വ​ഴി​യോ​ര വാ​ണി​ഭക്കാരെ ഓടിക്കാൻ  വ്യാ​പാ​രി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി

കോ​ടാ​ലി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ടാ​ലി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്േ‍​റ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. വ​ഴി​വാ​ണി​ഭ ക​ച്ച​വ​ടം ഒ​ഴി​വാ​ക്കു​ക, അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ക, ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, കോ​ടാ​ലി ബൈ​പാ​സ് റോ​ഡും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ക്കു​ക, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും പൊ​തു​ടോ​യ്ല​റ്റും സ​ജ്ജീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി​യ​ത്.

കോ​ടാ​ലി​യി​ൽ നി​ന്ന് മൂ​ന്നു​മു​റി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​ന​മാ​യാ​ണ് വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​നെ​ത്തി​യ​ത്. തു​ട​ർ​ന്ന്് ന​ട​ന്ന ധ​ർ​ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​ജി.​ര​ഞ്ചി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഐ.​ആ​ർ.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫ​യ​ർ​ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി.​കെ.​പ്ര​ഭാ​ക​ര​ൻ,മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ജോ​സ്, വ​നി​ത വിം​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ഫൗ​സി​യ ഷാ​ജ​ഹാ​ൻ , പി.​പി.​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ,സി.​ഡി.​പോ​ൾ​സ​ൻ ,പി.​പി.​രാ​ജ​ൻ, സി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഉ​മേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts