ജനങ്ങളെ ലോക്കാക്കി പോലീസ്; ലോ​ക്ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങൾ‌

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​തു നി​ര​ത്തു​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ലോ​ക്ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇ​ന്നും നാ​ളെ​യും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ആ​രും പു​റ​ത്തേ​ക്ക് പോ​ക​രു​തെ​ന്നാ​ണ് പോ​ലീ​സും സ​ർ​ക്കാ​രും ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ഈ ​നി​ർ​ദേ​ശം ലം​ഘി​ച്ച് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച് കൊ​ണ്ടരി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​ത്തെ​ക്കാ​ളും പോ​ലീ​സ് ഇ​ന്ന് പ​രി​ശോ​ധ​ന കു​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ വ്യാ​പ​ന തോ​ത് കൂ​ടി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

Read More

മറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…

സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ്…

Read More

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഘോഷത്തിന് പുറത്തിറങ്ങിയാല്‍ “പണി പാളും’; നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ ശിക്ഷ അത്ര ചെറുതല്ല

കൊ​ച്ചി: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി പോ​ലീ​സും രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കേ​ര​ള എ​പ്പി​ഡ​മി​ക് ആ​ക്ട് പ്ര​കാ​രം ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് നി​യ​മ​ലം​ഘ​ക​രെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ട്ടം കൂ​ടു​ക, പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ല്‍, നി​ര്‍​ദേ​ശം ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ല്‍, പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ കേ​സി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും. താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ത്തു ന​ല്‍​കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യു​ള്ള ക​ത്താ​ണി​ത്. ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് എ​റ​ണാ​കു​ളം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി 5000ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കേ​ന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും.…

Read More

അന്ന് സൗമ്യയെ കൊലപ്പെടുത്തിയത് ഒറ്റക്കൈയ്യന്‍ ഗോവിന്ദച്ചാമി ! പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമി; മോഷണവും പീഡനവും ഇയാള്‍ക്ക് ഹരം…

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി ബാബുക്കുട്ടന്‍ മറ്റൊരു ഗോവിന്ദച്ചാമിയെന്ന് വിവരം. ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചു കൊലപ്പെടുത്തിയതിനു സമാനമായാണ് ബാബുക്കുട്ടന്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ചത്. എന്നാല്‍ ഭാഗ്യം കൊണ്ട് യുവതി രക്ഷപ്പെട്ടു. നിരവധി മോഷണക്കേസിലും പീഡനക്കേസുകളിലും പ്രതിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. നാലു ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന കേസും ഇയാള്‍ക്കെതിരേയുണ്ട്. ഇതു കൂടാതെ അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമുണ്ട്. ട്രെയിനില്‍ മോഷണം നടത്തിയ കേസുകള്‍ വേറെയും.മോഷണക്കേസില്‍ ഒന്നരവര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇയാളുടെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിലാണ് താമസിക്കുന്നത്. ഇയാളെ അന്വേഷിച്ച് പോലീസ് അവിടെയെത്തിയെങ്കിലും ഒരു വിവരവുമില്ലെന്നാണ് അവര്‍ പറയുന്നത്. സംഭവത്തില്‍ വെള്ളിയാഴ്ച രാവിലെ സ്വമേധയാ കേസെടുത്ത കോടതി സര്‍ക്കാരിന്റെ…

Read More

‘ഉറപ്പാണ്’, പി​ണ​റാ​യി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല, സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച..! പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന് നി​ർ​ദേ​ശം

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ഞാ​യ​റാ​ഴ്ച വ​രാ​നി​രി​ക്കെ തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​യാ​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​ങ്ക​ളാ​ഴ്‌​ച ത​ന്നെ പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. രാ​ജ്ഭ​വ​നി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക. ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ നാ​ളെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കാ​നി​രി​ക്കെ മു​ന്ന​ണി​ക​ൾ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ. തു​ട​ർ​ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നു തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്ന പ്ര​വ​ച​ന​വും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ഇ​ര​ട്ടി​യാ​ക്കി. 72 മു​ത​ൽ 85 വ​രെ സീ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. കാര്യമാക്കുന്നില്ലഎ​ന്നാ​ൽ, എ​ക്സി​റ്റ് പോ​ൾ ഫ​ല​പ്ര​വ​ച​നം കാ​ര്യ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ…

Read More

പിന്നെ ഞാൻ ഒന്നും കേൾക്കില്ലായിരുന്നു; മമ്മൂട്ടിയെക്കുറിച്ച് ഞാലൻസിറയർ പറഞ്ഞത്…

ചു​രു​ങ്ങി​യ കാ​ലംകൊ​ണ്ട് മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ സ​ഹ​ന​ട​നാ​ണ് അ​ല​ന്‍​സി​യ​ര്‍. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ​ത്. സൂ​പ്പ​ര്‍​താ​ര​ചി​ത്ര​ങ്ങ​ൾക്കൊപ്പവും യു​വ​താ​ര​ൾക്കൊപ്പവുമെ​ല്ലാം ഒ​രു​പോ​ലെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വ​യ്ക്കു​ന്ന ന​ട​നാ​ണ് അ​ല​ന്‍​സി​യ​ര്‍. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ല​ന്‍​സി​യ​ര്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്.മ​മ്മൂ​ട്ടി​യോ​ടൊ​ത്തു​ള്ള ക​സ​ബ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്ന അ​നു​ഭ​വം അ​ല​ന്‍​സി​യ​ര്‍ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. അ​ല​ന്‍​സി​യ​റു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ‘ക​സ​ബ​യി​ല്‍ വെ​ടി​വ​യ്പ്പ് ഒ​ക്കെ​യു​ള​ള സം​ഘ​ട്ട​ന​രം​ഗ​മു​ണ്ടാ​യി​രു​ന്നു. ആ ​സീ​ന്‍ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞങ്ങൾ ചിലരി​ങ്ങ​നെ ഒ​ളി​ച്ചി​രി​ക്ക​ണം. അ​പ്പു​റ​ത്ത് ഷാ​ര്‍​പ്പ് ഷൂ​ട്ട് ന​ട​ക്കു​ന്നു, ഇ​പ്പു​റ​ത്ത് പ​ട​ക്കം പൊ​ട്ടും, ഇ​ങ്ങ​നെ കു​റെ ഇ​ല​ക്‌ട്രിക്ക​ല്‍ സാ​ധ​ന​ങ്ങ​ളൊ​ക്കെ ഫി​റ്റ് ചെ​യ്തു​വ​ച്ചി​ട്ടു​ണ്ട്. ഒ​രു ഷോ​ട്ട് ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​മ്മൂ​ക്ക എ​ന്നെ നോ​ക്കു​മ്പോ​ള്‍ ഞാ​ന്‍ കാ​തി​ന​ക​ത്ത് ഒ​ന്നും വെ​ച്ചി​ട്ടി​ല്ല. വാ​സ്ത​വ​ത്തി​ല്‍ എ​നി​ക്ക​റി​യി​ല്ല. ഞാ​ന്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ങ്ങ​നെ ഒ​രു സീ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​ത്ത​രം ഇ​ലക്‌ട്രിക്ക​ല്‍ സ്പാ​ര്‍​ക്കിം​ഗു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ന​മ്മു​ടെ…

Read More

കണക്കുകൂട്ടലിനും കാത്തിരിപ്പിനും വിരാമം; നാളെ വോട്ടെണ്ണൽ; ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ങ്ങ​നെ…

കോ​ട്ട​യം: ക​ണ​ക്കു​കൂ​ട്ട​ലി​നും കാ​ത്തി​രി​പ്പി​നും വി​രാ​മ​മി​ട്ട് നാ​ളെ വോ​ട്ടെ​ണ്ണ​ൽ.രാ​വി​ലെ എ​ട്ടി​ന് ത​പാ​ൽ വോ​ട്ടും എ​ട്ട​ര​യ്ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടും എ​ണ്ണാൻ ആ​രം​ഭി​ക്കും. രാ​വി​ലെ 9.30 ഓ​ടെ ആ​ദ്യ​റൗ​ണ്ട് ഫ​ലം പു​റ​ത്തു​വ​രും. ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് ര​ണ്ടു മു​ന്ന​ണി​ക​ളും അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ൻ​ഡി​എ​യാ​ക​ട്ടെ അ​ക്കൗ​ണ്ട് തു​റ​ന്നു താ​മ​ര വി​രി​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലു​മാ​ണ്. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഇ​ട​ത് മു​ന്ന​ണി​യി​ൽ എ​ത്തി​യ​തോ​ടെ ഈ ​കൂ​ട്ടു​കെ​ട്ട് ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു മി​ന്നു​ന്ന വി​ജ​യം നേ​ടു​ന്ന​തി​നു സ​ഹാ​യി​ച്ചു. ഈ ​ജ​യം തു​ട​രു​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷം വി​ശ്വ​സി​ക്കു​ന്ന​ത്. ഇ​ട​തു മു​ന്ന​ണി​യു​ടെ വി​ശ​ക​ല​ന​ത്തി​ൽ ജി​ല്ല​യി​ലെ ഒ​ന്പ​തി​ൽ ഏ​ഴ് വ​രെ നേ​ടു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. കോ​ട്ട​യ​ത്തും പു​തു​പ്പ​ള്ളി​യി​ലും മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യെ​ന്നു​മാ​ണ് സി​പി​എം വി​ല​യി​രു​ത്ത​ൽ. സി​പി​എം, സി​പി​ഐ. വോ​ട്ടു​ക​ൾ​ക്കൊ​പ്പം കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ​ങ്കു​കൂ​ടി ചേ​രു​ന്പോ​ൾ മു​ന്നേ​റ്റ​മ​ല്ലാ​തെ മ​റ്റൊ​ന്നും സി​പി​എ​മ്മും…

Read More

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആം ആദ്മി എംഎല്‍എ ! കെജരിവാളിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനം…

കോവിഡ് അതിരൂക്ഷമായ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആംആദ്മി എംഎല്‍എ ഷോയിബ് ഇക്ബാല്‍. കോണ്‍ഗ്രസ് വിട്ട് ആംആദ്മിയില്‍ എത്തിയ ആളാണ് ഇക്ബാല്‍. ഡല്‍ഹിയിലെ ഈ അവസ്ഥ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും താന്‍ അസ്വസ്ഥനാണെന്നും തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ഇക്ബാല്‍ ട്വിറ്റ് ചെയ്തു. കോവിഡിന്റെ രണ്ടാം തരംഗം ബാധിച്ച ജനങ്ങള്‍ക്ക് ഒരു സഹായവും നല്‍കാന്‍ കെജരിവാളിനോ സര്‍ക്കാരിനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവും എംപിയുമായ രാകേഷ് സിന്‍ഹയും ആവശ്യപ്പെട്ടു. കെജരിവാള്‍ സര്‍ക്കാരില്‍ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കെജരിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ അനിശ്ചിതാവസ്ഥയിലാക്കിയെന്നും സുരക്ഷിതമല്ലാത്ത നിലയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഡല്‍ഹിയുടെ ഭരണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

നേമത്തെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ല’; എ​ക്സി​റ്റ് പോ​ൾ അ​ല്ല എ​ക്സാ​ക്റ്റ് പോ​ളി​ലാണ് വി​ശ്വാ​സ​മെ​ന്നു കു​മ്മ​നം

  തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ വി​ജ​യ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റി​ട്ടി​ല്ലെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ത​ന്നെ തോ​ൽ​പി​ക്കാ​ൻ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു. കൊ​ടു​ക്ക​ൽ വാ​ങ്ങ​ൽ കൊ​ണ്ട് ചി​ല​ത് സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ട്. എ​ന്നാ​ൽ ഇ​ത് എ​ൻ​ഡി​എ​യ്ക്ക് തി​രി​ച്ച​ടി ആ​കു​മോ എ​ന്നു പ​റ​യാ​നാ​കി​ല്ല. എ​ക്സി​റ്റ് പോ​ൾ അ​ല്ല എ​ക്സാ​ക്റ്റ് പോ​ളി​ൽ ആ​ണ് വി​ശ്വാ​സ​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

Read More

മരിച്ച അമ്മയ്ക്കരികെ പട്ടിണി കിടന്നത് രണ്ടു നാള്‍ ! കോവിഡ് പേടിയില്‍ ആരും തിരിഞ്ഞു നോക്കിയില്ല; ഒടുവില്‍ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് പാലൂട്ടി വനിതാ കോണ്‍സ്റ്റബിള്‍മാര്‍

വീട്ടില്‍ മരിച്ചു കിടന്ന അമ്മയ്‌ക്കൊപ്പം ആരോരും നോക്കാനില്ലാതെ പിഞ്ചു കുഞ്ഞ് കഴിഞ്ഞത് രണ്ടു നാള്‍. കോവിഡ് ഭയന്ന് നാട്ടുകാരാരും ആ പരിസരത്ത് വരാഞ്ഞതോടെയാണ് ആണ്‍കുഞ്ഞ് മുഴുപ്പട്ടിണിയില്‍ രണ്ടു ദിവസം തള്ളിനീക്കിയത്. ഒടുവില്‍ രക്ഷകരായി അവതരിച്ചതാവട്ടെ രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാരും. അവര്‍ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പിമ്പ്രി ചിഞ്ച്വാഡിലാണ് രാജ്യത്തിനു നൊമ്പരമായ ഈ സംഭവം. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ജോലിക്ക് ഉത്തര്‍പ്രദേശിലായിരുന്നു. കോവിഡിനെ ഭയന്ന് വീട്ടിനുള്ളിലേക്കു കയറാന്‍ ആരും തയാറായില്ല. ഒടുവില്‍ വീട്ടുടമയാണ് പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് പൂട്ട് തകര്‍ത്ത് വീട്ടിലേക്കു കടന്നപ്പോഴാണ് മരിച്ച സ്ത്രീയെയും തൊട്ടടുത്ത് 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയും കാണുന്നത്. കുട്ടിയെ എടുക്കാന്‍ നാട്ടുകാര്‍ മടിച്ചു. ഇതോടെയാണ് വനിതാ കോണ്‍സ്റ്റബിള്‍മാരായ സുശീല ഗബാലെയും രേഖ വസെയും അവനെ കോരിയെടുത്ത് പാലൂട്ടിയത്. ‘എനിക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്. അവനെ കണ്ടപ്പോള്‍ എനിക്ക് അവരെപ്പോലെയാണ് തോന്നിയത്. ദാഹിച്ചുവരണ്ട…

Read More