സെക്കന്‍റ് ഷോയ്ക്ക് അനുമതിയില്ല; ദി പ്രീസ്റ്റ് നാലിന് എത്തില്ല

മ​മ്മൂ​ട്ടി ചി​ത്രം ദി ​പ്രീ​സ്റ്റി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ചു. തി​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍റ് ഷോ​യ്ക്ക് ഉ​ള്ള അ​നു​മ​തി സ​ര്‍​ക്കാ​ര്‍ നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് ചി​ത്രം ഉ​ട​നെ റി​ലീ​സ് ചെ​യ്യേ​ണ്ട​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ച​ത്. മാ​ര്‍​ച്ച് നാ​ലി​നാ​യി​രു​ന്നു ചി​ത്രം തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. മ​മ്മൂ​ട്ടി​യും മ​ഞ്ജു​വാ​ര്യ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ നി​ഖി​ല , ബേ​ബി മോ​ണി​ക്ക, ക​രി​ക്ക് ഫെ​യിം അ​മേ​യ, വെ​ങ്കി​ടേ​ഷ്, ജ​ഗ​ദീ​ഷ്, ടി ​ജി ര​വി, ര​മേ​ശ് പി​ഷാ​ര​ടി, ശി​വ​ദാ​സ് ക​ണ്ണൂ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ഫി​ന്‍ ടി ​ചാ​ക്കോ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യും ആ​ർ​ഡി ഇ​ല്ലു​മി​നേ​ഷ​ന്‍​സ് പ്ര​സ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ ആ​ന്‍റോ ജോ​സ​ഫും,ബി ​ഉ​ണ്ണി​കൃ​ഷ്ണ​നും വി .​എ​ന്‍ ബാ​ബു​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. .

Read More

1860 കോ​ടി രൂ​പ​യു​ടെ ലോ​ട്ട​റി അ​ടി​ച്ചു; പ​ക്ഷെ ദ​മ്പതികളെ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ചി​ല്ല!

ലോ​ട്ട​റി വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ടം പ​റ​ഞ്ഞ് വാ​ങ്ങി​യ ലോ​ട്ട​റി​ക്ക് സ​മ്മാ​നം അ​ടി​ച്ച സം​ഭ​വം നി​ര​വ​ധി​യാ​ണ്. ജാ​ക്ക്പോ​ട്ട് സ​മ്മാ​ന​ങ്ങ​ൾ സ്വ​പ്നം കാ​ണു​ന്ന നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. ലോ​ട്ട​റി അ​ടി​ച്ചാ​ൽ വാ​ങ്ങാ​ൻ ഉ​ദേ​ശി​ക്കു​ന്ന വീ​ടും കാ​റു​മെ​ല്ലാം പ​ല​പ്പോ​ഴും ഇ​വ​ർ സ്വ​പ്നം കാ​ണാ​റു​മു​ണ്ട്. എ​ന്നാ​ൽ ജാ​ക്ക്പോ​ട്ടി​ന്‍റെ ഭാ​ഗ്യ​ന​ന്പ​റു​ക​ൾ ഒ​ത്തു​വ​ന്നി​ട്ടും പ​ണം​കി​ട്ടി​യി​ല്ലെ​ങ്കി​ലെ അ​വ​സ്ഥ ഒ​ന്നോ​ർ​ത്തു നോ​ക്കി​ക്കേ? ഹെ​ർ​ട്ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ​ത്തൊ​ന്പ​തു​കാ​രി​യാ​യ റേ​ച്ച​ൽ കെ​ന്ന​ഡി​യും ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ ലി​യാം മ​ക്രോ​ഹ​നു​മാ​ണ് ഈ ​നി​ർ​ഭാ​ഗ്യ ദ​ന്പ​തി​ക​ൾ. ജാ​ക്ക്പോ​ട്ടി​ന്‍റെ ന​ന്പ​റു​ക​ൾ സെ​റ്റ് ചെ​യ്തു​വ​ച്ച് ഓ​ട്ടോ​മാ​റ്റി​ക്കാ​യി പ​ണം അ​ട​ച്ച് വാ​ങ്ങു​ന്ന ഒ​രു ആ​പ്പാ​ണ് റേ​ച്ച​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ജാ​ക്ക്പോ​ട്ട് അ​ടി​ച്ചെ​ന്ന മെ​സേ​ജ് ആ​പ്പി​ൽ എ​ത്തി​യ​തോ​ടെ റേ​ച്ച​ൽ സ്വ​പ്ന ലോ​ക​ത്ത് എ​ത്തി. കാ​റും വീ​ടു​മെ​ല്ലാം സ്വ​പ്നം ക​ണ്ടു. ഭ​ർ​ത്താ​വ് ലി​യാ​മി​നെ​യും അ​മ്മ​യേ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. പ​ക്ഷെ പി​ന്നീ​ടാ​ണ് ട്വി​സ്റ്റ് ഉ​ണ്ടാ​കു​ന്ന​ത്. ജാ​ക്ക്പോ​ട്ട് അ​ടി​ച്ച​ത് ക്ലെ​യിം ചെ​യ്യാ​ൻ സെ​ന്‍റ​റി​ലേ​ക്ക് വി​ളി​ച്ച റേ​ച്ച​ലി​നെ കാ​ത്തി​രു​ന്ന​ത് ഒ​രു ഞെ​ട്ടി​ക്കു​ന്ന…

Read More

അങ്ങനെ ഞാ​റ​ക്ക​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ലം വൈപ്പിനായി; പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പം

  ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: ജി​ല്ല​യു​ടെ തീ​ര​ദേ​ശ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ഇ​പ്പോ​ഴ​ത്തെ വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്തെ പേ​ര് ഞാ​റ​ക്ക​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ല​മെ​ന്നാ​യി​രു​ന്നു. 2011-ല്‍ ​മ​ണ്ഡ​ല​ങ്ങ​ള്‍ പു​നം​സം​ഘ​ടി​പ്പി​ച്ച് പു​ന​ര്‍നാ​മ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പേ​ര് വൈ​പ്പി​ന്‍ എ​ന്നാ​യ​ത്. മാ​ത്ര​മ​ല്ല പ​ള്ളി​പ്പു​റം, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ല്‍, എ​ള​ങ്കു​ന്ന​പ്പു​ഴ, ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഞാ​റ​ക്ക​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​ത്. വൈ​പ്പി​ന്‍ ആ​യ​പ്പോ​ള്‍ മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി. ഇ​തി​ല്‍ ക​ട​മ​ക്കു​ടി, ഞാ​റ​ക്ക​ല്‍, കു​ഴു​പ്പി​ള്ളി, പ​ള​ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ല്‍​ഡി​എ​ഫും ബാ​ക്കി യു​ഡി​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്. ആ​ര്‍​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന കു​ഴു​പ്പി​ള്ളി​യി​ലും, ഞാ​റ​ക്ക​ലും എ​ല്‍​ഡി​എ​ഫ് ചി​ല നീ​ക്ക് പോ​ക്കു​ക​ളി​ലൂ​ടെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​താ​ണ്. പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പംമ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ ആ​ളു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഭൂ​രി​പ​ക്ഷ​വും. സാ​മു​ദാ​യി​ക​മാ​യി നോ​ക്കി​യാ​ല്‍ വോ​ട്ട​ര്‍​മാ​രി​ല്‍ കൂ​ടു​ത​ലും ഈ​ഴ​വ, ക്രിസ്ത്യ​ന്‍ വി​ഭാ​ഗ​ങ്ങ​ളാ​ണ്. മ​ത്സ്യ​വ്യ​വ​സാ​യ​മാ​ണ് പ്ര​ധാ​ന വ്യ​വ​സാ​യം. ബീ​ച്ച് ടൂ​റി​സ​വും മ​ണ്ഡ​ല​ത്തി​ലെ​ പ്ര​ധാ​ന ശ്രോ​ത​സാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​തി​പ്ര​സ​രം തു​ളു​മ്പു​ന്ന മ​ണ്ഡ​ലം ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളെ മാ​റി…

Read More

കോ​വി​ഡി​നെ പേ​ടി​ച്ച് ഓ​ടു​ന്ന അ​ച്ഛ​ൻ..! അ​റി​യാം വീ​ഡി​യോ​യ്ക്കു പി​ന്നി​ലെ സ​ത്യം

ക്വാ​റ​ന്‍റൈ​ൻ സ​മ​യം വ​ള​രെ ദു​ർ​ഘ​ട​മാ​ണ്. ആ​രു​ടെ​യും കൂ​ട്ടി​ല്ലാ​തെ ഒ​റ്റ​യ്ക്ക് ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യു​ക എ​ന്ന​ത് വി​ഷ​മ​മാ​ണ്. സി​നി​മ ക​ണ്ടും പാ​ട്ടു​കേ​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ച്ചും കു​റ​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കാ​മെ​ന്ന് ക​രു​തി​യാ​ലും പി​ന്നെ​യും സ​മ​യം ബാ​ക്കി​യാ​ണ്. ക്വാ​റ​ന്‍റൈ​ൻ സ​മ​യം പ​ല ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​വേ​ണ്ടി വ​ന്ന​വ​രും ഉ​ണ്ടാ​വും. അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന മ​ക​ളെ കാ​ണാ​നെ​ത്തു​ന്ന അ​ച്ഛ​നാ​ണ് വീ​ഡി​യോ​യി​ലെ താ​രം. മ​ക​ൾ​ക്ക് കു​ടി​ക്കാ​നു​ള്ള പാ​നി​യ​ങ്ങ​ളു​മാ​യാ​ണ് അ​ച്ഛ​ൻ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ പേ​ടി കാ​ര​ണം പാ​നി​യ​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം അ​ച്ഛ​ൻ ഓ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. കോ​ള​യും പ​ല​ത​രം ജ്യൂ​സു​ക​ളു​മാ​യി പ​ല ദി​വ​സ​ത്തെ സം​ഭ​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ടി​ക്ക് ടോ​ക്ക് ഉ​പ​യോ​ക്ത​വാ​യ എ​മ്മ ഹ​സ്‌​ല​ർ ആ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. എ​മ്മ​യു​ടെ അ​ച്ഛ​നാ​ണ് വീ​ഡി​യോ​യി​ലെ താ​രം. 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​ൻ സ​മ​യം പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണി​ത്. ഇ​തു​വ​രെ നാ​ലു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് വീ​ഡി​യോ…

Read More

ഞങ്ങളുടെ രണ്ടു പേരുടെയും ബ്ലഡ് ഗ്രൂപ്പുകള്‍ ഒന്നായിരുന്നു ! പഴയ പ്രണയം തുറന്നു പറഞ്ഞ് റിമി ടോമി; അന്തം വിട്ട് ആരാധകര്‍…

ഗായിക റിമി ടോമി ഇപ്പോള്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4ന്റെ വേദിയില്‍ വച്ചാണ് ഗായിക കൗമാര കാലത്തെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഒരു പാലാക്കാരന്‍ അച്ചായന്‍ പയ്യനായിരുന്നു പ്രണയകഥയിലെ നായകനെന്നും അയാളെ താന്‍ പ്രേമിക്കുകയല്ല മറിച്ച് അയാള്‍ തന്നെ പ്രേമിക്കുകയായിരുന്നുവെന്നാണ് റിമി പറഞ്ഞത്. പ്രണയത്തെക്കുറിച്ച് റിമി പറഞ്ഞതിങ്ങനെ…’ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് എന്റെ മനസ്സില്‍ ആദ്യമായി പ്രണയം തോന്നിയത്. പാലായില്‍ തന്നെയുള്ള ആളാണ്. അയാള്‍ക്ക് എന്നേക്കാള്‍ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി. സ്‌കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ അയാള്‍ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാല്‍ പോലും മുഖത്തു നോക്കാന്‍ പേടിയായിരുന്നു. അക്കാലം മുതല്‍ ഞാന്‍ പള്ളി ക്വയറില്‍ സജീവമായിരുന്നു.…

Read More

മ​ര​ണ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നു കു​ഞ്ഞി​നെ ര​ക്ഷി​ച്ച് ഡെ​ലി​വ​റി ബോ​യ്; വീഡിയോ സൂ​പ്പ​ർ ഹീ​റോ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ; സംഭവം ഇങ്ങനെ…

ര​ണ്ടു​വ​യ​സു​കാ​രി​യെ മ​ര​ണ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നു ര​ക്ഷി​ച്ച ഡെ​ലി​വ​റി ബോ​യ് ആ​ണ് ഇ​പ്പോ​ൾ വി​യ​റ്റ്നാ​മി​ലെ ഹീ​റോ. ഒ​രു പാ​ക്കേ​ജ് എ​ത്തി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മു​പ്പ​ത്തി‍​യൊ​ന്നു​കാ​ര​നാ​യ എ​ൻ‌​ഗോ​ക് മാ​ൻ. കാ​റി​ലി​രു​ന്ന​പ്പോ​ഴാ​ണ് അ​ടു​ത്തു​ള​ള കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഒ​രു കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട​ത്. അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞി​ട്ട് ഏ​തോ കു​ഞ്ഞു​ക​ര​യു​ക​യാ​ണെ​ന്നാ​ണ് മാ​ൻ ആ​ദ്യം ക​രു​തി​യ​ത്. പെ​ട്ടെ​ന്നാ​ണ് മു​തി​ർ​ന്ന ഒ​രാ​ളു​ടെ നി​ല​വി​ളി കൂ​ടി യാ​ൻ കേ​ട്ട​ത്. കാ​റി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ മാ​ൻ ക​ണ്ട​ത് അ​ടു​ത്തു​ള്ള 16 നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാം​നി​ല​യു​ടെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന് ഒ​രു കു​ഞ്ഞ് തൂ​ങ്ങി​ക്കി​ട​ന്നു ക​ര​യു​ന്ന​താ​ണ്. അ​തു ക​ണ്ട അ​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ ആ​രോ ആ​ണ് സ​ഹാ​യ​ത്തി​ന് അ​ല​റി​യ​ത്. മാ​ൻ പെ​ട്ടെ​ന്നു കാ​റി​ന്‍റെ മു​ക​ളി​ൽ​ക്ക​യ​റി സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കു പി​ടി​ച്ചു​ക​യ​റി. പ​ക്ഷേ മേ​ൽ​ക്കൂ​ര വ​ള​ഞ്ഞ​താ​യ​തി​നാ​ൽ അ​യാ​ളു​ടെ കാ​ലി​ട​റി ഇ​രു​ന്നു​പോ​യി. പെ​ട്ടെ​ന്ന് കു​ഞ്ഞ് താ​ഴേ​ക്കു​വീ​ണു. മാ​ൻ കു​ട്ടി​യെ പി​ടി​ക്കാ​ൻ കൈ​നീ​ട്ടി​യെ​ങ്കി​ലും കു​ട്ടി അ​യാ​ളു​ടെ മ​ടി​യി​ലാ​ണ് വീ​ണ​ത്. വീ​ഴ്ച​യി​ൽ കു​ഞ്ഞി​ന്‍റെ ഡി​സ്ക് തെ​റ്റി​യി​രു​ന്നു. ജീ​വ​ന്…

Read More

ആ​സി​ഫി​നും മൈഥിലിക്കും എ​ന്ത് സം​ഭ​വി​ച്ചു? പ​ക്ഷേ, മൈ​ഥി​ലി അ​മേ​രി​ക്ക​യി​ല്‍ താ​മ​സ​മാ​യ​തി​നാ​ല്‍…

സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ പു​ന​ര​വ​ത​രി​പ്പി​ച്ച് ന​ട​ന്‍ ബാ​ബു​രാ​ജ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്ത ബ്ലാ​ക്ക് കോ​ഫി പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​ലെ കു​ക്ക് ബാ​ബു​വും, കാ​ളി​ദാ​സ​നും, മാ​യ​യും, മൂ​പ്പ​നു​മെ​ല്ലാം ബ്ലാ​ക്ക് കോ​ഫി​യി​ലൂ​ടെ വീ​ണ്ടും തി​ര​ശീ​ല​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ ആ​സി​ഫി​ന്‍റെ മ​നു രാ​ഘ​വും മൈ​ഥി​ലി​യു​ടെ മീ​നാ​ക്ഷി​യും എ​വി​ടെ എ​ന്നാ​യി​രു​ന്നു പ്രേ​ക്ഷ​ക​ര്‍ ചോ​ദി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ അ​വ​ര്‍​ക്ക് എ​ന്തു​പ​റ്റി എ​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ ബാ​ബു​രാ​ജ്.ഞാ​ന്‍ ഇ​തി​നു​മു​മ്പ് സം​വി​ധാ​നം​ചെ​യ്ത ര​ണ്ടു​ചി​ത്ര​ങ്ങ​ളും ത്രി​ല്ല​ര്‍, ക്രൈം ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​താ​ണ്. എ​ന്തു​കൊ​ണ്ടൊ​രു കോ​മ​ഡി​ചി​ത്രം ചെ​യ്യു​ന്നി​ല്ല എ​ന്ന​ചോ​ദ്യം, കു​റെ​ക്കാ​ല​മാ​യി പ​ല​രും ചോ​ദി​ച്ചു. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി​യ ഉ​ട​നെ ത​ന്നെ ചി​ത്ര​ത്തി​നൊ​രു ര​ണ്ടാം ഭാ​ഗം എ​ന്ന ചി​ന്ത ഉ​യ​ര്‍​ന്നി​രു​ന്നു. പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്നൊ​രു തു​ട​ര്‍​ച്ച​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യ്ക്കു​പ​റ്റി​യൊ​രു ക​ഥ കി​ട്ടി​യ​പ്പോ​ള്‍ ആ​ഷി​ക്ക് അ​ബു​വി​നോ​ട് കാ​ര്യം പ​റ​ഞ്ഞു. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​നൊ​രു തു​ട​ര്‍​ച്ച​യെ​ന്നു കേ​ട്ട​പ്പോ​ള്‍ ആ​ഷി​ക്കി​നും സ​ന്തോ​ഷം. ഞാ​ന്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന​തി​ല്‍ ആ​ര്‍​ക്കും എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

ധ​ര്‍​മ​ജ​ന്‍ പ​ണ്ട് മു​ത​ലേ കോ​ണ്‍​ഗ്ര​സാ​ണ്, പി​ഷാ​ര​ടിയ്ക്ക്‌ പ്ര​ത്യേ​കി​ച്ച് രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​യി​ലൊ​ന്നു​മി​ല്ല..!

പ​ട്ടാ​ള​ക്കാ​ര​നാ​വാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ അ​ത് ആ​ഗ്ര​ഹ​മ​ല്ല, സേ​വ​ന മ​ന​സ്ഥി​തി​യാ​ണ്. പാ​ര്‍​ട്ടി​യു​ടെ അ​ച്ച​ട​ക്ക​മു​ള്ള​തി​നാ​ല്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മേ പ​റ​യാ​ന്‍ പാ​ടു​ള്ളൂ. ഇ​പ്പോ​ള്‍ എ​നി​ക്കു​മ​റി​ഞ്ഞു​കൂ​ടാ. പി​ന്നെ ഞാ​ന്‍ ഉ​ണ്ടാ​കു​മോ ഉ​ണ്ടാ​കു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന​യാ​ള​ല്ല. ഉ​ണ്ടാ​യാ​ല്‍, അ​പ്പോ ആ​ലോ​ചി​ക്കാം. അ​ത്രേ​യു​ള്ളൂ. ധ​ര്‍​മ​ജ​ന്‍ പ​ണ്ട് മു​ത​ലേ കോ​ണ്‍​ഗ്ര​സാ​ണ്. പി​ഷാ​ര​ടി പ്ര​ത്യേ​കി​ച്ച് രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി​യി​ലൊ​ന്നു​മി​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​ന്നു. അ​ത് അ​വ​കാ​ശ​മ​ല്ലേ? ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ആ​ര്‍​ക്കും ഇ​ഷ്ട​മു​ള്ള പാ​ര്‍​ട്ടി​യി​ല്‍ വ​രാം, പ്ര​വ​ര്‍​ത്തി​ക്കാം. -മു​കേ​ഷ്

Read More

പ​ക്വ​ത​യെ​ത്തു​ന്ന പ്രാ​യം​വ​രെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മൊ​ബൈ​ല്‍​ഫോ​ണും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ബൈ​ക്കും വാ​ങ്ങി ന​ല്‍​ക​രു​ത്…! സ​ലിം​കു​മാ​ര്‍ പറയുന്നു…

പ​ക്വ​ത​യെ​ത്തു​ന്ന പ്രാ​യം​വ​രെ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മൊ​ബൈ​ല്‍​ഫോ​ണും ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ബൈ​ക്കും വാ​ങ്ങി ന​ല്‍​ക​രു​ത്. ആ​ണ്‍​കു​ട്ടി​ക​ള്‍ ബൈ​ക്കി​ല്‍ ചീ​റി​പ്പാ​ഞ്ഞു​പോ​യി അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കു​ന്ന​ത് പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ക​ന്‍ അ​തി​നു​വേ​ണ്ടി നി​ര്‍​ബ​ന്ധം പി​ടി​ച്ചി​ട്ടും ഞാ​ന​തി​ന് സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്‍റേ​ത് പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. ഭാ​ര്യ​ക്ക് ഒ​രു പ​നി വ​ന്നാ​ല്‍ കു​ടും​ബ​ത്തി​ന്‍റെ താ​ളം തെ​റ്റും. അ​വ​രാ​ണ് ഈ ​വീ​ടി​ന്‍റെ തു​ടി​പ്പ്. എ​ന്റെ ക​ട​ങ്ങ​ളെ​ക്കു​റി​ച്ചോ അ​ക്കൗ​ണ്ടു​ക​ളേ കു​റി​ച്ചോ എ​നി​ക്ക​റി​യി​ല്ല. ഇ​പ്പോ​ള്‍ എ​നി​ക്കാ​കെ വേ​ണ്ട​ത് ബീ​ഡി​യാ​ണ്. അ​തു പോ​ലും അ​വ​ളാ​ണ് വാ​ങ്ങി​ത്ത​രു​ന്ന​ത്.

Read More

ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ക്കു​ക, ജീ​വി​തം ക്ഷ​ണി​ക​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​ണ്..! നടി മന്യ പറയുന്നു…

മൂ​ന്നാ​ഴ്ച മു​മ്പ്, എ​നി​ക്കൊ​രു പ​രു​ക്കു പ​റ്റി. ഡി​സ്‌​ക്കി​ന് പ്ര​ശ്ന​മു​ണ്ടെ​ന്ന് സ്‌​കാ​നിം​ഗി​ല്‍ മ​ന​സി​ലാ​യി. അ​തെ​നന്‍റെ ഇ​ട​തു കാ​ലി​നെ എ​താ​ണ്ട് പൂ​ര്‍​ണ​മാ​യും ത​ള​ര്‍​ത്തി​ക്ക​ള​ഞ്ഞു. ക​ടു​ത്ത വേ​ദ​ന മൂ​ലം ഇ​ട​തു​കാ​ല്‍ അ​ന​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ.​ഇ​ന്ന് ന​ട്ടെ​ല്ലി​ല്‍ സ്റ്റി​റോ​യ്ഡ് ഇ​ന്‍​ജ​ക്ഷ​നെ​ടു​ത്തു. കൊ​വി​ഡ് മൂ​ലം മ​റ്റാ​രെ​യും റൂ​മി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല, ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. പ്രാ​ര്‍​ഥ​ന​ക​ളോ​ടെ വേ​ദ​ന​യെ നേ​രി​ട്ടു. ഉ​ട​നെ എ​ല്ലാം ഭേ​ദ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മൂ​ന്ന് ആ​ഴ്ച​ത്തേ​ക്ക് എ​നി​ക്ക് ഇ​രി​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു. ന​ട​ക്കാ​നാ​കി​ല്ലാ​യി​രു​ന്നു. നി​ല്‍​ക്കാ​നോ ഉ​റ​ങ്ങാ​നോ പോ​ലും വേ​ദ​ന കാ​ര​ണം സാ​ധി​ച്ചി​രു​ന്നി​ല്ല. സു​ഖ​പ്പെ​ടാ​നും തി​രി​കെ വ​രാ​നും ഞാ​ന്‍ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത നി​മി​ഷം എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് ന​മു​ക്ക് ഒ​രി​ക്ക​ലും അ​റി​യി​ല്ല. ഓ​രോ നി​മി​ഷ​വും ആ​സ്വ​ദി​ക്കു​ക. നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക. ജീ​വി​തം ക്ഷ​ണി​ക​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​ണ്. -മ​ന്യ

Read More