സി​നി​മ​യി​ൽ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെന്ന്  ധ​ർ​മ​ജ​ൻ



കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ൽ കൂ​ടു​ത​ലും വ​ല​തു​പ​ക്ഷ​ക്കാ​രെ​ന്ന് ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. സി​നി​മ​യി​ൽ ഇ​ട​തു​പ​ക്ഷ കൂ​ട്ടാ​യ്മ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

വൈ​പ്പി​ൻ താൻ ജ​നി​ച്ച് വ​ള​ർ​ന്ന മ​ണ്ഡ​ല​മാ​ണ്. ബാ​ലു​ശേ​രി​യി​ലും നി​ര​വ​ധി സൗ​ഹൃ​ദ​ങ്ങ​ളു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ധ​ർ​മ​ജ​ൻ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment