ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച കേസ്: സെന്തിൽ ബാലാജിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന ഡി​എം​കെ നേ​താ​വു​മാ​യ സെ​ന്തി​ൽ ബാ​ലാ​ജി​ക്കും സ​ഹോ​ദ​ര​ൻ ആ​ർ.​വി. അ​ശോ​ക്‌​കു​മാ​റി​നും എ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

ടി​വി​കെ എം​എ​ൽ​എ എ​ൻ. ഇ​ള​യ​രാ​ജ​യു​ടെ പ​രാ​തി​യി​ലാ​ണ് സെ​ന്തി​ൽ ബാ​ലാ​ജി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സ്പീ​ക്ക​ർ​ക്കെ​തി​രേ​യു​ള്ള അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്താ​ൽ 35 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് ടി​വി​കെ എം​എ​ൽ​എ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. കേ​സി​ൽ എ​ട്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment