പ​ണ​യം വ​ച്ച ആ​ധാ​രം ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ വാ​യ്പ ത​ട്ടി​പ്പ് ; മു​ന്‍ ഡ​യ​റ​ക്ട​ര്‍​ ബോ​ര്‍​ഡ് അം​ഗ​ത്തി​നും മാ​നേ​ജ​ര്‍​ക്കു​മെ​തി​രേ കേ​സ്; തി​രി​മ​റി ന​ട​ത്തി ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യ​താ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വാ​യ്പ​യെ​ടു​ക്കാ​നാ​യി ബാ​ങ്കി​ല്‍ ന​ല്‍​കി​യ ആ​ധാ​രം ഉ​പ​യോ​ഗി​ച്ച് ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗ​വും മാ​നേ​ജ​രും ക​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ മു​ന്‍ ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗം സു​ബി​ല്‍, മു​ന്‍ മാ​നേ​ജ​ര്‍ ശ്രീ​ജി​ത്ത്, സു​ബി​ലി​ന്‍റെ അ​മ്മ പ്ര​ഭ​സു​ന്ദ​ര്‍​ദാ​സ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കോ​ട​ഞ്ചേ​രി സ്വ​ദേ​ശി പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ണ​യം വ​ച്ച വ​സ്തു​വി​ന്‍​മേ​ല്‍ അ​പേ​ക്ഷ​ക​ന്‍ അ​റി​യാ​തെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് ക​സ​ബ പോ​ലീ​സ് പ​റ​ഞ്ഞു. വാ​യ്പാ തി​രി​ച്ച​ട​ച്ചി​ട്ടും ആ​ധാ​രം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​ന് ത​ട്ടി​പ്പി​നെക്കുറി​ച്ച് അ​റി​യാ​നാ​യ​ത്. മ​റ്റൊ​രാ​ള്‍​ക്ക് ഇ​തേ ആ​ധാ​രം ഉ​പ​യോ​ഗി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മു​ന്‍ ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗ​വും വാ​യ്പ ന​ല്‍​കി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ വാ​യ്പ​യെ​ടു​ത്ത​യാ​ള്‍​ക്ക് തി​രി​ച്ച​ട​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ ആ​ധാ​രം തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഈ ​വാ​യ്പ​യെ​ടു​ത്ത​ത് സു​ബി​ലി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​ണെ​ന്നും സൂ​ച​ന​യു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ന് പു​റ​മേ ജീ​വ​ന​ക്കാ​ര്‍ വാ​യ്പാ…

Read More

അടിസക്കെ…പൊളിച്ചൂട്ടാ… ഓണക്കിറ്റില്‍ ഉപയോഗശൂന്യമായ പപ്പടം നല്‍കി ‘കഴിവ്’ തെളിയിച്ച കമ്പനിയുടെ കക്ഷത്തില്‍ കൊണ്ടുപോയി വീണ്ടും തലവച്ച് സപ്ലൈകോ ! ഇത്തവണ കരാര്‍ നല്‍കിയത് 8000 ക്വിന്റല്‍ പഞ്ചസാരയ്ക്ക…

സപ്ലൈകോ വഴി വിതരണം ചെയ്ത ഓണക്കിറ്റിലെ ഗുണമേന്മയില്ലാത്ത പപ്പടം വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പഠിക്കില്ല എന്ന നിലപാടിലാണ് സപ്ലൈകോ. മോശം സാധനം നല്‍കിയതിന് കരിമ്പട്ടികയില്‍ പെടുത്തിയ ഹഫ്‌സര്‍ ട്രേഡിംഗ് കമ്പനിയ്ക്കു വീണ്ടും കരാര്‍ നല്‍കിയാണ് സപ്ലൈകോ ‘മാന്യത’തെളിയിച്ചത്. ഇക്കുറി 8000 ക്വിന്റല്‍ പഞ്ചസാരയ്ക്കുള്ള കരാറാണ് തിരുവനന്തപുരത്തുള്ള കമ്പനിയ്ക്ക് നല്‍കിയത്. മുമ്പ് ഓണക്കിറ്റിലെ ഗുണനിലവാരമില്ലാത്ത പപ്പടം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പപ്പടം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പായതുമില്ല. മോശം പപ്പടം നല്‍കിയതിനെത്തുടര്‍ന്ന് കരിമ്പട്ടികയിലായ ഇവര്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മൂന്നു മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കു മാറിയതിനു തൊട്ടുപിന്നാലെയാണ് പഞ്ചസാരയ്ക്കുള്ള കരാര്‍ നല്‍കിയത്. മാത്രമല്ല മോശം പപ്പടം നല്‍കിയതിന് കമ്പനിയില്‍ നിന്ന് പിഴയീടാക്കാനുള്ള നടപടി ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല. അതിനാല്‍ തന്നെ സപ്ലൈകോയുടെ പുതിയ നടപടി പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തുമെന്നുറപ്പാണ്. കിറ്റിലെ ഗുണനിലവാരമില്ലാത്ത ശര്‍ക്കരയുടെ പേരിലും ചില…

Read More

പ​ഴ​മ​യു​ടെ ത​നി​മ വി​ളി​ച്ചോ​തു​ന്ന​ നാ​ട്ടി​പ്പാ​ട്ടു​ക​ൾ! നാ​ട്ടി​പ്പാ​ട്ടി​ന്‍റെ പൈ​തൃ​കം പു​തു​ത​ല​മു​റ​യ​ക്ക് പ​ക​ർ​ന്നു കൊ​ടു​ത്ത് സൗ​മി​നി​യ​മ്മ

കൂ​ത്തു​പ​റ​മ്പ്: എ​ഴു​പ​ത്തി​മൂ​ന്നി​ന്‍റെ നി​റ​വി​ലും നാ​ട്ടി​പ്പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ളെ പു​തു ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് പി​ണ​റാ​യി കോ​ളാ​ട് ച​ന്ദ്രോ​ത്ത് പ​റ​മ്പി​ലെ പ​ടി​ക്ക​ൽ സൗ​മി​നി. പ​ഴ​മ​യു​ടെ ത​നി​മ വി​ളി​ച്ചോ​തു​ന്ന​വ​യാ​ണ് നാ​ട്ടി​പ്പാ​ട്ടു​ക​ൾ. ഒ​രു കാ​ല​ത്ത് കാ​ർ​ഷി​ക ഇ​ട​ങ്ങ​ളി​ൽ ആ​യാ​സ​ര​ഹി​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു​മാ​ണ് നാ​ട്ടി​പ്പാ​ട്ട് ചൊ​ല്ലി​യി​രു​ന്ന​ത്. അ​ന്യം നി​ന്നു​പോ​കു​ന്ന ഇ​തി​നെ തി​രി​ച്ചു കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സൗ​മി​നി​യ​മ്മ. 35 വ​ർ​ഷ​മാ​യി ഈ ​രം​ഗ​ത്ത് ഉ​ണ്ട് ഇ​വ​ർ. കു​ടും​ബ​ശ്രീ മേ​ള​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​രു​ടെ നാ​ട്ടി​പ്പാ​ട്ടു​ക​ൾ നാ​ട് ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. പ​ങ്കെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ ഇ​വ​ർ സ​മ്മാ​ന​ങ്ങ​ളും വാ​രി​ക്കൂ​ട്ടി. പി​ന്നീ​ട് പ​യ്യ​ന്നൂ​ർ, വ​ട​ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ ഇ​വ​ർ നാ​ട്ടി​പ്പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ളു​മാ​യി ക​ട​ന്നു ചെ​ന്നു. തൊ​ഴി​ലു​റ​പ്പ് ജോ​ലി​യ്ക്കി​ടെ മ​റ്റ് തൊ​ഴി​ലാ​ളി​ക​ളേ​യും സൗ​മി​നി​യ​മ്മ പാ​ട്ട് പ​ഠി​പ്പി​ച്ചു. നാ​ട്ടു​ക​ലാ​കാ​ര​കൂ​ട്ടം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രും സ​മീ​പ​ത്തെ സ്കൂ​ൾ പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ഇ​വ​ർ​ക്ക് സ്നേ​ഹാ​ദ​ര​നം ന​ൽ​കി​യി​രു​ന്നു. പു​തു ത​ല​മു​റ​യ്ക്ക് നാ​ട്ടി​പ്പാ​ട്ടി​ന്‍റെ ഈ​ണ​വും ത​നി​മ​യും പ​ക​ർ​ന്ന്…

Read More

നാ​ലു​വ​രി​പാ​ത! ക​ണ്ണൂ​രി​ൽ ഏ​റ്റെ​ടു​ത്ത​ത് 50 ശ​ത​മാ​നം ഭൂ​മി; പാ​പ്പി​നി​ശേ​രി തു​രു​ത്തി​യി​ലെ സ​ർ​വേ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

പി. ​ജ​യ​കൃ​ഷ്ണ​ന്‍ ക​ണ്ണൂ​ര്‍: ദേ​ശീ​യ​പാ​ത 17 വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള നി​ര്‍​ദി​ഷ്ട ക​ണ്ണൂ​ര്‍- കൊ​ച്ചി-​തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ പാ​ത​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഇ​തി​ന​കം ആ​വ​ശ്യ​ത്തി​നു​ള്ള ഭൂ​മി​യു​ടെ പ​കു​തി​യോ​ളം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും 60 ശ​ത​മാ​ന​ത്തി​ലേ​റെ ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. പാ​ത ക​ട​ന്നു​പോ​കു​ന്ന ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ​ത​ല പ​ര്‍​ച്ചേ​ഴ്‌​സിം​ഗ് ക​മ്മി​റ്റി​യാ​ണ് ഭൂ ​വി​ല നി​ശ്ച​യി​ച്ചു നോ​ട്ടീ​സ് ഇ​റ​ക്കി​യ ശേ​ഷം ആ​ധാ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ത്ത് നി​ശ്ച​യി​ച്ച തു​ക ഭൂ​വു​ട​മ​ക​ള്‍​ക്കും ന​ല്‍​കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ 50 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​കും. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ അ​ക്വി​സി​ഷ​ന്‍ ജോ​ലി​ക​ള്‍ ഇ​തി​ന​കം 60 ശ​ത​മാ​ന​ത്തോ​ളം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ടി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍, മ​ല​പ്പു​റം, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് അ​ക്വി​സി​ഷ​നെ​തി​രേ ചി​ല പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പാ​പ്പി​നി​ശേ​രി മു​ത​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ടു​വ​രെ ക​ണ്ണൂ​ര്‍ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​രു​ടെ​യും…

Read More

പ്രത്യേക കാരണമില്ലാതെയും തലവേദന! മൈഗ്രേൻ കാര്യങ്ങൾ…

മൈ​ഗ്രേൻ എ​ന്ന സം​ജ്ഞ ഫ്ര​ഞ്ചു​ഭാ​ഷ​യി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച​താ​ണ്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളിലാ​ണ് ത​ല​വേ​ദ​ന​യെ​ക്കു​റി​ച്ച് ആ​ധി​കാ​രി​ക​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡെ​യ്ക് സൊ​സൈ​റ്റി നി​ർ​ദേ​ശി​ച്ച ത​രം​തി​രിവു​ക​ളാ​ണ് ഇ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. പ്ര​ധാ​ന​മാ​യി 13 ത​രം ത​ല​വേ​ദ​ന​ക​ൾ. അ​തി​ന്‍റെ ഉ​പ​ശീ​ർ​ഷ​ക​ങ്ങ​ളാ​ക​ട്ടെ 70 ത​രം. എ​ന്നാ​ൽ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന കാ​ര​ണ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​തി​നെ ര​ണ്ടാ​യി തി​രി​ക്കാം – പ്രൈ​മ​റി​യും സെ​ക്ക​ൻ​ഡ​റി​യും. കാരണമില്ലാതെയും തലവേദന പ്ര​ത്യേ​ക​മാ​യ രോ​ഗ​കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന​താ​ണ് പ്രൈ​മ​റി ഹെ​ഡെ​യ്ക്ക്. ടെ​ൻ​ഷ​ൻ ഹെ​ഡെ​യ്ക്കും (78 ശ​ത​മാ​നം) മൈ​ഗ്രേ​നും (16 ശ​ത​മാ​നം) ക്ല​സ്റ്റ​ർ ത​ല​വേ​ദ​ന​യും ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടും. കാരണമുള്ള തലവേദന ശാ​രീ​രി​കാ​വ​യ​വ​ങ്ങ​ളി​ലെ വി​വി​ധ ആ​ഘാ​ത​ങ്ങ​ളു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ത​ല​വേ​ദ​ന​യാ​ണ് സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്. മെ​നി​ഞ്ചൈ​റ്റി​സ്, എ​ൻ​സെ​ഫാ​ലൈ​റ്റി​സ്, ബ്രെ​യി​ൻ ട്യൂ​മ​ർ, ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​വും ര​ക്തം ക​ട്ടി​യാ​ക​ലും, ടെം​പ​റ​ൽ ധ​മ​നി​യു​ടെ വീ​ക്കം, സൈ​ന​സൈ​റ്റി​സ്, വ​ർ​ധി​ച്ച പ്ര​ഷ​ർ, ഗ്ലൂ​ക്കോ​മ, ഹൈ​ഡ്രോ​കെ​ഫാ​ല​സ്, ദ​ന്ത​രോ​ഗ​ങ്ങ​ൾ, സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ് എ​ന്നീ രോ​ഗാ​വ​സ്ഥ​ക​ൾ വി​വി​ധ തീ​വ്ര​ത​യി​ൽ സെ​ക്ക​ൻ​ഡ​റി ഹെ​ഡെ​യ്ക്…

Read More

പണിപാളി… സി​പി​എം അം​ഗ​ത്തി​ന്‍റെ വോ​ട്ട് അ​സാ​ധു ; മു​ക്ക​ത്ത് ഒ​രു സ്റ്റാ​ൻഡിംഗ് ക​മ്മിറ്റി അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി യു​ഡി​എ​ഫി​ന്

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി യുഡിഎ​ഫി​നു ല​ഭി​ച്ചു. ​നേ​ര​ത്തെ ല​ഭി​ച്ച വി​ക​സ​ന കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​ന് പു​റ​മെ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മിറ്റി അ​ധ്യ​ക്ഷ സ്ഥാ​നം കൂ​ടി​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. സി​പി​എം അം​ഗം ഇ.​സ​ത്യ​നാ​രാ​യ​ണ​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​താ​ണ് ഇ​ട​ത് മു​ന്ന​ണി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. അ​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള വി​ദ്യാ​ഭ്യാ​സ ക​മ്മ​റ്റി​യി​ൽ സ​ത്യ​നാ​രാ​യ​ണ​ന്‍റെ വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ര​ണ്ട് വീ​തം വോ​ട്ടു​ക​ളാ​യി. ഇ​തോ​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ക​യും കോ​ൺ​ഗ്ര​സ് അം​ഗം എം.​മ​ധു അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. വോ​ട്ട് അ​സാ​ധു​വാ​യ സ​ത്യ​നാ​രാ​യ​ണ​ൻ ത​ന്നെ​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നാ​ർഥി. ​വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​തെ ഇ​ട​തു​മു​ന്ന​ണി​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ധ​ന​കാ​ര്യം ഉ​ൾ​പ്പെ​ടെ നാ​ലെ​ണ്ണം ഇ​ട​തു​മു​ന്ന​ണി​ക്ക് ല​ഭി​ച്ചു. ധ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം…

Read More

അ​ഴീ​ക്കോ​ട് ഉ​പേ​ക്ഷി​ക്കാ​ൻ ലീ​ഗി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത് പ​രാ​ജ​യ ഭീ​തി
; പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത് നേ​തൃ​ത്വ​മെ​ന്ന് ലീ​ഗ് അ​ണി​ക​ൾ

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് സീ​റ്റാ​യ അ​ഴീ​ക്കോ​ടി​നു പ​ക​രം മ​റ്റേ​തെ​ങ്കി​ലും സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​ൻ മു​സ് ലിം ​ലീ​ഗി​നെ പ്രേ​രി​പ്പി​ക്കു​ന്ന​ത് പ​രാ​ജ​യ ഭീ​തി. കെ.എം ഷാജിയാണ് ഇവിടുത്തെ എംഎൽഎ. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സും ലീ​ഗും ത​മ്മി​ലു​ള്ള ശീ​ത സ​മ​രം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് കാ​ലു​വാ​രി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക ലീ​ഗി​ൽ ശ​ക്ത​മാ​ണ്. മ​ണ്ഡ​ല​ത്തി​ൽ മു​ന്ന​ണി ബ​ന്ധം വ​ഷ​ളാ​ക്കി​യ​ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു കേ​ടും ക​ഴി​വി​ല്ലാ​യ്മ​യു​മാ​ണെ​ന്നാ​ണ് താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ത​ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തി​ൽ ലീ​ഗും കോ​ൺ​ഗ്ര​സും നേ​രി​ട്ടു മ​ത്സ​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​ത് നേ​തൃ​ത്വ​ത്തി​ന്‍റെ ക​ഴി​വു കേ​ടാ​ണ്. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം സൗ​ഹൃ​ദ മ​ത്സ​ര​മെ​ന്നു പ​റ​ഞ്ഞ് വി​ഷ​യം ല​ഘൂ​ക​രി​ച്ചു കാ​ണു​ക​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം ചെ​യ്ത​ത്. ഇ​തെ​ല്ലാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തോ​തി​ൽ പ്ര​തി​ഫ​ലി​ച്ചേ​ക്കു​മെ​ന്ന് പാ​ർ​ട്ടി​ക​മ്മി​റ്റി​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​തെ​ല്ലാ​മാ​ണ് മു​ന്ന​ണി​ക്ക​ക​ത്ത് കോ​ൺ​ഗ്ര​സ്-​ലീ​ഗ് ബ​ന്ധം വ​ഷ​ളാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.…

Read More

കോവിഡ് ഭേദമായവരില്‍ പലരും അഞ്ചു മാസത്തിനുള്ളില്‍ വീണ്ടും രോഗബാധിതരാകുന്നു; രണ്ടാമത് രോഗം ബാധിക്കുന്നവരില്‍ എട്ടില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങുന്നു; കോവിഡ് അറിഞ്ഞതിലും വലിയ ഭീകര വൈറസ്…

കോവിഡ് വന്നുപോയവരില്‍ എല്ലാക്കാലത്തേക്കും ആന്റിബോഡി ഉണ്ടാകുമെന്ന പ്രത്യാശ അവസാനിക്കുന്നു. കോവിഡ് വന്നു പോയവരും വാക്‌സിന്‍ എടുത്തവരുമെല്ലാം വീണ്ടും രോഗബാധിതരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. രോഗം ഭേദമായതിനു ശേഷം അഞ്ചുമാസത്തിനുള്ളില്‍ പലര്‍ക്കും രോഗം വീണ്ടും വരുന്നതായാണ് വിവരം. ഇതു കൂടാതെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം വീണ്ടും വരുന്നുണ്ട് എന്നതാണ് സത്യം. അതിനാല്‍ തന്നെ വാക്‌സിനിലും അമിത പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല കോവിഡ് മുക്തരായവരില്‍ പലര്‍ക്കും അഞ്ചുമാസത്തിനുള്ളില്‍ മാരകരോഗങ്ങള്‍ ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ അത് മാനവരാശിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Read More

എ​ടു​ത്ത് വ​ച്ച​തെ​ല്ലാം എ​ന്‍റെ സ്വ​കാ​ര്യ ക​ള​ക്‌ഷ​ന്‍റെ ഭാ​ഗ​മാ​ണ്..! ന​മി​ത പ്ര​മോ​ദ്

ഓ​രോ സി​നി​മ​യി​ലും അ​ഭി​ന​യി​ച്ച് ക​ഴി​യു​ന്പോ​ൾ അ​തി​ലെ ക​ഥാ​പാ​ത്രം ഉ​പ​യോ​ഗി​ച്ച എ​ന്തെ​ങ്കി​ലു​മൊ​രു വ​സ്തു എ​ടു​ത്ത് വ​യ്ക്കാ​റു​ണ്ട്. ചി​ല​പ്പോ​ൾ അ​ത് മാ​ല​യോ ക​മ്മ​ലോ കൊ​ലു​സോ ആ​യി​രി​ക്കാം. എ​ടു​ത്ത് വ​ച്ച​തെ​ല്ലാം എ​ന്‍റെ സ്വ​കാ​ര്യ ക​ള​ക്‌ഷ​ന്‍റെ ഭാ​ഗ​മാ​ണ്. പു​തി​യ തീ​ര​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ താ​മ​ര​യു​ടെ കൊ​ലു​സാ​ണ് ഞാ​ൻ എ​ടു​ത്ത് വെ​ച്ചി​ട്ടു​ള്ള​ത്. അ​തു​പോ​ലെ വി​ക്ര​മാ​ദി​ത്യ​നി​ൽ ഗാ​ന​രം​ഗ​ത്തു​ള്ള ക​റു​ത്ത ചു​രി​ദാ​ർ, പു​ള്ളി​പ്പു​ലി​യു​ടെ സ​മ​യ​ത്തെ ടെ​റാ​ക്കോ​ട്ട​യു​ടെ ഒ​രു ക​മ്മ​ൽ, അ​ങ്ങ​നെ​യാ​ണ് എ​ന്‍റെ ക​ള​ക്ഷ​നു​ക​ൾ. എ​ല്ലാം ന​ല്ല ഓ​ർ​മ​ക​ളാ​ണ്.​പു​തി​യ തീ​ര​ങ്ങ​ൾ എ​ന്ന സി​നി​മ അ​ത്ര​യ്ക്ക് ഹി​റ്റ് ആ​യി​രു​ന്നി​ല്ലെ​ങ്കി​ലും എ​നി​ക്ക് പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് ആ ​സി​നി​മ​യി​ലേ​ത്. കു​റേ പ​രി​ശ്ര​മ​ങ്ങ​ൾ ആ ​ക​ഥാ​പാ​ത്ര​ത്തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ആ​ദ്യ നാ​യി​കാ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു താ​മ​ര എ​ന്ന​തു​കൊ​ണ്ടും എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് അ​ത്. -ന​മി​ത പ്ര​മോ​ദ്

Read More

എനിക്കൊപ്പം നിന്ന ജയറാം! ഭ​ര​തേ​ട്ട​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യ​റാം ഒ​ത്തി​രി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്; കെ​പി​എ​സി ല​ളി​ത

ഭ​ര​തേ​ട്ട​ന്‍റെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​യ​റാം ഒ​ത്തി​രി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ശ​നി​യാ​ഴ്ച​യാ​ണ് പ​റ​യു​ന്ന​ത് ബു​ധ​നാ​ഴ്ച​യാ​ണ് സ​ർ​ജ​റി, ഉ​ട​ൻ ത​ന്നെ ഒ​ന്ന​ര ല​ക്ഷം രൂ​പ കെ​ട്ട​ണ​മെ​ന്ന്. അ​ങ്ങ​നെ ഞാ​ൻ മു​ത്തൂ​റ്റ് ജോ​ർ​ജി​നെ വി​ളി​ച്ചു. എ​ങ്ങ​നെ എ​ങ്കി​ലും ത​ര​പ്പെ​ടു​ത്തി ന​ൽ​കാം എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​സം​ഭ​വം ജ​യ​റാം അ​റി​ഞ്ഞ​തോ​ടെ എ​ന്നോ​ട് പ​റ​ഞ്ഞു ചേ​ച്ചി ഒ​ാക്കെ പ​റ​ഞ്ഞോ​ളൂ, ചൊ​വ്വാ​ഴ്ച ഞാ​ൻ പ​ണ​വു​മാ​യി വ​രും, ബു​ധ​നാ​ഴ്ച ചേ​ച്ചി ഓ​പ്പ​റേ​ഷ​ൻ ഫി​ക്സ് ചെ​യ്തോ​ളാ​ൻ പ​റ​ഞ്ഞു. ജ​യ​റാം ആ ​സ​മ​യ​ത്ത് പാ​രീ​സി​ലാ​യി​രു​ന്നു. അ​ങ്ങ​നെ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും എ​നി​ക്കൊ​പ്പം നി​ന്ന ഒ​രാ​ളാ​ണ് ജ​യ​റാം. -കെ​പി​എ​സി ല​ളി​ത

Read More