നഗരത്തിൽ നി​ര്‍​ത്തി​യി​ട്ട കാ​റും ആം​ബു​ല​ന്‍​സും ക​ത്തിന​ശി​ച്ചു; ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: മി​നി ബൈ​പാ​സി​ലെ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റും ആം​ബു​ല​ന്‍​സും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ 2.30 ഓ​ടെ എ​ര​ഞ്ഞി​പ്പാ​ലം-​അ​രി​യി​ട​ത്തുപാ​ലം റോ​ഡി​ല്‍ സ​രോ​വ​രം പാ​ര്‍​ക്കി​ന് എ​തി​ര്‍​വ​ശ​ത്താ​ണ് സം​ഭ​വം. ക​ക്കോ​ടി സ്വ​ദേ​ശി വി​ദ്യ​യു​ടെ പേ​രി​ലു​ള്ള 2017 മോ​ഡ​ല്‍ സ്വി​ഫ്റ്റ് ഡി​സൈ​ര്‍ കാ​റാ​ണ് ക​ത്തി​യ​ത്. ടാ​ക്‌​സി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കാ​ര്‍ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് ഇ​വി​ടെ പാ​ര്‍​ക്ക് ചെ​യ്ത​ത്. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ കാ​റി​ല്‍ നി​ന്ന് തീ ​ഉ​യ​രു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത് നി​ര്‍​ത്തി​യി​ട്ട ആം​ബു​ല​ന്‍​സി​ലേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട മ​റ്റു ആം​ബു​ല​ന്‍​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​ര്‍ പോ​ലീ​സി​നേ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​നേ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബീ​ച്ചി​ല്‍ നി​ന്നു​ള്ള ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു.ആം​ബു​ല​ന്‍​സു​ക​ളും മ​റ്റു ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളും പ​തി​വാ​യി നി​ര്‍​ത്തി​യി​ടാ​റു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​മാ​ണി​ത്. പി​ന്നി​ല്‍ മ​റ്റെ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​ക​ളു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ന​ട​ക്കാ​വ് എ​സ്‌​ഐ നി​യാ​സി​ന്‍റെ…

Read More

മെ​ട്രോ​മാ​ൻ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി; അ​ഴി​മ​തി​യി​ല്ലാ​തെ വി​ക​സ​ന​മാ​ണ് വേ​ണ്ട​തെ​ന്ന് കെ. സു​രേ​ന്ദ്ര​ൻ

  പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​ഖ്യാ​പ​നം. വി​ജ​യ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത ദി​വ​സം മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് പാ​ര്‍​ട്ടി സ​ജ്ജ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യി​ല്ലാ​തെ അ​ഞ്ച് മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്രീ​ധ​ര​നാ​യി. അ​ഴി​മ​തി​യി​ല്ലാ​തെ വി​ക​സ​ന​മാ​ണ് വേ​ണ്ട​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. വീ​ടി​നോ​ട് അ​ടു​ത്ത മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ൽ പൊ​ന്നാ​നി​യി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ഇന്ന് ശ്രീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി​യാ​കാ​നും താ​ൻ ത​യാ​റാ​ണെ​ന്നും ശ്രീ​ധ​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യാ​ലേ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി മ​ന​സി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​വൂ. ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​വും പ്രാ​മു​ഖ്യം ന​ൽ​കു​ക​യെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. ഇ​തി​നു…

Read More

വടകര സീറ്റ്:   രമ പിൻമാറി, എൻ വേണുവിനെ മത്‌സരിപ്പിക്കാൻ ആർഎം പി;  കോണ്‍ഗ്രസില്‍  വിമതന്‍ ഇറങ്ങിയേക്കും

കോ​ഴി​ക്കോ​ട്: വ​ട​ക​ര നി​യ​മ​സ​ഭാ സീ​റ്റി​നെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ ത​ര്‍​ക്കം രൂ​ക്ഷം. യു​ഡി​എ​ഫ് -ആ​ര്‍​എം​പി സ​ഖ്യ​വു​മാ​യി മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. ആ​ര്‍​എം​പി നേ​താ​വും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യു​മാ​യ കെ.​കെ. ര​മ സ്ഥാ​നാ​ര്‍​ഥി​യാ​വ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ആ​ര്‍​എം​പി മു​മ്പാ​കെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ല്ലാ​ത്ത പ​ക്ഷം കോ​ണ്‍​ഗ്ര​സ് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു കെ​പി​സി​സി തീ​രു​മാ​നം.അ​തേ​സ​മ​യം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നാ​ണ് കെ.​കെ.​ര​മ​യു​ടെ നി​ല​പാ​ട്. എ​ൻ. വേ​ണു​വി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ര്‍​എം​പി തീ​രു​മാ​നം . ഇ​തി​നെ​തി​രേ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. ര​മ​യ​ല്ലെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ത​ന്നെ ഇ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ യോ​ഗം ചേ​രു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പോ​ലു​മ​റി​യാ​തെ ആ​ര്‍​എം​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​വ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ള്‍ ആ​ര്‍​എം​പി​യെ ത​ഴ​യു​ക​യാ​ണെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ ത​ന്നെ മ​റു​ഭാ​ഗം വ്യ​ക്ത​മാ​ക്കി. സീ​റ്റ് ന​ല്‍​കി​യാ​ല്‍ അ​വി​ടെ ഏ​ത് സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്ത​ണ​മെ​ന്ന​ത്…

Read More

സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി: താ​ത്ക്കാ​ലി​ക​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ലി​ൽ ഹൈ​ക്കോ​ട​തി സ്റ്റേ; ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​രും സ്ഥാ​പ​ന​ങ്ങ​ളും മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നു കോ​ട​തി

  കൊ​ച്ചി : സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത നി​യ​മ​ന​ങ്ങ​ള്‍ മ​ര​വി​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. 10 വ​ര്‍​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്ന താ​ത്ക്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ​താ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ ചോ​ദ്യം ചെ​യ്ത​ത്. പി​എ​സ്‌​സി റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സി​ന്‍റേ​ത​ട​ക്കം ആ​റ് ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സ്ഥി​ര​പ്പെ​ടു​ത്ത​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ സ്ഥാ​പ​ന​ങ്ങ​ൾ ത​ൽ​സ്ഥി​തി തു​ട​ര​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ​ർ​ക്കാ​രും സ്ഥാ​പ​ന​ങ്ങ​ളും മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ര്‍ നേ​ര​ത്തെ 10 വ​ര്‍​ഷം പൂ​ർ​ത്തീ​ക​രി​ക​രി​ച്ച താ​ത്ക്കാ​ലി​ക​ക്കാ​രെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ആ ​ഉ​ത്ത​ര​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത തു​ട​ർ ന​ട​പ​ടി​ക​ളാ​ണ് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ച​ത്. 12ാം തീ​യ​തി കോ​ട​തി ഹ​ര്‍​ജി​യി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. അ​തു​വ​രെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പാ​ടി​ല്ലെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കി​ല്ല എ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.…

Read More

യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​രം; മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് ഗുണം ചെയ്യില്ല; ധ​ർ​മ​ജ​നെതിരേ ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി

  കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി. ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന് ആ​ക്ഷേ​പ​ക​ര​മാ​ണെ​ന്നും ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മു​ന്ന​ണി മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം. ഇ​ക്കാ​ര്യം അ​റി​യി​ച്ച് ബാ​ലു​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി കെ​പി​സി​സി​ക്ക് ക​ത്ത് അ​യ​ച്ചു. മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത ധ​ര്‍​മ​ജ​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് കെ​പി​സി​സി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ധ​ര്‍​മ​ജ​നെ മാ​റ്റി​നി​ര്‍​ത്തി പ​ക​രം മ​റ്റ് യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Read More

മോട്ടോർ വാഹന കേസുകൾ ഇ​നി വെ​ർ​ച്വ​ൽ കോ​ട​തി​യി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​നു കൈ​യോ​ടെ പി​ഴ അ​ട​യ്ക്കാ​ത്ത കേ​സു​ക​ൾ വെ​ർ​ച്വ​ൽ കോ​ട​തി​ക​ളി​ലേ​ക്ക്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ത​ന്നെ ഇ ​ച​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ആ​ധു​നി​ക രീ​തി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ഹ​ന​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. വാ​ഹ​നം നി​ർ​ത്താ​തെ ത​ന്നെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് ച​ലാ​ൻ ഇ​ടു​ന്ന രീ​തി​യാ​ണ് ഇ ​ച​ലാ​ൻ.വാ​ഹ​ന ഉ​ട​മ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കി​യ മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്കും എ​സ്എം​എ​സ് ആ​യി ച​ലാ​ൻ ല​ഭി​ക്കും. വാ​ഹ​ൻ.​പ​രി​വാ​ഹ​ൻ എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ മൊ​ബൈ​ൽ ന​ന്പ​ർ പ​രി​ശോ​ധി​ക്കാ​നും അ​പ്ഡേ​റ്റ് ചെ​യ്യാ​നും ക​ഴി​യും. വാ​ഹ​ന ഉ​ട​മ​യ്ക്ക് വാ​ഹ​ന​ത്തി​ന്‍റെ പെ​ൻ​ഡിം​ഗ് ച​ലാ​ൻ പ​രി​ശോ​ധി​ക്കു​ന്ന​തി​നും പി​ഴ ഓ​ടു​ക്കു​ന്ന​തി​നും echallan.parivahan.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ചെ​ക്ക് ച​ലാ​ൻ സ്റ്റാ​റ്റ​സ് എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​യ്ക്കാ​വു​ന്ന​താ​ണ്. പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ൽ കൂ​ടു​ത​ലാ​യി പി​ഴ അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ത്തി​ന്‍റെ ച​ലാ​നാ​ണ് വെ​ർ​ച്വ​ൽ കോ​ർ​ട്ടി​ലേ​ക്ക് അ​യ​ക്കും. കോ​ട​തി​യി​ലെ​ത്തി​യാ​ൽ പി​ഴ ഒ​ടു​ക്കു​ന്ന​തി​നാ​യി vcourts.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്…

Read More

ധന്യ ചെറിയ മീനല്ല! താമസം നോയിഡയിലെ അത്യാഡംബര ഫ്‌ളാറ്റില്‍; ഭര്‍ത്താവ് പോലും അറിയാതെ തട്ടിപ്പ് നടത്തുന്നത് ഒറ്റയ്ക്ക്…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഹ​ണി​ട്രാ​പ്പ് വ​ഴി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ സ്വ​ദേ​ശി​നി ധ​ന്യ ബാ​ല​നെ​തി​രെ (33) കൂ​ടു​ത​ൽ പ​രാ​തി​ക​ൾ. ഹ​ണി​ട്രാ​പ്പ് പോ​ലു​ള്ള പ​രാ​തി​ക​ള​ല്ല ഇ​വ. എ​ന്നാ​ൽ വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ഇ​വ​ർ ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച് തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള പ​രാ​തി ത​ന്നെ ഇ​പ്പോ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഹ​ണി​ട്രാ​പ്പ് കേ​സി​ൽ ധ​ന്യ അ​റ​സ്റ്റി​ലാ​യ വാ​ർ​ത്ത ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​രാ​തി​ക​ളു​മാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. റി​മാ​ൻ​ഡി​ലാ​യ ധ​ന്യ​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. സാ​ധാ​ര​ണ ഹ​ണി​ട്രാ​പ്പ് കേ​സു​ക​ളി​ൽ നി​ന്ന് ഈ ​കേ​സ് വ്യ​ത്യ​സ്ത​മാ​കു​ന്ന​ത് ഇ​ത് ധ​ന്യ ഒ​റ്റ​യ്ക്ക് ന​ട​ത്തി​യ ത​ട്ടി​പ്പാ​ണെ​ന്ന​താ​ണ്. സാ​ധാ​ര​ണ പു​രു​ഷ​ൻ​മാ​ര​ട​ക്കം ഒ​രു സം​ഘം ആ​സൂ​ത്ര​ണം ചെ​യ്താ​ണ് ഹ​ണി​ട്രാ​പ്പ് ന​ട​ത്താ​റു​ള്ള​ത്. ധ​ന്യ ഒ​റ്റ​യ്ക്കാ​ണ് ത​ന്‍റെ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ധ​ന്യ​യു​ടെ ഭ​ർ​ത്താ​വി​ന് പോ​ലും ധ​ന്യ​യു​ടെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് നോ​യി​ഡ​യി​ൽ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ന് മ​ന​സി​ലാ​യ​ത്.…

Read More

ആ​ളു​ക​ൾ കൂ​ടു​ത​ലു​ള്ളി​ട​ത്ത് കോ​വി​ഡ് ജാ​ഗ്ര​ത കു​റ​യു​ന്നു; ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന വ​രു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ആ​ളു​ക​ൾ ഒ​രു​മി​ച്ച് കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്നി​ട​ങ്ങ​ളി​ൽ കോ​വി​ഡ് ജാ​ഗ്ര​ത കു​റ​യു​ന്ന​താ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ഹോ​സ്റ്റു​ക​ൾ, ആ​രും നോ​ക്കാ​നി​ല്ലാ​ത്ത പ്രാ​യ​മാ​യ​വ​ർ താ​മ​സി​ക്കു​ന്ന അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, പോ​ലീ​സ്എ​ക്സൈ​സ്ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​ക​ൾ, അ​വി​ടെ സേ​നാം​ഗ​ങ്ങ​ളും പ​രി​ശീ​ല​നാ​ർ​ത്ഥി​ക​ളും താ​മ​സി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ൾ, ജ​യി​ലു​ക​ൾ തു​ട​ങ്ങി​യ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ കൂ​ടു​ത​ലാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ദ​മി​യി​ലും മ​റ്റും നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്കെ​ങ്കി​ലും പ​നി​യോ മ​റ്റെ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ളോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ അ​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും ക്വാ​റ​ന്‍റൈ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ക്ക​മു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ…

Read More

ത​ന്‍റെ സ്വ​പ്ന​മാ​യ വീ​ടി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ക​യാ​ണെന്ന്‌ ആ​രാ​ധ​ക​ന്‍! ഈ ​വീ​ടി​ന്‌റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ച വാ​ക്കു​കള്‍ വൈറലാകുന്നു

മോ​ഹ​ന്‍​ലാ​ല്‍ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് സ്ഫ​ടി​കം. കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ ഇ​ന്നും മാ​യാ​തെ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന സി​നി​മ​യാ​ണ് സ്ഫ​ടി​ക​വും അ​തി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെയും തി​ല​ക​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ആ​ടു​തോ​മ​യും ചാ​ക്കോ മാ​ഷും. വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​വും ആ​ടു​തോ​മ​യും സ്ഫ​ടി​ക​വും ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ ഭ​ദ്ര​ന്‍. ത​ന്‍റെ സ്വ​പ്ന​മാ​യ വീ​ടി​ന് സ്ഫ​ടി​കം എ​ന്ന് പേ​രി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍. കാ​സ​ര്‍​ഗോ​ഡ് പെ​രി​യ സ്വ​ദേ​ശി​യാ​യ മ​നു എ​ന്ന ആ​രാ​ധ​നാ​ണ് സ്വ​ന്തം വീ​ടി​ന് സ്ഫ​ടി​കം എ​ന്ന പേ​ര് ന​ല്‍​കി​യ​ത്. ഈ ​വീ​ടി​ന്‌റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സം​വി​ധാ​യ​ക​ന്‍ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​ത്ത​രം അ​ന​വ​ധി പോ​സ്റ്റു​ക​ളും മെ​സ്സേ​ജു​ക​ളു​മാ​ണ് അ​ണ​യാ​തെ ക​ത്തി നി​ല്‍​ക്കു​ന്ന എ​ന്നി​ലെ അ​ഗ്‌​നി​ക്ക് ഇ​ന്ധ​നം ആ​കു​ന്ന​ത്. ഇ​വ​ര്‍ ത​രു​ന്ന പ്ര​ചോ​ദ​നം ആ​ണ് കെ​ട്ടു​മു​റു​കി കി​ട​ക്കു​ന്ന കൂ​ച്ചു​വി​ല​ങ്ങ് പൊ​ട്ടി​ച്ച് വെ​ളി​യി​ല്‍ വ​രാ​ന്‍ എ​ന്നെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​ത്. ഞാ​ന്‍ വ​രും. ജീ​വി​ക്കു​ന്ന സി​നി​മ​ക​ളു​മാ​യി……

Read More

ഇനി തെളിഞ്ഞൊഴുകും;   പി​റ​വം പു​ഴ ശു​ചി​യാ​ക്കാ​ൻ “സേ​വ് പി​റ​വം പു​ഴ’ പ്ര​വ​ർ​ത്ത​ക​ർ

പി​റ​വം: “സേ​വ് പി​റ​വം പു​ഴ’ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​റ​വം പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജി​ൽ​സ് പെ​രി​യ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2017ൽ ​ആ​രം​ഭി​ച്ച സേ​വ് പി​റ​വം പു​ഴ എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പു​ഴ​യി​ലെ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്. ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പു​ഴ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി ​പി എം ​എ​രി​യ സെ​ക്ര​ട്ട​റി ഷാ​ജു ജേ​ക്ക​ബ് പാ​ഴൂ​ർ ക​ല്ലി​ടു​ന്പി​ൽ ക​ട​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം , സേ​വ് പി​റ​വം പു​ഴ കോ​ർ​ഡി​നേ​റ്റ​ർ ജി​ൽ​സ് പെ​രി​യ​പ്പു​റം, ജ​യിം​സ് ഓ​ണ​ശേ​രി​ൽ, ജി​മ്മി ചാ​ക്ക​പ്പ​ൻ , ബേ​സി​ൽ തോ​ട്ട​പ്പി​ള്ളി​ൽ, ജി​തി​ൻ കു​ന്ന​ത്ത്, ഷാ​രോ​ണ്‍ ഏ​ലി​യാ​സ്, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More