വി​ദേ​ശ​ത്തു നി​ന്നു വ​രു​ന്ന ര​ണ്ടു ശ​ത​മാ​നം പേ​രി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ! കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ മാ​ര്‍​ഗ്ഗ​നി​ര്‍​ദേ​ശം ഇ​ങ്ങ​നെ…

വി​ദേ​ശ​ത്ത് നി​ന്ന് വ​രു​ന്ന​വ​രി​ല്‍ ര​ണ്ട് ശ​ത​മാ​നം പേ​രെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മാ​ര്‍​ഗ്ഗ​നി​ര്‍​ദ്ദേ​ശം. റാ​ന്‍​ഡ​മാ​യി ര​ണ്ടു ശ​ത​മാ​നം പേ​രെ പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം. അ​തി​ല്‍ പോ​സി​റ്റീ​വ് ആ​കു​ന്ന സാ​മ്പി​ളു​ക​ള്‍ ജ​നി​ത​ക ശ്രേ​ണി​ക​ര​ണ​ത്തി​ന് അ​യ​യ്ക്കാ​നാ​ണ് നി​ര്‍​ദേ​ശം. രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ആ​രോ​ഗ്യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളെ കോ​വി​ഡ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ക​ര്‍​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പു​തു​ക്കി​യ മാ​ര്‍​ഗ്ഗ​നി​ര്‍​ദേ​ശം കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ​ത്. സാ​മ്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത് മു​ത​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​മ്പോ​ള്‍ വ​രെ ഓ​രോ ഘ​ട്ട​ത്തി​ലും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രു​ടേ​യും സ​ഹ​ക​ര​ണ​വും ശ്ര​ദ്ധ​യും ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് നി​ര​ന്ത​രം യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ച് സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്നു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ള്‍​ക്കും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം…

Read More

ഇനി മൂക്കില്‍ കോലിട്ട് കുത്തേണ്ട ! ‘കുലുക്കുഴിഞ്ഞ വെള്ളം’ ഉപയോഗിച്ച് കോവിഡ് പരിശോധന;ഫലം മൂന്നു മണിക്കൂറിനുള്ളില്‍; പുതിയ ആര്‍ടി പിസിആര്‍ രീതിയുടെ വീഡിയോ കാണാം…

കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍ നിന്നു സ്രവമെടുക്കുന്നത് പലര്‍ക്കും വലിയ അസ്വസ്ഥയാണുണ്ടാക്കുന്നത്. എന്നിരുന്നാലും വേറെ വഴിയില്ലാത്തതിനാല്‍ ഏവരും ഇതേരീതി അവലംബിച്ചു പോരുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ കോവിഡ് പരിശോധന വേഗത്തിലാക്കാന്‍ വികസിപ്പിച്ചെടുത്ത ‘സലൈന്‍ ഗാര്‍ഗിള്‍’ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് രാജ്യത്തെ പ്രമുഖ പൊതുമേഖല ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ അനുമതി ലഭിച്ചതോടെ കാര്യങ്ങള്‍ മാറുമെന്നുറപ്പായിരിക്കുകയാണ്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധനാഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലെ രീതിക്ക് കൂടുതല്‍ സമയമെടുക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. സലൈന്‍ ലായനി നിറച്ച കലക്ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.ഈ സലൈന്‍ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞതിന് ശേഷം ശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയില്‍, എന്‍ഇഇആര്‍ഐ…

Read More

മറ്റു സംസ്ഥാനങ്ങളില്‍ 400 മുതല്‍ 500 രൂപ വരെ !കുറഞ്ഞത് 1500 ആക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ലാബുകള്‍; ഇവിടുത്തെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മാത്രം എന്താ പ്രത്യേകതയെന്ന് ആളുകള്‍…

സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കഴിഞ്ഞ ദിവസമാണ് 1700ല്‍ നിന്നും 500 രൂപയാക്കി നിജപ്പെടുത്തിയത്. എന്നാല്‍ ഒട്ടുമിക്ക സ്ഥലത്തും ഉത്തരവു നടപ്പായില്ല. തങ്ങളെ ആരും നിരക്ക് കുറയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു സ്വകാര്യ ലാബുകളുടെ വാദം. ഇതിനു പിന്നാലെ നിരക്ക് കുറച്ചതില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. 500 രൂപയ്ക്ക് ആര്‍ടിപിആര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സ്വകാര്യ ലാബുകള്‍ അറിയിക്കുന്നു. നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും ലാബുടമകള്‍ അറിയിച്ചു. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു. മറ്റു സംസ്ഥാനങ്ങള്‍ 400 മുതല്‍ 500 രൂപ വരെ മാത്രം ഈടാക്കുമ്പോഴാണ് 1700 രൂപ ഈടാക്കി കേരളത്തിലെ സ്വകാര്യലാബുകളുടെ കൊള്ള. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഒരു ന്യായീകരണത്തിനും അവകാശമില്ലെന്നാണ്…

Read More

ആരോഗ്യമന്ത്രിയുടെ ഉത്തരവിനു പുല്ലുവില! സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ഇ​പ്പോ​ഴും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1700!

കോട്ടയം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലെ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1700 രൂ​പ​യി​ൽ​നി​ന്ന് 500 രൂ​പ​യാ​ക്കി കു​റ​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ഇ​പ്പോ​ഴും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ നി​ര​ക്ക് 1700 ത​ന്നെ. ഇ​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത മാ​ത്ര​മാ​ണ് ക​ണ്ടി​ട്ടു​ള്ളു എ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും നി​ര​ക്കു കു​റ​ക്കാ​ൻ ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ലാ​ബു​കാ​രു​ടെ മ​റു​പ​ടി. ഇ​ന്നു രാ​വി​ലെ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു സ്വ​കാ​ര്യ ലാ​ബി​ൽ എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ വ്യ​ക്തി​യോ​ട് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു 1700 ഈ​ടാ​ക്കു​ക​യും ഇ​തു ചോ​ദി​ച്ച​പ്പോ​ൾ നി​ര​ക്കു കു​റ​ക്കാ​ൻ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ലാ​ബി​ലെ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞ​ത്. കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ര​ക്ക് കൂ​ടി​യാ​ലും ഫ​ലം വേ​ഗ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി ലാ​ബു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ന​ൽ​കാ​ൻ പൊ​തു​ജ​നം നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ജ​ന്യ​മാ​യി എ​ല്ലാ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്പോ​ഴാ​ണ് സ്വ​കാ​ര്യ…

Read More