വ്യാ​ജ​പ​തി​പ്പി​ല്‍ മു​ങ്ങി ക​പ്പേ​ളയും; നെ​റ്റ്ഫ്‌​ളി​ക്‌​സി​നും യൂ​ട്യൂ​ബി​നും പ​രാ​തി ന​ല്‍​കി

കോ​ഴി​ക്കോ​ട്: ദേ​ശീ​യ അ​വ​ര്‍​ഡ് ജേ​താ​വും ന​ട​നു​മാ​യ മു​സ്ത​ഫ സം​വി​ധാ​നം ചെ​യ്ത “ക​പ്പേ​ള’ യു​ടെ വ്യാ​ജ​പ​തി​പ്പി​നെ​തി​രേ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്ത്. ടെ​ല​ഗ്രാം, ടൊ​റ​ന്‍റ് സൈ​റ്റു​ക​ള്‍, യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ എ​ന്നി​വ​യി​ല്‍ സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 22 നാ​യി​രു​ന്നു ചി​ത്രം നെ​റ്റ്ഫ്‌​ളി​ക്‌​സി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ഓ​ണ്‍​ലൈ​നി​ല്‍ സി​നി​മ​യ്ക്ക് വ​ന്‍ പ്ര​ചാ​ര​മേ​റി​യ​തി​ന് പി​ന്നാ​ലെ അ​നു​മ​തി​യി​ല്ലാ​തെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളും മ​റ്റും വ്യാ​ജ​പ​തി​പ്പു​ക​ള്‍ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. 500 ലേ​റെ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍ സി​നി​മ ഉ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ആ​ന്‍​ഡി പൈ​റ​സി ടീം 140​ഓ​ളം ചാ​ന​ലു​ക​ളി​ല്‍ നി​ന്ന് സി​നി​മ ഒ​ഴി​വാ​ക്കി. ഫേ​സ്ബു​ക്ക് ലൈ​വ് വ​ഴി​യും സി​നി​മ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ന്‍ മു​സ്ത​ഫ “രാ​ഷ്‌​ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​റ്റ്ഫ്‌​ളി​ക്‌​സി​നും യൂ​ട്യൂ​ബി​നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നു പു​റ​മേ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ വി​ഭാ​ഗ​ത്തി​നും പ​രാ​തി ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. പ്ര​തി​സ​ന്ധി​യി​ലൂ​ടെ നീ​ങ്ങു​ന്ന…

Read More

ഹൃദയം നിലച്ചു, ഒപ്പം ചുവടുകളും… ബോളിവുഡിനെ നൃത്തം ചെയ്യിച്ച സ​രോ​ജ് ഖാ​ൻ വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് നൃ​ത്ത​സം​വി​ധാ​യി​ക സ​രോ​ജ് ഖാ​ൻ (71) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ജൂ​ണ്‍ 20 ന് ​സ​രോ​ജ് ഖാ​നെ ഗു​രു നാ​നാ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​കു​ക​യും ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തി​ൻ​റെ രൂ​പ​ത്തി​ൽ മ​ര​ണം എ​ത്തി​യ​ത്. നാ​ല് പ​തി​റ്റാ​ണ്ട് കാ​ലം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഗാ​ന​ങ്ങ​ൾ​ക്കാ​ണ് സ​രോ​ജ് ഖാ​ൻ നൃ​ത്ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. ഹ​വാ ഹ​വാ​യി (മി​സ്റ്റ​ർ ഇ​ന്ത്യ), ഏ​ക് ദോ ​തീ​ൻ (തേ​സാ​ബ്), ധ​ക് ധ​ക് ക​ർ​നേ (ബേ​ട്ടാ), ഐ​ശ്വ​ര്യ റാ​യി ബ​ച്ച​നും മാ​ധു​രി ദീ​ക്ഷി​തും ചു​വ​ടു​ക​ൾ​വെ​ച്ച ’ഡോ​ലാ രേ’(​സി​നി​മ-​ദേ​വ​ദാ​സ്), ക​രീ​ന ക​പൂ​ർ അ​ഭി​ന​യി​ച്ച ’യേ ​ഇ​ഷ്ക് ഹാ​യേ’(​സി​നി​മ-​ജ​ബ് വി ​മെ​റ്റ് ) തു​ട​ങ്ങി​യ പ്ര​ശ്ത​ഗാ​ന​ങ്ങ​ൾ​ക്ക് നൃ​ത്ത​സം​വി​ധാ​നം ചെ​യ്ത് സ​രോ​ജ് ഖാ​ൻ ആ​യി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​ർ…

Read More

ചാരക്കണ്ണുള്ള തീക്കനൽ; ത​ന്നേ​ക്കാ​ൾ 21 വ​യ​സ് കൂ​ടു​ത​ലു​ള്ള ക്യാ​പ്റ്റ​നുമൊ​പ്പ​മു​ള്ള അ​വ​ളു​ടെ ജീ​വി​തം ശ​രി​ക്കും ഒ​രു ന​ര​കം; 1902ൽ ​മാ​താ​ഹ​രി നെ​ത​ർ​ല​ൻ​ഡ്സി​ൽ തി​രി​ച്ചെ​ത്തിയപ്പോൾ‌ സംഭവിച്ചത്….

മാ​താ​ഹ​രി​യെ കൈ​ക​ളി​ലെ​ടു​ത്തു സെ​ർ​ജ​ന്‍റ് മേ​ജ​ർ ന​ട​ന്നു. അ​വ​ളെ​യു​മാ​യി ആ ​ചെ​ളി​യി​ലൂ​ടെ അ​ല്പം​കൂ​ടി മു​ന്നോ​ട്ടു നീ​ങ്ങി. അ​വി​ടെ ന​ടു​ഭാ​ഗ​ത്താ​യി നേ​ര​ത്തെ​ത​ന്നെ ഒ​രു മ​ര​ത്തൂ​ണ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ചോ​ര​യു​ടെ മ​ണ​മു​ള്ള മ​ണ്ണ്… അ​വി​ടെ​യാ​ണ് അ​വ​ൾ​ക്കു​ള്ള വി​ധി ന​ട​പ്പാ​കേ​ണ്ട​ത്. മ​ര​ത്തൂ​ണി​ന് അ​ടു​ത്തെ​ത്താ​ൻ ഏ​താ​നും വാ​ര കൂ​ടി ശേ​ഷി​ക്കെ ആ ​പ​ട്ടാ​ള ഓ​ഫീ​സ​ർ അ​വ​ളെ താ​ഴെ നി​ർ​ത്തി. ഒ​രു നി​മി​ഷ​ത്തി​നു ശേ​ഷം അ​വ​ൾ ത​നി​യെ ആ ​മ​ര​ത്തൂ​ണി​ന് അ​ടു​ത്തേ​ക്കു ചു​വ​ടു​വ​ച്ചു. അ​തി​നു മു​ന്നി​ലെ​ത്തി​യ ശേ​ഷം അ​വ​ർ സൈ​നി​ക​ർ​ക്ക് അ​ഭി​മു​ഖ​മാ​യി തി​രി​ഞ്ഞു. അ​പ്പോ​ൾ മേ​ൽ​നോ​ട്ട​ത്തി​നാ​യി എ​ത്തി​യി​രു​ന്ന സൈ​നി​ക​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ലെ ചീ​ഫ് ക്ലാ​ർ​ക്ക് മു​ന്നോ​ട്ടു ക​യ​റി​വ​ന്നു. ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ചു​രു​ൾ നി​വ​ർ​ത്തി. കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​യു​ടെ ഭാ​ഗം ഉ​റ​ക്കെ വാ​യി​ച്ചു തു​ട​ങ്ങി: ഫ്രാ​ൻ​സി​ലെ ജ​ന​ങ്ങ​ളു​ടെ പേ​രി​ൽ, മൂ​ന്നാം യു​ദ്ധ​കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം- മാ​ർ​ഗ​ര​റ്റ് ഗെ​ർ​ട്രൂ​ഡ് സ​ലി(​മാ​താ​ഹ​രി)​നെ ചാ​ര​വൃ​ത്തി​യു​ടെ പേ​രി​ൽ കോ​ട​തി ഏ​ക​ക​ണ്ഠ​മാ​യി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രി​ക്കു​ന്നു.. ഒ​രു ഗ​ർ​ജ​നം…

Read More

സന്തോഷ് പണ്ഡിറ്റിന്റെ വയനാട് പര്യടനം തുടരുന്നു ! ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു; സേവനം ആവശ്യമുള്ള വയനാട്ടുകാര്‍ ഉടന്‍ ബന്ധപ്പെടുക എന്നും പണ്ഡിറ്റ്…

ഈ കോവിഡ് കാലത്തും സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാണ് സന്തോഷ് പണ്ഡിറ്റ്. മലപ്പുറത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ശേഷം തന്റെ പ്രവര്‍ത്തന മണ്ഡലം വയനാട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പണ്ഡിറ്റ് ഇപ്പോള്‍.. പഠിക്കുവാന്‍ ടിവിയില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി പാവപ്പെട്ട കുട്ടികള്‍ക്ക് ഇതിനോടകം ടിവി നല്‍കാന്‍ പണ്ഡിറ്റിനു കഴിഞ്ഞു. അതുപോലെ വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീന്‍,കുട്ടികള്‍ക്ക് നോട്ട് ബുക്ക്, ഭക്ഷണക്കിറ്റുകള്‍ തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വേഗതയെ സാരമായി ബാധിക്കുന്നുവെന്നും പണ്ഡിറ്റ് അഭിപ്രായപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പണ്ഡിറ്റ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്… Dear facebook family, കുറച്ചു ദിവസമായുള്ള എന്ടെ വയനാട് പര്യടനം തുടരുന്നു. പഠിക്കുവാ൯ TV ഇല്ലാതെ വിഷമിക്കുന്ന നിരവധി പാവപ്പെട്ട കുട്ടികള്ക്ക് അത് നല്കി. തയ്യില് ഉപജീവന മാ൪ഗ്ഗമാക്കിയ കുറച്ച് സ്ത്രീകള്ക്ക് തയ്യില് മെഷീനും, പാവപ്പെട്ട കുടുംബങ്ങള്ക്ക് ഭക്ഷണ കിറ്റ്,…

Read More

മ​ഹേ​ശ​ന്‍റെ മ​ര​ണം: തു​ഷാറിന്‍റെ ആരോപണം ശരിയല്ല; വെള്ളാപ്പള്ളി നടേശൻ ഒപ്പവെച്ച ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ മ​ഹേ​ശ​നു ക്ലീ​ന്‍ ചി​റ്റ്

ചേ​ര്‍​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി മ​ഹേ​ശ​ന്‍റെ മേ​ൽ ആ​രോ​പി​ച്ച 15 കോ​ടി​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണം പൊ​ളി​യു​ന്നു. എ​സ്എ​ന്‍​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര, ചേ​ർ​ത്ത​ല യൂ​ണി​യ​നു​ക​ളി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നും തു​ഷാ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. കെ.​കെ. മ​ഹേ​ശ​ൻ ന​ട​ത്തി​യ 15 കോ​ടി​യു​ടെ ത​ട്ടി​പ്പ് പി​ടി​ക്ക​പ്പെ​ടു​മെ​ന്നു ബോ​ധ്യ​മാ​യ​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കു​ടു​ക്കാ​നാ​ണ് മ​ഹേ​ശ​ന്‍ ശ്ര​മി​ച്ച​തെ​ന്നും തു​ഷാ​ർ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​നി​ല്‍ ഒ​രു ത​ട്ടി​പ്പും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. 2019 ജൂ​ണ്‍ ര​ണ്ടി​ന് വെ​ള്ളാ​പ്പ​ള്ളി​യു​ടെ കയ്യൊ​പ്പോ​ടു​കൂ​ടി​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ലാ​ണ് ചേ​ര്‍​ത്ത​ല യൂ​ണി​യ​നി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടി​ല്ലെ​ന്നും എ​ല്ലാ ക​ണ​ക്കു​ക​ളും താ​ന്‍ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത് ഇ​പ്ര​കാ​രം- എ​സ്എ​ന്‍​ഡി​പി ചേ​ര്‍​ത്ത​ല യൂ​ണി​യ​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ 2010 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 2019 മാ​ര്‍​ച്ച്…

Read More

മുംബൈയില്‍ നിന്നും വന്നിറങ്ങിയ നാടോടി സ്ത്രീയെ കണ്ട് കോവിഡ് ഭീതിയില്‍ അകന്നു മാറി ആളുകള്‍; കുഞ്ഞിനെ വാരിപ്പുണര്‍ന്ന് തഹസീല്‍ദാര്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും ആവശ്യമായ സൗകര്യങ്ങളൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആരും എടുക്കാന്‍ കുട്ടാക്കാതിരുന്ന കുഞ്ഞിനെ വാരിയെടുത്തു കൊണ്ടു നടക്കുന്ന തഹസീല്‍ദാര്‍ ബാല സുബ്രഹ്മണ്യത്തിനാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ നിറയുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലാണ് നാടോടി സ്ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീ പ്ലാറ്റ്ഫോമില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഉടന്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വിവരം തിരക്കിയെങ്കിലും ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. സ്ത്രീയെ ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പേടിച്ച് പേടിച്ച് കുഞ്ഞിനെ എടുക്കാന്‍ ഏവരും മടിച്ചപ്പോഴാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യം കുഞ്ഞിനെ എടുത്തത്. പിന്നീട് കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. കുഞ്ഞിനെ എടുത്ത് നീങ്ങുന്ന തഹസില്‍ദാറിന്റെ ചിത്രം…

Read More

മറിയപ്പള്ളിയിൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വം; ജീഷ്ണുവിന്‍റെ സുഹൃത്തുക്കളിലേക്കും അന്വേഷണം; ഡിഎൻഎ ഫലം കാത്ത് പോലീസ്

കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി​യി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ചു കൃ​തൃ​മാ​യി മ​ന​സി​ലാ​ക്കി അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കൂവെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​ക്കം കു​ട​വെ​ച്ചൂ​രി​ൽ നി​ന്നും കാ​ണാ​താ​യ ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ മ​റി​യ​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​സ്ഥി​കൂ​ട​ത്തി​ൽ നി​ന്നും ല​ഭി​ച്ച ജീൻ​സ് ജി​ഷ്ണു​വി​ന്‍റേ​ത​ല്ലെ​ന്ന് മാ​താ​വ് ശോ​ഭ​ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ജി​ഷ്ണു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്ന് പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു സു​ഹൃ​ത്തു​ക്ക​ളെ ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ജി​ഷ്ണു പ​തി​വാ​യി പോ​കാ​റു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ൾ, ഫോ​ണ്‍ വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് സു​ഹൃ​ത്തു​ക്ക​ളി​ൽനി​ന്ന് ശേ​ഖ​രി​ച്ച​ത്. അ​തേ​സ​മ​യം അ​സ്ഥി​കൂ​ട​ത്തി​ൽ നി​ന്നും ല​ഭി​ച്ച ജീ​ൻ​സ്, ഷ​ർ​ട്ട്, ചെ​രുപ്പ് എ​ന്നി​വ സു​ഹൃ​ത്തു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും…

Read More

ജോ​സ് കെ.​ മാ​ണി വി​ഭാ​ഗ​ത്തി​ന് കോ​ട്ട​യം ജി​ല്ല​യി​ൽ ജ​ന​സ്വാ​ധീ​ന​മു​ണ്ട്; കാ​നം രാ​ജേ​ന്‍റേ​ത് രാഷ്‌ട്രീ​യ നി​രീ​ക്ഷ​ണ​മാത്രമെന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം ജി​ല്ല​യി​ൽ ജ​ന​സ്വാ​ധീ​ന​മു​ള്ള പാ​ർ​ട്ടി​യാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ്. കെ.​മാ​ണി വി​ഭാ​ഗ​മെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കാ​നം രാ​ജേ​ന്‍റേ​ത് രാഷ്‌ട്രീ​യ നി​രീ​ക്ഷ​ണ​മാ​ണെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. ജോ​സ് കെ.​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് ഒ​രു ഗു​ണ​വും ഉ​ണ്ടാ​കാ​ൻ പോ​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത്. ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഇ.​പി. ജ​യ​രാ​ജ​ൻ. കോ​ട്ട​യം ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബ​ഹു​ജ​ന സ്വാ​ധീ​ന​മു​ള്ള ഒ​ന്നാ​മ​ത്തെ രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​ആ​ണെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​വ​ർ ജ​ന​പി​ന്തു​ണ​യു​ള്ള പാ​ർ​ട്ടി ത​ന്നെ​യാ​ണ്. സി​പി​ഐ​യ്ക്ക് ഒ​രു പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ജോ​സ് കെ.​മാ​ണി വി​ഭാ​ഗം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മ്പോ​ൾ ഞ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും ച​ർ​ച്ച ചെ​യ്യും. എ​ൽ​ഡി​എ​ഫി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ള്‍​ക്കും അ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ​മു​ണ്ടാ​കും. ഇ​വ​യെ​ല്ലാം ച​ർ​ച്ച ചെ​യ്ത് കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും അ​ഭി​വൃ​ദ്ധി​ക്കും അ​നു​യോ​ജ്യ​മാ​യ…

Read More

ഷം​ന​യ്ക്കു പി​ന്തു​ണയുമായി മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മയായ ഡ​ബ്ല്യു​സി​സി

ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച ഷം​ന കാ​സി​മി​നെ പ്ര​ശം​സി​ച്ചു മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മ രം​ഗ​ത്തെ​ത്തി. ഷം​ന​യു​ടെ നീ​ക്കം സ​മൂ​ഹ​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ്യാ​പ്തി തു​റ​ന്നു കാ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹേ​മ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ടും സ്പെ​ഷ​ൽ ട്രി​ബ്യൂ​ണ​ലും സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും ഡ​ബ്ല്യു​സി​സി ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ചു.

Read More

പണിവരുന്ന വഴിയറിയല്ല! പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ഫോ​ണ്‍​ന​മ്പ​റു​ക​ള്‍ കൈ​മാ​റ​രു​തെ​ന്ന് ഫെ​ഫ്ക

കൊ​ച്ചി: താ​ര​ങ്ങ​ളു​ടെ​യും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഉ​ള്‍​പ്പെ​ടെ സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രു​ടെ​യും ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് കൈ​മാ​റ​രു​തെ​ന്ന് ഫെ​ഫ്ക പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് യൂ​ണി​യ​ന്‍ തീ​രു​മാ​നം. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ള്‍​ക്കും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍​മാ​ര്‍​ക്കും പ​ര​സ്പ​രം ന​മ്പ​റു​ക​ള്‍ ന​ല്‍​കാം. ഇ​ത​ല്ലാ​തെ എ​ന്ത് ആ​വ​ശ്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍ ആ​രും പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​മ്പ​ര്‍ കൈ​മാ​റ​രു​തെ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Read More