നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയാകുന്നു; നിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങൾ

ന​ടി വ​ര​ല​ക്ഷ്മി ശ​ര​ത്‍​കു​മാ​ര്‍ വി​വാ​ഹി​ത​യാ​വു​ന്നു. മും​ബൈ സ്വ​ദേ​ശി​യാ​യ ആ​ര്‍​ട്ട് ഗാ​ല​റി​സ്റ്റ് നി​ക്കൊ​ളാ​യ് സ​ച്ച്ദേ​വ് ആ​ണ് വ​ര​ന്‍. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ശ​നി​യാ​ഴ്ച മും​ബൈ​യി​ല്‍ വ​ച്ച് ന​ട​ന്നു. ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ നി​ശ്ച​യ ചി​ത്ര​ങ്ങ​ൾ വ​ര​ല​ക്ഷ്മി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഐ​വ​റി നി​റ​ത്തി​ലു​ള്ള സി​ല്‍​ക്ക് സാ​രി​യും, റോ​സ് ബ്ലൗ​സു​മാ​ണ് വ​ര​ല​ക്ഷ്മി ധ​രി​ച്ചി​ട്ടു​ള്ള​ത്. വെ​ളു​ത്ത ഷ​ര്‍​ട്ടും മു​ണ്ടു​മാ​ണ് നി​ക്കൊ​ളാ​യ്‍​യു​ടെ വേ​ഷം.14 വ​ര്‍​ഷ​മാ​യി പ​ര​സ്പ​രം അ​റി​യാ​വു​ന്ന​വ​രാ​ണ് ഇ​രു​വ​രും. നി​ക്കോ​ള​യ്‌​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. 2010-ൽ ​മി​സി​സ് ഗ്ലാ​ഡ്രാ​ഗ്സ് പ​ട്ടം നേ​ടി​യ മോ​ഡ​ൽ ക​വി​ത​യാ​ണ് നി​ക്കോ​ള​യ്‌​യു​ടെ ആ​ദ്യ ഭാ​ര്യ.

varalakshmi

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വ​ര​ല​ക്ഷ്മി​യും നി​ക്കോ​ളാ​യ്‌​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഉ​ണ്ടാ​കും എ​ന്നും വൈ​കാ​തെ ഇ​രു​വ​രും വി​വാ​ഹ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു​മാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്. പാ​ൻ ഇ​ന്ത്യ​ൻ ത​ല​ത്തി​ൽ വ​ലി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഹു​മാ​നാ​ണ് വ​ര​ല​ക്ഷ്മി​യു​ടെ അ​വ​സാ​നം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ സി​നി​മ. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ക​സ​ബ ആ​ണ് വ​ര​ല​ക്ഷ്മി​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം. ഇ​തി​നു പു​റ​മേ കാ​റ്റ്, മാ​സ്റ്റ​ർ പീ​സ് എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

News18 Malayalam

 

Related posts

Leave a Comment