ആ​ചാ​ര​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കേ​ണ്ട​താണെന്ന് വെള്ളാപ്പള്ളി നടേശൻ

മാ​വേ​ലി​ക്ക​ര: ആ​ചാ​ര​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കേ​ണ്ട​താ​ണെ​ന്നും അ​ങ്ങ​നെ​യു​ള്ള പ​രി​ഷ്ക​ര​ണം ന​ട​ക്കാ​ത്ത​താ​ണ് തൃ​ശൂ​രി​ലെ​പോ​ലെ പ​ല ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന​തെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

ആ​ഞ്ഞി​ലി​പ്ര വ​ട​ക്ക​ൻ കോ​വി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഭ​ദ്ര​ദേ​വി ക്ഷേ​ത്ര സ​മ​ർ​പ്പ​ണം ന​ട​ത്തി​യ ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷേ​ത്ര സ​മി​തി സെ​ക്ര​ട്ട​റി ഗോ​പ​ൻ ആ​ഞ്ഞി​ലി​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment