തി​രു​വ​മ്പാ​ടി​യി​ൽ അ​തി​ർ​ത്തി പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്; പോ​ലീ​സി​നൊ​പ്പം ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി വ്യാ​പാ​രി​ക​ളും

മു​ക്കം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ച്ചു.പോ​ലീ​സി​നൊ​പ്പം വ്യാ​പാ​രി​ക​ളും ക​ട​ക​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ക​ട​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ൾ കൂ​ടി ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. ക​ട​ക​ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കേ​ണ്ട​തി​നെ കു​റി​ച്ചും മ​സ്ക് ഉ​പ​യോ​ഗ​ത്തെ കു​റി​ച്ചും വ്യാ​പാ​രി​ക​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കി. ഒ​പ്പം സി​നി​റ്റൈ​സ​ർ, സോ​പ്പ് വെ​ള്ളം എ​ന്നി​വ ഓ​രോ ക​ട​ക​ളി​ലും ഉ​ണ്ടാ​വേ​ണ്ട​തി​ൻ്റെ ആ​വ​ശ്യ​ക​ത​യും വ്യാ​പാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​താ​ക്ക​ളാ​യ കെ.​സി. നൗ​ഷാ​ദ്, എം.​കെ. സി​ദീ​ഖ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​ക്ക​ളാ​യ ശ​ശീ​ധ​ര​ൻ, ടി.​എ. അ​ശോ​ക് എ​ന്നി​വ​രാ​ണ് പോ​ലീ​സി​നോ​ടൊ​പ്പം ചേ​ർ​ന്ന് ഷോ​പ്പു​ക​ളി​ൽ ക​യ​റി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. അ​തി​നി​ടെ തി​രു​വ​മ്പാ​ടി​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ​ലി​യ തോ​തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ​ക്കാ​രെ…

Read More

സിനിമയില്‍ ‘വില്ലന്‍’ജീവിതത്തില്‍ ‘നായകന്‍’ ! ഒന്നും പേടിക്കേണ്ട ഞാനില്ലേ…എന്നു പറഞ്ഞ് ഒരു ഗ്രാമത്തെ ഏറ്റെടുത്ത് സോനു സൂദ്;മുക്തകണ്ഠം പ്രശംസിച്ച് സോഷ്യല്‍ മീഡിയ…

സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഒരു നായകനാണ് നടന്‍ സോനു സൂദ്. നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാളാണ് സോനു. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ സമയത്തും സോനുവിന്റെ സഹായഹസ്തങ്ങള്‍ വെറുതെയിരുന്നില്ല. ഡാന്‍സ് ദിവാനേ എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ സോനുവിനോട് മധ്യപ്രദേശിലെ നീമുച് എന്ന ഗ്രാമത്തില്‍ നിന്നുള്ള ഉദയ് സിങ് എന്ന മത്സരാര്‍ഥിയാണ് തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എന്ന് പറഞ്ഞത്. ഇത് കേട്ട സോനു, നീമുചിനോട് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളോടും പേടികൂടാതെ ഇരിക്കാനും ലോക്ഡൗണ്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണഗതിയിലാകുന്നത് വരെ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടേയും കാര്യം താന്‍ ഏറ്റെടുത്തു എന്ന് പറഞ്ഞത്. ലോക്ഡൗണ്‍ ഒരു മാസം അല്ലെങ്കില്‍ രണ്ട് മാസം അല്ലെങ്കില്‍ ആറുമാസം വരെ നീണ്ടുനിന്നാലും നീമുച് ഗ്രാമത്തിലെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ ലഭിക്കുമെന്ന്…

Read More

കോ​ഴി​ക്കോ​ട് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​താ​യി കണ്ടെത്തൽ; മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​നയി​ൽ മി​ക്ക​യി​ട​ത്തും കോവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു . ഇ​തോ​ടെ​യാ​ണ് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് .കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വി​വി​ധ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ന്ന് ചേ​രും. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. കോ​വി​ഡ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ മാ​ര്‍​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ലും സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കാ​ര്യ​മാ​യി ന​ല്‍​കി​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​തി​രാ​വി​ലെ മു​ത​ല്‍ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ജ​ന​ങ്ങ​ള്‍ തി​ങ്ങി​ക്കൂ​ടു​ന്ന സ്ഥി​തി​യാ​ണുണ്ട​ാ​കു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ഡു​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടേ​യും മ​ത്സ്യ​വും മാം​സ​വും വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ​യും വ​ലി​യ തി​ര​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​വും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തൊ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രോ​ഗ്യ വി​ഭാ​ഗം സ്വീ​ക​രി​ക്കും. ബേ​പ്പൂ​ര്‍, പു​തി​യാ​പ്പ, വെ​ള്ള​യി​ല്‍ തു​ട​ങ്ങി​യ…

Read More

കൊവാക്‌സിന്‍ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ! ട്രക്കിലുണ്ടായിരുന്നത് രണ്ട് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍…

രണ്ട് ലക്ഷത്തിലധികം കൊവാക്‌സിന്‍ ഡോസുമായി ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാന്‍ഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കൊവാക്‌സിന്‍ ആണ് ഈ ട്രക്കില്‍ ഉണ്ടായിരുന്നത്. ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രക്കിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് ലോറിയില്‍ കണ്ടെത്തിയ വാക്‌സിന്‍. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെയാണ് ഈ സംഭവം എന്നത് ഞെട്ടലുളവാക്കുന്നതാണ്.

Read More

കോ​വി​ഡ് അ​തി​വ്യാ​പ​നം; സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ വൈ​കു​ന്നു; സ്വ​കാ​ര്യ​ലാ​ബു​ക​ള്‍​ക്ക് കൊ​യ്ത്തു​കാ​ലം

ഹ​രി​പ്പാ​ട്: അ​ടി​ക്ക​ടി​യെ​ന്നോ​ണം കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടും സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളി​ല്‍ ന​ട​ത്തു​ന്ന ടെ​സ്റ്റു​ക​ളു​ടെ ഫ​ല​മ​റി​യാ​ന്‍ കാ​ല​താ​മ​സ​മാ​യ​തോ​ടെ ആ​ളു​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ത​ടി​ച്ചു​കൂ​ടു​ന്നു.​ പ​ട്ട​ണ​ത്തി​ലെ​പ്ര​ധാ​ന​സ്വ​കാ​ര്യ ലാ​ബു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​ത്.​ ഇ​വി​ട​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി ആ​ള്‍​ക്കാ​ര്‍ ത​ടി​ച്ചു​കൂ​ടി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.​ അ​തു​പോ​ലെ സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി ചെ​യ്യു​ന്ന​ ടെ​സ്റ്റു​ക​ളാ​യ ആ​ന്‍റി​ജ​ന് 300മു​ത​ല്‍ 500​രൂ​പ​വ​രേ​യും,ആ​ര്‍​ടി​പിസി​ആ​ര്‍ ന്1,500​മു​ത​ല്‍1,700​ വ​രേ​യും വാ​ങ്ങു​ന്നു​ണ്ട്.​സ​ര്‍‍‍​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്ക​ഴി​ഞ്ഞ​ദി​വ​സം​വ​ന്നി​രു​ന്നു.​ ആ​ര്‍​ടി​പി​സി​ആ​ര്‍​ടെ​സ്റ്റി​ന് 1,700രൂ​പ​യി​ല്‍ നി​ന്ന് 500​രൂ​പ​യാ​യി കു​റ​ച്ചി​രു​ന്നു.​ ഇ​ത് വ​ക​വയ്​ക്കാ​തെയാ​ണ്പ​ഴ​യ തു​ക​വീ​ണ്ടും ഈ​ടാ​ക്കു​ന്ന​ത്. കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ഹ​രി​പ്പാ​ട്, കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും​ആ​റാ​ട്ടു​പു​ഴ, ചെ​റു​ത​ന, മു​തു​കു​ളം, തൃ​ക്കു​ന്ന​പ്പു​ഴ, വീ​യ​പു​രം എ​ന്നീ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ചേ​പ്പാ​ട്, ചി​ങ്ങോ​ലി, ഹ​രി​പ്പാ​ട്, കാ​ര്‍​ത്തി​ക​പ്പ​ള്ളി, ക​രു​വാ​റ്റ, പ​ള്ളി​പ്പാ​ട്, പ​ത്തി​യൂ​ര്‍​ എ​ന്നീ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളിലു​മാ​ണ് ദി​നം​പ്ര​തി ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്ന​ത്.​ പ​രി​ശീ​ല​നം​ ല​ഭി​ച്ച പ്ര​ത്യേ​ക വിം​ഗു​ക​ളാ​ണ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ ഇ​വി​ടെ വ​ച്ചു​ത​ന്നെ ന​ട​ത്തു​ന്ന​തി​നാ​ല്‍…

Read More

നടി മഡോണയൊക്കെ എന്ത് ! ആഴമുള്ള സ്വിമ്മിംഗ് പൂളില്‍ അനായാസം നീന്തി ലോകത്തെ അദ്ഭുതപ്പെടുത്തി പിഞ്ചുകുഞ്ഞ്; വീഡിയോ വൈറലാകുന്നു…

താന്‍ ഒന്നര വയസു മുതല്‍ നീന്താന്‍ തുടങ്ങിയെന്ന് നടി മഡോണ സെബാസ്റ്റിയന്‍ പറഞ്ഞപ്പോള്‍ ‘തള്ള്…തള്ളേയ്’ എന്നു പറഞ്ഞവരാണ് മലയാളികള്‍. ഇപ്പോഴിതാ തീരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലിലെ അസാമാന്യ പ്രകടനം കൊണ്ട് മലയാളികള്‍ അടക്കമുള്ള ലോകരെ ഞെട്ടിക്കുകയാണ് ഒരു കുരുന്ന്. കുഞ്ഞു പെണ്‍കുട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ് വിഡിയോയിലുള്ളത്. ഒരു നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുതിര്‍ന്നവരെ വെല്ലുന്ന തരത്തില്‍ നിഷ്പ്രയാസമാണ് ഈ കൊച്ചു മിടുക്കി നീന്തികളിക്കുന്നത്. ഏറെനേരം ശ്വാസം പിടിച്ച് നീന്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കുഞ്ഞിന്റെ മുഖത്തില്ല. സിമ്മിംഗ് പൂളിനുള്ളിലെ വേലിക്ക് ഉള്ളിലൂടെ കമ്പികളില്‍ പിടിച്ച് കയറിയിറങ്ങുകയും ചെയ്യുന്നുണ്ട്. നന്നേ ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങളെ നീന്തല്‍ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏറെ പ്രചാരം നേടി വരികയാണ്. കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനത്തിലൂടെ സാധിക്കുമെന്നാണ്…

Read More

വാ​ക്സി​ൻ ച​ല​ഞ്ചി​ന് മു​ൻ ചി​ത്ര​ക​ലാ​ധ്യാ​പ​കന്‍റെ സ​ർ​ഗാ​ത്മ​ക പി​ന്തു​ണ; ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​സം​ഭാ​വ​ന ന​ൽ​കി​യ ര​സീ​തിന്‍റെ​ പ​ക​ർ​പ്പും വ​ര​യ്ക്കേ​ണ്ട ചി​ത്ര​വും വാ​ട്സ് ആ​പ്പ് ചെയ്യൂ… രേഖാ ചിത്രം  നിങ്ങളുടെ മൊബൈലിൽ…

  മു​ക്കം: കോ​വി​ഡ് രോ​ഗ​ബാ​ധ രൂക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ ഏ​റ്റെ​ടു​ത്ത വാ​ക്സി​ൻ ച​ല​ഞ്ചി​ന് സ​ർ​ഗാ​ത്മ​ക ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ഒ​രു റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ. മു​ക്കം നീ​ലേ​ശ്വ​രം ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​നാ​യ സി​ഗ്നി​ദേ​വ​രാ​ജാ​ണ് വേ​റി​ട്ട പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 1,000 രൂ​പ​യി​ൽ കു​റ​യാ​ത്ത തു​ക സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഛായാ​ചി​ത്രം വ​ര​ച്ചു ന​ൽ​കു​ക​യാ​ണ് ഇ​ദ്ദേ​ഹം.​ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ 35-ാം വി​വാ​ഹ വാ​ർ​ഷി​ക ദി​ന​മാ​യി​രു​ന്നു. അ​ന്നാ​ണ് ഭാ​ര്യ മ​ണി ദേ​വ​രാ​ജു​മാ​യി കൂ​ടി ആ​ലോ​ച്ച് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.​ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​സം​ഭാ​വ​ന ന​ൽ​കി​യ ര​സീ​തി​യു​ടെ പ​ക​ർ​പ്പും വ​ര​യ്ക്കേ​ണ്ട ചി​ത്ര​വും വാ​ട്സ് ആ​പ്പ് (9447147737)  ചെ​യ്താ​ൽ മ​തി. വൈ​കാ​തെ രേ​ഖാ​ചി​ത്രം ആ ​ന​മ്പ​റി​ൽ കി​ട്ടി​യി​രി​ക്കും. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പേ​ർ ഈ ​ശൃം​ഖ​ല​യി​ൽ വ​ന്നു ക​ഴി​ഞ്ഞു. നാ​ടി​നെ ഗ്ര​സി​ച്ച മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വാ​ക്സി​ൻ വാ​ങ്ങാ​ൻ സം​സ്ഥാ​ന…

Read More

സ​ർ​വേ​ക​ൾ പ​ല​തും ത​ട്ടി​ക്കൂ​ട്ട്; ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലെന്ന് രമേശ് ചെ​ന്നി​ത്ത​ല

      തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന് തു​ട​ർ ഭ​ര​ണം പ്ര​വ​ചി​ച്ച സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി യു​ഡി​എ​ഫ് വി​രു​ദ്ധ നി​ല​പാ​ടെ​ടു​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു. സ​ർ​വേ​ക​ൾ പ​ല​തും ത​ട്ടി​ക്കൂ​ട്ടു​ക​ളാ​ണ്. ഇ​തി​നൊ​ന്നും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ല. ജ​ന​ങ്ങ​ളും യു​ഡി​എ​ഫും സ​ർ​വേ​ക​ളെ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

ശോ​ഭ​യെ എ​നി​ക്ക് ഇ​ഷ്ട​ട​മാ​ണ് … പ​ക്ഷേ ; ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച്  ബാ​ല​ച​ന്ദ്ര​മേ​നോ​ൻ; ഒപ്പം ചില വെളിപ്പെടുത്തലുകളും

  ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലെ നാ​യി​ക​യെ ഓ​ർ​മി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ​കൃ​ത്തു​മാ​യ ബാ​ല​ച​ന്ദ്ര​മേ​നോ​ൻ. ഉ​ത്രാ​ട​രാ​ത്രി എ​ന്ന സി​നി​മ​യി​ലെ നാ​യി​ക ശോ​ഭ​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പ​ങ്കു​വ​ച്ച​ത്. ഒ​പ്പം ശോ​ഭ​യ​റി​യാ​തെ ശോ​ഭ​യെ സ്നേ​ഹി​ച്ചി​രു​ന്ന ഒ​രാ​ളെ​യും ബാ​ല​ച​ന്ദ്ര​മേ​നോ​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ്‌​റ്റാ​ർ ഹോ​ട്ട​ലി​ലെ ഉ​ണ് അ​ല്ല , മ​റി​ച്ചു ഇ​ല​യി​ൽ വി​ള​മ്പി​യ പു​ന്നെ​ല്ലി​ന്‍റെ ചോ​റി​ൽ തൈ​രു ഒ​ഴി​ച്ച് കാ​ന്താ​രി മു​ള​ക് ‘ഞെ​വ​ടി ‘ ക​ഴി​ക്കു​ന്ന സു​ഖ​മാ​ണ് കെ.​പി.​എ .സി ​ല​ളി​ത​യു​ടെ ‘കു​ണു​ക്ക​മു​ള്ള’ സം​സാ​രം കേ​ൾ​ക്കാ​ൻ എ​ന്ന് ഞാ​ൻ പ​ണ്ടു പ​റ​ഞ്ഞ​ത് ഓ​ർ​ത്തു പോ​കു​ന്നു…… എ​ന്നാ​ൽ ആ ‘​കു​ണു​ക്കം’ ആ​ദ്യം കേ​ട്ട​ത് “ഉ​ത്രാ​ട​രാ​ത്രി ” എ​ന്ന എ​ന്‍റെ ആ​ദ്യ ചി​ത്ര നാ​യി​ക ശോ​ഭ​യി​ൽ നി​ന്നാ​ണ് . കേ​ൾ​ക്കാ​ൻ ഇ​മ്പ​മു​ള്ള “പി​ണ​ക്ക​വും കു​ണു​ക്ക​വും ….’ ച​ന്നം പി​ന്നം പെ​യ്യു​ന്ന മ​ഴ ന​ന​ഞ്ഞു മ​ദി​രാ​ശി അ​രു​ണാ​ച​ലം സ്റ്റു​ഡി​യോ​യി​ൽ അ​വ​ൾ എ​ന്‍റെ റെ​ക്കോ​ർ​ഡി​ങ്ങി​നു വ​ന്ന​ത്…

Read More

പലപ്പോഴും നായകന്മാര്‍ക്കൊപ്പം ‘കിടന്ന്’ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ! അങ്ങനെയാണ് എന്നെ ചെറുപ്രായത്തില്‍ തന്നെ പലരും ആ പേര് വിളിക്കാന്‍ കാരണം; തുറന്നു പറച്ചിലുമായി റിയാ സെന്‍…

സിനിമാകുടുംബത്തില്‍ നിന്ന് അഭിനയലോകത്തേക്ക് കടന്നു വന്ന താരമാണ് റിയാ സെന്‍. മുത്തശ്ശി സുചിത്ര സെന്‍ ബംഗാളി സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളാണ്. അമ്മ മൂണ്‍മൂണ്‍ സെന്നും സഹോദരി റെയ്മ സെന്നും ചലച്ചിത്ര രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവര്‍. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് തനതായ സ്ഥാനം ഉറപ്പിച്ച നടിയാണ് റിയാ. 1991ലെ വിഷകന്യക എന്ന സിനിമയിലൂടെയാണ് ബാലതാരമായി താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അഭിനയരംഗത്തും മോഡലിങ് രംഗത്തും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ താജ്മഹലിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തില്‍ ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ഈ സിനിമയിലൂടെ താരം പ്രധാന നടിമാരുടെ ശ്രേണിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഒരുപാട് മികച്ച സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചു. ബംഗാളി,ഹിന്ദി സിനിമയ്ക്കു…

Read More