വാ​വ സു​രേ​ഷ് സിനിമയിലേക്ക്;ആകാംക്ഷയോടെ പ്രേക്ഷകർ

തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​ത ഭ​വ​നി​ൽ കാ​ളാ​മു​ണ്ട​ൻ എ​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു . വാ​വ സു​രേ​ഷി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ഗ്രാ​നി എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം ക​ലാ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

പ്ര​ദീ​പ് പ​ണി​ക്ക​ർ ര​ച​ന നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ര​ച​ന സം​വി​ധാ​യ​ക​ൻ ക​ലാ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഗാ​ന​ങ്ങ​ൾ​ക്ക് സം​ഗീ​തം ന​ൽ​കു​ന്ന​ത് എം. ​ജ​യ​ച​ന്ദ്ര​ൻ.

ശ്രീ​ന​ന്ദ​നം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ ​ന​ന്ദ​കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ശ്രീ ​ന​ന്ദ​നം ഫി​ലിം​സി​ന്‍റെ മ​റ്റ് ര​ണ്ട് ചി​ത്ര​ങ്ങ​ൾ കൂ​ടി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ക​യാ​ണ്.

പ്ര​ശ​സ്ത ഗാ​നര​ച​യി​താ​വാ​യ കെ. ​ജ​യ​കു​മാ​ർ, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഭാ​വ​ർ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ന​വം​ബ​ർ മാ​സം അ​വ​സാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്നു. പി​ആ​ർ​ഒ എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment