‘മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ്’..; തി​രൂ​രി​ൽ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ പു​തി​യ പാ​ർ​ട്ടി; പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കും

തി​രൂ​ർ: കോ​ണ്‍​ഗ്ര​സും മു​സ്്‌ലിം ലീ​ഗു​മാ​യു​ള്ള മു​ന്ന​ണി ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ പൊ​ൻ​മു​ണ്ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം യൂ​നു​സ് സ​ലീം പു​തി​യ പാ​ർ​ട്ടി​യു​മാ​യി രം​ഗ​ത്ത്. ‘മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ്’ എ​ന്ന പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നു യൂ​ന​സ് സ​ലീം പ്ര​ഖ്യാ​പി​ച്ചു. തി​രൂ​ർ പ്ര​സ് ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ യൂ​നു​സ് സ​ലീം മ​ത്സരി​ക്കു​മെ​ന്നു അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മു​സ്ലിം ലീ​ഗു​മാ​യു​ള്ള മു​ന്ന​ണി ബ​ന്ധം കോ​ണ്‍​ഗ്ര​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഈ ​മാ​സം 21നു ​യൂ​നു​സ് സ​ലീം വൈ​ല​ത്തൂ​രി​ൽ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഉ​പ​വാ​സ സ​മ​ര​ത്തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ നി​ന്നു യൂ​നു​സ് സ​ലീ​മി​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. . ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പാ​ർ​ട്ടി​യു​മാ​യി ക​ട​ന്നു​വ​ന്ന​തെ​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും യൂ​നു​സ് പ​റ​ഞ്ഞു.

15 വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചാ​ണ് പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്നു യൂ​നു​സ് സ​ലീം പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്നം​ഗ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്ത​നം. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി യു​വ​ജ​ന സം​ഘ​ട​ന​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​നാ​ണ് മ​ല​യാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ചോ​ല​യി​ലും അ​ബു​ഹ​നീ​ഫ ചു​ള്ളി​യി​ലും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts