കോവിഡ് പിടിമുറുക്കുന്നു;  സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കാ​ൻ നി​ർ​ദേ​ശം. കോ​വി​ഡ് കൂ​ടു​ത​ൽ പി​ടി​മു​റു​ക്കു​ക​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. മൊ​ബൈ​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബു​ക​ൾ കേ​ര​ളം സ​ജ്ജ​മാ​ക്കും. ഇ​തി​നാ​യി സ്വ​കാ​ര്യ ക​മ്പ​നി​യ്ക്ക് ടെ​ൻ​ഡ​ർ ന​ൽ​കി. 448 രൂ​പ മാ​ത്ര​മാ​യി​രി​ക്കും ഇ​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന നി​ര​ക്ക്. കു​റ​ഞ്ഞ നി​ര​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് കൂ​ടു​ത​ൽ പേ​ർ​ക്ക് സൗ​ക​ര്യ​മാ​യി​രി​ക്കും. ഇ​തോ​ടൊ​പ്പം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വും സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബ് സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശം . സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മേ പ​രി​ശോ​ധ​ന ഔ​ട്ട് സോ​ഴ്സ് ചെ​യ്യാ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ വീ​ഴ്ച്ച ഉ​ണ്ടാ​യാ​ൽ ലാ​ബി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ ഫ​ലം ന​ൽ​ക​ണം. അ​തി​ന്…

Read More

മാ​ന്നാ​റി​ൽ​നി​ന്ന് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ; പൊ​ന്നാ​നി സ്വ​ദേ​ശി ഫ​ഹ​ദാ​ണ്  അറസ്റ്റിലായത്

  പാ​ല​ക്കാ​ട്: മാ​ന്നാ​റി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി ഫ​ഹ​ദാ​ണ് പി​ടി​യി​ലാ​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് വി​സ്മ​യ ഭ​വ​ന​ത്തി​ൽ ബി​നോ​യി​യു​ടെ ഭാ​ര്യ ബി​ന്ദു(39)​വി​നെ​യാ​ണ് അ​ജ്ഞാ​ത സം​ഘം പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്കും​ചേ​രി​യി​ൽ നി​ന്നുമാണ് പിന്നീട് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ത​ന്നെ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബി​ന്ദു പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​രം.​ ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് യു​വ​തി ഗ​ൾ​ഫി​ൽ നി​ന്നും എ​ത്തി​യ​ത്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ. പ​ല ത​വ​ണ സ്വ​ർ​ണം ക​ട​ത്തി​യെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഒ​ടു​വി​ൽ കൊ​ണ്ടു​വ​ന്ന​ത് ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണ​മാ​ണ്. സ്വ​ർ​ണം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്നും യു​വ​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Read More

കോ​ഹ്‌​ലി നാ​ട്ടി​ലെ താ​രം; ടെ​സ്റ്റ് വി​ജ​യ​ങ്ങ​ളി​ൽ ധോ​ണി​യെ മ​റി​ക​ട​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂന്നാം ടെസ്റ്റിൽ ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ തൊ​പ്പി​യി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി. നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ് വി​ജ​യി​പ്പി​ച്ച നാ​യ​ക​നെ​ന്ന റി​ക്കാ​ർ​ഡ് ആ​ണ് കോ​ഹ്‌​ലി സ്വ​ന്തം​പേ​രി​ലാ​ക്കി​യ​ത്. ക്യാ​പ്റ്റ​ൻ കൂ​ൾ എം.​എ​സ് ധോ​ണി​യു​ടെ റി​ക്കാ​ർ​ഡാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. നാ​ട്ടി​ൽ 29 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ന​യി​ച്ച കോ​ഹ്‌​ലി 22 എ​ണ്ണം ജ​യി​ച്ചു. ധോ​ണി 30 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ 21 എ​ണ്ണം ജ​യി​ച്ചു. കോ​ഹ്‌​ലി നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി 35 ടെ​സ്റ്റു​ക​ളാ​ണ് നാ​യ​ക​നെ​ന്ന നി​ല​യി​ൽ ജ​യി​ച്ച​ത്. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തേ​യും വി​ജ​യ​നാ​യ​ക​രി​ൽ ഒ​രാ​ളാ​ണ് കോ​ഹ്‌​ലി. ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ 10 വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ബാ​റ്റ്സ്മാ​ന്മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മൊ​ട്ടേ​ര മാ​റി​യ​പ്പോ​ൾ ഇ​ന്ന​ലെ വീ​ണ​ത് 17 വി​ക്ക​റ്റ്. ആ 17 ​വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് സ്പി​ന്ന​ർ​മാ​രും. അ​തോ​ടെ ര​ണ്ടാം ടെ​സ്റ്റ് ര​ണ്ടാം ദി​നം​ത​ന്നെ അ​വ​സാ​നി​ച്ചു. പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-1ന്‍റെ…

Read More

കനാലില്‍ നിറഞ്ഞ് വിഷപാമ്പുകള്‍ ! അണലി,മൂര്‍ഖന്‍ എന്നിങ്ങനെ എല്ലാം;വീഡിയോ വൈറലാകുന്നു…

പാമ്പുകളെ പേടിയുള്ളവരാണ് ഒട്ടുമിക്ക മനുഷ്യരും. വിഷമില്ലാത്ത ചേര മുതല്‍ പെരുമ്പാമ്പ് വരെയും അണലി,മൂര്‍ഖന്‍ തുടങ്ങി രാജവെമ്പാല വരെയുള്ള കൊടുംവിഷമുള്ള പാമ്പുകളും നമ്മുടെ നാട്ടിലുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പാമ്പുകളുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. അതും നല്ല ഉഗ്രവിഷമുള്ള പാമ്പുകള്‍. കനാലില്‍ വീഴുന്നയാളുടെ കാര്യം പോക്കാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

Read More

ഇ​ന്ത്യ​യി​ൽ​നി​ന്നും ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ൾ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ൽ; രാജ്യത്ത്   കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 2 ലക്ഷത്തോളം പേർ

ബ്ര​സീ​ലി​യ: ഇ​ന്ത്യ​യി​ൽ​നി​ന്നും ര​ണ്ട് കോ​ടി കോ​വി​ഡ് വാ​ക്സി​നു​ക​ൾ വാ​ങ്ങാ​നൊ​രു​ങ്ങി ബ്ര​സീ​ൽ. ബ്ര​സീ​ൽ ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ത്യ ഭാ​ര​ത് ബ​യോ​ടെ​കു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ർ ഒ​പ്പു​വ​ച്ചു. മാ​ർ​ച്ച്, മേ​യ് മാ​സ​ങ്ങ​ളോ​ടെ ര​ണ്ട് കോ​ടി കോ​വാ​ക്സി​ൻ കൈ​മാ​റാ​നാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. വ​ക​ഭേ​ദം വ​ന്ന കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ന് വേ​ഗ​ത്തി​ൽ കൂ​ടു​ത​ൽ വാ​ക്സി​ൻ വാ​ങ്ങാ​നാ​ണ് ബ്ര​സീ​ൽ ത​യാ​റെ​ടു​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ബ്ര​സീ​ലി​ൽ 1,541 പു​തി​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്ത് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നു​ശേ​ഷം ഉ​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ മ​ര​ണ​സം​ഖ്യ​യാ​ണ്. ഇ​തു​വ​രെ 2,51,498 പേ​രാ​ണ് ബ്ര​സീ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

Read More

യോ​ഗി​യു​ടെ കാ​ല് ക​ഴു​കി വെ​ള്ളം കു​ടി​ക്കാ​നു​ള്ള യോ​ഗ്യ​ത മാ​ത്ര​മേ പി​ണ​റാ​യി​ക്കു ഉ​ള്ളൂ; യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രിക്ക് മറുപടിയുമായ സു​രേ​ന്ദ്ര​ൻ

  മ​ല​പ്പു​റം: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ രം​ഗ​ത്ത്. യോ​ഗി​യു​ടെ കാ​ല് ക​ഴു​കി വെ​ള്ളം കു​ടി​ക്കാ​നു​ള്ള യോ​ഗ്യ​ത മാ​ത്ര​മേ പി​ണ​റാ​യി​ക്ക് ഉ​ള്ളൂ​വെ​ന്ന് സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് പി​ണ​റാ​യി യോ​ഗി​യെ വി​മ​ർ​ശി​ക്കു​ന്ന​ത്. യോ​ഗി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​പ്പോ​ഴും സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​ദ്ദേ​ഹം ജ​യി​ലി​ൽ അ​ല്ല. യോ​ഗി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച​ത് സ്വ​ർ​ണ​വും ഡോ​ള​റും ക​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗി​യു​ടെ പേ​രി​ൽ ന​യാ പൈ​സ​യു​ടെ അ​ഴി​മ​തി ഇ​ല്ല. അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ യു​പി​യിലെ ആ​രോ​ഗ്യ​മേ​ഖ​ല ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ത് കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ മി​ക​ച്ച​താ​ക്കി. യു​പി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പി​ണ​റാ​യി ആരോപിക്കുന്നത്. ഇ​ത് വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തെ കു​റി​ച്ച് പ​ഠി​ക്ക​ണ​മെ​ന്നാ​ണ് പി​ണ​റാ​യി പ​റ​യു​ന്ന​ത്. എ​ന്താ​ണ് കേ​ര​ള​ത്തെ കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള​ത്. 250…

Read More

കോ​ഴി​ക്കോ​ട്ട് ട്രെ​യി​നി​ൽ വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി; യാ​ത്ര​ക്കാ​രി ക​സ്റ്റ​ഡി​യില്‍; ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യില്‍

കോ​ഴി​ക്കോ​ട്: ചെ​ന്നൈ എ​ക്സ്പ്ര​സി​ൽ​നി​ന്ന് വ​ൻ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി. 117 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ, 350 ഡി​റ്റ​ണേ​റ്റ​റു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ചെ​ന്നൈ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​പ്പോ​ഴാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​രി ക​സ്റ്റ​ഡി​യി​ലാ​യി. ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പാ​ല​ക്കാ​ടു​നി​ന്നു​ള്ള റെ​യി​ൽ​വെ സു​ര​ക്ഷാ സേ​ന​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​രി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

ദേ​ശീ​യ​പ​ക്ഷി എ​ന്ന സം​ര​ക്ഷ​ണം! മ​യി​ലു​ക​ള്‍ പെ​രു​കു​ന്നു; കൃ​ഷി​യിടങ്ങൾ ‘വെളുക്കുന്നു’; ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ​ങ്ക​

വെ​ള്ള​രി​ക്കു​ണ്ട്: വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് കേ​ര​ള​ത്തി​ല്‍ അ​പൂ​ര്‍​വ കാ​ഴ്ച​യാ​യി​രു​ന്ന മ​യി​ലു​ക​ള്‍ ജി​ല്ല​യി​ലെ​മ്പാ​ടും പെ​രു​കു​ന്നു. വ​ലി​യ മ​ര​ങ്ങ​ള്‍​ക്കും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍​ക്കും ക്ഷാ​മ​മി​ല്ലാ​ത്ത വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​യി​ലു​ക​ളു​ടെ സാ​ന്നി​ധ്യം സാ​ധാ​ര​ണ​യാ​യി​ക്ക​ഴി​ഞ്ഞു. ദേ​ശീ​യ​പ​ക്ഷി എ​ന്ന സം​ര​ക്ഷ​ണം കൂ​ടി​യു​ള്ള​തി​നാ​ല്‍ പൊ​തു​വേ ഇ​വ​യെ ആ​രും ഉ​പ​ദ്ര​വി​ക്കാ​റി​ല്ല. അ​തേ​സ​മ​യം കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ മ​യി​ലു​ക​ളും ഒ​ട്ടും പി​ന്നി​ല​ല്ലെ​ന്ന​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ​ങ്ക​യാ​കു​ന്ന​ത്. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ നെ​ല്‍​കൃ​ഷി​ക്ക് പ്ര​ധാ​ന വി​ല്ല​ന്‍​മാ​രാ​യി തീ​ര്‍​ന്ന​ത് മ​യി​ലു​ക​ളാ​ണ്. മൂ​പ്പെ​ത്താ​റാ​യ നെ​ന്മ​ണി​ക​ളാ​ണ് ഇ​വ​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണം. ഇ​തി​നാ​യി കൂ​ട്ട​ത്തോ​ടെ പാ​ട​ത്തേ​ക്കി​റ​ങ്ങു​ന്ന മ​യി​ലു​ക​ള്‍ നെ​ല്‍​ച്ചെ​ടി​ക​ള്‍ ച​വി​ട്ടി​മെ​തി​ച്ച് ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ല​യി​ട​ത്തും മ​യി​ലു​ക​ളു​ടെ എ​ണ്ണ​പ്പെ​രു​പ്പം മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് നെ​ല്‍​കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. മ​ണ്ണി​ര ഉ​ള്‍​പ്പെ​ടെ​യു​ള്ള മി​ത്ര​കീ​ട​ങ്ങ​ള്‍​ക്കും ത​വ​ള, പാ​മ്പ് തു​ട​ങ്ങി​യ​വ​യ്ക്കും അ​ന്ത​ക​രാ​ണ് മ​യി​ലു​ക​ള്‍. ഒ​രു പ്ര​ദേ​ശ​ത്ത് മ​യി​ലു​ക​ളു​ടെ എ​ണ്ണം ഒ​രു പ​രി​ധി​യി​ല്‍ കൂ​ടു​ത​ലാ​യാ​ല്‍ മ​റ്റൊ​ന്നും അ​വ​ശേ​ഷി​ക്കി​ല്ലെ​ന്നാ​ണ് അ​നു​ഭ​വം. 30 വ​ര്‍​ഷം മു​മ്പു​പോ​ലും പൊ​തു​വെ…

Read More

വ​ള​മൊ​ന്നും ചെയ്തില്ല! അ​നി​ൽ വി​ള​വെ​ടു​ത്ത​ത് ഭീമന്‍ ഇഞ്ചി

ക​ട്ട​പ്പ​ന: അ​ന്പ​ല​ക​വ​ല കൊ​ല്ല​ക്കാ​ട്ട് അ​നി​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ ഇ​ഞ്ചി കൗ​തു​ക​മാ​കു​ന്നു. അ​ഞ്ചു​കി​ലോ ഭാ​ര​മു​ള്ള ഒ​രു​മൂ​ട് ഇ​ഞ്ചി​യാ​ണ് അ​നി​ൽ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും വി​ള​വെ​ടു​ത്ത​ത്. വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി ന​ട്ടു​വ​ള​ർ​ത്തി​യ ഇ​ഞ്ചി​യാ​ണ് ഭീ​മ​ൻ ഫ​ലം ന​ൽ​കി​യ​ത്. വ​ള​മൊ​ന്നും ചെ​യ്യാ​തെ​യാ​ണ് ഇ​ഞ്ചി​കൃ​ഷി ചെ​യ്തി​രു​ന്ന​ത്. മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്തോ​റും വ​ലി​പ്പം കൂ​ടി​വ​ന്ന​തോ​ട ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി​യാ​ണ് ഇ​ഞ്ചി പു​റ​ത്തെ​ടു​ത്ത​ത്. നേ​ര​ത്തെ ഇ​ഞ്ചി കൃ​ഷി ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും വി​ല ല​ഭി​ക്കാ​താ​യ​തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. ഇ​പ്പോ​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് കൃ​ഷി. അ​നി​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ ഭീ​മ​ൻ ഇ​ഞ്ചി കാ​ണു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

Read More

വലയിൽ കുടുങ്ങിയ മീനിനു തൂക്കം 14 കിലോ! പി​ട​യു​ന്ന മ​ത്സ്യം വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ മ​ത്സ​രി​ച്ചെ​ത്തി; 3000 ത്തോ​ളം വി​ല​യു​ള്ള വ​ല തകരാറിലായി

മു​ത​ല​മ​ട: മീ​ങ്ക​ര ഡാമിൽ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി ബാ​ബു​വി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് പ​തി​നാ​ലു​കി​ലോ തൂ​ക്ക​മു​ള്ള ഭീ​മ​ൻ മ​ത്സ്യം. പ​രി​ശ​ലി​ൽ വ​ല​യി​ട്ട​പ്പോ​ൾ വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ പ​രി​ശ​ൽ നി​യ​ന്ത്ര​ണം ച​രി​ഞ്ഞു തു​ട​ങ്ങി. എ​ന്നാ​ൽ ധൈ​ര്യം വീ​ണ്ടെ​ടു​ത്ത ബാ​ബു സ​ഹാ​യി​ക്കൊ​പ്പം വ​ല ക​ര​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് വ​ല​യി​ൽ നി​ന്നും മ​ത്സ്യ​ത്തെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മീ​ങ്ക​ര മ​ത്സ്യ​വി​പ​ണ​ന സ്റ്റാ​ളി​നു കൈ​മാ​റി. പി​ട​യു​ന്ന മ​ത്സ്യം വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ മ​ത്സ​രി​ച്ചെ​ത്തി കൊ​ണ്ടു​പോ​വു​യും ചെ​യ്തു. മു​ൻ​പും വ​ലി​യ മ​ത്സ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മീ​ങ്ക​ര ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്ന് ആ​ദ്യ​മാ​യാ​ണ് പ​തി​നാ​ലു​കി​ലോ മ​ത്സ്യം ല​ഭി​ക്കു​ന്ന​ത്. ബാ​ബു​വി​ന്‍റെ 3000 ത്തോ​ളം വി​ല​യു​ള്ള വ​ല​യ്ക്ക് ഭാ​ഗി​ക​മാ​യി ത​ക​രാ​റു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വ​ലി​പ്പം കു​ടി​യ മ​ത്സ്യം ല​ഭി​ച്ച​തി​ൽ ബാ​ബു​വും സു​ഹൃ​ത്തു​ക്ക​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Read More