പ​ത്ത​നം​തി​ട്ട​യി​ലെ കളികൾ ഇങ്ങനെ..! പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തി​രി​കെ വ​രാ​ന്‍ യു​ഡി​എ​ഫും സ​മ്പൂ​ര്‍​ണ വി​ജ​യം ആ​ഘോ​ഷി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫും അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ എ​ന്‍​ഡി​എ

ബി​ജു കു​ര്യ​ന്‍പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്കു തി​രി​കെ വ​രാ​ന്‍ യു​ഡി​എ​ഫും സ​മ്പൂ​ര്‍​ണ വി​ജ​യം ആ​ഘോ​ഷി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫും ത​യാ​റെ​ടു​ക്കു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ എ​ന്‍​ഡി​എ.അ​ഞ്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട​യി​ലു​ള്ള​തെ​ങ്കി​ലും ശ്ര​ദ്ധേ​യ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നാ​യി പ​ത്ത​നം​തി​ട്ട മാ​റി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്‌​മോ​ദി കൂ​ടി നാ​ളെ എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ ദേ​ശീ​യ നേ​താ​ക്ക​ളി​ല്‍ മി​ക്ക​വ​രും വ​ന്നു​പോ​യ ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട മാ​റി. രാ​ഹു​ല്‍​ഗാ​ന്ധി, സീ​താ​റാം യെ​ച്ചൂ​രി, ജെ.​പി. ന​ഡ്ഡ, യോ​ഗി ആ​ദി​ത്യ​നാ​ഥ്, സു​ഭാ​ഷി​ണി അ​ലി, വൃ​ന്ദാ കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. എ​ല്‍​ഡി​എ​ഫി​ലെ നാ​ല് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രും യു​ഡി​എ​ഫി​ലെ ഒ​രു മു​ന്‍ എം​എ​ല്‍​എ​യും ജി​ല്ല​യി​ല്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ന്‍ ജ​ന​വി​ധി തേ​ടു​ന്ന കോ​ന്നി അ​ട​ക്കം സ്ഥാ​നാ​ര്‍​ഥി​പ്പെ​രു​മ​യി​ല്‍ ശ്ര​ദ്ധേ​യം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നേ​ടി​യ കോ​ന്നി അ​ട​ക്കം അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളും നി​ല​നി​ര്‍​ത്തു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് പ​റ​യു​മ്പോ​ഴും മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ വേ​ണ​മെ​ന്ന നി​ര്‍​ദേ​ശം…

Read More

വ​ള​ര്‍​ത്ത​മ്മ​യു​ടെ കാ​മു​ക​നെ തേ​ടി പോ​ലീ​സ് ! ഹ​സീ​ന​യു​ടെ അ​റ​സ്റ്റ് വി​വ​ര​മ​റി​ഞ്ഞ് ഗ​ണേ​ഷ് മു​ങ്ങാ​നു​ള്ള സാ​ധ്യ​ത​യേ​റെ​; വൈ​കാ​തെ പി​ടി​യി​ലാ​വു​മെ​ന്നു അന്വേഷണസംഘം

കോ​ഴി​ക്കോ​ട്: നാ​ല​ര​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ള​ര്‍​ത്ത​മ്മ​യു​ടെ കാ​മു​ക​നെ തേ​ടി പോ​ലീ​സ്. മം​ഗ​ളു​രു പ​ഞ്ച​മു​കി​ല്‍ സ്വ​ദേ​ശി​നി ബീ​ന എ​ന്ന ഹ​സീ​ന​യു​ടെ കാ​മു​ക​ന്‍ ഗ​ണേ​ഷാ​ണ് ഒ​ളി​വി​ലു​ള്ള​ത്. ഇ​യാ​ള്‍ മം​ഗ​ളു​രു​വി​ല്‍ ത​ന്നെ​യാ​ണു​ള്ള​തെ​ന്നും വൈ​കാ​തെ പി​ടി​യി​ലാ​വു​മെ​ന്നും കേ​സ​ന്വേ​ഷി​ക്കു​ന്ന ടൗ​ണ്‍ എ​സ്‌​ഐ ബി​ജു ആ​ന്‍റ​ണി പ​റ​ഞ്ഞു. ഹ​സീ​ന​യു​ടെ അ​റ​സ്റ്റ് വി​വ​ര​മ​റി​ഞ്ഞ് ഗ​ണേ​ഷ് മു​ങ്ങാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. 30 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ര​ണ്ടാം​പ്ര​തി​യാ​യ വ​ള​ര്‍​ത്ത​മ്മ ബീ​ന​യെ ക​ള​മ​ശേ​രി​യി​ല്‍ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കേ​സി​ല്‍ നേ​ര​ത്തെ ജ​യി​ലി​ലാ​യി​രു​ന്ന ബീ​ന ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. 1991 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തെ​രു​വി​ല്‍ ക​ഴി​യു​ന്ന അ​മ്മ​യി​ല്‍ നി​ന്ന് വ​ള​ര്‍​ത്താ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ണ്‍​കു​ട്ടി​യെ ബീ​ന​യും ഗ​ണേ​ഷും ഏ​റ്റെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ബീ​ന​യും കാ​മു​ക​നും ചേ​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ ഒ​യി​റ്റി ലോ​ഡ്ജി​ല്‍ താ​മ​സ​മാ​രം​ഭി​ച്ചു. ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​വു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് കാ​മു​ക​ന്‍ കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കും. ഇ​പ്ര​കാ​രം…

Read More

ബോം​ബ് മാ​ത്ര​മ​ല്ല, പ​ല ആ​യു​ധ​ങ്ങ​ളും അ​ണി​യ​റ​യി​ൽ ത​യാ​റാ​കു​ന്നു​ണ്ട്! ഇ​ര​ട്ട​വോ​ട്ടി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റേ​ത്; മു​ഖ്യ​മ​ന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: പ​ല ആ​യു​ധ​ങ്ങ​ളും അ​ണി​യ​റ​യി​ൽ ത​യാ​റാ​കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ, കൃ​ത്രി​മ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, ശ​ബ്ദാ​നു​ക​ര​ണ​ത്തി​ലൂ​ടെ സൃ​ഷ്ടി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ പ​ല​തും ഇ​പ്പോ​ൾ ത​ന്നെ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫി​നെ​തി​രേ വി​ക​സ​ന വി​രോ​ധി​ക​ൾ ഒ​ന്നി​ക്കു​ക​യാ​ണ്. വി​ക​സ​ന​ത്തെ​കു​റി​ച്ച് ആ​രും ച​ർ​ച്ച ചെ​യ്യു​ന്നി​ല്ല. ഓ​രോ മ​ണി​ക്കൂ​റി​ലും വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കി​ഫ്ബി​യെ അ​ട്ടി​മ​റി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫ് ക​ൺ​വീ​ന​റാ​ണ്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ പോ​ലും ഇ​തി​നു​പ​യോ​ഗി​ക്കു​ക​യാ​ണ്. വി​ക​സ​ന വി​രോ​ധി​ക​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി​രി​ക്കും കേ​ര​ള​ത്തി​ന്‍റെ ജ​ന​വി​ധി. യു​ഡി​എ​ഫും ബി​ജെ​പി​യും ചേ​ർ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​നെ നേ​രി​ടു​ന്ന​ത്. അ​വ​ർ ത​മ്മി​ലു​ള്ള ഐ​ക്യം ഇ​പ്പോ​ൾ തു​ട​ങ്ങി​യ​ത​ല്ല. വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​സ​ർ​ക്കാ​രി​നെ​തി​രേ ഉ​ന്ന​യി​ച്ച ഒ​രു ആ​രോ​പ​ണം പോ​ലും തെ​ളി​യി​ക്കു​വാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​രു​ടെ വി​ശ്വാ​സ്യ​ത​യാ​ണ് ത​ക​ർ​ന്നു​പോ​കു​ന്ന​ത്. അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള എ​ൽ​ഡി​എ​ഫ് അ​നു​കൂ​ല ജ​ന​മു​ന്നേ​റ്റ​ത്തി​ൽ തെ​ളി​യു​ന്ന​ത്. അ​തു​ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​വേ​ക​ളി​ൽ…

Read More

അഞ്ചുവയസുകാരി ബാലികയുടെ ആരോഗ്യനിലയിൽ പുരോഗതി; പ​രി​ക്കി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കും

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന, അ​സം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മകൾ, അ​ഞ്ചു വ​യ​സു​കാ​രി​യാ​യ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. പ​രി​ക്കി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മൂവാ​റ്റു​പു​ഴ വ​നി​താ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യ പ​രി​ക്ക് എ​ങ്ങ​നെ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു കു​ട്ടി​ക​ളു​ടെ സൈ​ക്കി​ൾ കൊ​ണ്ടു​വ​ന്ന്, സൈ​ക്കി​ളി​ൽ നി​ന്ന് വീ​ണു പ​രി​ക്കു​ണ്ടാ​യ​താ​ണോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​തും പൂ​ർ​ണ​മാ​യി വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ശ​രീ​ര​ത്തി​ന്‍റെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും കു​ട​ലി​ലു​മു​ണ്ടാ​യ പ​രി​ക്ക് ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി. ​സ​വി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൈ​ന​ക്കോ​ള​ജി, ഗ്യാ​സ്ട്രോ എ​ൻ​റോ​ള​ജി, സ​ർ​ജ​റി, ഫോ​റ​ൻ​സി​ക് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​ത്. ഇ​ന്നു​രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ…

Read More

ക​സ്റ്റം​സി​ന്‍റെ വാ​റ​ണ്ടി​ന് മു​ൻ​പെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ‘ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്’! വി​നോ​ദി​നി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ഉ​പ​യോ​ഗി​ക്കു​ന്ന ഐ ​ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തോ​ടെ ക​സ്റ്റം​സി​ന്‍റെ മു​ന്നി​ൽ വി​നോ​ദി​നി ഹാ​ജ​രാ​കും. ക​സ്റ്റം​സ് മൂ​ന്ന് ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ചോ​ദ്യം ചെ​യ്യ​ലി​ന് വി​നോ​ദി​നി ഹാ​ജ​രാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ 30ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​സ്റ്റം​സ് ഒ​ടു​വി​ൽ നോ​ട്ടീ​സ് ന​ല്കി​യ​ത്. 30നും ​ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ വാ​റ​ണ്ട് അ​യ​യ്ക്കു​മെ​ന്നും ക​സ്റ്റം​സ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കേ​ണ്ട എ​ന്നാ​ണ് പാ​ർ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേശം. കാ​ര​ണം ഈ ​സ​മ​യം വി​നോ​ദി​നി​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്താ​ൽ അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നൊ​രു തീ​രു​മാ​നം പാ​ർ​ട്ടി എ​ടു​ത്ത​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വി​നോ​ദി​നി​ക്ക് അ​നു​കൂ​ല​മാ​യ​പ​ക്ഷം ക​സ്റ്റം​സി​ന് മു​ന്നി​ൽ ഇ​നി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കു​ന്ന​തി​ന് പ്ര​ശ്ന​മി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​നോ​ദി​നി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്വ​ന്തം ഐ ​ഫോ​ൺ ആ​ണെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ…

Read More

തേങ്ങ ഉടയ്ക്കു സ്വാമീ..! ഇനി 5 ദിവസം മാ​ത്രം; ആകാംക്ഷയുടെ മുൾമുനയിൽ ബോംബ്; രാഷ്‌ട്രീയ കേരളം കാത്തിരിക്കുന്ന ബോംബിന്‍റെ സൂചനകൾ ഇങ്ങനെ…

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് 5 ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചൂ​ട് ഉ​ച്ച​സ്ഥാ​യി​യി​ൽ എ​ത്തി​യ​തോ​ടെ കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത് ആ ​ബോം​ബി​നെ. കെ​പി​സി​സി പ്ര​സി​ഡ​ണ്ട് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​റ​ഞ്ഞ ബോം​ബി​നെ​യാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​രു​വ​രും ഇ​തേ​പ്പ​റ്റി പ​റ​ഞ്ഞ് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ബോം​ബ് ഇ​തു​വ​രെ പൊ​ട്ടി​യി​ല്ല. പ​ല ഊ​ഹാ​പോ​ഹ​ങ്ങ​ളും അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, കൃ​ത്യ​മാ​യ ഒ​രു സൂ​ച​ന​യും ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.​ സ്വ​ർ​ണ​ക്ക​ട​ത്തും ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ആ​കും ബോം​ബ് എ​ന്നാ​ണ് ചി​ല സൂ​ച​ന​ക​ൾ. ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് ഡ​യ​റ​ക്ട​റേ​റ്റ് ഈ ​മാ​സം എ​ട്ടി​ന് ചോ​ദ്യം ചെ​യ്യ​ലി​നാ​യി സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നോ​ടു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലു​മാ​ണോ ബോം​ബി​നു പി​ന്നി​ലെ​ന്നും ക​ഥ​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ബി​സി​ന​സ്…

Read More

പ്ര​ധാ​ന​മ​ന്ത്രി നാ​ളെ എ​ത്തും, പ​ത്ത​നം​തി​ട്ട​യി​ല്‍  രാ​വി​ലെ 11 മു​ത​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം

പ​ത്ത​നം​തി​ട്ട: എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച നാ​ളെ പ​ത്ത​നം​തി​ട്ട​യി​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം. നാ​ളെ ര​ണ്ടി​നു പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം മൈ​താ​ന​ത്താ​ണ് ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് യോ​ഗ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​ച്ചേ​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യം മു​ത​ല്‍ പ​രി​പാ​ടി ന​ട​ക്കു​ന്ന പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം വ​രെ​യു​ള്ള റൂ​ട്ടി​ല്‍ പ​ര​മാ​വ​ധി യാ​ത്ര​ക​ള്‍ നാ​ള​എ ഒ​ഴി​വാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ 11 നു ​മു​മ്പാ​യി പോ​കു​ക​യും നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്കു ചെ​യ്യു​ക​യും വേ​ണം. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ കോ​ന്നി ടൗ​ണ്‍ മു​ത​ല്‍ പൂ​ങ്കാ​വ് വ​രെ​യു​ള്ള…

Read More

എജ്ജാതി മറുപടി ! അശ്ലീല കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് പ്രിയാമണിയുടെ മറുപടി…

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികളായ സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്. ഇന്‍ബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വിസര്‍ജ്ജിക്കുന്നവരെ പലപ്പോഴും അവര്‍ അവഗണിക്കും. എന്നാല്‍ ഒരു പരിധി വിടുമ്പോള്‍ ചിലരെങ്കിലും ശക്തമായി പ്രതികരിക്കും. അത്തരത്തില്‍ ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ് പ്രിയാമണി. തന്റെ പോസ്റ്റില്‍ അശ്ലീല കമന്റിട്ടവന് നല്ല കിടിലന്‍ മറുപടിയാണ് നടി നല്‍കിയത്. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സ്‌മൈലിംഗ് മാന്‍ എന്ന ഐഡിയില്‍ നിന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി നല്‍കിയ മറുപടി ഇങ്ങനെ… ”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി കുറിച്ചു. എന്തായാലും പിന്നെ കമന്റിട്ടവന്റെ പൊടിപോലും കണ്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

Read More

അരിത ബാബുവിന്‍റെ വീടിനു നേരേ ആക്രമണം നടത്തിയത്‌ ഇ​ട​ത് സൈ​ബ​ർ പോ​രാ​ളി​! ആക്രമണം നടത്തിയത്‌ വീ​ടും പ​രി​സ​ര​വും ഫേ​സ്ബു​ക്കി​ൽ ലൈ​വി​ൽ കാ​ണി​ച്ച ശേഷം

കാ​യം​കു​ളം: ഫേ​സ്ബു​ക്കി​ൽ ലൈ​വി​ട്ട ശേ​ഷം കാ​യം​കു​ള​ത്തെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി അ​രി​ത ബാ​ബു​വി​ന്‍റെ വീ​ടി​നു നേ​രേ ആക്രമണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ്രവർത്തക നായ ബാ​ന​ർ​ജി സ​ലീ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ടും പ​രി​സ​ര​വും ഫേ​സ്ബു​ക്കി​ൽ ലൈ​വി​ൽ കാ​ണി​ച്ച ശേ​ഷ​മാ​ണ് പി​റ​കു വ​ശ​ത്തെ മൂ​ന്ന് ജ​നാ​ല​ക​ളു​ടെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെയായിരുന്നു സംഭവം. യു​ഡി​എ​ഫ് കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച അ​രി​താ​ര​വം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വീ​ട്ടു​കാ​ർ പോ​യ​തി​നാ​ൽ വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ട​ത് സൈ​ബ​ർ പോ​രാ​ളി​യാ​ണ് അ​ക്ര​മി​യെ​ന്നും സം​ഭ​വ​ത്തി​നു​പി​ന്നി​ലെ ഗൂ​ഡാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച അ​രി​ത​യു​ടെ വീ​ട്ടി​ൽ പ്രി​യ​ങ്ക​ഗാ​ന്ധി വ​ന്നി​രു​ന്നു. അ​രി​ത​യോ​ടൊ​പ്പം റോ​ഡ് ഷോ​യി​ലും പ്രി​യ​ങ്ക പ​ങ്കെ​ടു​ത്തി​രു​ന്നു. അ​രി​ത​യു​ടെ ജ​ന​പി​ന്തു​ണ​യി​ൽ വി​റ​ളി​പൂ​ണ്ട​വ​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. അ​രി​ത ബാ​ബു​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​തി​ലൂ​ടെ സി​പി​എം പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യം വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നു കെ ​സി വേ​ണു​ഗോ​പാ​ൽ എം ​പി പ​റ​ഞ്ഞു. ഇ​ല്ലാ​യ്മ​ക​ളോ​ട് പ​ട​വെ​ട്ടി…

Read More

പോ​സ്റ്റ​ൽ വോ​ട്ട്: 80 വ​യ​സി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ 45കാ​ര​ന്‍ വീ​ട്ടി​ല്‍ വോ​ട്ടു ചെ​യ്തു; ഭാര്യയ്ക്ക് ഇതേ ബൂത്തിൽ ഇരട്ട വോട്ടും;  പ​രാ​തി​യു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്ത്

ചെ​റാ​യി: എ​ൺ​പ​തു ക​ഴി​ഞ്ഞ വ​യോ​ധി​ക​ര്‍​ക്കു അ​നു​വ​ദി​ച്ചി​ട്ടു​ള്ള പോസ്റ്റൽ വോട്ടിന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ കു​ഴു​പ്പി​ള്ളി​യി​ല്‍ 45കാ​ര​ൻ വീ​ട്ടി​ലി​രു​ന്നു വോ​ട്ട് ചെ​യ്ത​താ​യി പ​രാ​തി. വോ​ട്ട​റും ഉ​ദ്യോ​ഗ​സ്ഥ​രും ബോ​ധ​പൂ​ര്‍​വം ഒ​ത്തു​ക​ളി​ച്ച് പോ​ളിം​ഗി​ലെ നി​ഷ്പ​ക്ഷ​ത​യും ര​ഹ​സ്യ സ്വ​ഭാ​വ​വും ഇ​ല്ലാ​താ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പരാതിക്കാരായ യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. കു​ഴു​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 38-ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ വോ​ട്ട​റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ത്ത ആ​നു​കൂ​ല്യ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 80 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍​ക്ക് ഇ​ങ്ങ​നെ വോ​ട്ട് ചെ​യ്യ​ണ​മെ​ങ്കി​ല്‍ വോ​ട്ട​ര്‍ കോ​വി​ഡ് ബാ​ധി​ത​നോ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​യാ​ളോ ഭി​ന്ന​ശേ​ഷി​ക്കാ​ര​നോ ആ​യി​രി​ക്ക​ണം. എ​ന്നാ​ല്‍ ഇ​യാ​ള്‍ ഈ ​ഗ​ണ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​യാ​ള​ല്ല. അ​തേ സ​മ​യം ഇ​യാ​ളു​ടെ വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള വ​യ​സ് 85 ആ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​യാ​ള്‍ പോ​സ്റ്റ​ല്‍ വോ​ട്ടി​നു അ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ പോ​ളിം​ഗ് ഓ​ഫീ​സ​റും ബി​എ​ല്‍​ഒ​യും ആ​ളെ നേ​രി​ല്‍ ക​ണ്ട് ബോ​ധ്യം വ​ന്നി​ട്ടും ഡി ​ഫോം ന​ല്‍​കി വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യു​മാ​യി…

Read More