തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​മെ​ങ്കി​ൽ ജ​യി​ലി​ൽ പോ​കാ​നും ത​യാ​റാ​ക​ണം;   ജാമ്യാപേക്ഷ പരിഗണിക്കേവേ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു രൂക്ഷ വിമർശനവുമായി ഹൈ കോ​ട​തി

കൊ​ച്ചി: സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​മെ​ങ്കി​ൽ ജ​യി​ലി​ൽ പോ​കാ​നും ത​യാ​റാ​ക​ണ​മെ​ന്നു മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നോ​ടു ഹൈ​ക്കോ​ട​തി. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. നേ​ര​ത്തെ ഇ​ബ്രാ​ഹിം​കു​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യു​ടെ മു​ന്പാ​കെ എ​ത്തി​യ​പ്പോ​ൾ ജ​യി​ലി​ൽ പോ​യ​ശേ​ഷം ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​യി​രു​ന്നു കോ​ട​തി പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ലാ​ണ് ഇ​ള​വു​തേട‌ി അ​ദ്ദേ​ഹം കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ച്ച​ത്. മു​സ്‌ലിം എ​ജ്യുക്കേ​ഷ​ൻ സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​നു​മ​തി തേ​ടി​യി​രു​ന്നു. ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച കോ​ട​തി, മ​ത്സ​രി​ക്കു​ന്ന​ത് ജ​യി​ലി​ൽ പോ​യി​ട്ടു​മാ​കാ​മെ​ന്നു നി​ർ​ദേ​ശി​ച്ചു. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​നു​ള്ള അ​പേ​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.എ​ന്നാ​ൽ, ജ​യി​ലി​ൽ പോ​യാ​ൽ ജീ​വ​നോ​ടെ തി​രി​ച്ചു​വ​രാ​ൻ പ​റ്റു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്ന് ഇ​ബ്രാ​ഹിംകു​ഞ്ഞ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വീണ്ടും പരിഗണിക്കും.

Read More

ടു​​​ണീ​​​ഷ്യ​​​യു​​​ടെ ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ള്‍; 17 ഐഎസ് ഭീകരരെ അന്ന് പിടിക്കാനായില്ലായിരുന്നെങ്കിൽ ജോർഡൻ തകർന്നേനെ….

  2015 ജൂ​​​ണി​​​ല്‍ സ്യൂ​​​സ് ബീ​​​ച്ചി​​​നു സ​​​മീ​​​പം എ​​​ല്‍ ക​​​ണ്‍ടൂ​​​യ് എ​​​ന്ന തു​​​റ​​​മു​​​ഖ​​​ത്തു ഭീ​​​ക​​​ര​​​ര്‍ ന​​​ട​​​ത്തി​​​യ ന​​​ര​​​നാ​​​യാ​​​ട്ട് ആ ​​​രാ​​ജ്യ​​ത്തെ വി​​റ​​പ്പി​​ച്ചി​​രു​​ന്നു. 30 ബ്രി​​​ട്ടീ​​​ഷ് വി​​​നോ​​​ദ​ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 38 പേ​​​ര്‍ക്ക് അ​​​ന്ന​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ജീ​​​വ​​​ന്‍ ന​​​ഷ്ട​​​മാ​​​യി. ഇ​​​ന്നും ആ ​​​ക​​​റു​​​ത്ത ദി​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ര്‍മ​​​ക​​​ള്‍ ഇ​​​വ​​​രെ വേ​​​ട്ട​​​യാ​​​ടു​​​ന്നു​​​ണ്ട്. അ​​​ന്ന് അ​​​ര​​​ങ്ങേ​​​റി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ക്ക് ഒ​​​രു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടു ബോം​​​ബാ​​​ക്ര​​​മ​​​ണ​​​വും വെ​​​ടു​​​വ​​​യ്പ്പും ടു​​​ണീ​​​ഷ്യ​​​ന്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​തി​​​വ് കാ​​​ഴ്ച​​​യാ​​​യി മാ​​​റി. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ല്‍ ഐ​​​എ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ടു​​​ണീ​​​ഷ്യ​​​ന്‍ തീ​​​ര​​​ത്തു ന​​​ട​​​ന്ന ക​​​ത്തി​​​ക്കു​​​ത്തി​​​ല്‍ ഒ​​​രു സെ​​​ക്യു​​​രി​​​റ്റി ഗാ​​​ര്‍ഡ് കെ​​​ല്ല​​​പ്പെ​​​ട്ട​​​ത് ഇ​​​തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. ജോ​​​ര്‍ഡ​​​നി​​​ലെ ആ​​​ശ​​​ങ്ക2018ല്‍ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ല പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലും അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടാ​​​ന്‍ ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റി​​​ങ്ങി​​​യ 17 ഐ​​​എ​​​സ് ഭീ​​ക​​ര​​രെ​​യാ​​ണ് ജോ​​​ര്‍ഡ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ നേ​​​തൃ​​​ത്വം പി​​​ടി​​​കൂ​​​ടി​​യ​​ത്. അ​​​ന്നു സ​​​ര്‍ക്കാ​​​രി​​ന്‍റെ സ​​മ​​യ​​ത്തു​​ള്ള ഇ​​​ട​​​പെ​​​ട​​​ല്‍കൊ​​​ണ്ട് ഇ​​​ല്ലാ​​​താ​​​ക്കി​​​യ​​​തു രാ​​​ജ്യ​​​ത്ത് ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്ന വ​​​ലി​​​യ ഒ​​​രു വി​​പ​​​ത്താ​​​ണ്.…

Read More

കളി കാര്യമായേനെ..  പാർക്കിലൂടെ ഓടിവരുകയായിരുന്ന  അഞ്ചുവയസുകാരിക്ക് നേരെ കൊത്താനാഞ്ച് വിഷപാമ്പ്; മൊബൈലിലൂടെ എല്ലാം കണ്ട് പേടിച്ച് അമ്മയും…

കു​ട്ടി​ക​ൾ പാ​ർ​ക്കി​ലെ​ത്തി​യാ​ൽ ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​തി​നാ​ണ​ല്ലോ പാ​ർ​ക്കി​ലേ​ക്ക് പോ​കു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ക്കു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ? തെ​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ ഫാ​ങ് ജാ ​പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ൽ. വൈ​റ​ൽ പ്ര​സ് എ​ന്ന ചാ​ന​ലാ​ണ് സം​ഭ​വ​ത്തി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ്മ​യ്ക്കൊ​പ്പം പാ​ർ​ക്കി​ൽ ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ര​ണ്ടു കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ൾ. പാ​ർ​ക്കി​ലെ​ത്തി​യ കു​ട്ടി​ക​ൾ അ​തീ​വ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഓ​ടി​ക്ക​ളി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ലി​ൽ അ​മ്മ പ​ക​ർ​ത്തു​ന്നു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​രു​വ​ശ​വും നി​റ​യെ വ​ള്ളി​ക​ൾ നി​റ​ഞ്ഞ ചെ​റി​യ പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു കു​ട്ടി​ക​ൾ ഒാ​ടി​ക്ക​ളി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യി​ലേ​ക്ക് ഒ​രു പാ​ന്പ് ഇ​ഴ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു. മു​തി​ർ​ന്ന കു​ട്ടി മു​ന്നി​ലും ഇ​ള​യ കു​ട്ടി​യും അ​ഞ്ച് വ​യ​സു​കാ​രി​യു​മാ​യ ടി​യാ​ന പി​ന്നി​ലു​മാ​യി ഓ​ടി​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ടി​യാ​ന​യു​ടെ കാ​ലി​ൽ പാ​മ്പ് ത​ട്ടു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗം ഇ​ഴ​ഞ്ഞു നീ​ങ്ങി​യ പാ​മ്പ് കു​ട്ടി​യു​ടെ കാ​ല് ത​ട്ടി​യ​പ്പോ​ൾ ക​ടി​ക്കാ​നൊ​രു​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. പ​ക്ഷെ ഭാ​ഗ്യ​ത്തി​ന് പാ​മ്പ്…

Read More

ലീ​ഗി​നു കു​ടു​ത​ൽ സീ​റ്റ് ന​ൽ​ക​ണം, തോ​ൽ​വി യു​ഡി​എ​ഫി​നു​ള്ള ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്: മു​ര​ളീ​ധ​ര​ൻ

  കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി യു​ഡി​എ​ഫി​നു കി​ട്ടി​യ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​ണെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും നാ​ലു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​ർ​ക്കു സീ​റ്റ് ന​ൽ​കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം ലീ​ഗി​നു കു​ടു​ത​ൽ സീ​റ്റ് ന​ൽ​ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മു​ന്ന​ണി വി​ട്ട കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​ടെ സീ​റ്റ് വീ​തം​വ​യ്ക്കു​ന്പോ​ൾ ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ൾ​ക്ക് സീ​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണു മു​ര​ളി​യു​ടെ ആ​വ​ശ്യം. മു​ന്ന​ണി​ക്കു പു​റ​ത്തു​ള്ള​വ​രു​മാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധാ​ര​ണ​യു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വേനലിലും വെള്ളപ്പൊക്കം! ഓരുവെള്ളഭീഷണി,ദുരിതമൊഴിയാതെ തൈക്കാട്ടുശേരി

  പൂ​ച്ചാ​ക്ക​ല്‍: ഓ​രു​വെ​ള്ള ഭീ​ഷ​ണി​മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ് കാ​യ​ലോ​ര​ത്തെ ജ​ന​ങ്ങ​ള്‍. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ലു​ള്ള​വ​രാ​ണ് ഇ​തു​മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​ത്. പുറത്തിറങ്ങാനാവാതെശ​ക്തി​യാ​യി തു​ട​രു​ന്ന വേ​ലി​യേ​റ്റം മൂ​ലം വീ​ടു​ക​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യു​ന്നി​ല്ല. തീ​ര​പ്ര​ദേ​ശ​ത്തെ ക​ല്‍​ക്കെ​ട്ടു​ക​ള്‍ ത​ക​ര്‍​ന്ന​തും കാ​യ​ലി​ല്‍ നി​ന്നും ഓ​രു​വെ​ള്ളം വീ​ടു​ക​ളി​ലേ​ക്കു ക​യ​റാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ള്ളി​പ്പു​റം, പാ​ണാ​വ​ള്ളി, ചു​ടു​കാ​ട്ടും​പു​റം, വ​ല്യാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തു​ള്ള​വ​രാ​ണ് കൂ​ടു​ത​ലും ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​ത്. ത​ണ്ണി​ര്‍​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ വേ​ലി​യേ​റ്റ സ​മ​യ​ത്ത് അ​തി​ക​മാ​യി ക​യ​റു​ന്ന വെ​ള്ളം തി​രി​ച്ചി​റ​ങ്ങാ​ന്‍ സ​മ​യ​മെ​ടു​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം വീ​ടു​ക​ളി​ല്‍ നി​ന്നും ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​യ​ലോ​ര​ത്ത് ക​ല്‍​ക്കെ​ട്ടു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ട​തോ​ടു​ക​ളി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടി​ല്ല. സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ല്‍ ക​ര​യി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്കും ശ​ക്ത​മാ​ണ്. ഓ​രു​വെ​ള്ളം ക​യ​റു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളു​ടെ അ​ടി​ത്ത​റ​യും ചു​വ​രു​ക​ളും ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യി. കുടിവെള്ളമില്ല, കൃഷിയില്ലഓ​രു​വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ശു​ദ്ധ​ജ​ല സ്രോ​ത​സും മ​ലി​ന​മാ​യി. ഇ​വി​ടെ​യു​ള്ള കാ​ര്‍​ഷി​ക​വി​ള​ക​ള്‍ മു​ഴു​വ​ന്‍ ന​ശി​ച്ചു. വീ​ട്ടു​പ​റ​മ്പി​ല്‍ ഒ​രു…

Read More

സഹകരണബാങ്കുകള്‍ക്ക് ഇനി ‘ബാങ്ക്’ ആകാനാവില്ല ! പേരിനൊപ്പമുള്ള ബാങ്ക് ഏപ്രില്‍ ഒന്നിനു മുമ്പ് മാറ്റണം; പുതിയ ബാങ്കിംഗ് ഭേദഗതിയില്‍ പറയുന്നത്…

വരുന്ന ഏപ്രില്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ആണ് ഇനി ചേര്‍ക്കേണ്ടത്. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരണ മേഖലയ്ക്ക്‌ വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് ഉപയോഗിക്കാനാകില്ല. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ഏപ്രില്‍ 1ന് നിലവില്‍ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ് ബാങ്കിന് ലഭിക്കുകയാണ്. സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം…

Read More

കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് സി​പി​ഐ വി​ടും; പൂ​ഞ്ഞാ​ർ പ​രി​ഗ​ണ​ന​യി​ൽ; കോ​ട്ട​യ​ത്തെ സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ ഇ‌​ട​തു​മു​ന്ന​ണിയിൽ ധാരണയായി പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ…

അ​രു​ൺ പ്രസന്നൻകോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് ച​ർ​ച്ച​ക​ൾ അ​നൗ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​തോ​ടെ കോ​ട്ട​യ​ത്തെ സീ​റ്റു വി​ഭ​ജ​ന​ത്തി​ൽ ഇ‌​ട​തു​മു​ന്ന​ണി ധാ​ര​ണ​യി​ലെ​ത്തി​യെന്നു സൂ​ച​ന. പാ​ലാ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​റ്റു​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​നു ന​ൽ​കും. ഇ​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ൽ ത​ർ​ക്ക​മു​യ​ർ​ന്ന സീ​റ്റാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി. ഈ ​സീ​റ്റും കേ​ര​ള കോ​ൺ​ഗ്ര​സി​നു ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. ഇ​ട​തു മു​ന്ന​ണി​യി​ൽ നി​ല​വി​ൽ സി​പി​ഐ​യു​ടേ​താ​ണ് സീ​റ്റ്. എ​ന്നാ​ൽ, ഈ ​സീ​റ്റി​ൽ​നി​ന്നു ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യാ​യി ജ​യി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ഡോ.​എ​ൻ. ജ​യ​രാ​ജി​നെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. സി​പി​എം ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നു. ഇ​തോ​ടെ, സി​പി​ഐ വ​ഴ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ലെ സൂ​ച​ന. സി​പി​ഐ‌​ക്കു പ​ക​ര​മാ​യി പൂ​ഞ്ഞാ​ർ സീ​റ്റ് ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന. എ​ൻ​സി​പി തീ​രു​മാ​നംഅ​തേ​സ​മ​യം, എ​ൻ​സി​പി ഇ​ട​തി​ൽ തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യും പാ​ലാ​യ്ക്കു പ​ക​രം പൂ​ഞ്ഞാ​ർ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​വു​ക​യും ചെ​യ്താ​ൽ കാ​ര്യ​ങ്ങ​ൾ പി​ന്നെ​യും കീ​റാ​മു​ട്ടി​യാ​കും. ജി​ല്ല​യി​ൽ സി​പി​ഐ​ക്കു ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​യ മ​റ്റൊ​രു സീ​റ്റി​ല്ല.…

Read More

പക്ഷിപ്പനി: താറാവുകളെ കൊന്നൊടുക്കുന്ന നടപടി തുടരുന്നു; വെച്ചൂരിലും താറാവുകൾ ചാകുന്നു; കേന്ദ്ര സംഘം നാളെ  കേരളത്തിൽ

കോ​ട്ട​യം: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച നീ​ണ്ടൂ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. കേന്ദ്ര സംഘം നാളെ  കേരളത്തിലേക്ക്; രോഗം പടരുന്ന ജില്ലകളിൽ പരിശോധന നടത്തുംജി​ല്ലാ ക​ള​ക്ട​ർ നി​യോ​ഗി​ച്ച ദ്രു​ത​ക​ർ​മ്മ സേ​ന ഇ​ന്ന​ലെ 3500 താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളെ കൊ​ന്നു. ഇ​തി​ൽ 3300 താ​റാ​വു​ക​ളും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ ഫാ​മി​ലേ​താ​ണ്. 200 എ​ണ്ണം സ​മീ​പ മേ​ഖ​ല​ക​ളി​ൽ വ​ള​ർ​ത്തി​യി​രു​ന്ന​വ​യാ​ണ്. ഇ​ന്നു ബാ​ക്കി താ​റാ​വു​ക​ളെ കൊ​ല്ല​ന്ന പ്ര​ക്രീ​യ തു​ട​രും. കൊ​ന്ന താ​റാ​വു​ക​ളെ രാ​ത്രി​യി​ൽ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ തു​രു​ത്തി​ൽ ക​ത്തി​ച്ചു ന​ശി​പ്പി​ച്ചു. രാ​വി​ലെ 10.30നാ​ണ് താ​റാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​ഞ്ചു പേ​ർ വീ​തം അ​ട​ങ്ങു​ന്ന എ​ട്ടു ദ്രു​ത​ക​ർ​മ്മ സേ​ന​ക​ളെ​യാ​ണ് മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​രു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി​യ​ശേ​ഷം ആ​റു സം​ഘ​ങ്ങ​ളെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഫാ​മി​ലും ര​ണ്ടു സം​ഘ​ങ്ങ​ളെ പു​റ​ത്തു​മാ​ണ് നി​യോ​ഗി​ച്ച​ത്. എ​ല്ലാ​വ​രും പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ജോ​ലി​ക്കി​റ​ങ്ങി​യ​ത്. ഇ​ട​യ്ക്ക് മ​ഴ​പെ​യ്തെ​ങ്കി​ലും…

Read More

ഇപ്പോള്‍ കാണിച്ചാലെ ഇതൊക്കെ ആളുകള്‍ കാണൂ…60 വയസു കഴിഞ്ഞാല്‍ ആര് കാണാന്‍; ഗ്ലാമര്‍ പ്രകടനത്തെപ്പറ്റി ഇനിയയ്ക്ക് പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ താരങ്ങളിലൊരാളാണ് മലയാളി നടി ഇനിയ. മലയാള സിനിമയിലെ ഏറ്റവും ഗ്ലാമര്‍ നടി എന്ന വിശേഷണമാണ് പലരും ഇനിയയ്ക്ക് നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഗ്ലാമറസായി ഉള്ള തന്റെ ഒരുപാട് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ വൈറലാക്കി മാറ്റുന്നത്. അടുത്തിടെ ഒരു എഫ്എമ്മിനു ല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ വളരെ ഓപ്പണായി ആണ് താരം അവതാരകന്റെ ചോദ്യത്തോടു പ്രതികരിച്ചത്. ഇനിയയുടെ വാക്കുകള്‍ ഇങ്ങനെ…മലയാളികള്‍ പറയുന്നതുപോലെ തന്നെ ഗ്ലാമര്‍ ലുക്ക്, ഹോട്ട് ഡോള്‍, ഡാമിന്‍ ഹോട്ടാ, സൊ സെക്സി എന്നൊക്കെ പറയുന്ന ഇമേജ് എനിക്കുണ്ട് എന്ന് താരം അഭിമുഖത്തില്‍ പറയുന്നു. ഒട്ടും മടികാണിക്കാതെയാണ് താരം കാര്യങ്ങള്‍ തുറന്നു പറയുന്നത്. അതേ സമയം ഈ…

Read More

ജോസ്.കെ.മാണി ഡൽഹിയിൽ,എംപി സ്ഥാനം രാജിവയ്ക്കുമോ ? ആ​കാം​ക്ഷ​യോ​ടെ രാ​ഷ്ട്രീ​യ ലോ​കം

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി ഡ​ൽ​ഹി​യി​ലെത്തി. രാ​ജ്യ​സ​ഭ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യോ​ടെ രാ​ഷ്ട്രീ​യ ലോ​കം. ഇ​ന്ന​ലെ​യാ​ണു ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ത്തി​നു ഡ​ൽ​ഹി​യി​ലെ​ത്തി​ത്. ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ദ്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്നു ഡ​ൽ​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ലും അ​ദ്ദേ​ഹം എ​ത്തും. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ കാ​ണു​ന്ന​തി​നാണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​ന്ദ​ർ​ശി​ച്ച ജോ​സ് കെ. ​മാ​ണി​യും തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി​യും സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് ചേ​ർ​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ത​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ കൈ​മാ​റു​ന്ന​തി​നാ​ണു ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫ് വി​ട്ടു എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ന്ന​പ്പോ​ൾ രാ​ജ്യ​സ​ഭ എം​പി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ൽ നി​ന്ന​പ്പോ​ൾ…

Read More