കളി കാര്യമായേനെ..  പാർക്കിലൂടെ ഓടിവരുകയായിരുന്ന  അഞ്ചുവയസുകാരിക്ക് നേരെ കൊത്താനാഞ്ച് വിഷപാമ്പ്; മൊബൈലിലൂടെ എല്ലാം കണ്ട് പേടിച്ച് അമ്മയും…


കു​ട്ടി​ക​ൾ പാ​ർ​ക്കി​ലെ​ത്തി​യാ​ൽ ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. അ​തി​നാ​ണ​ല്ലോ പാ​ർ​ക്കി​ലേ​ക്ക് പോ​കു​ന്ന​ത്. എ​ന്നാ​ൽ പാ​ർ​ക്കു​ക​ൾ സു​ര​ക്ഷി​ത​മാ​ണോ?

തെ​ക്ക​ൻ താ​യ്‌​ല​ൻ​ഡി​ലെ ഫാ​ങ് ജാ ​പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ൽ. വൈ​റ​ൽ പ്ര​സ് എ​ന്ന ചാ​ന​ലാ​ണ് സം​ഭ​വ​ത്തി​ൽ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മ്മ​യ്ക്കൊ​പ്പം പാ​ർ​ക്കി​ൽ ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ര​ണ്ടു കൊ​ച്ചു പെ​ൺ​കു​ട്ടി​ക​ൾ. പാ​ർ​ക്കി​ലെ​ത്തി​യ കു​ട്ടി​ക​ൾ അ​തീ​വ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഓ​ടി​ക്ക​ളി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ലി​ൽ അ​മ്മ പ​ക​ർ​ത്തു​ന്നു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​മു​ണ്ടാ​യ​ത്.

ഇ​രു​വ​ശ​വും നി​റ​യെ വ​ള്ളി​ക​ൾ നി​റ​ഞ്ഞ ചെ​റി​യ പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു കു​ട്ടി​ക​ൾ ഒാ​ടി​ക്ക​ളി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യി​ലേ​ക്ക് ഒ​രു പാ​ന്പ് ഇ​ഴ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു.

മു​തി​ർ​ന്ന കു​ട്ടി മു​ന്നി​ലും ഇ​ള​യ കു​ട്ടി​യും അ​ഞ്ച് വ​യ​സു​കാ​രി​യു​മാ​യ ടി​യാ​ന പി​ന്നി​ലു​മാ​യി ഓ​ടി​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ടി​യാ​ന​യു​ടെ കാ​ലി​ൽ പാ​മ്പ് ത​ട്ടു​ക​യാ​യി​രു​ന്നു. അ​തി​വേ​ഗം ഇ​ഴ​ഞ്ഞു നീ​ങ്ങി​യ പാ​മ്പ് കു​ട്ടി​യു​ടെ കാ​ല് ത​ട്ടി​യ​പ്പോ​ൾ ക​ടി​ക്കാ​നൊ​രു​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

പ​ക്ഷെ ഭാ​ഗ്യ​ത്തി​ന് പാ​മ്പ് കു​ട്ടി​യെ ക​ടി​ക്കാ​തെ മ​റു​വ​ശ​ത്തെ ചെ​ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പോ​യി. പാ​മ്പി​നെ ക​ണ്ട അ​മ്മ മൊ​ബൈ​ൽ താ​ഴെ​യി​ട്ട് കു​ഞ്ഞി​നെ ഒാ​ടി​ച്ചെ​ന്ന് വാ​രി​യെ​ടു​ത്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ര​വ​ധി​യാ​ളു​ക​ൾ വീ​ഡി​യോ ഇ​തി​നോ​ട​കം ക​ണ്ട​ത്.

Related posts

Leave a Comment