ജ​ന​പ്ര​തി​നി​ധി​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി​രി​ക്ക​ണമെന്ന് വി.​ഡി. ​സ​തീ​ശ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ജ​ന​പ്ര​തി​നി​ധി​ക​ൾ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ​ഠ​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ത്ത​ല ശ്രീ ​നാ​രാ​യ​ണ സ​മാ​ജം ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഐ. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​എം. നാ​സ​ർ, വി.​എ. അ​ബ്ദു​ൾ ക​രീം, വി.​എം. മൊ​ഹി​യു​ദ്ദീ​ൻ, ക്യാ​ന്പ് ഡ​യ​റ​ക്ട​ർ വേ​ണു വെ​ണ്ണ​റ, വി.​എം ജോ​ണി, ഇ.​വി.​സ​ജീ​വ​ൻ, കെ.​പി.​സു​നി​ൽ​കു​മാ​ർ, ടി.​എ.​ഗി​രീ​ഷ് കു​മാ​ർ, ഇ.​എ​സ്.​സാ​ബു, പി.​വി.​ര​മ​ണ​ൻ, എ.​ആ​ർ ബൈ​ജു, കെ.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts