ഡാമന്‍ വീവര്‍ ! പതിനൊന്നാം വയസില്‍ ബരാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്തു ജനശ്രദ്ധ പിടിച്ചുപറ്റിയ ‘ബാലന്‍’ അന്തരിച്ചു

ന്യൂയോര്‍ക്ക്: പതിനൊന്നാം വയസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്തു ജനശ്രദ്ധ പിടിച്ചുപറ്റിയ ഡാമന്‍ വീവര്‍ അന്തരിച്ചു. മേയ് 15 ശനിയാഴ്ചയായിരുന്നു ഡാമന്റെ സംസ്‌കാരം. മരിക്കുമ്പോള്‍ 23 വയസായിരുന്നു. 2009ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനുള്ള അവസരം യാദൃശ്ചികമായാണു ഡാമനു ലഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും വിദ്യാലയങ്ങളെ കുറിച്ചും 12 ചോദ്യങ്ങളാണ് പ്രസിഡന്റിനോടു ഡാമന്‍ ചോദിച്ചത്. ഒരു പ്രഫഷണല്‍ മാധ്യമപ്രവര്‍ത്തകനെ അനുസ്മരിപ്പിക്കുന്ന പക്വതയോടെയാണു 11 വയസുകാരന്‍ ഒബാമയോടു ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചത്. ചിരിച്ചുകൊണ്ട് ഒബാമ കൃത്യമായ മറുപടിയും നല്‍കി. അന്നു വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍ ഡാമനെ അഭിനന്ദിച്ചിരുന്നു. വെസ്റ്റ് ഹം ബീച്ചില്‍ റോയല്‍ പാം ബീച്ച് സ്‌കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ഡാമന്‍ ജോര്‍ജിയ ആല്‍ബനി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദം നേടി. ഡാമന്റെ മരണ വിവരം സഹോദരന്‍ ഹാര്‍ഡിയാണു മാധ്യമങ്ങളെ…

Read More

ത​ല​യ്ക്കു മീ​തെ റോ​ക്ക​റ്റും മി​സൈ​ലും! ഭ​യ​ന്നു​വി​റ​ച്ച് ഇ​സ്ര​യേ​ലി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​ർ; ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​ൽ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട് ഇ​​​സ്ര​​​യേ​​​ലി​​​ൽ പെ​​​ട്ടു​​​പോ​​​യ​​​വ​​​രും നി​​​ര​​​വ​​​ധി; പറയുന്നത് ഇങ്ങനെ..

കോ​​​ത​​​മം​​​ഗ​​​ലം: ഇ​​​സ്ര​​​യേ​​​ൽ-​​​പ​​ല​​​സ്തീ​​​ൻ സം​​​ഘ​​​ർ​​​ഷം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ന​​​ഴ്സു​​​മാ​​​ർ ഭീ​​​തി​​​യി​​​ൽ. കോ​​​ത​​​മം​​​ഗ​​​ലം, മൂ​​​വാ​​​റ്റു​​​പു​​​ഴ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ നി​​​ന്നു മാ​​​ത്രം നൂ​​​റു​​​ക​​​ണ​​​ക്കി​​നു മ​​​ല​​​യാ​​​ളി ന​​​ഴ്സു​​​മാ​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ കു​​​ടു​​​ബാം​​​ഗ​​​ങ്ങ​​​ളും ഭ​​​യ​​​ത്തി​​​ലാ​​​ണ്. ഹ​​​മാ​​​സ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ തൊ​​​ടു​​​ത്തു​​​വി​​​ടു​​​ന്ന മി​​​സൈ​​​ൽ എ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പു​​​ള്ള സൈ​​​റ​​​ൺ കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ ക​​​ണ്ണി​​​ൽ ഇ​​​രു​​​ട്ടു ക​​​യ​​​റു​​​മെ​​​ന്ന് ടെ​​​ൽ അ​​​വീ​​​വി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന കോ​​​ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​നി പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ങ്ങ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മി​​​സൈ​​​ലു​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​യി സ​​​മീ​​​പ​​​ത്തു വീ​​​ണ​​​തെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു. മി​​​സൈ​​​ൽ വ​​​ർ​​​ഷം ഇ​​​പ്പോ​​​ഴും ഇ​​​ട​​​യ്ക്കി​​​ടെ തു​​​ട​​​രു​​​ന്നു​​​മു​​​ണ്ട്. കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ​​​മാ​​​രാ​​​യും ആ​​​ശു​​​പ​​​ത്രി സ്റ്റാ​​​ഫ് ആ​​​യി​​​ട്ടു​​​മാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. പ​​​ല കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലും സു​​​ര​​​ക്ഷാ അ​​​റ​​​ക​​​ൾ ഉ​​​ണ്ട്. എ​​​ന്നാ​​​ൽ പ​​​ഴ​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​ത് ഇ​​​വ​​​രെ ആ​​​കു​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ടി​​​മാ​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ ന​​​ഴ്സ് പ​​​റ​​​ഞ്ഞു. ഏ​​​ജ​​​ൻ​​​സി​​​ക​​​ളാ​​​ൽ ക​​​ബ​​​ളി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട് ഇ​​​സ്ര​​​യേ​​​ലി​​​ൽ പെ​​​ട്ടു​​​പോ​​​യ​​​വ​​​രും…

Read More

ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത് തീ​രം തൊ​ട്ടു! ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സൈ​നി​ക യൂ​ണി​റ്റു​ക​ൾ; മ​ണി​ക്കൂ​റി​ല്‍ 155-165 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത കൈ​വ​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്

അ​ഹ​മ്മ​ദാ​ബാ​ദ്: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ തീ​രം തൊ​ട്ടു. ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ര്‍​ബ​ന്ദ​റി​നും മ​ഹു​വ​യ്ക്കും ഇ​ട​യി​ലു​ള്ള തീ​രം ക​ട​ന്ന് മ​ണി​ക്കൂ​റി​ല്‍ 155-165 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത കൈ​വ​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഗു​ജ​റാ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സൈ​നി​ക യൂ​ണി​റ്റു​ക​ളെ വി​ന്യ​സി​ച്ചു. അ​തേ​സ​മ​യം, ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഗോ​വാ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും, ദാ​മ​ൻ ദി​യു ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​മാ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത്, ദി​യു തീ​ര​ത്തേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Read More

ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍ ! ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍ അപകടമാണ്; തുറന്നടിച്ച് ജസ്ല മാടശ്ശേരി…

ഭീകരവാദത്തെയും തീവ്രവാദത്തെയും പിന്തുണയ്ക്കുന്ന ചില മലയാളികളുണ്ടെന്നും ഇതൊക്കെ മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണെന്നും തുറന്നടിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. തന്റെ മൂന്നു മക്കളെയും ഇസ്രയേലിനെതിരായ പോരാട്ടത്തിനയയ്ക്കുകയും അവരില്‍ ഒരാളെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളിലേക്ക് മനുഷ്യബോംബായി അയയ്ക്കുകയും ചെയ്ത മറിയം ഫര്‍ഹത് ഇസ്രയേല്‍ വിരുദ്ധ പോരാട്ടത്തിന്റെ പലസ്തീനിയന്‍ മുഖങ്ങളിലൊന്നായിരുന്നു. മൂന്നു മക്കളും ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ട ഇവരെ ‘രക്തസാക്ഷികളുടെ അമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത്. മറിയം ഫര്‍ഹത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്ലയുടെ പ്രതികരണം. ജസ്ലയുടെ കുറിപ്പ് ഇങ്ങനെ… ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍… ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍… അപകടമാണ്… മതം മനുഷ്യന്റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്.. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും..’…

Read More

ഇ​ത്തി​ക്ക​ര​യാ​റ്റിൽ മ​ര​ക്കു​ളം ക​ട​വി​ലെ​ ന​ട​പ്പാ​ലം മു​ങ്ങി; നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ ചൂണ്ടിക്കാട്ടി നാട്ടുകാർ

ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര​യാ​റി​ന് കു​റു​കെ മ​ര​ക്കു​ളം ക​ട​വി​ൽ നി​ർ​മി​ച്ച ന​ട​പ്പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങി.​നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ന​ട​പ്പാ​ലം ന​ദി​യി​ൽ മു​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്ക​യാ​ണ്. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്കു​ള​ത്തെ​യും പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്കു​ള​ത്തേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ന​ട​പ്പാ​ലം നി​ർ​മ്മി​ച്ച​ത്.​ജി.​എ​സ്.​ജ​യ​ലാ​ൽ എം.​എ​ൽ.​എ.​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ന​ട​പ്പാ​ലം ആ​റ് മാ​സം മു​മ്പാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.​ മ​ഴ​യി​ൽ ആ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ന​ട​പ്പാ​ല​ത്തി​ൻ്റെ ഒ​രു ഭാ​ഗം വെ​ള്ള​ത്തി​ൽ മു​ങ്ങി അ​ക്ക​രെ​യി​ക്ക​രെ​യു​ള്ള യാ​ത്ര ത​ട​സ്സ​പ്പെ​ട്ടു.​ഇ​ത് ഇ​രു പ്ര​ദേ​ശ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ നി​ത്യ യാ​ത്ര ത​ട​സപ്പെ​ടു​ത്തു​ക​യും ചെ​യ്തു. ന​ട​പ്പാ​ലം വ​ന്ന​തോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ക​ട​ത്തു​വ​ള്ളം സ​ർ​വീ​സ് നി​ർ​ത്തു​ക​യും ചെ​യ്തു.ആ​റി​ന് കു​റു​കെ ഉ​യ​ര​ത്തി​ൽ ക​ട​ന്നു പോ​കു​ന്ന ന​ട​പ്പാ​ലം ചെ​ങ്കു​ളം ഭാ​ഗ​ത്ത് കൊ​ടും താ​ഴ്ച​യി​ലേ​യ്ക്ക് ഇ​റ​ക്കി അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ങ്കു​ളം ഭാ​ഗ​ത്ത് ആ​റ്റി​ലെ ജ​ല​നി​ര​പ്പി​ന് സ​മാ​ന്ത​ര​മാ​യാ​ണ് ന​ട​പ്പാ​ലം വ​ന്നു ചേ​രു​ന്ന​ത്.​ഇ​വി​ടെ ന​ട​വ​ഴി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മ്മി​ച്ച് ഉ​യ​രം കൂ​ട്ടേ​ണ്ട​താ​യി​രു​ന്നു.​എ​ന്നാ​ൽ അ​തി​നു​ള്ള…

Read More

ഹ​മാ​സി​നെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ; വെ​ടി​നി​ർ​ത്തി​ല്ലെ​ന്ന് ഹ​മാ​സും; സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ 

ഗാ​സ: ഹ​മാ​സി​നെ​തി​രേ മു​ഴു​വ​ൻ ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. സം​ഘ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം സ​മാ​ധാ​നാ​ന്ത​രീ​ക്ഷം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​സ്ര​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഗാ​സ മു​ന​ന്പി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം തു​ട​രു​ക​യും ചെ​യ്തു.സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന യു​എ​ൻ ആ​വ​ശ്യ​ത്തെ നി​ര​സി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ലി​ന് ഇ​ല്ലെ​ന്ന് ഹ​മാ​സും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ളു​ടെ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​മാ​ന​സ് ഡെ​പ്യൂ​ട്ടി ത​ല​വ​ൻ മൗ​സ അ​ബു മ​ർ​സൂ​ഖ് പ​റ​ഞ്ഞു. ഇ​രു​കൂ​ട്ട​രും ആ​ക്ര​മ​ണം നി​ർ​ത്തി​ല്ലെ​ന്ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ യു​എ​ൻ ര​ക്ഷാ​സ​മി​തി ഓ​ണ്‍​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. യു​എ​ൻ യോ​ഗ സ​മ​യ​ത്തും ഹ​മാ​സി​നെ​തി​രാ​യ ആ​ക്ര​മ​ണം ഇ​സ്ര​യേ​ൽ തു​ട​ർ​ന്നി​രു​ന്നു.ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​രു​നൂ​റോ​ള​മാ​ണ്. അ​ന്പ​തി​ലേ​റെ കു​ട്ടി​ക​ളും ഇ​തി​ൽ​പ്പെ​ടു​ന്നു. എ​ണ്‍​പ​തു ത​വ​ണ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഗാ​സ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. ഈ…

Read More

മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം; അ​റ​സ്റ്റു​ക​ള്‍​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി

  ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് പോ​സ്റ്റ​ർ പ​തി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. പ്ര​ദീ​പ് കു​മാ​ർ എ​ന്ന വ്യ​ക്തി​യാ​ണു ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി വ്യ​ക്തി സ്വാത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ വാ​ക്സി​ൻ ന​യ​ത്തെ എ​തി​ർ​ത്താ​ണ് ഡ​ൽ​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. “മോ​ദി​ജി ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ എ​ന്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച​ത്’’​എ​ന്നാ​യി​രു​ന്നു മോ​ദി​ക്കെ​തി​രാ​യ പോ​സ്റ്റ​റു​ക​ൾ എ​ഴു​തി​യി​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് ന​ഗ​ര​ത്തി​ൽ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി പോ​ലീ​സ് 24 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​തു മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രേ 21ൽ ​അ​ധി​കം കേ​സു​ക​ൾ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

പെ​യ്തി​റ​ങ്ങി​യ​ത് റി​ക്കാ​ർ​ഡ് മ​ഴ; ന്യൂ​ന​മ​ർ​ദ​പ്പെ​യ്ത്തി​ൽ  ഇില്ലയ്ക്ക് നഷ്ടം കോടികൾ;  കോ​വി​ഡ് ഭീ​തി​യി​ൽവി​റ​ച്ച്  ക്യാമ്പുകൾ

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ റി​ക്കാ​ർ​ഡ് മ​ഴ​യാ​ണ് ജി​ല്ല​യി​ൽ പെ​യ്തി​റ​ങ്ങി​യ​ത്.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര മു​ത​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര വ​രെ ജി​ല്ല​യി​ൽ പെ​യ്ത​ത് 162.2 മി​ല്ലീ​മീ​റ്റ​ർ. വ്യാ​ഴാ​ഴ്ച 88 മി​ല്ലി​മീ​റ്റ​റും ബു​ധ​നാ​ഴ്ച 10.2 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ച​താ​യാ​ണു കു​മ​ര​കം കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ക​ണ​ക്ക്. കാ​ൽ നൂ​റ്റാ​ണ്ടി​നു​ള്ളി​ൽ മേ​യ് മാ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു പെ​യ്ത്ത് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ത്തെ ക​ണ​ക്കും 150 മി​ല്ലി​മീ​റ്റ​റി​നു മു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും മു​ണ്ട​ക്ക​യ​ത്തും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 170 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ന്യൂ​ന​മ​ർ​ദ​പ്പെ​യ്ത്തി​ൽ വ​ൻ നാ​ശ​ന​ഷ്കോ​ട്ട​യം: ന്യൂ​ന​മ​ർ​ദ​ത്തി​ൽ കാ​ലം തെ​റ്റി​യെ​ത്തി​യ പെ​രു​മ​ഴ​യി​ൽ ജി​ല്ല​യി​ൽ 10.37 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ മ​ട​വീ​ഴ്ച​യി​ൽ പാ​ട​ങ്ങ​ൾ മു​ങ്ങി. കൊ​യ്ത്ത് അ​വ​ശേ​ഷി​ച്ച പാ​ട​ങ്ങ​ളി​ൽ നെ​ല്ല് ചെ​ളി​യി​ൽ മു​ങ്ങി​ന​ശി​ച്ചു. കു​മ​ര​കം, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, ത​ല​യാ​ഴം, വെ​ച്ചൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യി. അ​ടു​ത്ത കൃ​ഷി​ക്ക് പാ​ടം ഒ​രു​ക്കി​യ ക​ർ​ഷ​ക​രും വി​ത ന​ട​ത്തി​യ​വ​രും…

Read More

ഇ​സ്രാ​യേ​ല്‍ ലോ​ക​ത്തി​ന്മാ​തൃ​യെന്ന് കങ്കണ

ലോ​ക​ത്തി​ന് മു​ഴു​വ​ന്‍ ഇ​സ്രാ​യേ​ല്‍ മാ​തൃ​ക​യാ​ണെ​ന്ന് ന​ടി ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്ത്. ഇ​ന്ത്യ ഇ​സ്ര​യേ​ലി​നെ ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ​വ​രും പ​ട്ടാ​ള​ത്തി​ല്‍ ചേ​രേ​ണ്ട​ത് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും താ​രം. ലോ​കം ഇ​ന്ന് പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ളു​മാ​യി മ​ല്ലി​ടു​ക​യാ​ണ്. കൊ​റോ​ണ​യാ​യാ​ലും രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള യു​ദ്ധ​മാ​യാ​ലും. ന​ല്ല സ​മ​യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട​രു​ത്, അ​തു പോ​ലെ മോ​ശം സ​മ​യ​ങ്ങ​ളി​ല്‍ ധൈ​ര്യം ന​ഷ്ട​പ്പെ​ട​രു​തെ​ന്നും ഞാ​ന്‍ ക​രു​തു​ന്നു. ഇ​സ്രാ​യേ​ലി​നെ ത​ന്നെ മാ​തൃ​ക എ​ടു​ക്കു​ക. ആ ​രാ​ജ്യ​ത്ത് ഏ​താ​നും ല​ക്ഷം ആ​ളു​ക​ള്‍ മാ​ത്ര​മേ​യു​ള്ളൂ.​എ​ങ്കി​ലും ആ​റേ​ഴ് രാ​ജ്യ​ങ്ങ​ള്‍ ഒ​രു​മി​ച്ച് അ​വ​രെ ആ​ക്ര​മി​ച്ചാ​ലും രാ​ജ്യ​ത്തു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് ത​ന്നെ ആ ​തീ​വ്ര​വാ​ദ​ത്തെ നേ​രി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ലോ​ക​ത്തി​ന് മു​ഴു​വ​ന്‍ ഇ​സ്ര​യേ​ല്‍ മാ​തൃ​ക​യാ​ണ്. അ​തി​ന് മാ​ത്രം എ​ന്ത് പ്ര​ത്യേ​ക​ത​യാ​ണ് ആ ​രാ​ജ്യ​ത്ത് ഉ​ള്ള​ത്? പ്ര​തി​പ​ക്ഷ​മാ​ണോ? പ്ര​തി​പ​ക്ഷം അ​വി​ടെ​യും ഉ​ണ്ട്. പ​ക്ഷേ യു​ദ്ധ​ത്തി​ന്‍റെ ഇ​ട​യി​ല്‍ നി​ന്ന് നി​ങ്ങ​ള്‍ സ്‌​ട്രൈ​ക്ക് ചെ​യ്ത​ത് വി​ശ്വ​സി​ക്കി​ല്ല എ​ന്ന് പ​റ​യി​ല്ല. ഇ​ത്ത​രം വൃ​ത്തി​ക്കെ​ട്ട…

Read More

വെറും 10 വയസാണ് എന്റെ പ്രായം ! ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് ആളുകളെ സഹായിക്കാമായിരുന്നു; അവളുടെ വാക്കുകള്‍ ലോകത്തെ കണ്ണീരണിയിക്കുന്നു…

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ഇതിന്റെ ദുരന്തഫലം ഏറെ അനുഭവിക്കേണ്ടി വരുന്നത് ദുര്‍ബല വിഭാഗമായ കുട്ടികളാണ്. സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ 148 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇക്കൂട്ടത്തില്‍ 10 വയസുകാരി നദീന്‍ അബ്ദെലിന്റെ വാക്കുകള്‍ ഇപ്പോള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. തകര്‍ന്ന കെട്ടിടത്തിന് മുന്നില്‍ ചുറ്റും കൂടി നില്‍ക്കുന്ന കുട്ടികളെ ചൂണ്ടിയാണ് അവള്‍ ലോകത്തോട് സങ്കടപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നദീന്റെ വാക്കുകള്‍ ഇങ്ങനെ…എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഞാന്‍ വെറും കുട്ടിയാണ്. എന്റെ കുടുംബം പറയുന്നത് അവര്‍ നമ്മളെ വെറുക്കുന്നു എന്നാണ്. നമ്മള്‍ മുസ്‌ലിംകള്‍ ആയതുകൊണ്ടാണെന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവര്‍ക്ക് മുകളിലേക്ക് എന്തിനാണ്…

Read More