കാ​മു​ക​നൊ​പ്പം ഇ​ണ​ചേ​രു​ന്ന​ത് നേ​രി​ല്‍ ക​ണ്ടു ! 12കാ​ര​നെ അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി 18കാ​രി സ​ഹോ​ദ​രി…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 12കാ​ര​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി സ​ഹോ​ദ​രി. കാ​മു​ക​നൊ​പ്പം 18വ​യ​സു​ള്ള സ​ഹോ​ദ​രി ലൈം​ഗി​ക വേ​ഴ്ച​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് 12കാ​ര​ന്‍ നേ​രി​ല്‍​കാ​ണാ​ന്‍ ഇ​ട​യാ​കു​ക​യാ​യി​രു​ന്നു.

ഇ​ക്കാ​ര്യം വീ​ട്ടി​ല്‍ പ​റ​യു​മെ​ന്ന് 12കാ​ര​ന്‍ പ​റ​ഞ്ഞ​താ​ണ് പെ​ണ്‍​കു​ട്ടി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. അ​രി​വാ​ള്‍ കൊ​ണ്ട് വെ​ട്ടി​യാ​ണ് സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

റാ​യ്ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം. 18കാ​രി​യും കാ​മു​ക​നും ചേ​ര്‍​ന്നാ​ണ് സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് 12കാ​ര​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ 18കാ​രി​യു​ടെ മൊ​ഴി​യി​ല്‍ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് കാ​മു​ക​നെ വി​ളി​പ്പി​ച്ചും ചോ​ദ്യം ചെ​യ്തു.

സം​ഭ​വം ന​ട​ന്ന സ​മ​യ​ത്ത് ല​ക്നൗ​വി​ല്‍ ആ​യി​രു​ന്നു എ​ന്ന് സ്ഥാ​പി​ക്കാ​നാ​ണ് കാ​മു​ക​ന്‍ ശ്ര​മി​ച്ച​ത്.

തു​ട​ര്‍​ന്ന് ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വ​സ​മ​യ​ത്ത് കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തി​ന് അ​രി​കി​ല്‍ ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ള്‍ ആ​ക്ടീ​വ് ആ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി.

പി​ന്നാ​ലെ ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പെ​ണ്‍​കു​ട്ടി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment