ഇ​വ​ൻ വീ​ണ്ടും ഇ​ടി​കൊ​ള​ളാ​നാ​യി​ട്ടാ​ണ​ല്ലോ വ​രു​ന്ന​ത്..! ഇ​പ്പോ എ​വി​ടെ​യാ​ണാ​വോ പാ​വം; ആദ്യ പ്രണയലേഖനത്തെക്കുറിച്ച് ഉര്‍വശി പറയുന്നു

എ​നി​ക്ക് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു പ്ര​ണ​യ ലേ​ഖ​നം കി​ട്ടി. എ​ന്നാ​ൽ അ​ത് എ​ന്‍റെ ഇ​ള​യ ആ​ങ്ങ​ള​യു​ടെ കൈ​യി​ലാ​ണ് കി​ട്ടി​യ​ത്.

അ​വ​ൻ ആ ​ചെ​റു​ക്ക​ന്‍റെ മു​ഖം ഇ​ടി​ച്ചു ശ​രി​യാ​ക്കി. ഞ​ങ്ങ​ൾ ര​ണ്ടും ഒ​രു ക്ലാ​സി​ലാ​ണ് പ​ഠി​ച്ചി​രു​ന്ന​ത് ചെ​ന്നൈ​യി​ൽ. അ​പ്പോ അ​യ​ച്ച​യാ​ൾ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു പ​യ്യ​നാ​യി​രു​ന്നു.

നോ​വു​മെ​ൻ ആ​ത്മാ​വി​ൽ എ​ന്നൊ​രു പാ​ട്ടി​ല്ലേ, അ​താ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ആ ​പാ​ട്ടി​ന്‍റെ നാ​ല് വ​രി മാ​ത്രം എ​ഴു​തി. താ​ഴെ അ​വ​ന്‍റെ താ​ഴെ പേ​രും എ​ഴു​തി. ആ​ങ്ങ​ള​യു​ൾ​പ്പെ​ടെ ഒ​രു മൂ​ന്നാ​ല് പി​ളേ​ള​ർ പോ​യി അ​വ​നെ ശ​രി​യാ​ക്കി.

അ​വ​നോ​ട് എ​നി​ക്ക് സ​ഹ​താ​പ​മൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല. പി​റ്റേ​ന്ന് കാ​ണു​ന്പോ എ​നി​ക്ക് പേ​ടി തോ​ന്നി. ഇ​വ​ൻ വീ​ണ്ടും ഇ​ടി​കൊ​ള​ളാ​നാ​യി​ട്ടാ​ണ​ല്ലോ വ​രു​ന്ന​ത്.

പി​ന്നെ സ്കൂ​ളൊ​ക്കെ ക​ഴി​ഞ്ഞു. ഇ​പ്പോ എ​വി​ടെ​യാ​ണാ​വോ പാ​വം. അ​യാ​ൾ ഇ​പ്പോ മ​ക്ക​ളെ ഒ​ക്കെ കെ​ട്ടി​ച്ച​യ​ച്ച് കാ​ണും. എ​ന്നെ​ക്കാ​ളും മൂ​ത്ത​ത​ല്ലേ. ഈ ​പ്രോ​ഗ്രാം ചി​ല​പ്പോ എ​വി​ടെ​യെ​ങ്കി​ലും ഇ​രു​ന്ന് പു​ള​ളി കാ​ണു​ന്നു​ണ്ടാ​വും. -ഉ​ർ​വ​ശി

Related posts

Leave a Comment