കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ത്രം പ്ര​തി; പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണം; എ​സ്എ​ൻ കോ​ളേ​ജ് ഫ​ണ്ട് അ​ഴി​മ​തി കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ല്ലം: എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലി ഫ​ണ്ട് അ​ഴി​മ​തി കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കു​റ്റ​പ​ത്രം ക്രൈംബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ചു. എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പി​രി​ച്ച

1.16 കോ​ടി രൂ​പ​യി​ൽ 55 ല​ക്ഷം രൂ​പ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വെ​ള്ളാ​പ്പ​ള്ളി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ ആ​വ​ശ്യം.

2004ൽ ​ആ​ണ് കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സ് എ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. യൂ​ണി​യ​ൻ മു​ൻ ജി​ല്ലാ ഭാ​ര​വാ​ഹി പി. സു​രേ​ന്ദ്ര ബാ​ബു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പ​ക​ള​ട​ക്കം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ത്ര​മാ​ണ് പ്ര​തി.

Related posts

Leave a Comment