മരിച്ചയാളെ കോവിഡ് ഡ്യൂട്ടിക്കു നിയോഗിച്ചു സ​​​ർ​​​ക്കാ​​​ർ; ഇയാള്‍ മരിച്ചത് കോ​​​വി​​​ഡ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന്…

മു​​​സ​​​ഫ​​​ർ​​​ന​​​ഗ​​​ർ: മ​​​രി​​​ച്ചു ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം അ​​​ധ്യാ​​​പ​​​ക​​​നെ കോ​​​വി​​​ഡ് ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​സ​​​ഫ​​​ർ​​​ന​​​ഗ​​​റി​​​ലാ​​​ണു സം​​​ഭ​​​വം. കോ​​​വി​​​ഡ് ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ര​​​ണ്ടാ​​​ഴ്ച മു​​​ന്പു മ​​​രി​​​ച്ച സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ ഖാ​​​ൻ​​​ജ​​​ഹാ​​​ൻ​​​പു​​​ർ സ്വ​​​ദേ​​​ശി ന​​​ന്ദ് കി​​​ഷോ​​​റി​​​നെ​​​യാ​​​ണു ക​​​ള​​​ക്ട​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ഡ്യൂ​​​ട്ടി​​​ക്കു നി​​​യോ​​​ഗി​​​ച്ച​​​ത്. ഇ​​​യാ​​​ളു​​​ടെ മ​​​ര​​​ണം ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഈ ​​​മാ​​​സം പ​​​ത്തു​​​മു​​​ത​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റ് ഡ്യൂ​​​ട്ടി​​​ക്കു​​​ള്ള പ​​​ട്ടി​​​ക ന​​​ന്ദ് കി​​​ഷോ​​​റി​​​ന്‍റെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​വി​​​വ​​​രം പു​​​റ​​​ത്താ​​​കു​​​ന്ന​​​ത്.

Read More

വിടരുത്… കുളിപ്പിക്ക് അവനെ..! അഴുക്കുചാൽ വൃത്തിയാക്കിയില്ല; കോൺട്രാക്ടറെ എംഎൽഎ മാലിന്യത്തിൽ കുളിപ്പിച്ചു

മും​​​ബൈ: അ​​​ഴു​​​ക്കു​​​ചാ​​​ൽ വൃ​​​ത്തി​​​യാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് ശി​​​വ​​​സേ​​​ന എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ റോ​​​ഡ് കോ​​​ൺ​​​ട്രാ​​​ക്ട​​​റെ മാ​​​ലി​​​ന്യം​​​മൂ​​​ടി അ​​​വ​​​ഹേ​​​ളി​​​ച്ചു. നോ​​​ർ​​​ത്ത് മും​​​ബൈ​​​യി​​​ലെ കാ​​​ണ്ഡി​​വ്‌​​ലി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ ദി​​​ലീ​​​പ് ലാ​​​ൻ​​​ഡെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. കോ​​​ൺ​​​ട്രാ​​​ക്ട​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി സി​​​റ്റി​​​യി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ടു​​​ള്ള പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​രു​​​ത്തി ആ​​​ളു​​​ക​​​ളോ​​​ട് മാ​​​ലി​​​ന്യ​​​ത്തി​​​ൽ കു​​​ളി​​​പ്പി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ ശി​​​വ​​​സേ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കോ​​​ൺ​​​ട്രാ​​​ക്ട​​​റെ ത​​​ള്ളി​​​യി​​​ട്ടു. മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ ചേ​​​ർ​​​ന്ന് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ ദേ​​​ഹ​​​ത്ത് വി​​​ത​​​റി. താ​​​ൻ നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്ന് കോ​​​ൺ​​​ട്രാ​​​ക്ട​​​ർ വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ കോ​​​ൺ​​​ട്രാ​​​ക്ട​​​റെ എം​​​എ​​​ൽ​​​എ ശ​​​കാ​​​രി​​​ച്ചു​​​കൊ​​​ണ്ട് മാ​​​ലി​​​ന്യ​​​ത്തി​​​ൽ കു​​​ളി​​​പ്പി​​​ക്കാ​​​ൻ വി​​​ളി​​​ച്ചു​​​പ‍റ​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും വൈ​​​റ​​​ലാ​​​യി. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു​​​ശേ​​​ഷം ത​​​ന്‍റെ ക​​​ട​​​മ​​​യാ​​​ണു ചെ​​​യ്ത​​​തെ​​​ന്ന് എം​​​എ​​​ൽ​​​എ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​റ​​​ക്കി. പാ​​​ർ​​​ട്ടി​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക​​​ഘ​​​ട​​​കം നേ​​​താ​​​വി​​​നെ കൂ​​​ട്ടി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ശി​​​വ​​​സേ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ഴു​​​ക്കു​​​ചാ​​​ൽ വൃ​​​ത്തി​​​യാ​​​ക്കി​​​യെ​​​ന്നും ദി​​​ലീ​​​പ് ലാ​​​ൻ​​​ഡെ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ഹാ​​​ൻ​​​മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ശി​​​വ​​​സേ​​​ന​​​യാ​​​ണു ഭ​​​രി​​​ക്കു​​​ന്ന​​​ത്.

Read More

ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്‍റെ നാഥൻ അന്തരിച്ചു! 39 ഭാ​​​ര്യ​​​മാ​​​രും 94 മ​​​ക്ക​​​ളു​​​മാ​​​ണു സി​​​യോ​​​ന​​​യ്ക്കു​​​ള്ള​​​ത്; 33 കൊ​​​ച്ചു​​​മ​​​ക്ക​​​ളു​​​മു​​​ണ്ട്; 17-ാം വ​​​യ​​​സി​​​ലാ​​​ണു സി​​​യോ​​​ണയുടെ ആ​​​ദ്യ വി​​​വാ​​​ഹം

ഐ​​​സ്വാ​​​ൾ: ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ നാ​​​ഥ​​​ൻ മി​​​സോ​​​റ​​​മി​​​ൽ അ​​​ന്ത​​​രി​​​ച്ചു. സി​​​യോം​​​ഗ്ഹാ​​​ക്ക സി​​​യോ​​​ണ(76) ആ​​​ണ് മ​​​രി​​​ച്ച​​​ത്. പ്ര​​​മേ​​​ഹ​​​വും ര​​​ക്താ​​​തി​​​സ​​​മ്മ​​​ർ​​​ദ​​​വും ബാ​​​ധി​​​ച്ചി​​​രു​​​ന്ന​​​യാ​​​ളാ​​​ണ് ഇ​​​ദ്ദേ​​​ഹം. 39 ഭാ​​​ര്യ​​​മാ​​​രും 94 മ​​​ക്ക​​​ളു​​​മാ​​​ണു സി​​​യോ​​​ന​​​യ്ക്കു​​​ള്ള​​​ത്. 33 കൊ​​​ച്ചു​​​മ​​​ക്ക​​​ളു​​​മു​​​ണ്ട്. മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ബാ​​​ക്‌​​​തം​​​ഗി​​​ലെ വീ​​​ട്ടി​​​ൽ സി​​​യോ​​​ണ ചി​​​കി​​​ത്സയി​​​ലാ​​​യി​​​രു​​​ന്നു. നി​​​ല വ​​​ഷ​​​ളാ​​​യ​​​തോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. കാ​​​ന പാ​​​വ്‌​​​ൽ എ​​​ന്ന സ​​​ഭാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യി​​​രു​​​ന്നു സി​​​യോ​​​ണ. 1942ൽ ​​​ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ത്ത​​​ച്ഛ​​​ൻ സ്ഥാ​​​പി​​​ച്ച​​​താ​​​ണ് ഈ ​​​സ​​​ഭ. 400 കു​​​ടം​​​ബ​​​ങ്ങ​​​ളാ​​​ണ് ഈ ​​​സ​​​ഭ​​​യി​​​ലു​​​ള്ള​​​ത്. ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​ണി​​​ത്. സി​​​യോ​​​ന​​​യു​​​ടെ ബാ​​​ക്‌​​​തം​​​ഗി​​​ലെ നാ​​​ലു നി​​​ല വീ​​​ട് പ്ര​​​ശ​​​സ്ത വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​മാ​​​ണ്. ഈ വീട്ടിൽ നൂ​​​റു മു​​​റി​​​ക​​​ളുണ്ട്്. മ​​​രു​​​മ​​​ക്ക​​​ള​​​ട​​​ക്കം വീ​​​ട്ടി​​​ൽ 180 പേ​​​രാ​​​ണു​​​ള്ള​​​ത്. 17-ാം വ​​​യ​​​സി​​​ലാ​​​ണു സി​​​യോ​​​ണയുടെ ആ​​​ദ്യ വി​​​വാ​​​ഹം. 39-ാം വി​​​വാ​​​ഹം എ​​ഴു​​പ​​തു വ​​യ​​സി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു. സി​​യോ​​ണ ഒ​​രു വ​​ർ​​ഷം പ​​ത്തു വി​​വാ​​ഹം ക​​ഴി​​ച്ചി​​ട്ടു​​ണ്ട്.

Read More

അപ്പോള്‍ അതാണ് കാരണം..! രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ചു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി; വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ചെലവഴിക്കുന്നത് ഈ ആവശ്യത്തിന്…

ന്യൂ​ഡ​ൽ​ഹി: രൂ​ക്ഷ​മാ​യ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യെ ന്യാ​യീ​ക​രി​ച്ചു കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേന്ദ്ര പ്ര​ധാ​ൻ. വി​ല​വ​ർ​ധ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​ണു ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​ന്ധ​ന വി​ല വ​ർ​ധ​ന ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മാ​ണ്. എ​ന്നാ​ൽ, ദു​ഷ്ക​ര​മാ​യ ഈ ​സ​മ​യ​ത്ത് ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി പ​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മ​ഹാ​മാ​രി​ക്കെ​തി​രേ പോ​രാ​ടാ​നും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള ചെ​ല​വു​ക​ൾ​ക്കും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ നി​കു​തി​യി​ൽ നി​ന്നു​ള്ള അ​ധി​ക പ​ണം ആ​വ​ശ്യ​മാ​ണ്. വാ​ക്സി​നു​ക​ൾ​ക്കും ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തു കൂ​ടാ​തെ ഈ ​വ​ർ​ഷം മാ​ത്രം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ധ​ന വി​ലവ​ർ​ധ​ന​യെ ക്കുറി​ച്ചു പ​രാ​തി പ​റ​യു​ന്ന കോ​ണ്‍ഗ്ര​സ്, അ​വ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​കു​തി കു​റ​യ്ക്കാ​ത്ത​തെ​ന്താ​ണെ​ന്നും ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ചോ​ദി​ച്ചു. വി​ല വ​ർ​ധ​ന​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്,…

Read More

പ​​​ക​​​ര​​​ക്കാ​​​ര​​​നി​​​ല്ല! പാ​​​ര്‍​ട്ടി അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം മോ​​​ഹി​​​ച്ച് ആ​​​രും ഇ​​​നി പാ​​​ര്‍​ട്ടി​​​യി​​​ല്‍ ഗ്രൂ​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തേ​​​ണ്ട; കേ​​​ര​​​ള​​​ത്തി​​​ൽ നേ​​​തൃ​​​മാ​​​റ്റം വേ​​​ണ്ടെ​​​ന്നു ബി​​​ജെ​​​പി

കോ​​​ഴി​​​ക്കോ​​​ട്: ബി​​​ജെ​​​പി കേ​​​ര​​​ള​​​ഘ​​​ട​​​ക​​​ത്തി​​​ല്‍ നേ​​​തൃ​​​മാ​​​റ്റം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ന്ന താ​​​ക്കീ​​​തു​​​മാ​​​യി കേ​​​ന്ദ്രനേ​​​തൃ​​​ത്വം. വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഇ​​​നി നേ​​​തൃ​​​മാ​​​റ്റം ഉ​​​ണ്ടാ​​​യാ​​​ല്‍ത്ത​​ന്നെ അ​​​ത് ഇ​​​പ്പോ​​​ള്‍ പാ​​​ര്‍​ട്ടി​​​യി​​​ലെ എ​​​തി​​​ര്‍​ചേ​​​രി​​​യി​​​ലു​​​ള്ള ആ​​​രു​​​മാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നു​​​മു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണു നേ​​​രി​​​ട്ടും അ​​​ല്ലാ​​​തെ​​​യും കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന​​​ത്. ത​​​ത്കാ​​​ലം നേ​​​തൃ​​​മാ​​​റ്റ​​​മി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പി​​​ച്ചു​​​പ​​​റ​​​യു​​​ക​​​യാ​​ണു കേ​​​ന്ദ്ര നേ​​​തൃ​​​ത്വം. പാ​​​ര്‍​ട്ടി അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം മോ​​​ഹി​​​ച്ച് ആ​​​രും ഇ​​​നി പാ​​​ര്‍​ട്ടി​​​യി​​​ല്‍ ഗ്രൂ​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തേ​​​ണ്ടെ​​​ന്നും അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ഡ​​​ല്‍​ഹി​​​യി​​​ലെ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കുശേ​​​ഷം സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി. സം​​​ഘ​​​ട​​​നാ​​​ത​​​ല​​​ത്തി​​​ല്‍ അ​​​ഴി​​​ച്ചു​​​പ​​​ണി​​​യാ​​​കും ആ​​​ദ്യം ന​​​ട​​​ക്കു​​​ക. സു​​​രേ​​​ന്ദ്ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യ​​​തു​​​കൊ​​​ണ്ടു പാ​​​ര്‍​ട്ടി​​​ക്കു വ​​​ലി​​​യ നേ​​​ട്ട​​​മൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​ന്നു കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം തി​​​രി​​​ച്ച​​​റി​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ക​​​രം വ​​​യ്ക്കാ​​​ന്‍ പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ മ​​​റ്റൊ​​​രു​​​ പേ​​​രു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പൊ​​​തു​​​സ​​​മ്മ​​​ത​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് പാ​​​ർ​​​ട്ടി. നേ​​​തൃ​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് പി.​​​കെ.​​​കൃ​​​ഷ്ണ​​​ദാ​​​സ്, എം.​​​ടി.​​​ര​​​മേ​​​ശ് , ശോ​​​ഭാ​​​സു​​​രേ​​​ന്ദ്ര​​​ന്‍, കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ ആ​​​രു​​​വ​​​ന്നാ​​​ലും വ​​​ലി​​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​കാ​​​ന്‍ പോ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു കേ​​​ന്ദ്രം ക​​​ണ​​​ക്കു​​കൂ​​​ട്ടു​​​ന്ന​​​ത്. ഇ.​​​അ​​​നീ​​​ഷ്  

Read More

ഭര്‍ത്താവുമായി പി​​​​ണ​​​​ങ്ങി ക​​​​ഴി​​​​യു​​​​ന്നതിനിടയില്‍ വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​യ ര​​​​തീ​​​​ഷു​​​​മാ​​​​യി പ്ര​​​​ണ​​​​യ​​​​ത്തിലായി! കു​​​​ട്ടി​​​​യെ മര്‍ദിച്ചത്‌ ഒ​​​​ന്നി​​​​ച്ചു​​​​ള്ള ജീ​​​​വി​​​​ത​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ; കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

കേ​​​​ള​​​​കം(​​​​ക​​​​ണ്ണൂ​​​​ർ): ക​​​​ണി​​​​ച്ചാ​​​​റി​​​​ന​​​​ടു​​​​ത്ത് ചെ​​​​ങ്ങോ​​​​ത്ത് ഒ​​​​രു വ​​​​യ​​​​സു​​​​ള്ള കു​​​​ഞ്ഞി​​​​ന് ക്രൂ​​​​ര​​​​മ​​​​ർ​​​​ദ​​​​നം. കു​​​​ഞ്ഞി​​​​ന്‍റെ അ​​​​മ്മ​​​​യു​​​​ടെ കാ​​​​മു​​​​ക​​​​നാ​​​​ണ് മ​​​​ർ​​​​ദി​​​​ച്ച​​​​ത്. മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​ൽ തോ​​​​ളി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന കോ​​​​ള​​​​ർ അ​​​​സ്ഥി പൊ​​​​ട്ടി​​​​യ പെ​​​​ൺ​​​​കു​​​​ഞ്ഞി​​​​നെ ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ ചെ​​​​ങ്ങോം വെ​​​​ട്ട​​​​ത്ത് ര​​​​മ്യ (23), കൊ​​​​ട്ടി​​​​യൂ​​​​ര്‍ പാ​​​​ലു​​​​കാ​​​​ച്ചി​​​​യി​​​​ലെ പി.​​​​എ​​​​സ്. ര​​​​തീ​​​​ഷ്‌(38) എ​​​​ന്നി​​​​വ​​​​രെ കേ​​​​ള​​​​കം സി​​​​ഐ എ. ​​​​വി​​​​പി​​​​ൻ​​​​ദാ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​രു​​​​വ​​​​ർ​​​​ക്കു​​​​മെ​​​​തി​​​​രേ ജു​​​​വ​​​​നൈ​​​​ൽ ജസ്റ്റീസ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​ട്ടി​​​​യു​​​​ടെ മു​​​​ഖ​​​​ത്ത് നീ​​​​ർ​​​​ക്കെ​​​​ട്ടു​​​​മു​​​​ണ്ട്. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് കു​​​​ഞ്ഞി​​​​നു മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ കു​​​​ഞ്ഞി​​​​നെ അ​​​​മ്മ പേ​​​​രാ​​​​വൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് വി​​​​ശ​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി കു​​​​ട്ടി​​​​യെ ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലേ​​​​ക്ക് മാ​​​​റ്റുകയാ​​​​യി​​​​രു​​​​ന്നു. ര​​​​തീ​​​​ഷി​​​​നെ​​​​തി​​​​രേ കു​​​​ഞ്ഞി​​​​നെ മ​​​​ർ​​​​ദി​​​​ച്ച​​​​തി​​​​നും ര​​​​മ്യ​​​​ക്കെ​​​​തി​​​​രേ കു​​​​ഞ്ഞി​​​​ന് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നു​​​​മാ​​​​ണ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തെ…

Read More

ര​ണ്ട് കോ​ടി രൂ​പ​യ്ക്ക് വ​സ്തു വാങ്ങി, മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം ട്ര​സ്റ്റി​ന് 18.5 കോ​ടി രൂ​പ​യ്ക്ക് മ​റി​ച്ചു​വി​റ്റു! രാ​മ​ക്ഷേ​ത്ര ഭൂ​മി ഇ​ട​പാ​ടി​ൽ അ​ഴി​മ​തി; ത​ട്ടി​പ്പ് ന​ട​ത്തി​യത്‌ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​…

ല​ക്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി ഇ​ട​പാ​ടി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പ​ണം. ക​ഴി​ഞ്ഞ വ​ർ​ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച രാം ​മ​ന്ദി​ർ ട്ര​സ്റ്റി​നെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് അ​ഴി​മ​തി ന​ട​ന്ന​തെ​ന്ന് പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു. ര​ണ്ട് റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​നി​ല​ക്കാ​ർ ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ​യ്ക്ക് വ​സ്തു വാ​ങ്ങു​ക​യും മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം ട്ര​സ്റ്റി​ന് 18.5 കോ​ടി രൂ​പ​യ്ക്ക് മ​റി​ച്ചു​വി​റ്റെ​ന്നു​മാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ ട്ര​സ്റ്റ് ആ​രോ​പ​ണ​ത്തെ ത​ള്ളി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും ചി​ല ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ​യും അ​റി​വോ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് മു​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം‌​എ​ൽ‌​എ പ​വ​ൻ പാ​ണ്ഡെ അ​യോ​ധ്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. രാ​മ​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഭൂ​മി ഒ​ന്നി​ല​ധി​കം ത​വ​ണ കൈ​മാ​റ്റം ചെ​യ്ത​തി​ന്‍റെ രേ​ഖ​ക​ളും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കാ​ണി​ച്ചു.…

Read More

ആ​യു​ധ​വു​മാ​യി ബോ​ട്ടു​വ​രു​ന്നു! ത​മി​ഴ്‌​നാ​ട്, കേ​ര​ള തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം; ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചി​ല ആ​ളു​ക​ളെ ഇ​ന്ത്യ​ന്‍ തീ​ര​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു…

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്, കേ​ര​ള തീ​ര​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ആ​യു​ധ​ങ്ങ​ളു​മാ​യി ബോ​ട്ട് രാ​മേ​ശ്വ​രം തീ​ര​ത്തേ​ക്ക് വ​രു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡ് അ​ട​ക്ക​മു​ള്ള സേ​ന​ക​ൾ ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ്. ക​ന്യാ​കു​മാ​രി, തൂ​ത്തി​ക്കു​ടി, രാ​മേ​ശ്വ​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ തീ​ര​പ്ര​ദേ​ശ​ത്താ​ണ് സാ​യു​ധ​രാ​യ സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ബോ​ട്ടു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കേ​ര​ള തീ​ര​ത്തും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ചി​ല ആ​ളു​ക​ളെ ഇ​ന്ത്യ​ന്‍ തീ​ര​ത്ത് നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​മാ​യി​രു​ന്നു അ​തി​ല്‍ ഒ​ന്ന്. മ​റ്റൊ​ന്ന് അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും.

Read More

കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; വ്യാ​ഴാ​ഴ്ച വ​രെ മ​ഴ; കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ ശ​ക്തി​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം

തി​രു​വ​ന​ന്ത​പു​രം: വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത.ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​മാ​ണു കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ ശ​ക്തി​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത്. കാ​ല​വ​ർ​ഷം ഇ​ക്കു​റി നേ​ര​ത്തെ എ​ത്തി​യെ​ങ്കി​ലും ആ​ദ്യ ആ​ഴ്ച​ക​ളി​ൽ പൊ​തു​വെ ദു​ർ​ബ​ല​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.ക​ന​ത്ത മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​ഴാ​ഴ്ച വ​രെ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ല​ക്കാ​ട് ഒ​ഴി​കെ​യു ള​ള ജി​ല്ല​ക​ളി​ൽ ഇ​ന്നും നാ​ളെ എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും വ്യാ​ഴാ​ഴ്ച വ​രെ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​ക​രു​തെ​ന്നും…

Read More