ബാ​റു​ക​ളി​ൽ രാ​ത്രി 11 വ​രെ മ​ദ്യ വി​ത​ര​ണ​മാ​കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് സി​നി​മാ തി​യ​റ്റ​റി​ൽ സെ​ക്ക​ൻ​ഡ് ഷോ പാ​ടി​ല്ല; ചോദ്യ ശരങ്ങളുമായി സിനിമ പ്രേമികൾ

സി​നി​മാ ശാ​ല​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഷോ വേ​ണം;  ബാ​റു​ക​ൾ രാ​ത്രി 11 വ​രെ ആ​കാ​മെ​ങ്കി​ൽ സി​നി​മാ തീ​യ​റ്റ​റു​ക​ളും രാ​ത്രി​യി​ൽ വേ​ണമെന്ന്വൈ​പ്പി​ൻ: ബാ​റു​ക​ളി​ൽ രാ​ത്രി 11 വ​രെ മ​ദ്യ വി​ത​ര​ണ​മാ​കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് സി​നി​മാ തി​യ​റ്റ​റി​ൽ സെ​ക്ക​ൻ​ഡ് ഷോ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ശ​ഠി​ക്കു​ന്നു. ചോ​ദി​ക്കു​ന്ന​ത് സി​നി​മാ പ്രേ​ക്ഷ​ക​രാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം 13 മു​ത​ൽ കേ​ര​ള​ത്തി​ലെ തീ​യ​റ്റ​റു​ക​ളി​ൽ സി​നി​മാ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചെ​ങ്കി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ പ്ര​വ​ർ​ത്ത​നം പാ​ടു​ള്ളു​വെ​ന്ന നി​ഷ്ക​ർ​ഷ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് പ്ര​ദ​ർ​ശ​ന​മെ ഇ​പ്പോ​ൾ ഉ​ള്ളു. ഇ​താ​ക​ട്ടെ ഒ​ന്നി​ട​വി​ട്ട സീ​റ്റു​ക​ളി​ലാ​യി 50 ശ​ത​മാ​നം പ്രേ​ക്ഷ​ക​രെ മാ​ത്ര​മാ​ണ് ക​യ​റ്റു​ന്ന​ത്. പ​ക​ലെ​ല്ലാം ജോ​ലി​ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ പ​ല​രും സെ​ക്ക​ന്‍റ് ഷോ ​കാ​ണാ​നാ​ണ് എ​ത്താ​റ്. എ​ന്നാ​ൽ സെ​ക്ക​ൻ​ഷോ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​ത്ത​ര​മാ​ളു​ക​ൾ നി​രാ​ശ​രാ​ണ്. മാ​ത്ര​മ​ല്ല ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മാ തീ​യ​റ്റ​റു​ക​ൾ​ക്ക് പി​ടി​ച്ചു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ സെ​ക്ക​ന്‍റ് ഷോ ​വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഉ​ട​മ​ക​ൾ​ക്കും ഉ​ള്ള​ത്. അ​വ​ധി…

Read More

എന്തൊരു വിചിത്രമായ ഹോബി ! ടെന്‍ഷന്‍ കുറയ്ക്കാന്‍ കൊതുകുകളെ സ്റ്റിക്കറാക്കി ബുക്കില്‍ ഒട്ടിക്കുന്ന പെണ്‍കുട്ടി; കൊതുകിനെ ചതയ്ക്കാതെ കൊല്ലുന്ന സാങ്കേതികവിദ്യയും വികസിപ്പിച്ചു…

കൊതുകില്ലാത്ത കൊച്ചിയെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ ? 2019 -ല്‍ മാത്രം 487,000 മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കൊതുകിനെ ഒതുക്കാന്‍ 19കാരി ശ്രേയ മോഹന്‍പാത്ര കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊതുകിനെ അകറ്റി നിര്‍ത്താനായി ഇലക്ട്രിക് മെഷീനുകളും, കോയിലുകളും റാക്കറ്റും ഒക്കെ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ്. ഒരു കാര്യവുമുണ്ടായില്ല. ഒടുവില്‍ സ്വന്തം കൈ തന്നെ ആയുധമാക്കാന്‍ അവള്‍ തീരുമാനിച്ചു. അതോടെ അതവള്‍ക്ക് ഒരു വിനോദമായി മാറി. ടെന്‍ഷന്‍ അകറ്റാന്‍ അവള്‍ തന്നെ കണ്ടെത്തിയ മാര്‍ഗ്ഗം. പലരും ടെന്‍ഷന്‍ വന്നാല്‍ പാട്ടു കേള്‍ക്കുകയോ, ഒന്ന് പുറത്തിറങ്ങി നടക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാല്‍, ശ്രേയ കൊതുകിനെ കൊന്നാണ് ടെന്‍ഷന്‍ അകറ്റുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇത് വളരെ പരിശീലനവും, സൂക്ഷ്മതയും വേണ്ട ഒന്നാണെന്നാണ് ശ്രേയയുടെ പക്ഷം. ഇങ്ങനെ കൊന്ന കൊതുകുകളെ അവള്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.…

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം; വി​ചാ​ര​ണ ന​ട​പ​ടി ആ​രം​ഭി​ച്ചു; പ്രതിപട്ടികയിൽ 9 പോലീസ് ഉദ്യോഗസ്ഥർ

കൊ​ച്ചി: വ​രാ​പ്പു​ഴ ശ്രീജിത്ത് ച​വി​ട്ടി​ക്കൊ​ല​ക്കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ വി​ചാ​ര​ണ കോ​ട​തി ആ​രം​ഭി​ച്ചു. ഇ​ന്നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ക​ൾ​ക്കു സ​മ​ന്‍​സ് അ​യ​ച്ചി​രു​ന്നു. വ​രാ​പ്പു​ഴ എ​സ്‌​ഐ​യാ​യി​രു​ന്ന ദീ​പ​ക്ക്, റൂ​റ​ല്‍ എ​സ്പി​യു​ടെ പ്ര​ത്യേ​ക ടീ​മി​ലു​ണ്ടാ​യി​രു​ന്ന സു​മേ​ഷ്, ജി​തി​ന്‍, സ​ന്തോ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ടെ ഒ​മ്പ​തു പ്ര​തി​ക​ള്‍​ക്കാ​ണ് സ​മ​ന്‍​സ് അ​യ​ച്ച​ത്. ഈ ​കേ​സി​ല്‍ 2019 ഡി​സം​ബ​ര്‍ 16നാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം പ​റ​വൂ​ര്‍ ന​ന്ത്യാ​ട്ടു​കു​ന്നി​ലെ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യി​രു​ന്നി​ല്ല. ഒ​മ്പ​തു​ത​വ​ണ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് കൈ​മാ​റാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജ​നു​വ​രി 19നു ​ശേ​ഷം പ്ര​തി​ക​ള്‍​ക്കെ​തി​രേ കു​റ്റം ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങും. 2018 ഏ​പ്രി​ലി​ലാ​ണ് വ​രാ​പ്പു​ഴ ദേ​വ​സ്വം പാ​ട​ത്ത് ഷേ​ണാ​യ് പ​റ​മ്പി​ല്‍ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ നാ​ലു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഒ​ൻ​പ​ത്…

Read More

റ​ബി​ന്‍​സി​നെ കസ്റ്റംസ്  ചോ​ദ്യംചെ​യ്തു തു​ട​ങ്ങി; റ​ബി​ന്‍​സി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ള്‍ ഡേ​റ്റ ക​സ്റ്റം​സ് ശേ​ഖ​രി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​ധാ​ന വി​ദേ​ശ ക​ണ്ണി​ക​ളി​ലൊ​രാ​ളാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി റ​ബി​ന്‍​സ് കെ. ​ഹ​മീ​ദി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു തു​ട​ങ്ങി. സാ​മ്പ​ത്തി​ക കു​റ്റ​വി​ചാ​ര​ണ കോ​ട​തി ക​സ്റ്റം​സ് ആ​വ​ശ്യ​പ്പെ​ട്ട പ​ത്തു​ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​നി​ടെ സ്വ​ര്‍​ണം, ​ഡോ​ള​ര്‍​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്നാ സു​രേ​ഷി​നെ​യും പി.​എ​സ്. സ​രി​ത്തി​നെ​യും വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം​ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് അ​നു​മ​തി കി​ട്ടി.​ റ​ബി​ന്‍​സി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കോ​ള്‍ ഡേ​റ്റ ക​സ്റ്റം​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ട്ടേ​റെ​പ്പേ​രെ ചോ​ദ്യം​ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, റ​ബി​ന്‍​സി​നെ ചോ​ദ്യം​ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. റ​ബി​ന്‍​സി​ന്‍റെ അ​റ​സ്റ്റ് ഡി​സം​ബ​ര്‍ 15-നാ​ണ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​ധാ​ന ആ​സൂ​ത്ര​ക​ന്‍റ​ബി​ന്‍​സ് ദു​ബാ​യി​ലാ​യി​രു​ന്ന സ​മ​യ​ത്ത് മൂ​വാ​റ്റു​പു​ഴ​യി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ക​ണ്ടെ​ത്തി​യ വ​സ്തു​ത​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​ണ് റ​ബി​ന്‍​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. വി​ദേ​ശ​ത്ത് ഇ​രു​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് സ്വ​ര്‍​ണം ഇ​റ​ക്കി​യ​തി​ന്‍റെ പ്ര​ധാ​ന ആ​സൂ​ത്ര​ക​ന്‍ റ​ബി​ന്‍​സ് എ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. യു​എ​ഇ നാ​ടുക​ട​ത്തി​യ…

Read More

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ കൂടി പരിചയപ്പെട്ടു, സൗഹൃദം പിന്നീട് ചാറ്റിംഗിലേക്കും ഫോണ്‍വിളിയിലേക്കും വളര്‍ന്നു! വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ചെന്ന്‌ സീ​രി​യ​ൽ ന​ടി​; പൈ​ല​റ്റി​നെ​തി​രെ കേ​സ്

മും​ബൈ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പൈ​ല​റ്റ് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി മോ​ഡ​ലും സീ​രി​യ​ൽ ന​ടി​യു​മാ​യ യു​വ​തി. ഭോ​പ്പാ​ൽ സ്വ​ദേ​ശി​യാ​യ പൈ​ല​റ്റി​നെ​തി​രെ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. മാ​ട്രി​മോ​ണി​യ​ൽ വെ​ബ്സൈ​റ്റി​ൽ കൂ​ടി​യാ​ണ് യു​വ​തി​യും പൈ​ല​റ്റാ​യ യു​വാവും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഈ ​സൗ​ഹൃ​ദം പി​ന്നീ​ട് ചാ​റ്റിം​ഗി​ലേ​ക്കും ഫോ​ൺ​വി​ളി​യി​ലേ​ക്കും വ​ള​ർ​ന്നു. 10 ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്ന് യു​വാ​വ് അ​വി​ടെ വ​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നും മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കാ​മെ​ന്ന് വാ​ക്ക് ത​ന്നു​വെ​ന്നും തു​ട​ർ​ന്ന് ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ൾ വാ​ക്ക് പാ​ലി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സ്വർണക്കടത്ത് കേസ്:  കസ്റ്റംസും കുറ്റപത്രം നല്കാൻ ഒരുങ്ങുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സും കു​റ്റ​പ​ത്ര​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. ആ​ദ്യ പ​ടി​യാ​യി, ക​മ്മീ​ഷ​ണ​ര്‍ അ​ടു​ത്ത മാ​സം ആ​ദ്യം ത​ന്നെ പ്ര​തി​ക​ള്‍​ക്കു ഷോ​കോ​സ് നോ​ട്ടീ​സ് ന​ല്‍​കും. കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​തി​ന് മു​മ്പു പ്ര​തി​ക​ള്‍​ക്കു ഷോ​കോ​സ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​സ്റ്റം​സ് ച​ട്ടം. ഇ​തി​നു മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം മാ​ര്‍​ച്ചി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ക​സ്റ്റം​സി​ന്‍റെ നീ​ക്കം. എ​ല്ലാ പ്ര​തി​ക​ളെ​യും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യി​ല്ല. ചി​ല പ്ര​തി​ക​ള്‍​ക്കു നി​കു​തി​യും പി​ഴ​യും ന​ല്‍​കി വി​ചാ​ര​ണ​യി​ല്‍നി​ന്ന് ഒ​ഴി​വാ​കാം എ​ന്നാ​ണ് സൂ​ച​ന. കുറ്റപത്രം മാർച്ചിൽക​ഴി​ഞ്ഞ ജൂ​ലൈ അഞ്ചിനാ​ണ് ന​യ​ത​ന്ത്ര ബ​ഗേ​ജി​ലൂ​ടെ​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് ക​സ്റ്റം​സ് പി​ടി​കൂ​ടു​ന്ന​ത്. കേ​സി​ല്‍ 26 പേ​രെ​യാ​ണ് ക​സ്റ്റം​സ് ഇ​തു വ​രെ പ്ര​തി​ചേ​ര്‍​ത്ത​ത്. ഗൂ​ഢാ​ലോ​ച​ന​യി​ലും ക​ള്ള​ക്ക​ട​ത്തി​ലും നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രെ​യെ​ല്ലാം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. വി​ദേ​ശ​ത്തു​ള്ള​വ​രൊ​ഴി​കെ എ​ല്ലാ​വ​രും പി​ടി​യി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ കു​റ്റ​പ​ത്രം ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. എ​ന്‍​ഐ​എ​യെ​യും ഇ​ഡി​യെ​യും പോ​ലെ ക​സ്റ്റം​സി​ന് നേ​രി​ട്ട് കു​റ്റു​പ​ത്രം ന​ല്കാ​നാ​വി​ല്ല. ക​സ്റ്റം​സ് ച​ട്ട…

Read More

വ​ഞ്ച​നയ്ക്കും ഗൂ​ഢാ​ലോ​ച​നയ്ക്കും ഐപിസി വകുപ്പിട്ടു; ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തിയിൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  തി​രു​വ​ന​ന്ത​പു​രം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ അ​ഴി​മ​തി കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ഐ​പി​സി നി​യ​മ​പ്ര​കാ​ര​മാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 500 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സി​ൽ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി​രു​ന്ന കെ.​എ. ര​തീ​ഷ്, ചെ​യ​ര്‍​മാ​നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ക​രാ​റു​കാ​ര​ന്‍ ജ​യ്‌​മോ​ഹ​ന്‍ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ക് ബ​ദ​ലാ​യാ​ണ് ന​ട​പ​ടി. കേ​സി​ല്‍ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് സി​ബി​ഐ ത​ട​ഞ്ഞ​ത്. പി​സി ആ​ക്ട് പ്ര​കാ​ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ട​ത്. എ​ന്നാ​ല്‍ ഐ​പി​സി പ്ര​കാ​രം അ​ത്ത​രം ഒ​ര​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല. ഈ ​സാ​ധ്യ​ത​യാ​ണ് സി​ബി​ഐ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

Read More

പദവികളോട് ആർത്തിയുമില്ല, ഡൽഹിക്കു പോയിട്ടുമില്ല; കെപിസിസിക്ക് ഇപ്പോൾ അധ്യക്ഷനുണ്ടെന്ന് കെ സുധാകരൻ

ക​ണ്ണൂ​ർ: കെ​പി​സി​സി​യു​ടെ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​യ്ക്ക് ത​ന്നെ പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് കെ. ​സു​ധാ​ക​ര​ൻ. കെ​പി​സി​സി​ക്ക് നി​ല​വി​ൽ അ​ധ്യ​ക്ഷ​നു​ണ്ട്. ത​നി​ക്ക് പ​ദ​വി​ക​ളോ​ട് ആ​ർ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​യെ മു​ന്നി​ൽ നി​ർ​ത്തു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്. അ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​പ്പി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം; പ​ര​മ്പ​ര

ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം. ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ൽ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ൽ​പ്പി​ച്ചു. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ശു​ഭ്മാ​ൻ ഗി​ൽ (91), റി​ഷ​ഭ് പ​ന്ത് (പു​റ​ത്താ​കാ​തെ 89), ചേ​തേ​ശ്വ​ർ പൂ​ജാ​ര (56) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്. 32 വ​ർ​ഷം തോ​ൽ​വി​യ​റി​യാ​തെ ഓ​സ്ട്രേ​ലി​യ മു​ന്നേ​റി​യ മൈ​താ​ന​ത്താ​ണ് ഇ​ന്ത്യ ച​രി​ത്ര ജ​യം കു​റി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 എ​ന്ന നി​ല​യി​ൽ വി​ജ​യി​ച്ച ഇ​ന്ത്യ ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി​യും നി​ല​നി​ർ​ത്തി. വി​രാ​ട് കോ​ഹ്‌ലി, ​ആ​ർ.​അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ൽ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യ​മാ​ണ് ഐ​തി​ഹാ​സി​ക പ​ര​മ്പ​ര ജ​യം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. അ​ഞ്ചാം ദി​നം തു​ട​ക്ക​ത്തി​ൽ ത​ന്നെ…

Read More

പു​ത്ത​ൻ അ​ടു​ക്ക​ള​ക​ളി​ൽ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നു..! ​തന്‍റെ അമ്മയുടെയും ഭര്‍ത്താവിന്‍റെ അമ്മയുടെയും ജീവിതത്തെക്കുറിച്ച് പങ്കുവച്ച്‌ അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്

നി​മി​ഷ സ​ജ​യ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൺ ഒടിടി ഫ്ലാറ്റ്ഫോമിൽ മി​ക​ച്ച പ്ര​തി​ക​രണത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ്. അ​വ​താ​ര​ക​യും ന​ടി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത് സി​നി​മ​യെ കു​റി​ച്ചെ​ഴു​തി​യ വാ​ക്കു​ക​ളും ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. തന്‍റെ അമ്മയുടെയും ഭര്‍ത്താവിന്‍റെ അമ്മയുടെയും ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അശ്വതി. ഒ​രു ഗ്ലാ​സ് വെ​ള്ള​ത്തി​ന് പോ​ലും ‘ഡീ’ ​എ​ന്ന് വി​ളി​ച്ച് ശീ​ലി​ച്ച് പോ​യ​വ​ർ​ക്ക് ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്ന് ക​യ​റി പോ​രാ​ൻ പ​റ​ഞ്ഞു വി​ട്ട വ​ണ്ടി​യാ​ണ് ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ണ്‍ എ​ന്നാ​ണ് അ​ശ്വ​തി പ​റ​യു​ന്ന​ത്. പു​ത്ത​ൻ അ​ടു​ക്ക​ള​ക​ളി​ൽ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്നു​ണ്ടെ​ന്നും അ​ശ്വ​തി കു​റി​ക്കു​ന്നു. അ​ശ്വ​തി​യു​ടെ പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇ​ത് Great Indian Kitchen എ​ന്ന സി​നി​മ​യു​ടെ റി​വ്യൂ അ​ല്ല, അ​ത് ക​ണ്ട​പ്പോ​ൾ ഓ​ർ​ത്ത ചി​ല കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. വീ​ട്ടി​ൽ ഞാ​ൻ ഒ​റ്റ​ക്കാ​ണ് രാ​വി​ലെ പാ​ച​കം എ​ങ്കി​ൽ ദോ​ശ​യ്ക്ക് സാ​മ്പാ​ർ ആ​വും ക​റി. ഒ​രേ ത​രം ദോ​ശ, ഒ​രേ ഒ​രു…

Read More