സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ  അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി

തൃ​ശൂ​ർ: സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. തൃ​ശൂ​ർ ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല പ്രൈ​വ​റ്റ് ബ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം കെ.​രാ​ജ​ൻ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന വി​ത​രോ​ണ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സെ​ൻ​ട്ര​ൽ സോ​ണ്‍-1 എം.​പി.​അ​ജി​ത്കു​മാ​ർ ന​ട​ത്തി.

ഭാ​ര​ത് പെ​ട്രോ​ളി​യം ക​ന്പ​നി​യു​ടെ സ്മാ​ർ​ട്ട് ഫ്ളീ​റ്റ് കാ​ർ​ഡ് മു​ഖേ​ന തൃ​ശൂ​ർ ജി​ല്ല പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ന്പി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന ബ​സു​ട​മ​ക​ൾ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണം ബി​പി​സി​എ​ൽ സം​സ്ഥാ​ന ഹെ​ഡ് വെ​ങ്കി​ട്ട​രാ​മ​ൻ പി ​അ​യ്യ​ർ ന​ട​ത്തി.

ടെ​റി​റ്റ​റി മാ​നേ​ജ​ർ വി.​ആ​ർ.​ഹ​രി​കൃ​ഷ്ണ​ൻ, ജി​ല്ല പ്രൈ​വ​റ്റ് ബ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്േ‍​റാ ഫ്രാ​ൻ​സി​സ്, കേ​ര​ള സ്റ്റേ​റ്റ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി.​സ​ത്യ​ൻ, ഫെ​ഡ​റേ​ഷ​ൻ ട്ര​ഷ​റ​ർ ഹം​സ എ​രി​ക്കു​ന്ന​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​സ​ത്യ​ൻ, കെ.​കെ.​സേ​തു​മാ​ധ​വ​ൻ, ടി.​കെ.​നി​ർ​മ​ലാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts