ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ വെ​യി​ല​ത്ത് നി​ർ​ത്തി​യ സം​ഭ​വം: ബാ​ലാ​വ​ക​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി

ഉ​രു​വ​ച്ചാ​ൽ: മ​ട്ട​ന്നൂ​രി​ൽ ബ​സ് ക​യ​റാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റാ​തെ ജീ​വ​ന​ക്കാ​ർ പൊ​രി വെ​യി​ല​ത്ത് നി​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി ബ​സി​ൽ ക​യ​റ്റാ​തി​രി​ക്കു​ക​യും ന​ട്ടു​ച്ച നേ​ര​ത്ത് വെ​യി​ല​ത്ത് ഏ​റെ നേ​രം നി​ർ​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രി​ൽ നി​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്

Related posts