പ്ര​ണ​യ​രം​ഗം താ​ത്പ​ര്യ​മി​ല്ലെന്ന് ഉർവശി


എ​നി​ക്ക് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​യി​രു​ന്നു പ്ര​ണ​യ സീ​നു​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ക എ​ന്ന​ത്. അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ടേ​ഴ്‌​സ് പ​റ​ഞ്ഞ് ത​രും, ത​ല താ​ഴ്ത്തി ഒ​ന്ന് ചി​രി​ച്ച് നി​ല്‍​ക്ക​ണം എ​ന്ന്. ഇ​താ​ണ് നാ​ണം എ​ന്ന്… എ​ന്റെ ഏ​ത് സി​നി​മ​യെ​ടു​ത്ത് നോ​ക്കി​യാ​ലും കാ​ണാം ഇ​ത്.

എ​നി​ക്ക് അ​ത്ര​യെ അ​റി​യു​മാ​യി​രു​ന്നു​ള്ളൂ. എ​നി​ക്ക് പൊ​തു​വെ പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മി​ല്ല. എ​ല്ലാ സം​വി​ധാ​യ​ക​ര്‍​ക്കും ഇ​ത​റി​യാം. വെ​ങ്ക​ലം സി​നി​മ ക​ണ്ടാ​ല്‍ അ​ത് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​കും.
-ഉ​ര്‍​വ​ശി

Related posts

Leave a Comment