കേ​ര​ള എ​ൻ​സി​പിയുമായി മാ​ണി സി. ​കാ​പ്പ​ൻ യു​ഡി​എ​ഫി​ൽ ഘ​ട​ക ​ക്ഷി​യാ​കും; ചി​ഹ്നം ട്രാ​ക്‌ട​റോ, ഫു​ട്ബോ​ളോ; 14 ജില്ലകളിലും കമ്മറ്റി രൂപീകരിക്കും

കോ​ട്ട​യം: എ​ൻ​സി​പി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്നു. പുതി​യ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 22ന് ​തി​രു​വ​ന​ന്ത​പു​രത്ത് യോ​ഗം ചേ​രും. കേ​ര​ള എ​ൻ​സി​പി എ​ന്ന പേ​രി​ലാ​യി​രി​ക്കും പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​ത്.എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ബാ​ബു കാ​ർ​ത്തി​കേ​യ​ൻ, സ​ലിം പി.​മാ​ത്യു, ബാ​ബു തോ​മ​സ്, ക​ട​കം​പ​ള്ളി സു​കു, പി. ​ഗോ​പി​നാ​ഥ​ൻ, സാ​ജു എം. ​ഫി​ലി​പ്പ് കോ​ട്ട​യം, എം.​ബ​ല​രാ​മ​ൻ​നാ​യ​ർ, ഷി​നി കൊ​ച്ചു​ദേ​വ​സി, പി.​എ​ച്ച്. ഫൈ​സ​ൽ എ​ന്നി​വ​ർ കാ​പ്പ​നൊ​പ്പം പു​തി​യ പാ​ർ​ട്ടി​യി​ലു​ണ്ടാ​കും. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​ആ​ർ​എ​സ്പി എ​ന്നീ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ഒ​രു വി​ഭാ​ഗം പു​തി​യ പാ​ർ​ട്ടി​യി​ലെ​ത്തും. കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​.സി.​തോ​മ​സ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും പാ​ർ​ട്ടി​യി​ൽ ചേ​രാ​നാ​യി ആ​ളു​ക​ൾ മാ​ണി സി. ​കാ​പ്പ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ൻ​സി​പി​യി​ലെ അ​തൃ​പ്ത​രാ​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 14 ജി​ല്ല​ക​ളി​ലും ക​മ്മി​റ്റി​യും രൂ​പീ​ക​രി​ക്കും. മാ​ണി സി. ​കാ​പ്പ​ൻ പ്ര​സി​ഡ​ന്‍റാ​യി പാ​ർ​ട്ടി രൂ​പീ​ക​രി​ക്കാ​നാ​ണ് പ്രാ​ഥ​മി​ക തീ​രു​മാ​നം. ട്രാ​ക്്ട​ർ,…

Read More

ചാ​വ​റ​യ​ച്ച​നെ​ക്കു​റി​ച്ചു​ള്ള സി​നി​മ ഉ​ട​ൻ തീ​യേ​റ്റ​റു​ക​ളി​ലേ​ക്ക്

  കോ​ട്ട​യം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ജി കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ‘ക​ർ​മ​സാ​ഗ​രം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ’ എ​ന്ന ചി​ത്രം തിയേ​റ്റ​റു​ക​ളി​ലേ​ക്ക്. ചാ​വ​റ​യ​ച്ച​ന്‍റെ ചെ​റു​പ്പം മു​ത​ൽ മ​ര​ണം​വ​രെ​യു​ള്ള ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് സി​നി​മ. ഇ​താ​ദ്യ​മാ​യാ​ണ് ചാ​വ​റ​യ​ച്ച​ന്‍റെ ജി​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു സി​നി​മ​യു​ണ്ടാ​കു​ന്ന​ത്. സി​എം​ഐ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​സാ​രി പു​ക്ക​ട​ശേ​രി​യാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ‘ രാ​ഘ​വ​ൻ, മ​ക്ബു​ൽ സ​ൽ​മാ​ൻ, കോ​ട്ട​യം ര​മേ​ശ്, ഹാ​ഷിം, കോ​ട്ട​യം പു​രു​ഷ​ൻ, പ​ദ്മ​ൻ, പൂ​ജി​താ മേ​നോ​ൻ, പ്ര​ഭ തു​ട​ങ്ങി​യ​വ​രാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. അ​നി​ൽ ചേ​ർ​ത്ത​ല തി​ര​ക്ക​ഥ​യും ര​ജി​ത് പു​ന്ന​പ്ര ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഗി​രീ​ഷ് നാ​രാ​യ​ണ​ന്‍റേ​താ​ണ് സം​ഗീ​തം. സി​എം​ഐ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​പു ജോ​ണ്‍ ജോ​സ​ഫ് ആ​ദ്യ​മാ​യി പി​ന്ന​ണി ഗാ​യ​ക​നാ​യ ചി​ത്രം​കൂ​ടി​യാ​ണി​ത്. കൈ​ന​ക​രി, അ​ർ​ത്തു​ങ്ക​ൽ, പ​ള്ളി​പ്പു​റം, വെ​ച്ചൂ​ർ, മാ​ന്നാ​നം,…

Read More

ഉത്രയുടെ മരണം സ്വഭാവികമായ പാമ്പുകടി മൂലമല്ല ! അണലി വീട്ടില്‍ കയറില്ല; വാവ സുരേഷിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായകമാവുന്നു…

ഉത്ര വധക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി പാമ്പ് വിദഗ്ധന്‍ വാവ സുരേഷ്. ഉത്രയുടെ മരണം സ്വാഭാവികമായ പാമ്പുകടി മൂലമല്ലെന്ന് വാവ സുരേഷ് കോടതിയില്‍ മൊഴി നല്‍കി. 30 വര്‍ഷത്തിനിടയില്‍ 60,000 പാമ്പുകളെ പിടിച്ച തനിക്കു വീട്ടില്‍നിന്ന് അണലിയെ പിടിക്കാന്‍ ഇട വന്നിട്ടില്ലെന്നും പറഞ്ഞു. വീടിനുള്ളില്‍ വച്ച് ഒരാളെ അണലി കടിച്ച സംഭവം അറിയില്ലെന്നും ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എം.മനോജ് മുന്‍പാകെ മൊഴി നല്‍കി. പറക്കോട്ടെ കിണറ്റില്‍ വീണ പാമ്പിനെ രക്ഷപ്പെടുത്താന്‍ എത്തിയപ്പോള്‍ ഉത്രയെ പാമ്പു കടിച്ച വിവരം അറിഞ്ഞു. അതില്‍ സംശയം ഉണ്ടെന്നും അണലി രണ്ടാം നിലയില്‍ കയറി കടിക്കില്ലെന്നും അപ്പോള്‍ത്തന്നെ അവരോടു പറഞ്ഞു. പിന്നീട് ഉത്രയുടെ വീടു സന്ദര്‍ശിച്ചപ്പോള്‍, മൂര്‍ഖന്‍ സ്വാഭാവികമായി ആ വീട്ടില്‍ കയറില്ല എന്നു മനസ്സിലായി. തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്. മൂര്‍ഖന്റെയും അണലിയുടെയും കടികള്‍ക്കു സഹിക്കാന്‍…

Read More

ഇന്നും കു​തി​ച്ച് ഇ​ന്ധ​ന​വി​ല; 500 രൂ​പ​യ്ക്ക് അ​ഞ്ച​ര ലി​റ്റ​ര്‍ പെ​ട്രോ​ള്‍ മാ​ത്രം;  ര​ണ്ട​ര മാ​സ​ത്തി​നി​ടെ അ​ര ​ലി​റ്റ​ർ ആ​വി​യാ​യി

റോ​ബി​ന്‍ ജോ​ര്‍​ജ്കൊ​ച്ചി: ഇ​ന്ധ​ന​വി​ല പി​ടി​ത​രാ​തെ കു​തി​ക്കു​മ്പോ​ള്‍, സം​സ്ഥാ​ന​ത്ത് അ​ഞ്ഞൂ​റു രൂ​പ​യ്ക്കു ല​ഭി​ക്കു​ക ര​ണ്ട​ര മാ​സം മു​മ്പ് ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ അ​ര ലി​റ്റ​ര്‍ കു​റ​വ് ഇ​ന്ധ​നം. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ അ​വ​സാ​ന നാ​ളു​ക​ളി​ലെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യും ഇ​ന്ന​ത്തെ വി​ല​യും പ​രി​ശോ​ധി​ക്കു​മ്പോ​ഴാ​ണു ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​കു​ക. ഇ​ന്നു പെ​ട്രോ​ളി​നും ഡീ​സ​ലി​നും 34 പൈ​സ​വീ​തം വ​ര്‍​ധി​ച്ച​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 90 രൂ​പ പി​ന്നി​ട്ടു. പെ​ട്രോ​ളി​ന് 90.23 രൂ​പ​യാ​യും ഡീ​സ​ലി​ന് 84.83 രൂ​പ​യു​മാ​യാ​ണു ഇ​ന്നു കൊ​ച്ചി​യി​ല്‍ വി​ല ഉ​യ​ര്‍​ന്ന​ത്. നി​ല​വി​ല്‍ അ​ഞ്ഞൂ​റു രൂ​പ​യ്ക്കു 5.54 ലി​റ്റ​ര്‍ പെ​ട്രോ​ളും 5.89 ലി​റ്റ​ര്‍ ഡീ​സ​ലു​മാ​ണു ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 29ന് ​കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 82.48 രൂ​പ​യും ഡീ​സ​ല്‍ വി​ല 76.37 രൂ​പ​യു​മാ​യി​രു​ന്നു. അ​ന്ന് അ​ഞ്ഞൂ​റു രൂ​പ​യ്ക്കു 6.06 ലി​റ്റ​ര്‍ പെ​ട്രോ​ളും 6.54 ലി​റ്റ​ര്‍ ഡീ​സ​ലും ല​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നു​മാ​ണു ര​ണ്ട​ര മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​ന്ധ​ന വി​ല കു​തി​ച്ചു​ക​യ​റി​യ​തും…

Read More

അന്ന് കല്‍പ്പന പറഞ്ഞത് ഞാന്‍ കേട്ടില്ല ! അക്കാര്യം ചെയ്തത് പത്ത് വര്‍ഷത്തോളം ഞങ്ങളെ അകറ്റി; ഉര്‍വശിയുടെ വാക്കുകള്‍…

മലയാള സിനിമയിലെ എന്നല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളിലൊരാളാണ് ഉര്‍വശി.സിനിമയില്‍ എത്തിയ കാലം മുതല്‍ ഉര്‍വശിയെ വെല്ലുന്ന അഭിനയവും സൗന്ദര്യവും ഉള്ള നടിമാര്‍ മലയാളത്തില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. ഏത് റോളും തന്റേതായ അഭിനയ ശൈലികൊണ്ട് മികവുറ്റതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.ഏത് വേഷവും കഥാപാത്രങ്ങളും തനിക്ക് മികവുറ്റതാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച താരം കൂടിയാണ് ഉര്‍വശി. ഉര്‍വശിയുടെ സഹോദരിമാരായ കലാ രഞ്ജിനിയും കല്പനയും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയവരാണ്. മറ്റൊരു താരകുടുംബത്തിലും കാണാത്ത ഐക്യവും സ്‌നേഹവുമായിരുന്നു ഉര്‍വശിയുടെ കുടുംബത്തില്‍. നടിയായ കല്‍പ്പന ഉര്‍വശിക്ക് സഹോദരി മാത്രമായിരുന്നില്ല ഒരമ്മ തന്നെയായിരുന്നു. കല്‍പനയായിരുന്നു വസ്ത്രം പോലും ഉര്‍വശിക്ക് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ ജീവിതത്തില്‍ ഒരു തീരുമാനം എടുത്തപ്പോള്‍ ചേച്ചി കല്‍പന എതിര്‍ത്തിട്ടും താന്‍ ആ എതിര്‍പ്പിനെ അവഗണിച്ചത് തന്റെ ജീവിതത്തില്‍ വലിയ പാളിച്ചകള്‍ സംഭവിച്ചു എന്ന് ഉര്‍വശി തുറന്നു…

Read More

ഷബ്നത്തിന്‍റെ കള്ളക്കണ്ണീർ വിലപ്പോയില്ല! ആരാച്ചാരും തൂക്കുകയറും എത്തി; സ്വന്തം കുടുംബത്തിലെ ഏഴു പേരെ കോടാലിക്കു വെട്ടിക്കൊന്ന യുവതിയും കാമുകനും കഴുമരത്തിനു മുന്നിൽ; ആ രാത്രിയിൽ നടന്നത്…

ല​ക്നോ: സ്വാ​ത​ന്ത്ര്യ ല​ബ്ധി​ക്കു ശേ​ഷം ഒ​രു സ്ത്രീ​യെ ആ​ദ്യ​മാ​യി തൂ​ക്കി​ലേ​റ്റാ​നൊ​രു​ങ്ങു​ന്പോ​ൾ അ​വ​ളെ ക​ഴു​മ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത് കൊ​ടും ക്രൂ​ര​ത. കൊ​ടും ക്രി​മി​ന​ലു​ക​ൾ പോ​ലും ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന കാ​ര്യ​മാ​ണ് ഷ​ബ്നം എ​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള പെ​ൺ​കു​ട്ടി​യും കാ​മു​ക​നും ചേ​ർ​ന്നു ന​ട​ത്തി​യ​ത്. എ​ഴു പേ​രെ അ​തി​നി​ഷ്ഠു​ര​മാ​യി വ​ക​വ​രു​ത്തി, അ​തും സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ ത​ന്നെ. കാ​മം ത​ല​യ്ക്കു​പി​ടി​ച്ചാ​ൽ ചി​ല മ​നു​ഷ്യ​ർ ഏ​തു ക്രൂ​ര​ത​യ്ക്കും മ​ടി​ക്കി​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് യു​പി​യി​ൽ അ​ര​ങ്ങേ​റി​യ ഈ ​കൂ​ട്ട​ക്കൊ​ല. ഇ​ര​ട്ട ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള ഒ​രു സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു കൂ​ട്ട​ക്കൊ​ല​യ്ക്കു പ​ങ്കു ചേ​ർ​ന്ന​ത് എ​ന്ന​താ​ണ് നീ​തി​പീ​ഠ​ത്തെ​പ്പോ​ലും ഞെ​ട്ടി​ച്ച​ത്. കോ​ടാ​ലി​ക്കു വെ​ട്ടിസ്വ​ന്തം കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​രെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ യു​പി സ്വ​ദേ​ശി​നി ഷ​ബ്ന​ത്തി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​ണ് ഒ​രു​ക്കം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 2008 ഏ​പ്രി​ലി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ ജി​ല്ല​യി​ലെ ഭ​വ​ൻ​ഖേ​ദി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ടും ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്. ഷ​ബ്ന​വും കാ​മു​ക​ൻ…

Read More

പലവട്ടം മരിക്കാനൊരുങ്ങിയ എന്നെ പിടിച്ചു നിര്‍ത്തി ! ഭാര്യയെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് സലിം കുമാര്‍. ഹാസ്യ നടനായി വന്ന് സ്വഭാവ നടനായ ചരിത്രമാണ് താരത്തിന്റേത്. അഭിനയ മികവിന് അംഗീകാരമായി ദേശീയ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സലിം കുമാര്‍. സിനിമാജീവിതം എന്ന സ്വപ്നം സഫലമാകാന്‍ കാരണം ഭാര്യാ തന്റെ ജീവിതത്തിലേക്ക് എത്തിയത് കൊണ്ടാണ് എന്നാണ് സലിം കുമാര്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും സലിം കുമാര്‍ എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 1996 സെപ്റ്റംബറില്‍ ആയിരുന്നു സലിം കുമാര്‍ സുനിതയെ തന്റെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടിയത്.വിവാഹ സമയത്തൊക്കെ മിമിക്രി കലാരംഗത്ത് ആയിരുന്നു സലിം കുമാര്‍ സജീവമായിരുന്നത് ..”വിവാഹം കഴിക്കുന്നുണ്ടേല്‍ ജോലിയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രേ ഉള്ളു” എന്നുള്ള തീരുമാനം സുനിതയുടേത് ആയിരുന്നു. സലിം കുമാറിന്റെ വിവാഹ ദിവസം പ്രിയ…

Read More

ക്രി​മി​ന​ലു​ക​ളെ ഖ​ദ​ർ ഇ​ട്ട് ഇ​റ​ക്കി ത​ല​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മം; സ​മ​ര​ത്തി​ൽ ദു​രു​ദ്ദേ​ശം ഉ​ള്ള​വ​രുമുണ്ടെന്ന് ഡി​വൈ​എ​ഫ്ഐ

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം. പി​എ​സ്‌​സി സ​മ​ര​ക്കാ​രെ മു​ൻ​നി​ർ​ത്തി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ശ്ര​മ​മെ​ന്ന് റ​ഹീം പ​റ​ഞ്ഞു. ആ​സൂ​ത്രി​ത​മാ​യ അ​ക്ര​മം ന​ട​ത്താ​നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ശ്ര​മം. ക്രി​മി​ന​ലു​ക​ളെ ഖ​ദ​ർ ഇ​ട്ട് ഇ​റ​ക്കി ത​ല​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. സ​മ​ര​ത്തി​ൽ ദു​രു​ദ്ദേ​ശം ഉ​ള്ള​വ​രും ഉ​ണ്ടെ​ന്നും റ​ഹീം പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി സ​മ​രം ചെ​യ്യു​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ​ ചെ​ളി​ക്കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട എ​ലി​യു​ടെ അ​വ​സ്ഥ​യിലാണ് ഉ​ള്ള​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ര​ക്തം ഊ​റ്റി​ക്കു​ടി​ക്കാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മ​മെ​ന്നും റ​ഹീം വി​മ​ർ​ശി​ച്ചു.

Read More

16-ാം വയസില്‍ അയാള്‍ എന്നെ ഒരിക്കല്‍ ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി; എന്നിട്ട് എന്റെ നെഞ്ചില്‍ കൈയ്യിട്ടു;വെളിപ്പെടുത്തലുമായി കുടുംബവിളക്ക് താരം സുമിത്ര…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്ര എന്ന സാദാരണ വീട്ടമ്മയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. സുമിത്ര എന്ന വീട്ടമ്മയായി എത്തുന്നത് മലയാളി ആരാധകരുടെ പ്രിയ നടി മീര വാസുദേവ് ആണ്. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മീര വാസുദേവ്. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ താരം മീര. ഒരു ചാനലിലെ പരിപാടിയിലാണ് മീര തന്റെ ജീവിതത്തില്‍ സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് മീര മനസ് തുറന്നത്. മീരയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ചെറുപ്പം മുതല്‍ താന്‍ മോശം അനുഭവങ്ങള്‍ക്ക് ഇരയായിട്ടുണ്ട്,…

Read More

വീട്ടിലിരിക്കുമ്പോള്‍ ശക്തമായ കാറ്റടിച്ചു…ഉടന്‍ തന്നെ ഗര്‍ഭിണിയുമായി ! ഒരു മണിക്കൂറിനകം പ്രസവവും; വിചിത്രവാദവുമായി യുവതി…

കാറ്റടിച്ച് ഗര്‍ഭിണിയായെന്നും ഒരു മണിക്കൂറിനുള്ളില്‍ പ്രസവിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്ന യുവതി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്തൊനീഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്. താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നുവെന്നും അത് തന്നെ കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടുവെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ യുവതി പ്രാദേശിക മാധ്യമങ്ങളോട് ഇങ്ങനെയാണ് പറഞ്ഞത്. എന്തായാലും ഈ വിചിത്ര പ്രസവത്തിന്റെ വാര്‍ത്ത കാട്ടുതീ പോലെയാണ് ലോകമാധ്യമങ്ങളില്‍ പടര്‍ന്നത്. സോഷ്യല്‍ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്‍ എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്‍ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ…

Read More