ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് 16കാ​രി​യെ താ​ലി​കെ​ട്ടി 17കാ​ര​ന്‍ ! പോ​ക്‌​സോ കേ​സ് ചു​മ​ത്തി ‘വ​ര​നെ’ അ​റ​സ്റ്റു ചെ​യ്തു…

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച കേ​സി​ല്‍ 17കാ​ര​ന്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പെ​ണ്‍​കു​ട്ടി​യെ ഒ​രു ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് ആ​ണ്‍​കു​ട്ടി താ​ലി കെ​ട്ടു​ന്ന​തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഇ​ങ്ങ​നെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് 17കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത ശേ​ഷം ആ​ണ്‍​കു​ട്ടി​യെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് പെ​ണ്‍​കു​ട്ടി​യെ വി​ധേ​യ​യാ​ക്കി.

ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് താ​ലി​കെ​ട്ടു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച കേ​സി​ല്‍ എ​സ്.​സി / എ​സ്.​ടി ആ​ക്ട് പ്ര​കാ​രം ഒ​ര​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Related posts

Leave a Comment