ഇ​ന്ത്യ​ൻ റെ​യി​ല്‍​വേ​യു​ടേ​ത് 5 സ്റ്റാ​ര്‍ ഫു​ഡ് ! അ​മേ​രി​ക്ക​ൻ പ്ര​ഫ​സ​റെ ട്രോ​ളി സോ​ഷ്യ​ൽ മീ​ഡി​യ

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലെ ഭ​ക്ഷ​ണ​ത്തി​ന് അ​മേ​രി​ക്ക​ക്കാ​ര​നാ​യ സോ​ഷ്യോ​ള​ജി പ്ര​ഫ​സ​ർ ഫൈ​വ് സ്റ്റാ​ർ പ​ദ​വി ന​ൽ​കി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​മാ​ശ​യാ​യി..!

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യു​ടെ സ​ര്‍​വീ​സി​നെ​ക്കു​റി​ച്ച് ഇ​ന്ത്യാ​ക്കാ​ർ​ക്ക് അ​ത്ര ന​ല്ല അ​ഭി​പ്രാ​യ​മൊ​ന്നു​മ​ല്ല​ല്ലോ..! ട്രെ​യി​നി​ലെ ഭ​ക്ഷ​ണ​ത്തെ​പ്പ​റ്റി​യാ​ണെ​ങ്കി​ൽ പ​റ​യു​ക​യും വേ​ണ്ട.

നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് ട്രെ​യി​ന്‍ യാ​ത്ര​യി​ൽ വീ​ട്ടി​ല്‍​നി​ന്നു ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്നു ക​ഴി​ക്കു​ന്ന​വ​രാ​ണ് അ​ധി​ക​വും.

ഇ​തി​നി​ട​യി​ലാ​ണ് അ​മേ​രി​ക്ക​ക്കാ​ര​നാ​യ സാ​ല്‍​വ​ത്തോ​ര്‍ ബാ​ബോ​ണ്‍​സ് എ​ന്ന പ്ര​ഫ​സ​ര്‍ ഇ​ന്ത്യ​ൻ റെ​യി​ല്‍​വേ​യി​ലെ കാ​റ്റ​റിം​ഗ് ടീം ​വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ന് “ഫൈ​വ് സ്റ്റാ​ര്‍’ ന​ല്‍​കി​യ​ത്.

ഫോ​ട്ടോ സ​ഹി​ത​മു​ള്ള സാ​യ്പി​ന്‍റെ ട്വീ​റ്റ് വൈ​റ​ലാ​കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​ര​നോ​ടൊ​പ്പ​മു​ള്ള ചി​ത്ര​വും സാ​ല്‍​വ​ത്തോ​ര്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

സി​ഡ്‌​നി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​നു​മാ​യ സാ​ല്‍​വ​ത്തോ​ര്‍ ബാ​ബോ​ണ്‍​സ് രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്.

“ഇ​ത് ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യി​ലെ ര​ണ്ടാം ക്ലാ​സ് ഭ​ക്ഷ​ണ​മാ​ണോ? ഇ​ത് എ​നി​ക്ക് ഫ​സ്റ്റ് ക്ലാ​സ് രു​ചി​യാ​ണ്! എ​ന്നു തു​ട​ങ്ങു​ന്ന കു​റി​പ്പും ചി​ത്ര​ത്തോ​ടൊ​പ്പം പ്ര​ഫ​സ​ര്‍ പ​ങ്കു​വ​ച്ചു.

ഐ​സ്‌​ക്രീം സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചെ​ന്നും പ​റ​യു​ന്നു. കേ​ന്ദ്ര​റെ​യി​ല്‍​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ​യും കു​റി​പ്പി​ല്‍ പു​ക​ഴ്ത്തി.

പ്ര​ഫ​സ​റു​ടെ കു​റി​പ്പ് നെ​ഗ​റ്റീ​വ് ത​രം​ഗ​മാ​ണു സൃ​ഷ്ടി​ച്ച​തെ​ന്നു പ​റ​യേ​ണ്ടി​വ​രും. ട്വീ​റ്റ് ചെ​യ്തു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രാ​ജ​ധാ​നി​യി​ലെ മോ​ശം അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക​മ​ന്‍റു​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു.

അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ പ്ര​ഫ​സ​റെ പൊ​ങ്കാ​ല​യി​ടു​ക​യാ​യി​രു​ന്നു. “നി​ങ്ങ​ള്‍ ഭ​ക്ഷ​ണം ആ​സ്വ​ദി​ച്ചു​വെ​ന്ന​റി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷം.

ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല ടി​ക്ക​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ഐ​സ്‌​ക്രീം സൗ​ജ​ന്യ​മാ​യി​രു​ന്നി​ല്ല…’ എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്.

മ​റ്റു ചി​ല​ര്‍ രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​നെ മ​റ്റു ട്രെ​യി​നു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യ​രു​തെ​ന്നും ക​മ​ന്‍റ് ചെ​യ്തു. ട്രെ​യി​നി​ൽ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന മോ​ശം സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ക​മ​ന്‍റു​ക​ളേ​റെ​യും പ​ങ്കു​വ​ച്ച​ത്.

അ​ടു​ത്തി​ടെ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ല്‍ വി​ള​മ്പി​യ വ​ട പി​ഴി​ഞ്ഞ് എ​ണ്ണ​യെ​ടു​ത്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ചി​ല​ർ പ​ങ്കു​വ​ച്ചു.

Related posts

Leave a Comment