‘അവളുടെ വലയിൽ വീണാൽ’..!  മാട്രിമോണി സൈറ്റിൽ കണ്ട സുന്ദരിയെ ഫോണിൽ ബന്ധപ്പെട്ടു; ആ അടുപ്പം ഒടുവിൽ ഡേറ്റിംഗിലുമെത്തി; സ്വകാര്യ നിമിഷങ്ങളെല്ലാം ഫോണിൽ പകർത്തി കാമുകനെ ഹണിട്രാപ്പിൽ വീഴ്ത്തും; കവിത ടീച്ചറുടെ പണിപാളിയതിങ്ങനെ…

  ക​വി​ത സി.​എ​സ് എ​ന്നാ​ണ് അ​വ​ളു​ടെ പേ​ര്. കി​ഴ​ക്ക​ൻ ബം​ഗ​ളൂ​രു​വി​ലെ ദേ​വ​യ്യ പാ​ർ​ക്കി​നു സ​മീ​പം താ​മ​സി​ക്കു​ന്നു. 38 വ​യ​സ്. മു​ന്പ് ടീ​ച്ച​റാ​യി​രു​ന്നു. പ​ക്ഷേ പ​റ​ഞ്ഞി​ട്ടെ​ന്തു കാ​ര്യം. കൈയി​ലി​രി​പ്പ് മോ​ശ​മാ​ണ്. പ​റ​ഞ്ഞു​വ​രു​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സം ഹ​ണി​ട്രാ​പ് കേ​സി​ൽ ബം​ഗ​ളൂ​രു പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ​ക്കു​റി​ച്ചാ​ണ്. ചി​ക്മം​ഗ​ളൂ​രു ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്നു ക​വി​ത. ജോ​ലി​യി​ൽ കൃ​ത്യ​വി​ലോ​പം കാ​ട്ടു​ന്ന​തും ദീ​ർ​ഘ​കാ​ലം ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​തും ക​വി​ത തു​ട​ർ​ന്നു​പോ​യ​തോ​ടെ അ​വ​ളെ ജോ​ലി​യി​ൽനിന്നു പി​രി​ച്ചു​വി​ട്ടു. വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ത​ന്നെ ആ​ക്ര​മി​ച്ചു​വെ​ന്നു കാ​ട്ടി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ന​ൽ​കി​യ പ​രാ​തി കവിതയ്ക്കെതിരേ നി​ല​വി​ലു​ണ്ട്. ഇ​നി സം​ഭ​വ​ത്തി​ലേ​ക്ക്ടീ​ച്ച​ർ ജോ​ലി ന​ഷ്‌‌​ട​പ്പെ​ട്ട​തു​കൊ​ണ്ടാ​വാം ക​വി​ത വ​ഴി​വി​ട്ടു സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങി. മ​റ്റു​ള്ള​വ​രെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണ​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന വി​നോ​ദം. മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ളി​ൽ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി​യാ​ണ് ക​വി​ത പു​രു​ഷ​ൻ​മാ​രെ വ​ശീ​ക​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​ന്ദി​രാ​ന​ഗ​ർ നി​വാ​സി​യാ​യ പ്രേം ​ഡാ​നി​യേ​ലി​ന് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി.…

Read More

നടക്കുന്നതിനിടെ പശുക്കിടാവ് വന്ന് ദേഹത്ത് മുട്ടി ! യുവാവ് അരിശം മൂത്ത് ഇഷ്ടികയെടുത്ത് മിണ്ടാപ്രാണിയെ നിരവധി തവണ ഇടിച്ചു;പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റും; വീഡിയോ കാണാം…

രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശുവിനെ മര്‍ദ്ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പശുക്കിടാവ് ദേഹത്ത് തട്ടാന്‍ വന്നതില്‍ അരിശം പൂണ്ട് യുവാവ് ഇഷ്ടിക കൊണ്ട് തുടര്‍ച്ചയായി അടിക്കുന്നത് വീഡിയോയില്‍ കാണാം. യുവാവിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ ഈസ്റ്റ് വിനോദ് നഗര്‍ മേഖലയിലാണ് സംഭവം. തെരുവിലൂടെ നടന്നുപോകുന്നതിനിടെയാണ് പശുക്കിടാവ് യുവാവിന്റെ ദേഹത്ത് വന്ന് തട്ടിയത്. ഇതില്‍ പ്രകോപിതനായ യുവാവ് ആദ്യം കൈ കൊണ്ട് ഇടിച്ചു. എന്നിട്ടും അരിശം മാറാതെ ഇഷ്ടിക എടുത്തുകൊണ്ടുവന്ന് പശുക്കിടാവിനെ ആവര്‍ത്തിച്ച് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. മര്‍ദ്ദനത്തില്‍ അവശനായ പശുക്കിടാവ് റോഡില്‍ വീണ് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.സംഭവം അറിഞ്ഞ് പ്രാദേശിക ഭരണകൂടം സ്ഥലത്തെത്തി പശുക്കിടാവിനെ രക്ഷിച്ചു. സംഭവത്തില്‍ കമല്‍ സിംഗ് എന്ന യുവാവിനെതിരെ കേസ്…

Read More

എയർപോർട്ടുകളിൽ പരിശോധന കർശനമാക്കി; കമ്മീഷൻ കുറഞ്ഞതോടെ ഉടമകളെ കബളിപ്പിച്ച് ഏജന്‍റുമാർ സ്വർണം തട്ടിയെടുക്കുന്നു

കോ​ഴി​ക്കോ​ട് : ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​നെ തു​ട​ര്‍​ന്ന് കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് ഏ​ജ​ന്‍റു​മാ​ര്‍ ഉ​ട​മ​ക​ളെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്ത​ല്‍. വി​ദേ​ശ​ത്തുനി​ന്ന് സ്വ​ര്‍​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ന്ന​തി​ന് വേ​ണ്ടി യ​ഥാ​ര്‍​ഥ ഉ​ട​മ​ക​ള്‍ ഏ​ജ​ന്‍റു​മാ​രെ​യാ​ണ് ഏ​ല്‍​പ്പി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചും മ​റ്റു​മാ​ര്‍​ഗ​ങ്ങ​ളി​ലും സ്വ​ര്‍​ണം വി​ദേ​ശ​ത്തു നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​ന്ന​ത് ഇ​ത്ത​രം ഏ​ജ​ന്‍റു​മാ​രു​ടെ ത​ന്ത്ര​ങ്ങ​ള്‍ പ്ര​കാ​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ക​ട​ത്തു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗം സ്വ​ര്‍​ണ​വും പി​ടി​കൂ​ടാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ ഏ​ജ​ന്‍റു​മാ​ര്‍​ക്കു​ള്ള വ​രു​മാ​ന​വും കു​റ​ഞ്ഞു തു​ട​ങ്ങി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ട​മ​ക​ളി​ല്‍ നി​ന്ന് സ്വ​ര്‍​ണം വാ​ങ്ങി​യ ശേ​ഷം അ​വ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​തെ ത​ട്ടി​പ്പു​ന​ട​ത്തു​ന്ന രീ​തി ഏ​ജ​ന്‍റു​മാ​ര്‍ ആ​രം​ഭി​ച്ച​തെ​ന്നാ​ണ് കേ​ന്ദ്ര​ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) , ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം, എ​യ​ര്‍ ക​സ്റ്റം​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ പു​തി​യ ത​ട്ടി​പ്പി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. ഒ​രു മാ​സ​ത്തി​നി​ടെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം…

Read More

‘ടോവിനോയ്ക്ക് വേണ്ടതൊക്കെ ചെയ്യട്ടെ’ !ടൊവിനോയ്‌ക്കൊപ്പം ഒരു ദിവസം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് അഡാര്‍ ലവിലെ ‘സ്‌നേഹ മിസ് ‘ നല്‍കിയ മറുപടി കേട്ട് ഞെട്ടി ആരാധകര്‍…

റോഷ്‌ന ആന്‍ റോയ് എന്ന പേരിലുള്ള ഒരു നടിയെ ഒരു പക്ഷെ മലയാളികള്‍ക്ക് അറിയില്ലായിരിക്കാം, എന്നാല്‍ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘സ്‌നേഹ മിസി’നെ അറിയാത്ത മലയാളി യുവാക്കള്‍ ചുരുക്കമായിരിക്കാം. ചിത്രത്തിലെ സുന്ദരി ടീച്ചര്‍ അത്ര പെട്ടെന്നാണ് ആളുകളുടെ മനസ്സില്‍ ഇടം പിടിച്ചത്്. ഈയടുത്ത് മറ്റൊരു സിനിമാ താരം കൂടിയായ കിച്ചുവിനെ താരം കല്യാണം കഴിക്കുകയായിരുന്നു. കല്യാണത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള പല പ്രമുഖരും കല്യാണത്തില്‍ പങ്കെടുത്തിരുന്നു. ഇതിനോടകം നിരവധി ഇന്റര്‍വ്യൂകളിലും താരം പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തോട് അവതാരക പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്. അതിലെ ഒരു ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറലായത്. തന്റെ ക്രഷ് ടോവിനോയാണെന്ന് താരം പറയുന്നുണ്ട്. അപ്പോള്‍ അവതാരക മറുചോദ്യം…

Read More

ഐഎസ് ബന്ധം: മലയാളികളെ യുഎഇ നാടുകടത്തി; ഏഴ് കാസർഗോട്ടുകാരെ എൻഐഎ ചോദ്യം ചെയ്തു; നിർണായ വിവരങ്ങൾ ലഭിച്ചതായി സൂചന

തൃ​ക്ക​രി​പ്പൂ​ർ (​കാ​സ​ർ​ഗോ​ഡ്): ഐ​എ​സി​ൽ പോ​യ​വ​രു​മാ​യി സ​മ്പ​ർ​ക്കം ആ​രോ​പി​ച്ച് യു​എ​ഇ പു​റ​ത്താ​ക്കി​യ ഏ​ഴ് യു​വാ​ക്ക​ളെ എ​ൻ​ഐ​എ ചോ​ദ്യം​ചെ​യ്തു. യു​എ​ഇ​യി​ൽ​നി​ന്നു നാ​ടു ക​ട​ത്ത​പ്പെ​ട്ട ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ഉ​ട​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഐ​എ​സി​ൽ ചേ​ർ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പോ​യ​വ​രു​മാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച ഏ​ഴു പേ​രെ​യാ​ണ് യു​എ​ഇ നാ​ടു​ക​ട​ത്തി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഏ​ഴ് യു​വാ​ക്ക​ളെ​യാ​ണ് യു​എ​ഇ സു​ര​ക്ഷാ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ മൂ​ന്നു മാ​സം ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ഇ​വ​രെ പി​ടി​കൂ​ടി എ​റ​ണാ​കു​ള​ത്തെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്തു പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഐ​എ​സി​ൽ ചേ​ർ​ന്ന തൃ​ക്ക​രി​പ്പൂ​ർ ഉ​ടു​മ്പു​ന്ത​ല​യി​ലെ റാ​ഷി​ദ് അ​ബ്ദു​ള്ള, ഡോ. ​ഇ​ജാ​സ് എ​ന്നി​വ​രു​മാ​യി യു​വാ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ യു​എ​ഇ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​ത്തുടർന്ന്…

Read More

അറിഞ്ഞില്ല ബ്രിസ്റ്റീ…ആരും പറഞ്ഞതുമില്ല ! മലയാളം അറിയാഞ്ഞതിനാലാണ് കഞ്ചാവ് കേസില്‍ പ്രതിയായതെന്ന് ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില്‍;തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും നടി…

വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ബ്രിസ്റ്റിയുടെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് തന്റെ കൈയ്യില്‍ നിന്ന് പിടികൂടിയിട്ടില്ലെന്നും താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണ് 6.45 ഗ്രാമെന്നും ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പൊലീസിന് താന്‍ പറഞ്ഞതു മനസ്സിലാകാത്തതിനാലാണ് പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും ഹര്‍ജിയില്‍ പറയുന്നു. റിസോര്‍ട്ടിലെ മൂന്നു കെട്ടിടങ്ങളില്‍ താനും കൂട്ടുകാരും ഒന്നിലാണു താമസിച്ചതെന്നും ഡിജെ പാര്‍ട്ടിയെക്കുറിച്ചോ മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Read More

നാ​ല്‍​പ​തോ​ളം മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ല​ക്കു വി​ത​ര​ണം ചെയ്യേണ്ട സാധനങ്ങളുടെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

വ​ട​ക​ര: ലോ​ക​നാ​ര്‍​കാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ച സാ​ധ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​യി. പു​ല​ര്‍​ച്ചെ അ​ഞ്ചേ മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. വ​ട​ക​ര താ​ലൂ​ക്കി​ലെ നാ​ല്‍​പ​തോ​ളം മാ​വേ​ലി സ്‌​റ്റോ​റു​ക​ളി​ല​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന സ്‌​റ്റേ​ഷ​ന​റി ഇ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക​ര ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ര​ണ്ട് യൂ​ണി​റ്റും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബാ​സി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ദാ​പു​ര​ത്തു നി​ന്നു​ള്ള ഒ​രു യൂ​ണി​റ്റു​മെ​ത്തി ര​ണ്ടു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം .

Read More

അ​ർ​ധ​രാ​ത്രി​യി​ലെ കൂ​ട്ട​ക്കൊ​ല​യ്ക്ക് ഇ​ന്ന് ഇ​രു​പ​താ​ണ്ട്;  2001 ജ​നു​വ​രി ആ​റിന് ആലുവ നഗരം ഞെട്ടി ഉണർന്നതിന്‍റെ അമ്പരപ്പ് ഇന്നും മാറിയിട്ടില്ലെന്ന് നാട്ടുകാർ

ആ​ലു​വ: ന​ഗ​ര മ​ധ്യ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വം കേ​ര​ള​ത്തെ ഞെ​ട്ടി​ച്ചി​ട്ട് ഇ​ന്ന് ഇ​രു​പ​താ​ണ്ട് തി​ക​യു​ന്നു. 2001 ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു ആ​ലു​വ കൂ​ട്ട​ക്കൊ​ല അ​ര​ങ്ങേ​റി​യ​ത്. ലോ​ക്ക​ൽ പോ​ലീ​സ് മു​ത​ൽ സി​ബി​ഐ വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം ചെ​ന്നെ​ത്തി​യ​ത് ആ​ന്‍റ​ണി​യെ​ന്ന കു​ടും​ബ സു​ഹൃ​ത്തി​ലേ​ക്കാ​ണ്. പു​റം ലോ​കം കാ​ണാ​നു​ള്ള ഊ​ഴം കാ​ത്ത് ക​ഴി​യു​ന്ന പൂ​ജ​പ്പു​ര ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നാ​ണ് ആ​ന്‍റ​ണി​യി​പ്പോ​ൾ. ന​ഗ​ര​മ​ധ്യ​ത്തി​ലെ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു സ​മീ​പം പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ മാ​ഞ്ഞൂ​രാ​ൻ വീ​ട്ടി​ൽ അ​ഗ​സ്റ്റ്യ​ൻ (47), ഭാ​ര്യ ബേ​ബി (42), മ​ക്ക​ളാ​യ ജെ​യ്മോ​ൻ (14), ദി​വ്യ (12), അ​ഗ​സ്റ്റ്യ​ന്‍റെ മാ​താ​വ് ക്ലാ​ര തൊ​മ്മി (74), സ​ഹോ​ദ​രി കൊ​ച്ചു​റാ​ണി (42) എ​ന്നി​വ​രാ​ണ് അ​രും​കൊ​ല​യ്ക്ക് ഇ​ര​യാ​യ​ത്. ആ​ന്‍റ​ണി​യെ കൂ​ടാ​തെ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ സം​ശ​യ​മാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ലെ​ത്തി​ച്ച​ത്. കേ​സി​ൽ വ​ധ​ശി​ക്ഷ​യാ​ണ് വി​ചാ​ര​ണ കോ​ട​തി ശി​ക്ഷ​യാ​യി വി​ധി​ച്ച​ത് പി​ന്നീ​ട് സു​പ്രീം​കോ​ട​തി ഇ​ത്…

Read More

ഒന്നു ഷേപ്പ് ആയിക്കോട്ടെ ! ബിക്കിനി ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് നടി അനാര്‍ക്കലി മരയ്ക്കാര്‍; ഇതേക്കുറിച്ച് താരം പറയുന്നതിങ്ങനെ…

സിനിമകളുടെ എണ്ണം കുറവാണെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് നടി അനാര്‍ക്കലി മരയ്ക്കാര്‍. ട്രോളന്മാരുടെ ഇഷ്ടതാരവും കൂടിയാണ് അനാര്‍ക്കലി. നിലപാടുകളില്‍ ഉറച്ചു നിന്നുള്ള പ്രസ്താവനകളാണ് അനാര്‍ക്കലിയ്ക്ക് വിമര്‍ശകരെ നേടിക്കൊടുത്തത്. ഞാനൊരു ഫെമിനിസ്റ്റ് ആണെന്ന് ഏത് വേദിയിലും തുറന്നുപറയാന്‍ താരം തയ്യാറാകാറുണ്ട്. പല ടിവി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി സംവദിക്കാന്‍ ലൈവില്‍ വരാറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയും താരം ചെയ്യുന്നുണ്ട്. ആരാധകരുടെ വളഞ്ഞ രീതിയിലുള്ള ചോദ്യത്തിന് സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയാണ് താരം മറുപടി നല്‍കാറുള്ളത്. ഒരു ലൈവില്‍ താരത്തോട്, ബിക്കിനി ഫോട്ടോഷൂട്ടിനെ കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. ബിക്കിനി ഷൂട്ട് എന്തായാലും ചെയ്യും.. ഒന്ന് ഷേപ്പ് ആവാന്‍ വെയിറ്റ് ചെയ്യുകയാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി. ഫോട്ടോഷൂട്ട് കളില്‍ സ്ഥിരമായി പങ്കെടുക്കുന്ന താരമാണ് അനാര്‍ക്കലി. കേരളം മൊത്തം…

Read More

കലിപ്പ് ഭർത്താവിനോട്, തീർത്തതു കുഞ്ഞിനോട്!ഒ​ന്ന​ര​ വ​യ​സു​കാ​ര​ന്‍ കി​ണ​റ്റി​ല്‍ വീ​ണുമ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍

  കാ​സ​ർ​ഗോ​ഡ്: ഒ​ന്ന​ര വ​യ​സു​കാ​ര​ന്‍ പൊ​തു​കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍. കാ​ട്ടു​കു​ക്കെ പെ​ര്‍​ള​ത്ത​ടു​ക്ക​യി​ലെ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശാ​ര​ദ (30)യെ​യാ​ണ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ നാ​ലി​നാ​ണ് ഇ​വ​രു​ടെ മ​ക​ന്‍ സ്വാ​തി​ക്കി​നെ വീ​ടി​ന് 300 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പൊ​തു​കി​ണ​റ്റി​ല്‍ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ബാ​ബു രാ​വി​ലെ ജോ​ലി​ക്കു​പോ​യ​തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. അ​യ​ല്‍​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ പു​റ​ത്തെ​ടു​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ശാ​ര​ദ​യെ ക​ര്‍​ണാ​ട​ക പു​ത്തൂ​രി​ലു​ള്ള വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഇ​വ​ര്‍ പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.മൂ​ന്നു​വ​ര്‍​ഷം മു​മ്പാ​ണ് ബാ​ബു​വും ശാ​ര​ദ​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​വ​രു​ടെ ഏ​ക മ​ക​നാ​ണ് മ​രി​ച്ച സ്വാ​തി​ക്.…

Read More