പ​തി​നേ​ഴു​കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം ! പോ​ക്സോ കേ​സി​ല്‍ യു​വാ​വി​നെ വെ​റു​തെ​വി​ട്ട് കോ​ട​തി…

പ​തി​നേ​ഴു​കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി കോ​ട​തി. ന​വി മും​ബൈ​യി​ലെ ഇ​രു​പ​ത്തി​നാ​ലു​കാ​ര​നെ വെ​റു​തെ വി​ട്ടു​കൊ​ണ്ട് താ​നെ സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. അ​യ​ല്‍​വീ​ട്ടി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​ക്കു പ​തി​നേ​ഴു വ​ര്‍​ഷ​വും ആ​റു മാ​സ​വും എ​ന്നാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്. എ​ന്നാ​ല്‍ പ്രാ​യം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നാ​യി​ട്ടി​ല്ലെ​ന്നും ഇ​രു​വ​രും ത​മ്മി​ലു​ള്ള​ത് ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ബ​ന്ധ​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. പ​തി​നേ​ഴ​ര വ​യ​സ്സാ​ണെ​ങ്കി​ല്‍ ത​ന്നെ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​വു​ന്ന പ്രാ​യ​മാ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​മി​താ​ക്ക​ളു​ടെ ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ പോ​ക്‌​സോ കേ​സ് നി​ല​നി​ല്‍​ക്കി​ല്ല ! ഹൈ​ക്കോ​ട​തി പ​റ​യു​ന്ന​തി​ങ്ങ​നെ…

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​മി​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ പോ​ക്സോ കേ​സ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി മേ​ഘാ​ല​യ ഹൈ​ക്കോ​ട​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ സ​മ്മ​തം ക​ണ​ക്കി​ലെ​ടു​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ഇ​രു​വ​രും ത​മ്മി​ലു​ള്ള ഇ​ഷ്ട​വും താ​ത്പ​ര്യ​വും പ​രി​ഗ​ണി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ക​മി​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ശാ​രീ​രി​ക ബ​ന്ധം, പോ​ക്സോ നി​യ​മ​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്ന് ജ​സ്റ്റി​സ് ഡ​ബ്ല്യൂ ഡീ​ങ്ദോ വി​ധി​യി​ല്‍ പ​റ​ഞ്ഞു. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ സ​മ്മ​തം സ​മ്മ​ത​മാ​യി എ​ടു​ക്കാ​നാ​വി​ല്ല. എ​ന്നാ​ല്‍ ഓ​രോ കേ​സും അ​തി​ന്റെ സ​വി​ശേ​ഷ​ത​യി​ല്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പോ​ക്സോ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ കൗ​മാ​ര​ക്കാ​ര​നും പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും സം​യു​ക്ത​മാ​യി ന​ല്‍​കി​യ ഹ​ര്‍​ജി അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. അ​ധ്യാ​പി​ക​യ്ക്കൊ​പ്പം താ​മ​സി​ച്ചു പ​ഠി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി കൂ​ട്ടു​കാ​ര​നൊ​പ്പ​മാ​യി​രു​ന്നെ​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ ശാ​രീ​രി​ക ബ​ന്ധം ഉ​ണ്ടാ​യെ​ന്നും ക​ണ്ടെ​ത്തി​യ പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍…

Read More

ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് 16കാ​രി​യെ താ​ലി​കെ​ട്ടി 17കാ​ര​ന്‍ ! പോ​ക്‌​സോ കേ​സ് ചു​മ​ത്തി ‘വ​ര​നെ’ അ​റ​സ്റ്റു ചെ​യ്തു…

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച കേ​സി​ല്‍ 17കാ​ര​ന്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ ഒ​രു ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് ആ​ണ്‍​കു​ട്ടി താ​ലി കെ​ട്ടു​ന്ന​തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് 17കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത ശേ​ഷം ആ​ണ്‍​കു​ട്ടി​യെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് പെ​ണ്‍​കു​ട്ടി​യെ വി​ധേ​യ​യാ​ക്കി. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് താ​ലി​കെ​ട്ടു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച കേ​സി​ല്‍ എ​സ്.​സി / എ​സ്.​ടി ആ​ക്ട് പ്ര​കാ​രം ഒ​ര​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Read More

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു ! പരാതിയുമായി 24കാരി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ട് ഭാര്യ. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. 2018ലായിരുന്നു ഇവരുടെ വിവാഹം. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി 2020 ജനുവരിയില്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന്, ഭര്‍ത്താവ് ഭാര്യയെ 2020 ഫെബ്രുവരിയില്‍ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ് യുവതി സബര്‍മതി പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, അതിനു ശേഷവും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചില്ല. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു ഒരിക്കല്‍ അയാള്‍ എന്റെ മാതാപിതാക്കളോട് പണം ചോദിച്ചപ്പോള്‍ എങ്കിലത് വിവാഹത്തിന് മുമ്പ് ചെയ്യണമായിരുന്നു…

Read More

മധുവിധു ദിവസം മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂ എന്ന് കമിതാക്കള്‍ പ്രതിജ്ഞയെടുത്തു; പക്ഷെ ആദ്യ രാത്രിയില്‍ സംഭവിച്ചത്…

വിവാഹത്തിനു മുമ്പു തന്നെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് ഒരു അപവാദമായിരുന്നു 23 വയസ്സുകാരി സ്റ്റെഫിനി മുള്ളര്‍. മധുവിധു ദിവസം മാത്രമെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂ എന്ന് സ്റ്റെഫിനി പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ മധുവിധു ദിവസം അതിന് സ്റ്റെഫാനിയ്ക്ക് കഴിഞ്ഞില്ല മാത്രമല്ല സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. ഒടുവില്‍ ആശുപത്രിയിലെത്തി ചികിത്സക്ക് ശേഷം മാത്രമാണ് സ്റ്റെഫിനിയ്ക്കും ഭര്‍ത്താവിനും മധുവിധു ആഘോഷിക്കാനായത്. രണ്ട് വര്‍ഷമായി 31കാരനായ ആന്‍ഡ്രുവുമായി സ്റ്റെഫിനി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ സമയം ഒന്നും ഇരുവരും ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ല. അണുബാധ കുറയാന്‍ ധാരാളം മരുന്നുകള്‍ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസക്കാലം നീണ്ടുനിന്ന അണുബാധ കഠിന വേദനയാണ് സ്റ്റെഫിനിക്ക് നല്‍കിയത്. തുടര്‍ന്ന് ഏറെനാളുകള്‍ക്കു ശേഷം അണുബാധ മാറിയെങ്കിലും ഇരുവര്‍ക്കും ലൈംഗിക ബന്ധം അസാധ്യമായി തീര്‍ന്നു. ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് സ്റ്റെഫിനിക്ക് വജൈനിസ്മസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ്…

Read More

മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍ ! സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ യാത്രക്കാര്‍ ഇടപെട്ടു; പിന്നീട് സംഭവിച്ചത്…

മറ്റു യാത്രക്കാരെ ഗൗനിക്കാതെ ബസിനുള്ളില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍. കമിതാക്കളുടെ സീല്‍ക്കാര ശബ്ദം അസഹ്യമായതോടെ ചിലര്‍ ബഹളം വയ്ക്കുകയും ഇവരെ അശ്ലീലഭാഷയില്‍ ശാസിക്കുകയും ചെയ്തതോടെ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത് ബുദ്ധിമുട്ടാകുകയും ചെയ്തു. കുട്ടികള്‍ കരയത്തക്ക വിധത്തില്‍ ബഹളം ഉണ്ടായെന്ന് ബ്ലാക്ക് പൂളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക് പോകുവാനായി ബസ് കയറിയ യുവതി പറഞ്ഞു. മക്കള്‍ക്കൊപ്പമായിരുന്നു യുവതിയുടെ യാത്ര. അവധി ആഘോഷിക്കാന്‍ തിരിച്ച തങ്ങളുടെ ആദ്യ യാത്ര തന്നെ നരക തുല്യമായെന്നാണ് യുവതി പറയുന്നത്. ബസില്‍ നിറയെ ബിയറും മറ്റുമാണ് യാത്രക്കാര്‍ കയറിയത്. ബസിന്റെ മുന്നിലെ സീറ്റില്‍ ഇരുന്ന കമിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്‍കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ യുവതി പറയുന്നു. തുടര്‍ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കുടുംബവും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്‍മ്മ പോലും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത്…

Read More

ഔദ്യോഗിക യാത്രയ്ക്കിടെ കണ്ടുമുട്ടിയ യുവതിയ്‌ക്കൊപ്പം കിടക്കപങ്കിട്ടു ! ശാരീരിക ബന്ധത്തിനിടെ ഹൃദയാഘാതം വന്നു മരിച്ച ഉദ്യോഗസ്ഥന് അനുകൂലമായ കോടതി വിധി ഇങ്ങനെ…

നീതിപീഠമായ കോടതിയുടെ പലവിധികളും പൊതുജനങ്ങളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു വിധിയിലൂടെ ഇപ്പോള്‍ സകലരെയും ഞെട്ടിച്ചിരിക്കുന്നത് ഫ്രഞ്ച് കോടതിയാണ്. ഔദ്യോഗിക യാത്രയ്ക്കിടെ കണ്ടുമുട്ടിയ യുവതിയുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചയാളുടെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ഫ്രഞ്ച് കോടതിയുടെ വിധി. ജോലിസ്ഥലത്തെ അപകടമായി കണ്ടാണ് കോടതിയുടെ ഉത്തരവ്. സേവ്യര്‍ എന്നയാളാണ് 2013ല്‍ മരണപ്പെട്ടത്. ടിഎസ്ഒ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സേവ്യര്‍ ലൊയിറെറ്റില്‍ കമ്പനിയ്ക്കു വേണ്ടി ബിസിനസ് യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെവച്ച് പരിചയപ്പെട്ട ഒരു അപരിചിതയുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായുമായിരുന്നു. നഷ്ടപരിഹാരമാവശ്യപ്പെട്ട് കമ്പനിക്കെതിരെ സേവ്യറിന്റെ കുടുംബം കോടതിയെ സമീപിച്ചു. പാരീസിലെ അപ്പീല്‍ കോടതിയാണ് മരണം തൊഴിലിടത്തെ അപകടമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ ഇക്കഴിഞ്ഞ മേയില്‍ വിധിച്ചത്. ഹര്‍ജിക്കാരുടെ അഭിഭാഷക സാറാ ബല്ല്യൂട്ട് വിധിപ്പകര്‍പ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍…

Read More

പ്രാക്ടിക്കല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ഥി പോകുന്നത് ബയോളജി ടീച്ചറുടെ അടുത്തേക്ക് ! വീടും കാറും ഹോട്ടല്‍മുറിയുമെല്ലാം ഇരുവരുടെയും സംഗമവേദിയായി; അധ്യാപിക പറഞ്ഞ വിവരങ്ങള്‍ കേട്ട് പോലീസുകാരുടെ വരെ കണ്ണുതള്ളി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരികവേഴ്ചയിലേര്‍പ്പെട്ട അധ്യാപികയെ അധ്യാപനത്തില്‍ നിന്നും ഡിസ്മിസ് ചെയ്തു. യുഎസിലെ അല്‍ബാമിയിലെ മുന്‍ ഹൈസ്‌കൂള്‍ അധ്യാപികയായ കോര്‍ട്ണി വാലസിനെയാണ് ഡിസ്മിസ് ചെയ്തിരിക്കുന്നത്. വിചാരണ വേളയില്‍ വിദ്യാര്‍ത്ഥി കോടതിയില്‍ എത്താതിരുന്നതോടെയാണ് അധ്യാപികയെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനമായത്. 31കാരിയായ വാലസ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 2016ലാണ് അറസ്റ്റിലായത്. 19 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥിയുമായി സ്‌കൂള്‍ ജീവനക്കാര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന കുറ്റത്തിനുള്ള വകുപ്പുകഴാണ് വല്ലന്‍സിന് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലാകുന്ന സമയം ഗ്രീന്‍സ്ബൊറോ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു വാലസ്. 17കാരനായ വിദ്യാര്‍ത്ഥിക്കൊപ്പമായിരുന്നു വാലസ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ എല്ലാരീതിയിലുള്ള ലൈംഗികതയും നടന്നതായി പോലീസ് പറയുന്നു. മേരിലാന്‍ഡ് സ്വദേശിയായ വാലസ് പതിനഞ്ച് വര്‍ഷമായി അല്‍ബാമയിലാണ് താമസം. അല്‍ബാമ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോളജിയില്‍ ബിഎസ് സയന്‍സ് വാലസിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുമായി തന്റെ വീട്ടില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും കാറിനുള്ളില്‍ വെച്ചും വല്ലന്‍സ്…

Read More

വിഷപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം ! സംഭവം ഇങ്ങനെ…

വിഷപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം. ദക്ഷിണ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് സംഭവം. യുവാവിനെ അതേ പാമ്പ് തന്നെ കടിക്കുകയായിരുന്നു. ജിയാങ്സിയിലെ ഫസ്ഹൗവിലുള്ള ഹോട്ടലിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടു വന്ന ശേഷം വിഷപാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതിഭയങ്കര വിഷമുള്ള മൂന്ന് പാമ്പുകളെയാണ് ഇയാള്‍ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടു വന്നത്. ലൈംഗികബന്ധത്തിന് ശേഷം കുളിമുറിയില്‍ കയറിയപ്പോള്‍ ബാത്ത് ടബ്ബില്‍ വെച്ചാണ് ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഇത് വകവെയ്ക്കാതെ തിരികെ കട്ടിലില്‍ വന്ന് കിടന്ന് ഇയാള്‍ ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം യുവതി മാതാപിതാക്കളോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹോട്ടലിന്റെ ഒന്നാംനിലയില്‍ വിഷപാമ്പിനെ കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഒരു പാമ്പിനെ അടുത്തുള്ള ഒഴിഞ്ഞ മുറിയില്‍ നിന്നും പിടികൂടിയപ്പോള്‍ ഇയാളെ കടിച്ച…

Read More

17കാരനുമായി ഒന്നിച്ച് ജീവിച്ച 22കാരി അറസ്റ്റില്‍ ! കൗമാരക്കാരന്‍ തന്റെ ഭര്‍ത്താവാണെന്നും അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി; ഒടുവില്‍ സംഭവിച്ചത്…

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ആരോപിക്കപ്പെട്ട യുവതി പിടിയില്‍. 17കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരിയാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം നടന്നത്. എന്നാല്‍ 17കാരനെ വിവാഹം ചെയ്താണ് തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് യുവതി അവകാശപ്പെട്ടെങ്കിലും ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലാണ് യുവതിക്കെതിരെ കേസെടുത്തത്. ആണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. തങ്ങളുടേത് പരസ്പര സമ്മതത്തോടെയുളള ബന്ധമാണെന്നും 5 മാസം പ്രായമുളള കുഞ്ഞ് തങ്ങള്‍ക്കുണ്ടെന്നും യുവതി പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ബൈക്കുളള ജയിലില്‍ അടച്ചു. അഞ്ചു മാസം പ്രായമുള്ള ഇവരുടെ കുഞ്ഞിനെയും ഇവര്‍ക്കൊപ്പം താമസിക്കാന്‍ വിട്ടു. നവംബര്‍ 23ന് മകന്റെ ഭാര്യയാണ് താനെന്ന് അവകാശപ്പെട്ട് യുവതി വീട്ടിലേക്ക് വന്നതായി ആണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. കൈക്കുഞ്ഞിനേയും എടുത്താണ് ഇവര്‍ വീട്ടിലേക്ക് വന്നത്. ഇനി താന്‍ ഇവിടെയാണ് താമസിക്കുക…

Read More