ജീവനൊടുക്കാൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു: ഉ​ദ​യ് ചോ​പ്ര

ജീവനൊടുക്കാ​ൻ വരെ താൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി ന​ട​ൻ ഉ​ദ​യ് ചോ​പ്ര. ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ താ​രം ആ​റു​വ​ർ​ഷ​മാ​യി അ​ഭി​ന​യ​മേ​ഖ​ല​യി​ൽ നി​ന്നും അ​ക​ന്നു ക​ഴി​യു​ക​യാ​ണ്. ട്വീ​റ്റ​റി​ൽ കൂ​ടി​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​വാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി താ​രം അ​റി​യി​ച്ച​ത്. വ​ള​രെ മോ​ശ​മാ​ണ് എ​ന്‍റെ അ​വ​സ്ഥ. അ​ത് മാ​റ്റു​വാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക്ഷെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. ആ​ദ്യ ട്വീ​റ്റി​ൽ ഉ​ദ​യ് കു​റി​ച്ചു. പി​ന്നീ​ടാ​ണ്, മ​ര​ണ​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​തു പോ​ലെ തോ​ന്നു​ന്നു​വെ​ന്നും ആ​ത്മ​ഹ​ത്യ​യെ​ന്ന വ​ഴി ഉ​ട​ൻ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും താ​രം കു​റി​ച്ച​ത്. മാ​ത്ര​മ​ല്ല ഉ​ട​ൻ ത​ന്നെ ഈ ​ര​ണ്ട് ട്വീ​റ്റും അ​ദ്ദേ​ഹം ക​ള​യു​ക​യും ചെ​യ്തു. പ്ര​ണ​യ​ത​ക​ർ​ച്ച​യാ​ണ് ഉ​ദ​യ് ചോ​പ്ര​യു​ടെ വി​ഷാ​ദ​രോ​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ബോ​ളി​വു​ഡി​ലെ സം​സാ​ര​വി​ഷ​യം

Read More

ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ വെ​യി​ല​ത്ത് നി​ർ​ത്തി​യ സം​ഭ​വം: ബാ​ലാ​വ​ക​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി

ഉ​രു​വ​ച്ചാ​ൽ: മ​ട്ട​ന്നൂ​രി​ൽ ബ​സ് ക​യ​റാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റാ​തെ ജീ​വ​ന​ക്കാ​ർ പൊ​രി വെ​യി​ല​ത്ത് നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി ബ​സി​ൽ ക​യ​റ്റാ​തി​രി​ക്കു​ക​യും ന​ട്ടു​ച്ച നേ​ര​ത്ത് വെ​യി​ല​ത്ത് ഏ​റെ നേ​രം നി​ർ​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രി​ൽ നി​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

Read More

ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നാ​യി​ക ദീ​പി​ക പ​ദു​ക്കോ​ണ്‍

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. മേ​ഘ്ന ഗു​ൽ​സാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​ക്കോ​ണ്‍ ആ​ണ് ല​ക്ഷ്മി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഛപാ​ക് എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ചി​ത്ര​ത്തി​ലെ ദീ​പി​ക​യു​ടെ ലു​ക്ക് പോ​സ്റ്റ​റും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി മാ​റു​ക​യാ​ണ്. മാ​ൽ​തി എ​ന്നാ​ണ് ദീ​പി​ക​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ പ​തി​ന​ഞ്ചാം വ​യ​സി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ വ്യ​ക്തി​യാ​ണ് ല​ക്ഷ്മി. പി​ന്നീ​ട് ആ​സി​ഡ് വി​ൽ​പ്പ​ന നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2006ൽ ​ഇ​വ​ർ കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ഇ​തെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി ആ​സി​ഡ് വാ​ങ്ങു​ന്ന​വ​ർ തി​രി​ച്ച​യ​റി​യ​ൽ രേ​ഖ ന​ൽ​ക​ണ​മെ​ന്നും വി​ൽ​പ്പ​ന നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്ത​ന് ഇ​ര​യാ​യ​വ​രെ സം​ര​ക്ഷി​ക്കാ​ൻ രൂ​പ​വ​ത്ക്ക​രി​ച്ച ചാ​ൻ​വ് ഫൗ​ണ്ടേ​ഷ​ന്‍റെ ഡ​യ​റ​ക്ട​റാ​ണ് ല​ക്ഷ്മി. 2013ൽ ​യു​എ​സ് വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വു​മ​ണ്‍ ഓ​ഫ് ക​റേ​ജ് എ​ന്ന പു​ര​സ്ക്കാ​രം ല​ക്ഷ്മി​യെ…

Read More

കൗമാരക്കാരുടെ രാത്രികാല കറക്കം; പിടികൂടിയാൽ കർശന നടപടിയെന്ന് പോലീസ്

ക​ണ്ണൂ​ർ: കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ രാ​ത്രി​കാ​ല ക​റ​ക്കം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ്. ഇ​ന്ന​ലെ രാ​ത്രി നാ​ല് ബൈ​ക്കും ഒ​രു കാ​റു​മ​ട​ക്കം ക​റ​ങ്ങു​ക​യാ​യി​രു​ന്ന 12 ഓ​ളം കൗ​മാ​ര​ക്കാ​രെ ടൗ​ൺ എ​സ്ഐ പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് നി​ര​വ​ധി കൗ​മാ​ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ച​ത്. ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് വി​ട്ട​യ​ച്ച​ത്. ര​ക്ഷി​താ​ക്ക​ൾ അ​റി​യാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി നി​ര​വ​ധി കൗ​മാ​ര​ക്കാ​ർ അ​സ​മ​യ​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ർ ബൈ​ക്കി​ൽ ചീ​റി​പ്പാ​യു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ണ്ണൂ​രി​ൽ പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ൽ നി​ന്നും ഇ​ത്ത​രം രാ​ത്രി​സ​ഞ്ചാ​രി​ക​ളാ​യ കൗ​മാ​ര​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി​യ​ത്.

Read More

ആശ്വാസമായി വേ​ന​ല്‍മ​ഴ​; കോഴിക്കോട് ന​ഗ​ര​ത്തി​ൽ വി​വി​ധയി​ട​ങ്ങ​ളി​ല്‍ മ​ഴ​പെ​യ്തു

കോ​ഴി​ക്കോ​ട്: കൊ​ടും ചൂ​ടി​ല്‍ നി​ന്നും ആ​ശ്വാ​സം പ​ക​ര്‍​ന്ന് മ​ന​വും കു​ളി​ര്‍​പ്പി​ച്ച് വേ​ന​ല്‍ മ​ഴ​യെ​ത്തി.ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ സാ​മാ​ന്യം ന​ല്ല രീ​തി​യി​ല്‍ ത​ന്നെ മ​ഴ​പെ​യ്ത​ത്. മ​ല​പാ​റ​മ്പ്, സി​വി​ല്‍​സ്‌​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ത്യാ​വ​ശ്യം ന​ല്ല രീ​തി​യി​ല്‍ ത​ന്നെ മ​ഴ​പെ​യ്തു.​ഇ​ട​വ​ഴി​ക​ളി​ലും മ​റ്റും വെ​ള്ളം ത​ളം കെ​ട്ടി നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ന്ന് ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ​ല​ഭി​ച്ച​തോ​ടെ തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.​ക​ന​ത്ത ചൂ​ടി​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വ​റ്റി​വ​ര​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് നാ​ട്ടി​ലെ​ങ്ങും. പ​ല​യി​ട​ത്തും കു​ടി​വെ​ള്ളം മു​ട​ങ്ങി​യ അ​വ​സ്ഥ​യു​മു​ണ്ട്. സൂ​ര്യ​താ​പം മൂ​ലം​ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങാ​നും മ​ടി​ക്കു​ന്നു. ഈ ​അ​വ​സ്ഥ​യി​ല്‍ വേ​ന​ല്‍ മ​ഴ​യെ വ​ലി​യ ആ​ശ്വാ​സ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും കാ​ണു​ന്ന​ത്.

Read More

 ‘മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ്’..; തി​രൂ​രി​ൽ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പു​തി​യ പാ​ർ​ട്ടി; പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കും

തി​രൂ​ർ: കോ​ണ്‍​ഗ്ര​സും മു​സ്്‌ലിം ലീ​ഗു​മാ​യു​ള്ള മു​ന്ന​ണി ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ പൊ​ൻ​മു​ണ്ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം യൂ​നു​സ് സ​ലീം പു​തി​യ പാ​ർ​ട്ടി​യു​മാ​യി രം​ഗ​ത്ത്. ‘മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ്’ എ​ന്ന പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നു യൂ​ന​സ് സ​ലീം പ്ര​ഖ്യാ​പി​ച്ചു. തി​രൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ യൂ​നു​സ് സ​ലീം മ​ത്സരി​ക്കു​മെ​ന്നു അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലിം ലീ​ഗു​മാ​യു​ള്ള മു​ന്ന​ണി ബ​ന്ധം കോ​ണ്‍​ഗ്ര​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഈ ​മാ​സം 21നു ​യൂ​നു​സ് സ​ലീം വൈ​ല​ത്തൂ​രി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഉ​പ​വാ​സ സ​മ​ര​ത്തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ നി​ന്നു യൂ​നു​സ് സ​ലീ​മി​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. . ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പാ​ർ​ട്ടി​യു​മാ​യി ക​ട​ന്നു​വ​ന്ന​തെ​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും യൂ​നു​സ് പ​റ​ഞ്ഞു. 15 വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചാ​ണ് പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ…

Read More

കാഷ്യു മേഖലയിലെ ശമ്പള വർധനവ് തൊഴിലാളികളെ വഞ്ചിക്കാനെന്ന് ബിന്ദുകൃഷ്ണ

കൊല്ലം :ഇലക്ഷൻ കമ്മീഷന്‍റെ അംഗീകാരം ലഭിക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കുന്നതിന് വേണ്ടിയാണ് കാഷ്യു കോർപറേഷനിലെയും കാപെക്സിലെയും സ്റ്റാഫ് അംഗങ്ങൾക്കുള്ള ശന്പള വർദ്ധനവിന്‍റെ തീരുമാനം എടുത്തതെന്നും ഡി സി സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ പറഞ്ഞു. കാഷ്യു മേഖലയിൽ സ്റ്റാഫുകൾക്കുള്ള ശന്പള വർദ്ധനവ് കഴിഞ്ഞവർഷം നടന്ന ഐ ആർ സി മീറ്റിംഗിൽ തീരുമാനം എടുക്കുകയുണ്ടായി. ഇതിന്‍റെ മിനിറ്റ്സ് അംഗീകാരത്തിനായി ലഭിക്കുന്നത് കഴിഞ്ഞമാസമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ ഐ ആർ സി തീരുമാനം നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല. ചർച്ചയും തീരുമാനവും എടുത്ത് മൂന്നര മാസം കാലാവധി ഉണ്ടായിട്ടും സർക്കാർ ശന്പള വർദ്ധനവ് നടപ്പിലാക്കിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാരിന്‍റെയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയോ അംഗീകാരമോ അനുവാദമോ വാങ്ങാതെ കാഷ്യു കോർപറേഷന്‍റെയും കാപെക്സിന്‍റെയും സ്റ്റാഫ് അംഗങ്ങൾക്ക് ശന്പള വർധന നടപ്പിലാക്കാൻ തിരക്കിട്ട് ബന്ധപ്പെട്ട അധികാരികൾ തീരുമാനം എടുത്തതിന്‍റെ…

Read More

കിഴക്കൻമേഖലയിൽ രണ്ടുപേർക്ക് സൂ​ര്യതാ​പ​മേ​റ്റു; ഇതോടെ  പൊള്ളലേറ്റവരുടെ എണ്ണം പതിനഞ്ചായി

പ​ത്ത​നാ​പു​രം/പുനലൂർ: ​ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ രണ്ടുപേർക്ക് സൂ​ര്യ​ത​ാപ​മേ​റ്റു.​പ​ട്ടാ​ഴി ചെ​ളി​ക്കു​ഴി പാ​ല​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ജി​ത്ത് (31), ഉ​റു​കു​ന്ന് പ്രി​യേ​ഷ് ഭ​വ​നി​ൽ പ്രി​യേ​ഷ് ബാ​ബു​ എന്നിവർക്കാണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.​ പ​ട്ടാ​ഴി പോ​സ്റ്റോ​ഫീ​സി​ലെ പോ​സ്റ്റ്മാ​നാ​യ അ​ജി​ത്തി​ന് ജോ​ലി​ക്കി​ടെ​യാ​ണ് പൊ​ള​ള​ലേ​ല്‍​ക്കു​ന്ന​ത്.​ കൈ​യി​ല്‍ പൊ​ള്ള​ലി​ന്റെ അ​നു​ഭ​വ​മേ​റ്റ​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​ത്തു​ള​ള ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് സൂ​ര്യാ​ത​പ​മാ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത്.പ്രിയേഷ് ബാബുവിന്‍റെ ​തോ​ളിന്‍റെ പു​റ​കു​വ​ശ​ത്താ​ണ് പൊ​ള​ളി​യി​ട്ടു​ള​ള​ത്. സൂ​ര്യാ​ഘാ​ത​മേ​റ്റ ഇ​യാ​ളെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​ഇ​തോ​ടെ സൂ​ര്യാ​ഘാ​ത​മേ​റ്റ​വ​രു​ടെ എ​ണ്ണം കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 15 ആ​യി. ക​ന​ത്ത ചൂ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ൽ പു​ന​ലൂ​രി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

Read More

വേ​ന​ൽ ചൂ​ടി​ൽ വെ​ന്തു​രു​കി കു​രു​ന്നുക​ൾ ; ആംഗൻ​വാ​ടി കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ബ​ന്ധ​വും വെ​ള്ള​വും ഇ​ല്ല

ശാ​സ​താം​കോ​ട്ട: പോ​രു​വ​ഴി വ​ള്ളി തു​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 33-ാം ന​മ്പ​ർ ആംഗൻ​വാ​ടി​യി​ൽ കു​രു​ന്നു​ക​ൾ വേ​ന​ൽ ചൂ​ടി​ൽ വെ​ന്തു​രു​കു​ന്നു.ആംഗൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് വൈ​ദ്യു​തി ബ​ന്ധ​വും കു​ടി​വെ​ള്ള സൗ ​ക​ര്യ​വും​ല​ഭി​ക്കാ​ത്ത​താ​ണ് ഈ ​ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം.മു​പ്പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ന​വാ​ടി​യാ​ണി​ത്.​ ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ൻ്റെ ഭാ​ഗ​മാ​യു​ള്ള വ​സ്തു​വി​ട്ട് ന​ൽ​കി​യാ​ണ് കെ​ട്ടി​ടം പ​ണി​ഞ്ഞി​രു​ന്ന​ത് .ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം അ​ഞ്ച് വ​ർ​ഷം മു​മ്പ് ന​വീ​ക​രി​ച്ചി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് കെ​ട്ടി​ട​ത്തി​ൽ വ​യ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​ങ്കി​ലും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​പേ​ക്ഷ ന​ൽ​കാ​ഞ്ഞ​താ​ങ്ങ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണം. ഇ​തി​നാ​ൽ കു​ട്ടി​ക​ളെ പ​ക​ൽ സ​മ​യ​ത്ത് വ​രാ​ന്ത​യി​ലാ​ണ് ഇ​രു​ത്തി​യി​രി​ക്കു​ന്ന​ത്.ആംഗൻ​വാ​ടി കെ​ട്ടി​ടം നി​ൽ​ക്കു​ന്ന​ത് ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​യ​തി​നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം കാ​ട് പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ തെ​രു​വ് നാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും ഉ​ള്ള​തി​നാ​ൽ കു​ട്ടി​ക​ളെ പു​റ​ത്തി​രു​ന്ന​തും സു​ര​ക്ഷി​ത​മ​ല്ല. മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ​്ന​മാ​ണ് ആംഗൻ​വാ​ടി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം.​പാ​ച​ക​ത്തി​നും മ​റ്റും ആ​വ​ശ്യ​മു​ള്ള വെ​ള്ളം…

Read More

ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തയാളെ  ക​ത്തി​കൊ​ണ്ട് മു​ഖ​ത്തു​കു​ത്തി​യ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

ചാ​വ​ക്കാ​ട്: മ​യ​ക്കു​മ​രു​ന്ന ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​യ​ൽ​വാ​സി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ത​മി​ഴ്നാ​ട സ്വ​ദേ​ശി​ക്കു ക​ഠി​ന ത​ട​വും പി​ഴ​യും.അ​ങ്ങാ​ടി​ത്താ​ഴ​ത്ത് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജ​നെ​യാ​ണ് മൂ​ന്നു​വ​ർ​ഷം ത​ട​വി​നും 10000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ചാ​വ​ക്കാ​ട് സ​ബ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. അ​ങ്ങാ​ടി​ത്താ​ഴ​ത്തെ ക്വ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​പ്പ​ടി തേ​ക്കാ​ൾ ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് നാ​ഗ​രാ​ജ​ൻ കു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി ര​ണ്ട ിനാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ചാ​വ​ക്കാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ ഉ​ണ്ണി​കൃ​ഷ്ണ​നു പി​ഴ​സം​ഖ്യ​യി​ൽ നി​ന്നു 6000 രൂ​പ കൊ​ടു​ക്ക​ണം. ല​ഹ​രി​ക്കാ​യി നാ​ഗ​രാ​ജ​ൻ ചെ​രി​പ്പൊ​ട്ടി​ക്കു​ന്ന പ​ശ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പ​ശ ടി​ൻ തു​റ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​കൊ​ണ്ട ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മു​ഖ​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേഷം നാ​ഗ​രാ​ജ​നെ ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യ്യാ​ൽ കോ​യ​ന്പ​ത്തൂ​രി​ൽ കൊ​ല​പാ​ത​കം ന​ട​ത്തി ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെത്തി.

Read More