ലേ​സ​ർ തോ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കി ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​ർ

സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ക​​​​ണ്ടി​​​​ട്ടു​​​​ള്ള ലേ​​​​സ​​​​ർ​​​​തോ​​​​ക്ക് ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ഷാ​​​​ൻ​​​​ക്സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ചൈ​​​​നീ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് സെഡ്എ​​​​കെ എ​​​​സ്എം എ​​​​ന്ന ലേ​​​​സ​​​​ർ തോ​​​​ക്ക് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​കെ 47 തോ​​​ക്കു​​​ക​​​ളു​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണ് നി​​​​ർ​​​​മാ​​​ണം.

വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ​​​ക്കു പ​​​ക​​​രം ന​​​​ഗ്ന നേ​​​​ത്ര​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് കാ​​​​ണാ​​​​നാ​​​​വാ​​​ത്ത ലേ​​​സ​​​ർ ര​​​ശ്മി​​​ക​​​ളാ​​​ണ് ഈ ​​​തോ​​​ക്കി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ക. വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ന്പോ​​​​ൾ ശ​​​​ബ്ദ​​​വു​​​​മു​​​​ണ്ടാ​​​​വി​​​​ല്ല.

ശ​​​​രീ​​​​രഭാ​​​​ഗം ക​​​​രി​​​​ഞ്ഞു​​​​തു​​​​ട​​​​ങ്ങു​​​​ന്പോ​​​​ൾ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും വെ​​​​ടി​​​​യേ​​​​റ്റ ആ​​​​ളു​​​പോ​​​​ലു​​​​മ​​​​റി​​​​യു​​​​ക.അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ ചൈ​​​​ന​​​​യി​​​​ലെ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന ലേ​​​​സ​​​​ർ തോ​​​​ക്കു​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നുമാണ് ചൈ​​​​നീ​​​​സ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട്.

Related posts