ക​രി​മ​ണ​ൽ ക​ർ​ത്ത​യു​ടെ മാ​ന​സ​പു​ത്ര​നാ​യി പി​ണ​റാ​യി വി​ജ​യ​ൻ മാ​റിയെന്ന് വി.​എം. സു​ധീ​ര​ൻ

കാ​യം​കു​ളം:​ ക​രി​മ​ണ​ല്‍ ക​ര്‍​ത്ത​യു​ടെ മാ​ന​സ​പു​ത്ര​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മാ​റി​യ​താ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍. യു​ഡി​എ​ഫ് കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ഇ​ല​ക‌്ഷ​ന്‍ ക​മ്മ​ിറ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ന്‍ ആ​ല​പ്പു​ഴ എം​പി​യാ​യി​രി​ക്കെ ത​ന്നോ​ടൊ​പ്പം ക​രി​മ​ണ​ല്‍ ഖ​ന​ന​വി​രു​ദ്ധ സ​മ​രം ന​ട​ത്തി​യ സി​പി​എം അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ക​രി​മ​ണ​ല്‍ ക​ര്‍​ത്ത​യു​ടെ ഏ​ജ​ന്‍റുമാ​രാ​യി​മാ​റു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ളം ക​ണ്ട​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ മാ​സ​പ്പ​ടി​യാ​യി ക​ര്‍​ത്താ​യു​ടെ ക​മ്പ​നി​യി​ല്‍നി​ന്നും 1.72 കോ​ടി രൂ​പ കൈ​പ്പ​റ്റി എ​ന്നു തെ​ളി​ഞ്ഞി​ട്ടും ഒ​രു ഇ​ഡി അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ല്ല. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ളി​നേ​ക്കാ​ള്‍ ഗു​രു​ത​ര​മാ​യ അ​ഴി​മ​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​മാ​ടു​ന്ന​തെന്നും വി.എം. സുധീരൻ പ​റ​ഞ്ഞു.

Related posts

Leave a Comment