പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ് പക്ഷെ ഒന്നും നടന്നില്ല ! താന്‍ സിനിമയില്‍ വരാതിരിക്കാന്‍ ആരോ മുട്ടയില്‍ കൂടോത്രം ചെയ്‌തെന്ന് രജത് കുമാര്‍…

താന്‍ സിനിമ നടനാകുന്നത് തടയാന്‍ കരുതിക്കൂട്ടി ആരോ കൂടോത്രം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജത് കുമാര്‍. അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടെ രജത്കുമാര്‍ പറയുന്നു. ‘പതിനഞ്ചോളം ഓഫറുകള്‍ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാന്‍ കേട്ടു, എനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജത്തിന് സിനിമാ ഫീല്‍ഡിലേയ്ക്ക് കയറാന്‍ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ രജത് പറയുന്നു. കൂടോത്രം പോലുള്ള കാര്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരാളെ തകര്‍ക്കാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആര്‍ക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുകയാണ് വേണ്ടതെന്നും രജത് കുമാര്‍ പറയുന്നു.

Read More

ദേ​വ​ലോ​കം തേ​ങ്ങി; കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് യാ​ത്രാ​മൊ​ഴി

കോ​ട്ട​യം: കാ​ലം ചെ​യ്ത പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് വി​ശ്വാ​സി​ക​ളു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഭൗ​തി​ക ശ​രീ​രം ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ആ​സ്ഥാ​ന​മാ​യ ദേ​വ​ലോ​ക​ത്ത് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ എ​ത്തി​ച്ചു. ഭൗ​തി​ക ശ​രീ​രം ദർശിക്കാൻ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​പെ​ട്ട​വ​രും നി​ര​വ​ധി വി​ശ്വാ​സി​ക​ളും​ദേ​വ​ലോ​ക​ത്തെ അ​ര​മ​ന​യി​ലെത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്നത്. ഇ​ന്നു രാ​വി​ലെ കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം എ​ട്ടോ​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചു​ള്ള പൊ​തു ദ​ർ​ശ​ന​ത്തി​നാ​യി അ​ര​മ​ന കോ​ന്പൗ​ണ്ടി​ലെ പ​ന്ത​ലി​ലേ​ക്കു ബാ​വാ​യു​ടെ ഭൗ​തി​ക​ശ​രീ​രം മാ​റ്റി. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു് ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. വി​ട​വാ​ങ്ങ​ൽ ശു​ശ്രൂ​ഷ​യ്ക്കാ​യി അ​ര​മ​ന ചാ​പ്പ​ലി​ന്‍റെ മ​ദ്ബ​ഹാ​യി​ലേ​ക്കു കൊ​ണ്ടു വ​ന്നു ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് അ​ഞ്ചരയോടെഅ​ര​മ​ന ചാ​പ്പ​ലി​നോ​ടു ചേ​ർ​ന്നു​ള്ള പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വാ​മാ​രു​ടെ ക​ബ​റി​ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ക​ബ​റി​ട​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി 11.45ഓ​ടെ​യാ​ണ് ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു കൊ​ണ്ടു​ള്ള…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്; അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് സിം ​കാ​ര്‍​ഡ് ന​ല്‍​കി​യ ര​ണ്ട് പേ​ര്‍ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ര​ണ്ടു പേ​ര്‍ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍. മു​ഹ​മ്മ​ദ് ഷാ​ഫി, അ​ര്‍​ജു​ന്‍ ആ​യ​ങ്കി എ​ന്നി​വ​ര്‍​ക്ക് സിം​കാ​ര്‍​ഡ് എ​ടു​ത്തു ന​ല്‍​കി​യ പാ​നൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ൽ, ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പാ​നൂ​രി​ലെ സ​ക്കീ​ന​യു​ടെ മ​ക​നാ​ണ് അ​ജ്മ​ല്‍. സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യും കൂ​ട്ടാ​ളി​ക​ളും ഉ​പ​യോ​ഗി​ച്ച​ത് സ​ക്കീ​ന​യു​ടെ പേ​രി​ലെ​ടു​ത്ത നാ​ലു സിം ​കാ​ര്‍​ഡു​ക​ളാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. സ​ക്കീ​ന​യെ ഇ​ന്ന​ലെ ക​സ്റ്റം​സ് സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. സ​ക്കീ​ന​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ സം​ഘ​ത്തെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​സ്റ്റ​സി​നു ല​ഭി​ച്ചു. സ​ക്കീ​ന​യ്ക്കു ഇ​വ​രു​ടെ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഇ​തേ സ​മ​യം അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​സ്റ്റം​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ആ​യ​ങ്കി​യു​ടേ​യും മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടേ​യും വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ നി​ര്‍​ണാ​യ​ക…

Read More

ഇത്തവണത്തെ കിറ്റ് ‘പൊളിക്കും’ ! ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉറപ്പാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍; ഇതിന് കാരണമായത് ഏഴാംക്ലാസുകാരി അനറ്റിന്റെ കത്ത്…

സപ്ലൈകോയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇരട്ടിമധുരം. വിതരണത്തിനെത്തുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ ബിസ്‌ക്കറ്റും ശര്‍ക്കര വരട്ടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ ഇടപെടലിലാണ് ഇത്തരത്തില്‍ രണ്ട് ഐറ്റം മധുര പലഹാരങ്ങളുമായി വ്യത്യസ്തമായ കിറ്റ് തയ്യാറാകുന്നത്. പൂര്‍ണപിന്തുണയുമായി സ്പ്ലൈകോയും കൈകോര്‍ക്കുന്നതോടെ കേരളത്തിലെ ഓരോ കുടുംബത്തിലേയും കുട്ടികളുടെ കൈകളിലേക്ക് പലഹാരമെത്തുകയാണ്. മന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ അടൂരിലെ ഏഴാംക്ലാസുകാരി അനറ്റിന് നല്‍കിയ വാക്കിന്റെ മധുരവുമുണ്ട്. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി അനറ്റ് ഭക്ഷ്യക്കിറ്റില്‍ സ്നാക്സും ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന്‍ തോമസ്-ഷൈനി ചെറിയാന്‍ ദമ്പതികളുടെ ഇളയ മകളാണ് അനറ്റ്. അന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് ഈ ഏഴാംക്ലാസുകാരി കത്തെഴുതിയത്. കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ അടുത്ത തവണ കിറ്റില്‍ സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഉറപ്പ് നല്‍കുകയും…

Read More

കി​റ്റിലെ മിഠായിയെ വെട്ടി മാറ്റി; പകരം സ്ഥാനത്തേക്ക് ക്രീം ബിസ്ക്കറ്റ്;  മാറ്റത്തിന് പിന്നിലെ സത്യം ഇതാണ്

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​നു മ​ധു​ര​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കി​റ്റി​ൽ ക്രീം ​ബി​സ്്ക​റ്റ്. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന മി​ഠാ​യി​പ്പൊ​തി​ക്കു പ​ക​ര​മാ​യാ​ണ് ഇ​ത്ത​വ​ണ ക്രീം ​ബി​സ്ക​റ്റ് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. കി​റ്റ് വി​ത​ര​ണം ഒ​രു മാ​സ​ത്തി​ലേ​റെ നീ​ളു​മെ​ന്ന​തി​നാ​ൽ ചോ​ക്ലേ​റ്റ് അ​ലി​ഞ്ഞു​പോ​കാ​നി​ട​യു​ള്ള​തി​നാ​ലാ​ണ് മി​ഠാ​യി​പ്പൊ​തി മാ​റ്റി ബി​സ്ക​റ്റ് സ്ഥാ​നം പി​ടി​ച്ച​ത്. ഓ​ണ​ത്തി​നു മ​ധു​ര​ത്തി​നാ​യി മി​ൽ​മ​യു​ടെ പാ​യ​സ​ക്കി​റ്റോ പാ​യ​സം ഉ​ണ്ടാ​ക്കാ​നു​ള്ള അ​രി​യു​ടെ​യോ സേ​മി​യ​യു​ടെ​യോ പാ​യ്ക്ക​റ്റോ ഉ​ൾ​പ്പെ​ടു​ത്തും. പാ​യ​സ​ത്തി​നാ​വ​ശ്യ​മാ​യ ഏ​ല​യ്ക്ക​യും അ​ണ്ടി​പ്പ​രി​പ്പും കി​റ്റ് ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ കി​റ്റി​ലെ ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം 13ൽ ​നി​ന്നു 17 വ​രെ​യാ​കു​മെ​ന്നു സ​പ്ലൈ​ക്കോ പ​റ​യു​ന്നു. മു​ള​കു​പൊ​ടി​ക്കു പ​ക​രം മു​ള​കു ത​ന്നെ ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന. ഓ​ണ​ക്കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട ഇ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ സ​പ്ലൈ​ക്കോ എം​ഡി അ​ലി അ​സ്ഗ​ർ പാ​ഷ​യു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ൽ 444.50 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ കി​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് സ​പ്ലൈ​ക്കോ ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വി​ല…

Read More

പ്ര​വാ​സി​യെ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊണ്ടു​പോ​യി; പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് സൂ​ച​ന

കൊ​യി​ലാ​ണ്ടി / കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ചാ​ശ്ര​മ​വും ത​ട്ടി​കൊ​ണ്ടു​പോ​ക​ലു​മെ​ല്ലാം കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ കൊ​യി​ലാ​ണ്ടി​യി​ല്‍ അ​ജ്ഞാ​ത സം​ഘം പ്ര​വാ​സി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി. കൊ​യി​ലാ​ണ്ടി ഊ​ര​ള്ളൂ​ര്‍ മാ​തോ​ത്ത് മീ​ത്ത​ല്‍ സ്വ​ദേ​ശി അ​ഷ്‌​റ​ഫി​നെ​യാ​ണ് അ​ജ്ഞാ​ത​ര്‍ ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ സം​ഘം ആ​ദ്യം അ​ഷ്‌​റ​ഫി​ന്‍റെസ​ഹോ​ദ​ര​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ടാ​ണ് അ​ഷ​റ​ഫി​നെ ക​ണ്ട​ത് . തു​ട​ര്‍​ന്ന് ഇ​ന്നോ​വ​കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. അ​ഷ​റ​ഫ് ഒ​രു മാ​സം മു​മ്പാ​ണ് സൗ​ദി​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​യാ​ള്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യാ​റാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. സൗ​ദി​യി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​ച്ച സ്വ​ര്‍​ണം അ​ഷ്‌​റ​ഫ് ഉ​ട​മ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യി​ല്ല. മ​റ്റൊ​രു ക്വ​ട്ടേ​ഷ​ന്‍ സം​ഘം സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​യി​രു​ന്നു അ​ഷ്‌​റ​ഫ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ഉ​ട​മ​സ്ഥ​ര്‍ വി​ശ്വ​സി​ച്ചി​ല്ല. സ്വ​ര്‍​ണം തി​രി​കെ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ച​ര്‍​ച്ച​ക​ളും അ​ഷ്‌​റ​ഫു​മാ​യി ന​ട​ത്തി​യ​താ​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്നി​ട്ടും സ്വ​ര്‍​ണം തി​രി​കെ ന​ല്‍​കി​യി​ല്ല.…

Read More

പ​ള്ളാ​ത്തു​രു​ത്തി​യി​ൽ ഒഴുകി നടന്ന മൃതദേഹം ആറുമാസം ഗർഭിണിയായ യുവതിയുടേത്; അനിതയുടെ മരണത്തിൽ കാമുകനും ഒരു വീട്ടമ്മയ്ക്കും പങ്ക്;  പുറത്ത് വരുന്നകഥകൾ ഞെട്ടിക്കുന്നത്

മ​ങ്കൊ​മ്പ് : ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളാ​ത്തു​രു​ത്തി​യാ​റ്റി​ൽ ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പേ​ർ പി​ടി​യി​ലാ​യി. നി​ല​മ്പൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​തീ​ഷ്, ഇ​യാ​ളു​ടെ ഇ​പ്പോ​ഴ​ത്തെ ജീ​വി​ത പ​ങ്കാ​ളി​യാ​യ കൈ​ന​ക​രി സ്വ​ദേ​ശി​നി ര​ജ​നി എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. പു​ന്ന​പ്ര സൗ​ത്ത് തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ അ​നീ​ഷി​ന്റെ ഭാ​ര്യ അ​നി​ത (32) യു​ടെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​യു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ടു പ​ള്ളാ​ത്തു​രു​ത്തി ആ​റ്റി​ൽ അ​ര​യ​ൻ​തോ​ട് പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് മൃ​ത​ദേ​ഹം പൊ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സി​ൽ നി​ന്നു ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ കു​റെ​ക്കാ​ല​മാ​യി മ​രി​ച്ച അ​നി​ത പ്ര​തീ​ഷു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തെ​ത്തു​ട​ർ​ന്ന് ര​ണ്ടു കു​ട്ടി​ക​ളു​ള്ള അ​നി​ത​യും ഭ​ർ​ത്താ​വും ത​മ്മി​ൽ അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കേ​സി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ര​ജ​നി​യും വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലു​ള്ള ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി  അ​മ്മ​യ്‌​ക്കൊ​പ്പം കൈ​ന​ക​രി​യി​ലെ വീ​ട്ടി​ലാ​ണ് താ​മ​സം. പ്ര​തീ​ഷും…

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ; കാഷ്മീർ സ്വദേശി‍ കോ​ഴി​ക്കോ​ട് എ​ത്തി? സ​ന്ദ​ര്‍​ശി​ച്ച​ത് ചാ​ല​പ്പു​റ​ത്തെ എക്‌​സ്‌​ചേ​ഞ്ചി​ല്‍; ഒ​ളി​വി​ല്‍ പോ​യ ഷ​ബീ​റി​ന്‍റെ യാ​ത്രാ​വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു

 കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: വി​ദേ​ശ​ത്തുനി​ന്നു നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തേ​ക്കു ഫോ​ണ്‍ കോ​ളു​ക​ള്‍ എ​ത്തി​ക്കു​ന്ന കോ​ഴി​ക്കോ​ട്ടെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ജ​മ്മു​കാ​ഷ്മീ​രി​ല്‍ നി​ന്നു​ള്ള​യാ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​താ​യി സൂ​ച​ന. കോ​ഴി​ക്കോ​ട്ടെ മൂ​രി​യാ​ടു​ള്ള സ​മാ​ന​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലാ​ണ് അ​ജ്ഞാ​ത​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് കേ​ന്ദ്ര​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പോ​ലീ​സും സം​ശ​യി​ക്കു​ന്ന​ത്. ഇ​വി​ടെനി​ന്ന് ലേ-​ല​ഡാ​ക്കി​ലെ ഒ​രു കാ​രി​ബാ​ഗ് ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന് കൂ​ടു​ത​ല്‍ സം​ശ​യ​ങ്ങ​ളു​ണ്ടാ​യ​ത്. ക്യാ​രി​ബാ​ഗ് എ​ങ്ങ​നെ എ​ത്തി​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും അ​വ്യ​ക്ത​ത നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​ര​നാ​യ ജു​റൈ​സി​നെ ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. ജമ്മു കാഷ്മീരിലുംജ​മ്മു​ കാ​ഷ്മീ​രി​ലും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന സ​മാ​ന​ന്ത​ര​ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ന​ട​ത്തി​പ്പു​കാ​ര​ന്‍ മൂ​രി​യാ​ട് സ്വ​ദേ​ശി ഷ​ബീ​ര്‍ ലേ-​ല​ഡാ​ക്കി​ല്‍ സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കാരി​ബാ​ഗി​ല്‍ കൊ​ണ്ടു​വ​ന്ന വ​സ്തു​ക്ക​ള്‍ എ​ന്താ​ണെ​ന്ന​ത് ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. അ​തേ​സ​മ​യം, സ​മാ​ന്ത​ര​ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ഓ​ഫീ​സി​ല്‍നി​ന്നു ചി​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു. വി​ദേ​ശ​ബ​ന്ധ​ത്തി​ലേ​ക്കു​ള്ള സൂ​ച​ന​ക​ളാ​ണ്…

Read More

വാക്‌സിന്‍ നല്‍കാന്‍ എന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി വന്ധ്യംകരിച്ചു ! വഴിമധ്യേ ഉപേക്ഷിച്ച ഭിന്നശേഷിക്കാരനും അവിവാഹിതനുമായ യുവാവ് അബോധാവസ്ഥയില്‍…

വാക്‌സിന്‍ നല്‍കാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ ശേഷം ബധിരനും മൂകനുമായ 40കാരനെ വന്ധ്യംകരിച്ചതായി പരാതി. ലോക ജനസംഖ്യാദിനത്തിന് തൊട്ടുമുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട ടാര്‍ജറ്റ് തികയ്ക്കുന്നതിനു വേണ്ടി ആശാ വര്‍ക്കറാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടു പോയി വന്ധ്യംകരിച്ചതെന്ന് ആരോപണം. ഭിന്നശേഷിക്കാരന്‍ അവിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. എറ്റാ ജില്ലയിലാണ് സംഭവം. ധ്രുവ് കുമാര്‍ എന്നയാളാണ് വന്ധ്യംകരണത്തിന് വിധേയനായത്. ആശുപത്രിയിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ഭിന്നശേഷിക്കാരനെ ആശാ വര്‍ക്കര്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. വഴിമധ്യേ അബോധാവസ്ഥയിലായ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര എസ്എന്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്സിന്‍ നല്‍കാമെന്ന് പറഞ്ഞ് ആശാ വര്‍ക്കര്‍ നീലം കുമാരിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനസംഖ്യാദിനമായ ജൂലൈ 11ന് മുന്‍പ് വന്ധ്യംകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യവകുപ്പ് നല്‍കിയ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ്…

Read More

രോ​ഗ​പ്ര​തി​രോ​ധവ്യ​വ​സ്ഥ​യും ദൈ​നം​ദി​നജീ​വി​ത​ത്തി​ലെ അ​ല​ര്‍​ജി​യും-2; അലർജി മൂലം ജലദോഷം ഉണ്ടാകുമോ?

ഫി​ക്സ്ഡ്‌ അ​ഥ​വാ സ്ഥി​ര​മാ​യ അ​ല​ര്‍​ജി അ​ല്ലാ​ത്ത എ​ല്ലാ ത​രം അ​ല​ര്‍​ജി​ക​ളെ​യും സൈക്ലിക് അ​ഥ​വാ ചാ​ക്രി​ക അ​ല​ര്‍​ജി എ​ന്നു പ​റ​യാം. ഇ​വ​യി​ലും ഭ​ക്ഷ​ണം, ശ്വ​സ​ന അ​ല​ര്‍​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടാം. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി വ​സ്തു​വി​ന്‍റെ അ​ള​വി​നെ​യും എ​ത്ര ആ​വൃ​ത്തി ഇ​തു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്നു എ​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. പ​ദാ​ര്‍​ഥ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ആ​വ​ര്‍​ത്തി​ച്ചു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള സ​മ്പ​ര്‍​ക്കം അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​തെ ക​ട​ന്നു പോ​യേ​ക്കാം. കാ​ര​ണ​വും ഫ​ല​വും ത​മ്മി​ലു​ള്ള വ്യ​ക്ത​മാ​യ ബ​ന്ധം ഉ​ണ്ടാ​കാ​ത്ത​തി​നാ​ല്‍ ചാ​ക്രി​ക അ​ല​ര്‍​ജി നി​ശ​ബ്ദ​വും തി​രി​ച്ച​റി​യാ​ന്‍ പ്ര​യാ​സ​വു​മാ​ണ്. പ​ദാ​ര്‍​ഥ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷ​വും രോ​ഗി​ക്ക്‌ താ​ല്‍​ക്കാ​ലി​ക​മാ​യി ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മൊ​ത്ത​ത്തി​ലു​ള്ള പ്ര​ഭാ​വം ദോ​ഷ​ക​ര​മാ​യേ​ക്കാം. ഏതു ഭാഗത്തെയും ബാധിക്കുമോ?അ​ല​ര്‍​ജി ശ​രീ​ര​ത്തി​ന്‍റെ ഏ​ത്‌ ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം.ചെ​വി, മൂ​ക്ക്‌, തൊ​ണ്ട എ​ന്നി​വ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക ള്‍​ക്ക്‌ പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളാ​ണ്. കൂ​ടാ​തെ അ​ഞ്ച്‌ ഇ​ന്ദ്രി​യ​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം പ്ര​ധാ​ന​മാ​യും ചെ​വി, മൂ​ക്ക്‌, തൊ​ണ്ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ​തി​നാ​ല്‍,…

Read More