നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ശോ​ഭാ സു​രേ​ന്ദ്ര​ൻ; ശോ​ഭ​യു​ടെ തീ​രു​മാ​നം അ​റി​യി​ല്ലെന്ന് കെ. ​സു​രേ​ന്ദ്ര​ൻ



തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ൻ. തീ​രു​മാ​നം നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ശോ​ഭാ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഏ​ത് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കും എ​ന്ന​ത​ട​ക്ക​മു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് ഇ​നി പ്ര​സ​ക്തി​യി​ല്ല. സം​സ്ഥാ​ന കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ മ​ത്സ​രി​ക്കി​ല്ലെ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ അ​റി​യി​ച്ചി​രു​ന്നു.

എ​ല്ലാ സ​മ​യ​ത്തും ഒ​രു നേ​താ​വ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നി​ല്ല. മ​റി​ച്ച് പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​മെ​ന്നും ശോ​ഭ വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

മാ​ധ്യ​മ വാ​ർ​ത്ത​യി​ലൂ​ടെ​യാ​ണ് ഇക്കാര്യങ്ങൾ കേ​ൾ​ക്കു​ന്ന​ത്. ഇ​തി​നോ​ട് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment