രണ്ടു വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയ സാമ്രാജ്യം തകര്‍ന്നടിഞ്ഞതിന്റെ ആഘാതത്തില്‍ ടിക് ടോക് ! ടിക് ടോക്കിന്റെയും ഹലോയുടെയും മാതൃകമ്പനിയ്ക്ക് നഷ്ടം 45,000; ഇന്ത്യയുടെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മനംനൊന്ത് ചൈനീസ് ആപ്പുകള്‍…

ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടിയെ ഇന്ത്യ ചൈനയ്ക്കു മേല്‍ നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ആയി ആണ് ടെക് ലോകം വിലയിരുത്തുന്നത്. ഇന്ത്യയുടെ വിലക്ക് ചൈനീസ് ആപ്പ് കമ്പനികള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ദിവസവും കോടികളുടെ നഷ്ടമാണ് ഓരോ ചൈനീസ് കമ്പനിയും നേരിടുന്നത്. രണ്ടു വര്‍ഷം കൊണ്ട് നേടിയ വളര്‍ച്ച ഒരൊറ്റ രാത്രികൊണ്ട് അവസാനിക്കുന്നതിന്റെ നടുക്കത്തിലാണ് ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍. കോവിഡ് ഭീതിക്കിടെ ഇന്ത്യന്‍ കമ്പനികളെ ഏറ്റെടുക്കാന്‍ പല ചൈനീസ് കമ്പനികളും നീക്കം നടത്തിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം നേടാനായിരുന്നു ഇത്. വന്‍ തോതില്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍ കൈയ്യടക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിഐ വ്യവസ്ഥകളില്‍ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കേന്ദ്രസര്‍ക്കാരിന്റെ…

Read More

പോ​ള​ണ്ടി​ൽ 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൂ​ട്ട​ക്കു​ഴി​മാ​ടം; മ​രി​ച്ച കു​ട്ടി​ക​ളു​ടെ വാ​യി​ൽ എ​ന്തി​ന് നാ​ണ​യ​ങ്ങ​ൾ?

മ​ണ്ണ​ട​രു​ക​ൾ പ​റ​ഞ്ഞ​ത് അ​പ​രി​ചി​ത​വും അ​സാ​ധാ​ര​ണ​വു​മാ​യ ഒ​രു ക​ഥ​യാ​ണ്. താ​ഴ്ന്നു​ചെ​ല്ലും​തോ​റും നി​ര​നി​ര​യാ​യി കു​ട്ടി​ക​ളു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ. മ​ല​ർ​ന്ന്, കൈ​ക​ൾ ഇ​രു​വ​ശ​ത്തേക്കും നി​വ​ർ​ത്തി​വ​ച്ച്, ഒ​രു സ്കൂ​ൾ അ​സം​ബ്ലി​യി​ലെ അ​ച്ച​ട​ക്ക​ത്തോ​ടെ എ​ന്ന​വി​ധം അ​വ​ർ കി​ട​ക്കു​ന്നു. അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത മ​ര​ണം എ​ങ്ങ​നെ​ വ​ന്നു​വെ​ന്ന് അ​റി​വി​ല്ലാ​ത്ത 115 പേ​ർ. പ​ര്യ​വേ​ക്ഷ​ക​ർ വി​ചി​ത്ര​മാ​യൊ​ന്നു​കൂ​ടി ക​ണ്ടെ​ത്തി- അ​വ​രു​ടെ വാ​യി​ൽ നാ​ണ​യ​ങ്ങ​ൾ കു​ത്തി​നി​റ​ച്ചി​രി​ക്കു​ന്നു! കാ​ടു​വെ​ട്ടി​യ​ത് റോ​ഡി​ന് ഗ്രീ​സ് മു​ത​ൽ ലി​ത്വാ​നി​യ വ​രെ നീ​ളു​ന്ന ഒ​രു എ​ക്സ്പ്ര​സ് മോ​ട്ടോ​ർ​ വേ ഒരുങ്ങുന്നുണ്ട്. പോ​ള​ണ്ടി​ൽ ആ ​പാ​ത​യ്ക്കാ​യി കാ​ടു​വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി​യ​ത്. നി​സ്കോ എ​ന്നു​പേ​രു​ള്ള ഒ​രു പ​ട്ട​ണ​ത്തോ​ടു ചേ​ർ​ന്ന് കാ​ണ​പ്പെ​ട്ട ഇ​വി​ടെ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ന്പ് ഓ​ർ​മ​ക​ൾ ചീ​റി​പ്പാ​യു​ന്നു. ഇ​ങ്ങ​നെ​യൊ​രു കു​ഴി​മാ​ട​മു​ണ്ടെ​ന്ന് ആ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ​ക്കാ​ല​മാ​യി ഒ​രു ക​ഥ നി​ല​നി​ന്നി​രു​ന്നു. എ​വി​ടെ​യെ​ന്നോ എ​ങ്ങ​നെ​യെ​ന്നോ അ​റി​യാ​ത്ത ഒ​രി​ട​മാ​യി​രു​ന്നു ഇ​തു​വ​രെ​യും അ​ത്. ഇ​പ്പോ​ൾ അ​ത് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു. ഗ​വേ​ഷ​ക​ർ​ക്ക് ഒ​ട്ടേ​റെ പ​ഠ​ന​ങ്ങ​ൾ​ക്കു വ​ഴി​തു​റ​ന്നി​രി​ക്കു​ന്നു. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലേ​ക്ക് ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച്…

Read More

പറവൂരിൽ പോ​ലീ​സു​കാ​ർ കു​ള​ത്തി​ൽ കൈ​ക​ഴു​കി, കോ​വി​ഡ് ഭ​യ​ത്തി​ൽ നാ​ട്ടു​കാ​ർ കു​ളം വ​റ്റി​ച്ചു

പ​റ​വൂ​ർ: ക്ഷേ​ത്ര​ക്കു​ള​ത്തി​ന​ടു​ത്ത മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​യാ​ളു​ടെ മൃ​ത​ശ​രീ​രം കൈ​കാ​ര്യം ചെ​യ്ത പോ​ലീസു​കാ​ർ കു​ള​ത്തി​ലി​റ​ങ്ങി കൈ​ക​ഴു​കി​യ​തി​നെ തു​ട​ന്ന് വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചു വ​റ്റി​ച്ചു. കു​ളം ശു​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. തൂ​ങ്ങി​മ​രി​ച്ച​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം വ​രാ​ത്ത​താ​ണ് നാ​ട്ടു​കാ​രെ ഭ​യ​ത്തി​ലാ​ക്കി​യ​ത്. ഇ​യാ​ൾ​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന കാ​ര്യം ഒാ​ർ​ക്കാ​തെ​യാ​ണ് പോ​ലീ​സു​കാ​ർ കു​ള​ത്തി​ൽ കൈ​ക​ഴു​കി​യ​ത്. ഒ​ട്ടേ​റെ​യാ​ളു​ക​ൾ ദി​നം​പ്ര​തി കു​ളി​ക്കു​ന്ന കു​ള​മാ​ണി​ത്. ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലാ​യി​ട്ടു​ള്ള കു​ളം ഈ ​പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ശു​ദ്ധ​ജ​ല സ്രോ​ത​സാ​ണ്. 12 മ​ണി​ക്കൂ​റോ​ളം മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് വെ​ള്ളം​വ​റ്റി​ക്കാ​നാ​യ​ത്. കോ​വി​ഡ് തു​ട​ങ്ങി​യ​തി​ന് ശേ​ഷം ഇ​ത് ര​ണ്ടാം വ​ട്ട​മാ​ണ് ക്ഷേ​ത്ര​കു​ളം ശു​ചീ​ക​രി​യേ​ക്ക​ണ്ടി​വ​ന്ന​ത്. നേ​ര​ത്തെ ഇ​റ്റ​ലി​യി​ൽ നി​ന്നു വ​ന്ന​യാ​ൾ കു​ള​ത്തി​ൽ കു​ളി​ച്ച​പ്പോ​ഴാ​യി​രു​ന്നു കു​ളം വ​റ്റി​ച്ച​ത്. കോവിഡ് വന്നതോടെ കൂടുത ൽ നിയന്ത്രണം ഇവിടെ ഉണ്ട്. ു

Read More

അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ എ​ത്തു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ൾ; മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ കടുത്ത ആ​ശ​ങ്ക

വൈ​പ്പി​ന്‍: ഈ ​മാ​സം 31ന് ​അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​ത് മു​ന്നി​ല്‍ ക​ണ്ട് വൈ​പ്പി​നി​ലെ മു​രി​ക്കും​പാ​ടം മു​ന​മ്പം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത് 5000ത്തി​ല്‍​പ​രം അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍. ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ഹാ​രാ​ഷ്ട്ര, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ എ​ത്തു​ക. ഇ​തി​ല്‍ 90 ശ​ത​മാ​ന​ത്തോ​ളം പേ​രും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച വൈ​പ്പി​നി​ല്‍ കൂ​ടു​ത​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ വേ​ണ​മെ​ന്ന​താ​ണ് പൊ​തു​വെ ആ​വ​ശ്യ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്താ​റു​ള്ള​ത് ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തി​ലാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കാ​യാ​ണ് നാ​ല​ഞ്ചു ദി​വ​സം മു​ന്നേ ഇ​വ​രെ​ത്തു​ക. എ​ന്നാ​ല്‍ ഇ​ക്കു​റി കോ​വി​ഡി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ വേ​ണ​മെ​ന്നി​രി​ക്കെ അ​ടു​ത്താ​ഴ്ച ഇ​വ​ര്‍ കൂ​ട്ടം​കൂ​ട്ട​മാ​യി മു​ന​മ്പം, മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ലേ​ക്കെ​ത്തി തു​ട​ങ്ങും. ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ താ​മ​സി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത്വ​വും ചു​മ​ത​ല​യും ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലു​ട​മ​ക്കാ​ണ്. ഇ​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​സ്. ശ​ര്‍​മ​യു​ടെ…

Read More

സ​മാ​ധാ​നം ധീ​ര​ർ​ക്ക് മാ​ത്ര​മേ ന​ൽ​കാ​ൻ ക​ഴി​യൂ; ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ലോ​ക സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​; ചൈ​ന​യ്ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി മോ​ദി

ന്യൂ​ഡ​ൽ​ഹി: ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ലോ​ക സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ത്ത​രം ശ​ക്തി​ക​ൾ ഇ​ല്ലാ​താ​കു​ക​യോ പി​ന്നോ​ട്ടു​പോ​കു​ക​യോ ചെ​യ്യും. അ​താ​ണ് ലോ​ക​ത്തി​ന്‍റെ അ​നു​ഭ​വം- മോ​ദി പ​റ​ഞ്ഞു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പോ​സ്റ്റാ​യ ല​ഡാ​ക്കി​ലെ നി​മു​വി​ൽ സൈ​നി​ക​രെ സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ങ്ങ​ളു​ടെ വി​സ്തൃ​തി വ​ർ​ധി​പ്പി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു. ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ യു​ഗ​മാ​ണ്. ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഇ​ല്ലാ​താ​കു​ക​യോ പി​ന്നോ​ട്ട് പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യോ ചെ​യ്തു. ഇ​താ​ണ് ച​രി​ത്രം ന​ൽ​കു​ന്ന തെ​ളി​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ർ​ബ​ല​ർ​ക്ക് ഒ​രി​ക്ക​ലും സ​മാ​ധാ​നം നി​റ​വേ​റ്റാ​ൻ ക​ഴി​യി​ല്ല. ധീ​ര​ർ​ക്ക് മാ​ത്ര​മേ സ​മാ​ധാ​നം കൈ​വ​രി​ക്കാ​നാ​കൂ- പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും രാ​ജ്യ​ത്തെ ശ​ക്ത​വും സു​ര​ക്ഷി​ത​വു​മാ​യി നി​ല​നി​ർ​ത്താ​ൻ സൈ​ന്യ​ത്തി​ന് ക​ഴി​വു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. നി​ങ്ങ​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന മ​ല​നി​ര​ക​ളേ​ക്കാ​ൾ ഉ​യ​ര​ങ്ങ​ളി​ലാ​ണ്‌ നി​ങ്ങ​ളു​ടെ ധൈ​ര്യം. നി​ങ്ങ​ളു​ടെ കൈ​ക​ൾ നി​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള പ​ർ​വ​ത​ങ്ങ​ളെ​പ്പോ​ലെ ശ​ക്ത​മാ​ണ്. നി​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​വും…

Read More

നിങ്ങളുടെ ദൃഢനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ല ! രാജ്യത്തിനു മുഴുവന്‍ നിങ്ങളില്‍ പൂര്‍ണവിശ്വാസമുണ്ട്; സൈന്യത്തിനു വീര്യം പകര്‍ന്ന് പ്രധാനമന്ത്രി…

ഇന്ത്യന്‍ സൈന്യത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ മനോബലത്തെയും ദൃഢനിശ്ചയത്തെയും തോല്‍പ്പിക്കാന്‍ ലോകത്ത് തന്നെ ആര്‍ക്കും സാധ്യമല്ലെന്ന് മോദി വ്യക്തമാക്കി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. രാജ്യത്തിനു മുഴുവന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപത്രാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിനു സൈന്യം മാതൃകയാണ്. ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണ്. അടുത്തിടെ നിങ്ങള്‍ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നല്‍കി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നെന്നും…

Read More

ഉ​ത്ര​വ​ധ​ക്കേ​സ് ; സൂ​ര​ജി​ന്‍റെ അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും

കൊ​ല്ലം : അ​ഞ്ച​ൽ ഉ​ത്ര​ വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ സൂ​ര​ജി​ന്‍റെ അ​മ്മ​യേ​യും സ​ഹോ​ദ​രി​യേ​യും വീ​ണ്ടും ചെ​യ്തേ​ക്കും . ഇ​ന്ന​ലെ രാ​വി​ലെ​മു​ത​ൽ സ​ന്ധ്യ​വ​രെ ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഉ​ത്ര​വ​ധം സം​ബ​ന്ധി​ച്ച ഗൂ​ഢാ​ലോ​ച​ന​യി​ൽ ഇ​രു​വ​ർ​ക്കും പ​ങ്കി​ല്ലെ​ന്ന മൊ​ഴി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ല തെ​ളി​വു​ക​ൾ കൂ​ടി ശേ​ഖ​രി​ച്ച​ശേ​ഷം ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ​സം​ഘം ആ​ലോ​ചി​ക്കു​ന്ന​ത്. ഉ​ത്ര​യു​ടെ ആ​ഭ​ര​ണം സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഇ​രു​വ​രും ആ​വ​ർ​ത്തി​ച്ചു. ആ​ഭ​ര​ണം വി​റ്റ​തും പ​ണ​യം വ​ച്ച​തും സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​രു​വ​രും വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം പ​ല​കാ​ര്യ​ങ്ങ​ളും സൂ​ര​ജ് ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഉ​ത്ര​യെ പാ​ന്പി​നെ​കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് ത​ങ്ങ​ൾ പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​തെ​ന്നും ഇ​രു​വ​രും മൊ​ഴി​ന​ൽ​കി​യി​രു​ന്നു. ഇ​രു​വ​രും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ചി​ല​ത് വൈ​രു​ദ്ധ്യ​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് തോ​ന്നി​യ​ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും വീ​ണ്ടും ചോ​ദ്യം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്.

Read More

കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ഇറങ്ങി നടന്നു ; ആശങ്കയിൽ ആശുപത്രി

ഗാ​ന്ധി​ന​ഗ​ർ: കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി വാ​ർ​ഡി​ന് പു​റ​ത്തു പോ​യി പൊ​തുജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​ൽ ആ​ശ​ങ്ക. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ കൊ​റോ​ണ നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ 70 കാ​ര​നാ​ണ് വാ​ർ​ഡി​ൽനി​ന്ന് പു​റ​ത്തുപോ​യി സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും ചാ​യ കു​ടി​ക്കു​ക​യും ആ​ശു​പ​ത്രി റോ​ഡി​ന്‍റെ എ​തി​ർ ഭാ​ഗ​ത്തു​ള്ള ക​ട​യി​ൽ പോ​യി സി​ഗ​ര​റ്റ് വാ​ങ്ങി വ​ലി​ക്കു​ക​യും ചെ​യ്ത​ത്. ഇ​യാ​ൾ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​വും വ്യാ​ഴാ​ഴ്ച​യും പു​റ​ത്തു പോ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഇ​യാ​ൾ പോ​യി അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ ഇ​യാ​ൾ പു​റ​ത്തു പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം സി​ഗ​റ​റ്റ് വാ​ങ്ങി​യ​ശേ​ഷം വാ​ർ​ഡി​ൽ ത​നി​യെ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ…

Read More

ഈരാറ്റുപേട്ടയിൽ ചീട്ടുകളി മാഫിയ ! ഒരു ദിവസം നടക്കുന്നത് ലക്ഷങ്ങളുടെ കളികൾ; വമ്പൻമാരെ നോട്ടമിട്ട് പോലീസ്

ഈ​രാ​റ്റു​പേ​ട്ട: ലോ​ട്ട​റി ക​ട കേ​ന്ദ്രീ​ക​രി​ച്ചു പ​ണം​വ​ച്ചു ചീ​ട്ടു​ക​ളി​ച്ച ആ​റം​ഗ സം​ഘ​ത്തെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 15,970 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ണം വ​ച്ചു ചീ​ട്ടു​ക​ളി ന​ട​ക്കു​ന്നു​ണ്ട്. ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചീ​ട്ടു​ക​ളി​. പ​ല​പ്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചീ​ട്ടു​ക​ള​ത്തി​ൽ മ​റി​യു​ന്ന​തെ​ന്നും പോ​ലീ​സി​നു സൂ​ച​ന​യു​ണ്ട്് . ഇ​ന്ന​ലെ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത് ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​യാ​യ ന​വാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലോ​ട്ട​റി ക​ട​യി​ൽ നി​ന്നു​മാ​ണ്. ഈ ​ക​ട​യ്ക്കെ​തി​രേ പോ​ലീ​സി​നു നി​ര​വ​ധി ത​വ​ണ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചിട്ടുണ്ട്. ഇ​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ചീ​ട്ടു​ക​ളി ന​ട​ക്കു​ന്ന​താ​യി പാ​ലാ ഡി​വൈ​എ​സ്പി ബൈ​ജു​കു​മാ​റി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്ഐ​മാ​രാ​യ എം.​എ​ച്ച്.…

Read More

കി​ട​പ്പാ​ടം ക​ത്തി​ന​ശി​ച്ച​തി​നു പി​ന്നാ​ലെ ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം; ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍

കോ​ന്നി: കി​ട​പ്പാ​ടം ക​ത്തി​ന​ശി​ച്ച​തി​നു പി​ന്നാ​ലെ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍. കൂ​ട​ല്‍ പോ​ത്തു​പാ​റ അ​മ്മൂ​മ്മ​പ്പാ​റ പൊ​ന്ന​ച്ച​നാ​ണ് (50) മ​രി​ച്ച​ത്. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് വീ​ട് ക​ത്തി​ന​ശി​ച്ച​ത്. ഇ​തേ​സ​മ​യം മ​റ്റൊ​രു ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്ന​ച്ച​ന്‍ കൂ​ട​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ക​ത്തി​ന​ശി​ച്ച​താ​യി കാ​ണു​ന്ന​ത്. പി​റ്റേ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി എ​ഴു​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഒ​ന്നി​ന് ബ​ന്ധു തേ​വ​രു​പ​റ​മ്പി​ല്‍ സ​ന്തോ​ഷ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ല്കി​യ​തോ​ടെ​യാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്. വീ​ട് ന​ശി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മം മൂ​ലം ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ അ​വ​ശ​നാ​യ പൊ​ന്ന​ച്ച​നു​മാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് സ​മ്മ​തി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ശ്വാ​സം മു​ട്ട​ലു​ള്ള​തി​നാ​ല്‍ മൊ​ഴി​യെ​ടു​ക്കാ​നു​മാ​യി​ല്ല. തു​ട​ര്‍​ന്ന് ഇ​യാ​ളെ കൂ​ട​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും അ​വി​ടെ​നി​ന്ന് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും ഒ​ന്നി​നു രാ​ത്രി മ​രി​ച്ചു. ഇ​ന്ന​ലെ മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി​യ ബ​ന്ധു​ക്ക​ളും…

Read More