പേടിയോടെ തോമസ് ചാക്കോയുടെ വീട്ടുകാർ; അ​പ​ക​ട​ക്കെ​ണി​യായി പ​ട്ട​രു​മ​ഠംവ​ള​വ് ; ഏതു നിമഷവും വാഹനങ്ങൾ വീട്ടിലേക്ക് മറഞ്ഞു വീഴുമോയെന്ന ഭയം

മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല – മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ ന​ട​യ്ക്ക​ല്‍ പ​ട്ട​രു​മ​ഠം വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ വ​ള​വി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ പ​രേ​ത​നാ​യ തോ​മ​സ് ചാ​ക്കോ​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി. വീ​ട്ടു​കാ​ര്‍ മു​റ്റ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത​നാ​ട് മു​ണ്ട​ത്താ​നം സ്വ​ദേ​ശി സി​ജു​വി​ന് അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റു. പ​ത്ത​നാ​ട്ട് നി​ന്ന് തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ എ​ത്തി​ച്ച ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും വ​ള​വു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണം. മു​മ്പും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഈ ​വീ​ടു​ക​ളു​ടെ മു​റ്റ​ത്തേ​ക്ക് വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്തെ വേ​ഗം നി​യ​ന്ത്രി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ, റോ​ഡ് സൈ​ഡി​ല്‍ അ​പ​ക​ട​സൂ​ച​ന ന​ല്‍​കു​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാർ.

Read More

അ​തൊ​ന്നും ഇ​നി ഈ ​നാ​ട്ടി​ൽ ന​ട​ക്കി​ല്ല, അ​ത്ത​ര​ക്കാ​രോ​ട് പോ​യി പ​ണി നോ​ക്കാ​ൻ പ​റ​യ​ണം..! ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ പറയുന്നു…

സ​മൂ​ഹ​ത്തി​ൽ തെ​റ്റ് ക​ണ്ടാ​ൽ അ​ത് തെ​റ്റാ​ണെ​ന്ന് തു​റ​ന്നു​പ​റ​യാ​നു​ള്ള ധൈ​ര്യം കാ​ണി​ക്ക​ണ​മെ​ന്ന് ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ. മ​റ്റൊ​രാ​ൾ ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ങ്കി​ൽ, അ​ത് ന​മ്മ​ളെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് പ​റ​യാ​ൻ ആ​രേ​യും പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. തു​റ​ന്നു​പ​റ​യു​ന്ന​തി​ൽ നി​ന്ന് ന​മ്മ​ളെ പേ​ടി​പ്പി​ച്ച് നി​ർ​ത്തു​ന്ന​വ​രു​ണ്ടാ​കാം. അ​ത്ത​ര​ക്കാ​രോ​ട് പോ​യി പ​ണി നോ​ക്കാ​ൻ പ​റ​യ​ണം. അ​തൊ​ന്നും ഇ​നി ഈ ​നാ​ട്ടി​ൽ ന​ട​ക്കി​ല്ലെ​ന്നും പ്ര​യാ​ഗ പ​റ​യു​ന്നു. “ഇ​പ്പോ​ൾ എ​ല്ലാ​വ​രും പ്ര​തി​ക​രി​ച്ചു വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ഒ​രു വോ​യ്സ് ഉ​ണ്ട്. അ​തി​ന് ഇ​ന്ന കു​ടും​ബ​ത്തി​ൽ നി​ന്ന് വ​ര​ണ​മെ​ന്നോ ഇ​ന്ന ജാ​തി​യി​ൽ​പ്പെ​ട​ണ​മെ​ന്നോ… ഇ​ന്ന പ്രാ​യം ആ​വ​ണ​മെ​ന്നോ… ഇ​ന്ന ജോ​ലി വേ​ണ​മെ​ന്നോ… ഇ​ന്ന ജെ​ൻ​ഡ​ർ ആ​ക​ണ​മെ​ന്നോ.. ഒ​ന്നു​മി​ല്ല..’ – പ്ര​യാ​ഗ പ​റ​ഞ്ഞു

Read More

റേ​റ്റിം​ഗ് ത​ട്ടി​പ്പ്! അ​ർ​ണ​ബ് കൂ​ടു​ത​ൽ കു​രു​ക്കി​ലേ​ക്ക്; റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ൻ​ബി​എ; പ്ര​തി​പ​ക്ഷ​വും അ​ർ​ണ​ബി​നെ​തി​രേ

ന്യൂ​ഡ​ൽ​ഹി: ചാ​ന​ൽ റേ​റ്റിം​ഗി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ലു​ള്ള കേ​സ് തീ​ർ​പ്പാ​കു​ന്ന​തു​വ​രെ ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ഫൗ​ണ്ടേ​ഷ​ൻ റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ബ്രോ​ഡ്കാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. അ​ന്തി​മ​വി​ധി വ​രു​ന്ന​തു​വ​രെ ബാ​ർ​ക് റേ​റ്റിം​ഗ് സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് റി​പ്പബ്ലി​ക്കി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. റി​പ്പ​ബ്ലി​ക് ടി​വി​യു​ടെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യും ബാ​ർ​ക്കി​ന്‍റെ മു​ൻ ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് പാ​ർ​ത്ഥോ ദാ​സ്ഗു​പ്ത​യും ത​മ്മി​ൽ ന​ട​ന്ന​തെ​ന്നു പ​റ​യു​ന്ന വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ഞെ​ട്ടി​ക്കു​ന്ന​താ​യും എ​ൻ​ബി​എ പ​റ​ഞ്ഞു. റേ​റ്റിം​ഗി​ൽ കൃ​ത്രി​മം കാ​ട്ടു​ന്ന​തി​ന് ഇ​രു​കൂ​ട്ട​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​ണെ​ന്ന് ഇ​തി​ൽ​നി​ന്നു തെ​ളി​ഞ്ഞു. റേ​റ്റിം​ഗി​ലെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി എ​ൻ​ബി​എ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഇ​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം പാ​ക്ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ബാ​ലാ​ക്കോ​ട്ടി​ൽ 2019 ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ർ​ണ​ബ് ഗോ​സ്വാ​മി മു​ൻ​കൂ​ട്ടി അ​റി​ഞ്ഞു​വെ​ന്ന ആ​രോ​പ​ണം ഏ​റ്റു​പി​ടി​ച്ച് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണം രാ​ഹു​ല്‍​ഗാ​ന്ധി നയിക്കും: യുഡി​ഫ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെന്ന് ഐ​വാ​ന്‍ ഡി​സൂ​സ

തി​രു​വ​ല്ല: വ​രു​ന്ന നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ വീ​ണ്ടും യുഡി​ഫ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്ന് എ​ഐ​സി​സി നി​രീ​ക്ഷ​ക​ന്‍ ഐ​വാ​ന്‍ ഡി​സൂ​സ. തി​രു​വ​ല്ല​യി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രാ​ഹു​ല്‍​ഗാ​ന്ധി നേ​തൃ​ത്വം ന​ല്‍​കും. കേ​ര​ള​ത്തി​ലെ അ​വ​സാ​ന ക​മ്യു​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് ആ​ര്‍. ജ​യ​കു​മാ​ര്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി​മ​രാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, ആ​ര്‍. വി. ​രാ​ജേ​ഷ്, എ​ന്‍. ഷൈ​ലാ​ജ്, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു ജ​യ​കു​മാ​ര്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ഷ് ചാ​ത്ത​ങ്കേ​രി അ​ഡ്വ​ക്കേ​റ്റ് രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, ജേ​ക്ക​ബ് ചെ​റി​യാ​ന്‍ ,റോ​ബി​ന്‍ പ​രു​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

ബി​ലാ​ല്‍ പ​ഴ​യ ബി​ലാ​ല​ല്ല … ഇ​നി ഗു​ണ്ട! പോ​ലീ​സ് പ​ട്ടി​ക​യി​ല്‍ റൗ​ഡി; 24 കേ​സു​ക​ളി​ലെ പ്ര​തി; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബി​ലാ​ല്‍ ഗു​ണ്ടാ ലി​സ്റ്റി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കോ​ട്ട​യം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ടി​ച്ചു ത​ക​ര്‍​ത്ത​തു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന കൈ​ത​മ​ല​ത്താ​ഴ​ത്ത് ബി​ലാ​ലി(24)​നെ​യാ​ണ് ഗു​ണ്ടാ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. നാ​ളെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മ​ക്കേ​സു​ള്‍​പ്പെ​ടെ 24 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ബി​ലാ​ല്‍. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​വു​മാ​യി ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും ഇ​തു​വ​രേ​യും ബി​ലാ​ല്‍ റൗ​ഡി ലി​സ്റ്റി​ല്‍ പോ​ലും ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ൽ്‍​കോ​ള​ജ് പോ​ലീ​സ് മു​ന്‍​ക​രു​ത​ല്‍ അ​റ​സ്റ്റി​ന് വേ​ണ്ടി ആ​ർഡി​ഒ​യ്ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബി​ലാ​ലി​നെ​തി​രേ റൗ​ഡി ഷീ​റ്റ് ഓ​പ്പ​ണ്‍ ചെ​യ്ത് റൗ​ഡി പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സോ പ​രാ​തി​ക​ളോ ഒ​ന്നു​മി​ല്ലാ​തെ ത​ന്നെ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യാ​ല്‍ ബി​ലാ​ലി​നെ സി​റ്റി പോ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാം. പി​ന്നീ​ടാ​ണ് യ​ഥാ​ര്‍​ഥ…

Read More

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍; തദ്ദേശരാഷ്ട്രീയത്തിൽ മുന്നണിക്കപ്പുറത്തെ ബന്ധങ്ങൾ ബാധ്യതയാകുന്നു

  പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നേ തു​ട​ര്‍​ന്ന് പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ മു​ന്ന​ണി ബ​ന്ധ​ങ്ങ​ള്‍​ക്ക​പ്പു​റ​ത്ത് രൂ​പ​മെ​ടു​ത്ത ധാ​ര​ണ​ക​ള്‍ പ​ല​യി​ട​ത്തും ബാ​ധ്യ​ത​ക​ളാ​യി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി നി​ല്‍​ക്കേ ഇ​ത്ത​രം ബ​ന്ധ​ങ്ങ​ള്‍ ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ബി​ജെ​പി​ക്കും ബാ​ധ്യ​ത​യാ​യി മാ​റു​മെ​ന്ന തോ​ന്ന​ലു​ണ്ടാ​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് ച​ര്‍​ച്ച​ക​ളും സ​ജീ​വ​മാ​യി. തലവേദന തുടങ്ങുന്നുസ്വ​ന്ത​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ്രാ​ദേ​ശി​ക​മാ​യ താ​ത്പ​ര്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി ധാ​ര​ണ​ക​ള്‍ രൂ​പ​പ്പെ​ട്ട​ത്. മു​ന്ന​ണി ബ​ന്ധ​ങ്ങ​ള്‍​ക്ക​പ്പു​റ​ത്ത് ബി​ജെ​പി, എ​സ്ഡി​പി​ഐ ക​ക്ഷി​ക​ള്‍ കൂ​ടി പ​ല​യി​ട​ത്തും ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ​ത്. ബാ​ധ്യ​ത​യാ​യി മാ​റി​യ ബ​ന്ധ​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ള്‍ മാ​റു​മെ​ന്നാ​ണ് സൂ​ച​ന. ബി​ജെ​പി, എ​സ്ഡി​പി​ഐ ക​ക്ഷി​ക​ളു​മാ​യു​ള്ള ഒ​രു ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം സി​പി​എം, കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍ പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ലേ​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ല​യി​ട​ങ്ങളിലും ഘ​ട​ക​ക​ക്ഷി​ക​ളെ മു​ന്‍​നി​ര്‍​ത്തി ന​ട​ത്തി​യി​ട്ടു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ബാ​ധ്യ​ത​യാ​യി മാ​റു​ന്ന​ത്. ബി​ജെ​പി​ക്കെ​തി​രെ എ​ല്‍​ഡി​എ​ഫ് – യു​ഡി​എ​ഫ് സ്ഖ്യം ​രൂ​പ​പ്പെ​ട്ട​തും ച​ര്‍​ച്ച​ക​ളി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഒളിയന്പുകൾജി​ല്ല​യി​ല്‍ ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന…

Read More

ക​ലു​ങ്കി​നടിയി​ൽ നി​ന്ന് എ​ട്ട​ടി മൂ​ർ​ഖ​നെ പി​ടി​കൂ​ടി, കൂ​ടു​പൊ​ട്ടി​ച്ചു പു​റ​ത്തു ചാ​ടി​യ മൂ​ർ​ഖ​നെ പേ​ടി​ച്ചു കുമരകം നിവാസികൾ; 10 മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്നി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യി​ല്ല

കു​മ​ര​കം: വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യെത്തുട​ർ​ന്ന് ഭീ​തി​യി​ൽ ക​ഴി​യു​ക​യാ​ണ് കു​മ​ര​കം ഒ​ന്നാം ക​ലു​ങ്ക് പ്ര​ദേ​ശ​വാ​സി​ക​ൾ. ഇ​ന്ന​ലെ ഒ​ന്നാം ക​ലു​ങ്കി​നട​ിയി​ൽ നി​ന്ന് എ​ട്ട​ടി മൂ​ർ​ഖ​നെ പി​ടി​കൂ​ടി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും അ​വ​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. കൂ​ടു​പൊ​ട്ടി​ച്ചു പു​റ​ത്തു ചാ​ടി​യ മൂ​ർ​ഖ​നെ പേ​ടി​ച്ചു പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വം അ​ല്ലെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​പ്പോ​ഴും ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലെ​ത്താ​റി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു ക​ഴി​ഞ്ഞു. ഒ​രാ​ഴ്ച മു​ന്പ് തി​രു​വാ​ർ​പ്പി​ലും കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ര​ണ്ടു മൂ​ർ​ഖ​ൻ പാ​ന്പി​നെ കൊ​ണ്ടു​പോ​കാ​ൻ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ കു​മ​ര​കം മ​ണ്ണാ​ന്ത​റ ബി​നോ​യി മ​ത്സ്യം പി​ടി​ക്കാ​ൻ കു​മ​ര​കം ഒ​ന്നാം ക​ലു​ങ്കി​നട​ിയി​ൽ സ്ഥാ​പി​ച്ച മീ​ൻ കൂ​ട​യി​ൽ എ​ട്ട​ടി മൂ​ർ​ഖ​ൻ അ​ക​പ്പെ​ട്ട​ത്. വി​വ​രം കു​മ​ര​കം പോ​ലീ​സി​ലും വ​ന​വ​കു​പ്പി​ലും വി​ളി​ച്ചു അ​റി​യി​ച്ചു. യു​വാ​വ് 10 മ​ണി​ക്കൂ​ർ കാ​ത്തി​രു​ന്നി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യി​ല്ല. പ​ല​രും വ​ന​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി…

Read More

ലോക് ഡൗൺ മുതലാക്കി മറിച്ചത് കോടികൾ; ഇ​ട​പാ​ടു​കാ​രും അ​ധി​കൃ​ത​രും അ​റി​ഞ്ഞി​ല്ല;  സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്;പുത്തൻ തന്ത്രം കേട്ടാൽ ഞെട്ടും…

  പാ​ലാ: ഇ​ട​പാ​ടു​കാ​രും അ​ധി​കൃ​ത​രും അ​റി​ഞ്ഞി​ല്ല, അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​നും സം​ഘ​വും സ്വ​ർ​ണം പ​ണ​യം വെ​യ്ക്കാ​നെ​ത്തി​യവ​രു​ടെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്ത​ത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പയാണെന്ന്. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യ​ത് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി വ​ലി​യ​പ​റ​ന്പി​ൽ അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​നെ (30)യാ​ണ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ പാ​ലാ ശാ​ഖ​യി​ൽ​നി​ന്നും ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​ച്ച കേ​സി​ൽ പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ര​ള​ത്തി​ൽ വ​ലി​യ വ്യാ​പാ​ര ശൃം​ഖ​ല​യു​ള്ള പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ന്‍റെ പ​ത്തോ​ളം ബ്രാ​ഞ്ചു​ക​ളു​ടെ സോ​ണ​ൽ ഹെ​ഡ് കൂ​ടി​യാ​യി​രു​ന്നു അ​രു​ണ്‍. സ്വ​ർ​ണ​പ്പ​ണ​യ​ത്തിൻമേലാ​ണ് നാ​ളു​ക​ൾ നീ​ണ്ട വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്. ശാ​ഖ​യി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു തി​രി​മ​റി. ഇ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ അ​ധി​കം ഇ​ല്ലാ​തി​രു​ന്ന​ത് മു​ത​ലെ​ടു​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്. സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യി തു​ക ന​ൽ​കി​യ​ശേ​ഷം, ല​ഭി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടി​ക്കാ​ണി​ച്ച് അ​തി​നു​ള്ള…

Read More

തുണിയുടുക്കാതെ നില്‍ക്കുമ്പോള്‍ ഫോട്ടോയെടുത്താല്‍ ആര്‍ക്കായാലും നാണം തോന്നും ! ആളുകള്‍ ഫോട്ടോയെടുത്തപ്പോള്‍ നാണിച്ച് പാപ്പാനരികില്‍ ചെന്ന് ആന; വൈറലാകുന്ന ക്യൂട്ട് വീഡിയോ കാണാം…

തുണിയുടുക്കാതെ നില്‍ക്കുമ്പോള്‍ ഫോട്ടോയെടുക്കാന്‍ വന്നാല്‍ ആര്‍ക്കായാലും നാണം തോന്നുകയില്ലേ.മനുഷ്യനു മാത്രമല്ല ചിലപ്പോള്‍ ആനയ്ക്കും നാണം തോന്നിയേക്കാം. ഇത്തരത്തില്‍ ആളുകള്‍ തന്റെ ഫോട്ടോയെടുത്തപ്പോള്‍ നാണം വന്ന ആന ചെന്ന് പാപ്പാനോട് പരാതി പറയുന്ന ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയാണ് വിഡിയോയിലുള്ളത്. ആളുകള്‍ ഫോട്ടോയെടുക്കുന്നതില്‍ പരാതി പറഞ്ഞാണ് ആന പാപ്പാനരികിലേക്ക് എത്തിയിരിക്കുന്നത്. വാതില്‍ പടിയില്‍ ഇരുക്കുന്ന പാപ്പാനോട് ആന പരാതി പറയുന്നതും തുമ്പിക്കൈയില്‍ കെട്ടിപ്പിടിച്ച് അയാള്‍ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് ആന പാപ്പാനുമായി സംസാരിക്കുന്നത്. വിലമതിക്കാനാകാത്ത ബന്ധം എന്ന് കുറിച്ചാണ് ആളുകള്‍ വിഡിയോ പങ്കുവയ്ക്കുന്നത്. ട്വിറ്ററില്‍ ഇതിനോടകം 22,000ത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ആനയ്ക്കുമില്ലേ നാണവും മാനവും എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

Read More

ബോം​ബെ​റി​ഞ്ഞ ശേഷം വെ​ട്ട്! 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​തി​ക​ളെ പി​ടി​ച്ച് പോ​ലീ​സ്

അ​ഞ്ചു​തെ​ങ്ങ്: വെ​ട്ടു​കേ​സി​ലെ പ്ര​തി​ക​ളെ സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കു​റി​ന​കം പി​ടി​കൂ​ടി. ഗു​ഢാ​ലോ​ച​ന, വ​ധ​ശ്ര​മം, ആ​യു​ധം കൈ​വ​ശം സൂ​ക്ഷി​ക്ക​ൽ, എ​ക്സ്പ്ലോ​സോ​വ് സ​ബ്സ്റ്റാ​ൻ​സ് ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഞ്ചു​തെ​ങ്ങ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യി​ലും മീ​രാ​ൻ​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​വും ക​ട​യ്ക്കാ​വൂ​ർ ച​മ്പാ​വി​ലും നാ​ട​ൻ ബോം​ബ് എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ആ​റോ​ളം പേ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ളാണ്. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ ക​റി​ച്ച​ട്ടി​മൂ​ല പു​ത്ത​ൻ വീ​ട്ടി​ൽ കി​ട്ടു​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന പ​വി​ൻ പ്ര​കാ​ശ്(21), ക​റി​ച്ച​ട്ടി​മൂ​ല പു​ത്ത​ൻ വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്നു വി​ളി​ക്കു​ന്ന രാ​കേ​ഷ് (20), മീ​രാ​ൻ ക​ട​വ് കി​ട​ങ്ങി​ൽ വീ​ട്ടി​ൽ പി​ക്കി എ​ന്നു വി​ളി​ക്കു​ന്ന വി​നോ​ദ് (23), വ​യ​ലി​ൽ വീ​ട്ടി​ൽ സു​ബി​ൻ (21),ക​ട​യ്ക്ക​ൽ ആ​റ്റു​പു​റം ഇ​ണ്ടു​വി​ള എ​സ്.​എ​സ് വീ​ട്ടി​ൽ മൃ​ദു​ൾ(20), ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ കൊ​ച്ചു​തി​ട്ട വ​യ​ലി​ൽ വീ​ട്ടി​ൽ ജോ​ഷി(23),കൊ​ച്ചു​തി​ട്ട എം.​ബി.​നി​വാ​സി​ൽ ശ്രീ​ക്കു​ട്ട​ൻ എ​ന്ന്…

Read More