സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രാഫ് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സര്‍ ! വീഡിയോ തരംഗമാവുന്നു…

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ മൂണ്‍വോക്ക് ഡാന്‍സ് ഇഷ്ടപ്പെടാത്തതായി ആരുണ്ട്. ഒരു ട്രാഫിക് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങുന്ന യുവാവിന്റെ മൂണ്‍വോക്കാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പോളണ്ട് സ്വദേശി കമില്‍ സ്പെജന്‍കോവ്സ്‌കി നടത്തിയ ഈ ട്രാഫിക് ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം നേരം വേണ്ടി വന്നില്ല. മൈക്കിള്‍ ജാക്സന്റെ സ്മൂത്ത് ക്രിമിനല്‍ ആല്‍ബത്തിലെ ഗാനത്തിനൊത്താണ് കമില്‍ ചുവട് വച്ചത്. കമില്‍ ടിക് ടോക്കില്‍ ഇട്ടതിന്റെ ഡാന്‍സ് വിഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് പങ്കുവച്ചത്. ട്വിറ്ററില്‍ ഡേവിഡ് ഹെര്‍മാന്‍ എന്നൊരാള്‍ പങ്കുവച്ച വീഡിയോക്ക് മാത്രം 80 ലക്ഷം കാഴ്ചകളും ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. അവിശ്വസനീയം എന്നാണ് പലരും ഈ നൃത്തത്തെ വിശേഷിപ്പിച്ചത്. 23 സെക്കന്‍ഡ് നീളുന്ന ഡാന്‍സ് വിഡിയോ…

Read More

അ​ങ്കി​ൾ എ​ന്താ​ണ് വോ​ട്ടു ചെ​യ്യാ​ത്ത​ത് ? കൊ​ച്ചു ടാ​ഷ ചോ​ദി​ക്കു​ന്നു!! തൃ​ശൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ഗാ​നം കേ​ൾ​ക്ക​ണം..​. കാ​ണ​ണം..​.

സ്വ​ന്തം ലേ​ഖ​ക​ൻ അ​യ്യ​ന്തോ​ൾ: തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യ​വും വോ​ട്ടു ചെ​യ്യു​ക​യെ​ന്ന ക​ട​മ​യും ഓ​ർ​മ​പ്പെ​ടു​ത്തി തൃ​ശൂ​രി​ന്‍റെ സ്വ​ന്തം തെ​ര​ഞ്ഞെ​ടു​പ്പു ഗാ​നം വോ​ട്ട​ർ​മാ​രി​ലേ​ക്കെ​ത്തി. പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ന്‍റെ പേ​ര​ക്കു​ട്ടി ടാ​ഷ അ​രു​ണ്‍ എ​ന്ന കൊ​ച്ചു​മി​ടു​ക്കി​യാ​ണ് ഈ ​ഗാ​ന​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. വ​ന്ദേ​മാ​ത​രം പാ​ടി ദേ​ശീ​യ​പ​താ​ക വീ​ശി​യെ​ത്തു​ന്ന ടാ​ഷ ആ​രു​ടേ​യും മ​നം​മ​യ​ക്കും. സം​വി​ധാ​യ​ക​ൻ ലോ​ഹി​ത​ദാ​സി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഉ​ദ​യ​ശ​ങ്ക​ര​നാ​ണ് തൃ​ശൂ​രി​ന്‍റെ വോ​ട്ടു​പാ​ട്ട് സം​വി​ധാ​നം ചെ​യ്ത​ത്. വോ​ട്ടു ചെ​യ്യാ​ൻ വ​രു​ന്ന​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നും വോ​ട്ട് പാ​ഴാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പ​റ​ഞ്ഞ് വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന ഗാ​ന​മാ​ണി​ത്. ജി​ല്ല ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സും ഗാ​ന​രം​ഗ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. മ​ത​വും ജാ​തി​യു​മി​ല്ല വേ​ഷ​വും ഭാ​ഷ​യു​മി​ല്ല കൂ​ട്ട​രെ എ​ന്നും പാ​ട്ടി​ലൂ​ടെ വോ​ട്ട​ർ​മാ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു. യു​വ​ത​ല​മു​റ വോ​ട്ടു ചെ​യ്യാ​തെ മാ​റി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് അ​ങ്കി​ൾ എ​ന്താ​ണ് വോ​ട്ടു ചെ​യ്യാ​ത്ത​ത് എ​ന്ന അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ ചോ​ദ്യ​ത്തി​നു മു​ന്നി​ൽ ഉ​ത്ത​രം പ​റ​യാ​നാ​കാ​തെ…

Read More

സ​ങ്ക​ട​കാ​ലം തീ​ര​ണു​പെ​ണ്ണേ കൊ​യ്തു​മെ​തി​ക്കാ​റാ​യ​ല്ലോ..! പ്രി​യ​നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ചാ​ര​ണ​ത്തി​ന് പ്ര​ചാ​ര​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നാ​ട​ൻ​പാ​ട്ട്

തൃ​ശൂ​ർ: പ്രി​യ​നേ​താ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ചാ​ര​ണ​ത്തി​ന് പഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട​ൻ​പാ​ട്ട്. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​നി​ൽ അ​ക്ക​ര​യ്ക്കു വേ​ണ്ടി​യാ​ണ് അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ടൊ​രു​ക്കി​യ​ത്. അ​ഴി​മ​തി​ക്കെ​തി​രാ​യ അ​നി​ൽ അ​ക്ക​ര​യു​ടെ പോ​രാ​ട്ട​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സ​ങ്ക​ട​കാ​ലം തീ​ര​ണു​പെ​ണ്ണേ കൊ​യ്തു​മെ​തി​ക്കാ​റാ​യ​ല്ലോ എ​ന്ന സം​ഘ​ഗീ​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളി​ൽ കൈ​ത​രു​ന്ന കൂ​ട്ടാ​ളി​യാ​ണ് അ​ക്ക​ര​യെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് അ​വ​ണൂ​ർ, ബി​ന്ദു സോ​മ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ട്ടൊ​രു​ക്കി​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ക​വി​യു​മാ​യ ബാ​ബു​വെ​ള​പ്പാ​യ​യു​ടെ വ​രി​ക​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന​ത് വി​നു അ​വ​ണൂ​രാ​ണ്. ഉ​ദ​യ​ൻ കാ​ണി​പ്പ​യ്യൂ​രാ​ണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ നി​ർ​വ​ഹി​ച്ച​ത്. ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​നു, സു​ഗു​ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ലാ​പ​നം.

Read More

എന്റെ അനുവാദമില്ലാതെ ഡോക്ടര്‍ മാറിടങ്ങളുടെ വലിപ്പം കൂട്ടി ! ബാന്‍ഡേജ് അഴിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി നടി

ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്റെ അനുവാദമില്ലാതെ മാറിടത്തിന്റെ വലിപ്പം കൂട്ടിയെന്ന ആരോപണവുമായി ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍. 2001ല്‍ സ്തനാര്‍ബുദത്തിന് പിന്നാലെ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ്ക്കിടെയാണ് ഡോക്ടര്‍ തന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടിയതെന്ന് നടി പറയുന്നു. ഷാരോണിന്റ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിംഗ് ടൈ്വസിലാണ് നടിയുടെ തുറന്നുപറച്ചില്‍. ബാന്‍ഡേജ് അഴിച്ച് നോക്കിയപ്പോള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വലിപ്പം മാറിടങ്ങള്‍ക്കുണ്ടായിരുന്നു. അനുവാദമില്ലാതെ നിങ്ങള്‍ എന്തിനിത് ചെയ്തു എന്ന് ഡോക്ടറോട് ചോദിച്ചു. എന്നാല്‍, വലിയ മാറിടങ്ങളാണ് നിങ്ങള്‍ക്ക് യോജിക്കുന്നതെന്നും നിങ്ങളുടെ ഇടുപ്പിന്റെ ഭംഗിക്ക് ചേരുന്ന വിധത്തിലാണ് മാറിടങ്ങള്‍ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണമെന്നും ഷാരോണ്‍ വെളിപ്പെടുത്തി. മുമ്പ് ബേസിക് ഇന്‍സ്റ്റിന്‍ക്ട് സംവിധായകന്‍ പോള്‍ വര്‍ഹൂവനെതിരേയും നടി ആരോപണമുന്നയിച്ചിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് സംവിധായകന്‍ ലൈംഗിക രംഗം ചിത്രീകരിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ ഷാരോണ്‍ അവതരിപ്പിച്ച കാതറിന്‍…

Read More

ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല! ദാ​രി​ദ്ര്യ​ത്തി​ന് ജാ​തി ഇ​ല്ല എ​ന്ന പാ​ര്‍​ട്ടി​യു​ടെ മു​ദ്രാ​വാ​ക്യ​മാ​ണ് എ​ന്നെ ഈ ​പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്; പ്രി​യ​ങ്ക അ​നൂ​പ്

ദാ​രി​ദ്ര്യ​ത്തി​ന് ജാ​തി ഇ​ല്ല എ​ന്ന പാ​ര്‍​ട്ടി​യു​ടെ മു​ദ്രാ​വാ​ക്യ​മാ​ണ് എ​ന്നെ ഈ ​പാ​ര്‍​ട്ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ച​ത്. ചെ​റി​യൊ​രു ക​നാ​ലി​ന്‍റെ പ്ര​ശ്നം വ​ന്ന​പ്പോ​ള്‍ അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​ണ് പ​ല പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ളി​ല്‍ ക​യ​റിയി​റ​ങ്ങി​യ​ത്. ഒ​രാ​ള്‍ പോ​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. അ​പ്പോ​ള്‍​പ്പി​ന്നെ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും. സാ​ധാ​ര​ണ​ക്കാ​ര​നു വേ​ണ്ടി ന​ല്ല​ത് ചെ​യ്യാ​ന്‍ ഒ​ര​വ​സ​രം കി​ട്ടു​ക​യാ​ണ് ഇ​തി​ലൂ​ടെ. അ​ങ്ങ​നെ​യൊ​രു വി​ചാ​ര​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്. ഡി​എ​സ്ജെ​പി പു​തി​യൊ​രു പാ​ര്‍​ട്ടി​യാ​ണ്. അ​തി​ന്‍റെ ചി​ല ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ള്‍ വ​ന്നു​തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. അ​താ​ണ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കാ​ന്‍ താ​മ​സി​ച്ച​ത്. -പ്രി​യ​ങ്ക അ​നൂ​പ്

Read More

കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം

വേ​ന​ൽക്കാ​ലം പ​ല​വി​ധ ക​ണ്ണു​രോ​ഗ​ങ്ങ​ളു​ടെ കാ​ല​വും കൂ​ടി​യാ​ണ്. വൈ​റ​ൽ കൺജങ്റ്റി​വൈ​റ്റി​സ് എ​ന്ന ക​ണ്ണു​രോ​ഗ​മാ​ണു സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന​ത്. നേ​ത്ര​ഗോ​ള​ത്തി​ന്‍റെ വെ​ളു​ത്ത പു​റം പാ​ളി​യി​ലും ക​ണ്‍​പോ​ള​യു​ടെ അ​കം പാ​ളി​യി​ലു​മു​ള്ള സ്ത​ര​ത്തി​ന്‍റെ പേ​രാ​ണു ക​ൺജങ്റ്റൈവ. അ​തി​നു​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ടി​നും പ​ഴു​പ്പി​നു​മാ​ണു കൺജങ്റ്റി​വൈ​റ്റി​സ് എ​ന്നു പ​റ​യു​ന്ന​ത്. കണ്ണുനീരിലൂടെ പകരുമോ?വൈ​റ​സ്, ബാ​ക്റ്റീ​രി​യ എ​ന്നി​വ​യാ​ണു രോ​ഗ​കാ​രി​ക​ൾ അ​തു കൂ​ടാ​തെ ക​ണ്ണി​ലെ​ത്തു​ന്ന പൊ​ടി​ക​ൾ, അ​ല​ർ​ജി​ക​ൾ ഇ​വ​യും പ​ഴു​പ്പ​ണ്ടാ​ക്കാം. ജ​ല​ദോ​ഷം, അ​ഞ്ചാം പ​നി, ചി​ക്ക​ൻ പോ​ക്സ്, റൂ​ബ​ല്ല, മു​ണ്ടി​നീ​ര്, പി​ക്കോ​ർ​ന വൈ​റ​സ്, എ​ച്ച്.​ഐ.​വൈ​റ​സ് എ​ന്നീ വൈറസ് രോ​ഗ​ങ്ങ​ൾക്കൊ​പ്പ​വും ക​ണ്ണ​ിന് അസു​ഖം വ​രാം. വേ​ന​ൽ കാ​ല​ത്തു അ​ഡി​നൊ വൈ​റ​സ് കു​ടും​ബ​ക്കാ​രാ​ണു സാ​ധാ​ര​ണ രോ​ഗ​കാ​രി. രോ​ഗി​യു​ടെ ക​ണ്ണു​നീ​ർ സ്പ​ർ​ശ​ത്തി​ലൂ​ടെ​യും, തു​മ്മ​ലി​ൽ കൂ​ടെ​യും രോ​ഗം പ​ക​രും. ക​ണ്ണി​ലാ​ണു രോ​ഗ​മെ​ങ്കി​ലും അ​തു മൂ​ക്കി​ലു​മെ​ത്തും, നേ​സോ ലാ​ക്രി​മ​ൽ ഡ​ക്റ്റ് എ​ന്ന കു​ഴ​ലി​നാ​ൽ ക​ണ്ണും മൂ​ക്കും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.​ക​ണ്ണു​നീ​രാ​ണു മൂ​ക്കി​നു ന​ന​വു ന​ല്കു​ന്ന​ത്, അ​തു​കൊ​ണ്ടാ​ണു നാം ​ക​ര​യു​ന്പോ​ൾ മൂ​ക്കൊ​ലി​പ്പും വ​രു​ന്ന​ത്…

Read More

കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വതിയോ ? മറുപടിയുമായി സംവിധായകന്‍

ടി.ജി.ബൈജുനാഥ് ഉ​റൂ​ബി​ന്‍റെ ഏ​റെ ആ​രാ​ധ​ക​രു​ള്ള ചെ​റു​ക​ഥ രാ​ച്ചി​യ​മ്മ​യ്ക്കു ഛായാ​ഗ്രാ​ഹ​ക​ന്‍ വേ​ണു ഒ​രു​ക്കി​യ സി​നി​മാരൂ​പാ​ന്ത​രം ‘രാച്ചിയമ്മ’ തി​യ​റ്റ​റു​ക​ളി​ല്‍. മൂ​ന്നു ചെ​റു സി​നി​മ​ക​ള്‍ ചേ​ര്‍​ന്ന ‘ആ​ണും പെ​ണ്ണും’ ആ​ന്തോ​ള​ജി​യി​ലെ ഒ​രേ​ടാ​ണ് വേ​ണു തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ‘രാ​ച്ചി​യ​മ്മ’. ദയ, മുന്നറിയിപ്പ്, കാർബൺ എന്നിവയ്ക്കു ശേഷം വേണു സംവിധാനം ചെയ്ത ചിത്രം. പാ​ര്‍​വ​തി തി​രു​വോ​ത്ത് രാച്ചിയമ്മയായും ആ​സി​ഫ് അ​ലി​ കു​ട്ടി​ക്കൃ​ഷ്ണ​നാ​യും സ്‌​ക്രീ​നി​ല്‍. കോ​ട്ട​യം ര​മേ​ശ്, രാ​ജി​നി ചാ​ണ്ടി, വി​നോ​ദ് കെ​ടാ​മം​ഗ​ലം തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റു വേ​ഷ​ങ്ങ​ളി​ല്‍. എ​ഡി​റ്റിം​ഗ് ബീ​ന​പോ​ള്‍. മ്യൂ​സി​ക് ബി​ജി​ബാ​ല്‍. ആ​ര്‍​ട്ട് ജ്യോ​തി​ഷ് ശ​ങ്ക​ര്‍. “ ഇ​തു രാ​ച്ചി​യ​മ്മ​യു​ടെ ക​ഥ​യാ​ണെ​ങ്കി​ലും അ​തു പ​റ​യു​ന്ന​തു കു​ട്ടി​ക്കൃ​ഷ്ണ​ന്‍റെ കാഴ്ചപ്പാടിലാണ്. കു​ട്ടി​ക്കൃഷ്ണ​നാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്രം. കു​ട്ടി​ക്കൃഷ്ണ​ന്‍ കാ​ണു​ന്ന രാ​ച്ചി​യ​മ്മ​യാ​ണ് ഉ​റൂ​ബി​ന്‍റെ രാ​ച്ചി​യ​മ്മ എ​ന്ന ക​ഥ​യി​ല്‍. സി​നി​മ​യി​ലും അ​തു​പോ​ലെ​യാ​ണു ചെ​യ്തി​രി​ക്കു​ന്ന​ത്… ” ​സം​വി​ധാ​യ​ക​ന്‍ വേ​ണു പറയുന്നു. ‘ആ​ണും പെ​ണ്ണും’ സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​ത്..? രാ​ജീ​വ് ര​വി​യു​ടെ ഐ​ഡി​യ പ്ര​കാ​ര​മാ​ണ്…

Read More

ഇഷ്ടം നിരസിച്ചാൽ! സൗന്ദര്യ റാണിയായ കാര്‍മെനെ അയാള്‍ക്ക് ഇഷ്ടമായി; അവള്‍ നിരസിച്ചു; അതിനു കൊടുക്കേണ്ടി വന്ന വില വലുതായിരുന്നു…

2008ൽ ​മി​സ് സി​ന​ലോ​വ കി​രീ​ട​വും തു​ട​ർ​ന്നു മി​സ് മെ​ക്സി​ക്കോ പ​ട്ട​വും നേ​ടി​യ സു​ന്ദ​രി​യാ​യി​രു​ന്നു ലോ​റ സു​നി​ഗ. എ​ന്നാ​ൽ, കൃ​ത്യം ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം ഡി​സം​ബ​ർ 22ന് ​ലോ​റ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 53,000 യു​എ​സ് ഡോ​ള​ർ, ര​ണ്ട് എ​ആ​ർ -15 റൈ​ഫി​ളു​ക​ൾ, മൂ​ന്ന് കൈ​ത്തോ​ക്കു​ക​ൾ, വ്യ​ത്യ​സ്ത കാ​ലി​ബ​റു​ക​ളു​ടെ 633 വെ​ടി​യു​ണ്ട​ക​ൾ, 16 സെ​ൽ​ഫോ​ണു​ക​ൾ എ​ന്നി​വ ലോ​റ അ​ട​ങ്ങു​ന്ന ഏ​ഴം​ഗ സം​ഘ​ത്തി​ൽ​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​പ്പോ​പ​ൻ, മെ​ക്സി​ക്ക​ൻ ആ​ർ​മി ഓ​ഫീ​സ​ർ​മാ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഷോ​പ്പിം​ഗി​നു പോ​യ​തോ? പി​ടി​യി​ലാ​യ​പ്പോ​ൾ പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ലോ​റ ആ​ദ്യം പ​റ​ഞ്ഞ​തു താ​ൻ ഗ്വാ​ഡ​ല​ജാ​റ​യി​ലെ ഒ​രു പാ​ർ​ട്ടി​ക്കു പോ​കു​ക​യാ​ണെ​ന്നാ​യി​രു​ന്നു. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി പോ​ലീ​സ് പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കാ​മു​ക​നു​മാ​യി കൊ​ളം​ബി​യ, ബൊ​ളീ​വി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷോ​പ്പിം​ഗി​നു പോ​കാ​നി​റ​ങ്ങി​യ​താ​ണെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, ഒ​രു റേ​ഡി​യോ അ​ഭി​മു​ഖ​ത്തി​ൽ കാ​മു​ക​നാ​യ ഏ​ഞ്ച​ൽ ഒ​ർ​ലാ​ൻ​ഡോ ഗാ​ർ​സി​യ ഉ​ർ​ക്വി​സ ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നു…

Read More

പാലായിലെ ‌തമ്മിലടി ഇടതുമുന്നണിക്ക് ക്ഷീണമായി, യുഡിഎഫിന് വീണുകിട്ടിയ അവസരം

  പാ​ലാ: എ​ൽ​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യും യു​ഡി​എ​ഫി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ മാ​ണി സി. ​കാ​പ്പി​നും ത​മ്മി​ൽ നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ കൈ​യാ​ങ്ക​ളി. ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളാ​യ ബി​നു പു​ളി​ക്ക​ക്ക​ണ്ട​വും (സി​പി​എം), ബൈ​ജു കൊ​ല്ലം​പ​റ​ന്പി​ലും (കേ​ര​ള കോ​ണ്‍​ഗ്ര​സ്എം) ത​മ്മി​ൽ വോ​ട്ടെ​ടു​പ്പി​ന് ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ അ​ടി മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് പ​റ​യു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പി​ന്തു​ണ​യി​ൽ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം പി​ടി​ച്ച​താ​ണ്. ജോ​സ് കെ. ​മാ​ണി എ​ൽ​ഡി​എ​ഫി​ലെ​ത്തി​യ ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. ആ​കെ​യു​ള​ള 26 അം​ഗ​ങ്ങ​ളി​ൽ 17 സീ​റ്റു​ക​ൾ എ​ൽ​ഡി​എ​ഫ് നേ​ടി. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം -10, ​സി​പി​എം-​അ​ഞ്ച്, സി​പി​ഐ- ഒ​ന്ന്, എ​ൻ​സി​പി- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് ക​ക്ഷി​നി​ല. യു​ഡി​എ​ഫി​ന് എ​ട്ട് അം​ഗ​ങ്ങ​ളു​ണ്ട്.…

Read More

മണ്ണിര ചുഴലിക്കാറ്റായാൽ! ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഒരു ചുഴലിക്കാറ്റ്; എന്തായിരിക്കും ഈ പ്രതിഭാസത്തിനു പിന്നിൽ? വിചിത്ര മായ ഒരു ചുഴലിക്കാറ്റ് ദൃശ്യത്തിന്‍റെ കഥ…

മാ​ർ​ച്ച് 25ന് ​ഹ​ഡ്സ​ണ്‍ റി​വ​റി​നു സ​മീ​പ​മു​ള്ള പാ​ർ​ക്കി​ലേ​ക്കു രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ന്യൂ​ജ​ഴ്സി​യി​ലെ ഒ​രു വീ​ട്ട​മ്മ. പെ​ട്ട​ന്നാ​ണ് അ​വ​ർ ആ ​കാ​ഴ്ച ക​ണ്ട​ത്. പു​ൽ​ത്ത​കി​ടി​യി​ൽ ചെ​റി​യൊ​രു ചു​ഴ​ലി​ക്കാ​റ്റ് രൂ​പം കൊ​ള്ളു​ന്നു. അ​തു ച​ലി​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ർ​ക്കു തോ​ന്നി. അ​വി​ശ്വ​സ​നീ​യ​തോ​ടെ​യും അ​ല്പം ആ​ശ​ങ്ക​യോ​ടെ​യും അ​വ​ർ വീ​ക്ഷി​ച്ചു. അ​ത് അ​വി​ടെ​ത്ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, അ​വ​ർ താ​ഴേ​ക്കു നോ​ക്കി. ന​ട​ന്നു​വ​ന്ന ന​ട​പ്പാ​ത​യി​ൽ നി​റ​യെ മ​ണ്ണി​ര​ക​ൾ. ന​ട​പ്പാ​ത​യു​ടെ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗം ചെ​ന്നു മു​ട്ടു​ന്ന പു​ല്ലി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്താ​ണ് ചു​ഴ​ലി​ദൃ​ശ്യം. അ​ല്പം​കൂ​ടി അ​ടു​ത്തു ചെ​ന്ന​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്, അ​തു സാ​ധാ​ര​ണ ചു​ഴ​ലി​ക്കാ​റ്റ​ല്ല, മ​ണ്ണി​ര​ക​ൾ തീ​ർ​ത്തി​യി​രി​ക്കു​ന്ന ചു​ഴ​ലി ദൃ​ശ്യ​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു മ​ണ്ണി​ര​ക​ൾ അ​വി​ടെ കാ​ണ​പ്പെ​ട്ടു. ഈ ​ദൃ​ശ്യം അ​വ​ർ ഫോ​ണി​ൽ പ​ക​ർ​ത്തി സി​റ്റി കൗ​ണ്‍​സി​ലെ ടി​ഫാ​നി ഫി​ഷ​റി​ന് ഫോ​ട്ടോ​ക​ൾ അ​യ​ച്ചു കൊ​ടു​ത്തു. അ​വ​ർ ഈ ​ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ഇ​തു​പോ​ലൊ​രു ചി​ത്രം ആ​രെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടോ എ​ന്നു ചോ​ദി​ക്കു​ക​യും…

Read More