ഭക്ഷണവും വാക്‌സിനുമില്ലാതെ നട്ടം തിരിഞ്ഞ ക്യൂബ ! രാജ്യം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്;ക്യൂബന്‍ മോഡല്‍ പരാജയമാകുന്നുവോ…

ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് ക്യൂബ സാക്ഷ്യം വഹിക്കുമ്പോള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് ‘ഏകാധിപത്യം തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി ഹവാനയില്‍ ആളുകള്‍ ഇറങ്ങിയിരിക്കുന്നത്. സൈന്യത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജുമായി പ്രതിഷേധക്കാരെ നേരിടുന്ന പോലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു. ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ക്യൂബയില്‍ അതിവേഗത്തിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്.ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47…

Read More

ഡ​ൽ​ഹിയിൽ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം; ഡൽഹിലെത്തിയ മുഖ്യമന്ത്രി പിണറായിയെ കണ്ട് വിശ്വാസികൾ

ന്യൂ​ഡ​ൽ​ഹി:​ഡ​ൽ​ഹി ലാ​ഡോ​സ​റാ​യി​ൽ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ലി​റ്റി​ൽ ഫ്‌​ള​വ​ർ പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്താ​ൻ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു വി​ശ്വാ​സി​ക​ൾ പ​രാ​തി അ​റി​യി​ച്ചു. ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് പൊ​ളി​ച്ചു നീ​ക്കി​യ പ​ള്ളി പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​ക​ണം എ​ന്ന​താ​ണ് വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നും പ​രാ​തി ന​ൽ​കും. പ്ര​ദേ​ശ​ത്ത് സ​മാ​ന സ്വ​ഭാ​വ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ ആ​ണ് അ​തി​ൽ ഒ​ന്നും തൊ​ടാ​തെ ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​ധി​കൃ​ത​ർ പ​ള്ളി പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു നീ​ക്കി​യ​തെ​ന്ന് വി​ശ്വാ​സി സ​മൂ​ഹം ആ​രോ​പി​ക്കു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ പ​ള്ളി​യു​ടെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഈ ​വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്റെ ത​ന്നെ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള സ​മി​തി അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്ക​ണം എ​ന്ന ചാ​ട്ട​വും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

മ​ദ്യം നി​രോ​ധി​ക്ക​ണം

കേ​ര​ള​ത്തി​ല്‍ മ​ദ്യം നി​രോ​ധി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ ചി​ന്തി​ക്ക​ണമെന്ന് സന്തോഷ് പണ്ഡിറ്റ്.  ആ​ല​പ്പു​ഴ​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്. മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വി​ന്‍റെ ക്രൂ​ര​മാ​യ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഏ​ഴ് വ​യ​സ്സു​കാ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ലെ​ത്തി സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു. എ​ത്ര​യോ കു​ടും​ബ​ങ്ങ​ള്‍ മ​ദ്യം കാ​ര​ണം ത​ക​രു​ന്നുവെന്ന് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് .

Read More

മ​ല​യാ​ളം ഇഷ്ടം !

മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് പ്രി​യാ​മ​ണി. മ​ല​യാ​ള​ത്തി​ന് പു​റ​മെ ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെ​ല്ലാം ത​ന്നെ​യും ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും അ​ഭി​ന​യ​ത്തി​ല്‍ സ​ജീ​വ​മാ​യ പ്രി​യ​മ​ണി ഇ​പ്പോ​ള്‍ ത​ന്‍റെ കു​ടും​ബ​ത്തെ കു​റി​ച്ചും അ​ഭി​ന​യ​ത്തെ കു​റി​ച്ചും തു​റ​ന്ന് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഭാ​ഷ എ​നി​ക്ക് പ്ര​ശ്‌​ന​മ​ല്ല. എ​ല്ലാ ഭാ​ഷ​ക​ളും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. എ​ല്ലാ ഭാ​ഷ​യി​ലും എ​നി​ക്ക് ആരാ​ധ​ക​രെ കി​ട്ടു​ന്നു​ണ്ട്. എ​ന്നി​രു​ന്നാ​ലും കൂ​ടു​ത​ല്‍ അം​ഗീ​കാ​രം കി​ട്ടി​യ​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ ആ​ണ്. മ​ല​യാ​ളം സി​നി​മ വി​ടാ​ന്‍ എ​നി​ക്ക് ഒ​രി​ക്കും പ​റ്റി​ല്ല. ചി​ല പ്രോ​ജ​ക്റ്റു​ക​ള്‍ വ​രു​ന്നു​ണ്ട്. എ​ങ്കി​ലും ഡേ​റ്റ് പ്ര​ശ്‌​ന​മാ​ണ്. ഇ​പ്പോ​ള്‍ ന​ല്ലൊ​രു മ​ല​യാ​ളം പ​ടം വ​ന്നാ​ല്‍ ഉ​റ​പ്പാ​യും ചെ​യ്യും. സി​നി​മ ത​ന്നെ​യാ​ണ് എ​ന്നും പാ​ഷ​ന്‍. സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ ടീ​ച്ച​ര്‍ ആ​കാ​നും കോ​ള​ജി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക​രി​യ​റി​ല്‍ മാ​റ്റ​ങ്ങ​ളു​ണ്ടാ​വു​ക​യും ആ​യി​രു​ന്നു. ക​രി​യ​റി​ല്‍ വേ​റെ പാ​ത സ്വീ​ക​രി​ക്ക​ണം…

Read More

ക്ഷേത്രങ്ങളുള്ള താരങ്ങൾ

സി​നി​മാ​താ​ര​ങ്ങ​ളോ​ടു​ള്ള ആ​രാ​ധ​ന​യി​ല്‍ എ​പ്പോ​ഴും മു​ന്‍​പ​ന്തി​യി​ലാ​ണ് ത​മി​ഴ് ജ​ന​ത. സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്പോ​ള്‍ ഫാ​ൻ​സ്കാ​ർ ന​ട​ത്തു​ന്ന ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ളും എ​ല്ലാം പ​ല​പ്പോ​ഴും അ​തി​രു ക​ട​ക്കാ​റു​മു​ണ്ട്. ആ​രാ​ധ​ന മൂ​ലം സി​നി​മാ ന​ടി​ക​ള്‍​ക്ക് അ​ന്പ​ല​ങ്ങ​ള്‍ വ​രെ പ​ണി​ത് ന​ല്‍​കാ​നൊ​രു​ങ്ങി​യ സം​ഭ​വ​ങ്ങ​ള്‍ വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ന്നി​ന്ത്യ​ന്‍ താ​ര​വും രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ന​ടി ഖു​ശ്ബു​വി​ന് ആ​രാ​ധ​ക​ര്‍ അ​ന്പ​ലം പ​ണി​ത് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ​പൂ​ര്‍​വ ലൈം​ഗി​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള താ​ര​ത്തി​ന്‍റെ ഒ​രു പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ക്ഷേ​ത്രം പൊ​ളി​ച്ചു​മാ​റ്റ​പ്പെ​ട്ടു എ​ന്നാ​ണാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. മു​ന്ന മി​ഷേ​ല്‍ എ​ന്ന ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക ശ്ര​ദ്ധ​യും അം​ഗീ​കാ​ര​വും നേ​ടി​യ ന​ടി​യാ​ണ് നി​ധി അ​ഗ​ര്‍​വാ​ൾ. ബോ​ളി​വു​ഡി​ല്‍ നാ​ന്ദി കു​റി​ച്ച്‌, ത​മി​ഴി​ലും തെ​ലു​ങ്കി​ലും സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു നി​ധി. നി​ധി​ക്കാ​യി അ​ടു​ത്തി​ടെ ക്ഷേ​ത്ര​വും പ്ര​തി​ഷ്ഠ​യും പാ​ല​ഭി​ഷേ​ക​വു​മൊ​ക്കെ ന​ട​ത്തി​യ​ത് വ​ലി​യ വാ​ര്‍​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.ലേ​ഡി​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യു​ടെ പേ​രി​ലും ഒ​രു അ​ന്പ​ലം കെ​ട്ടാ​ന്‍ ആ​രാ​ധ​ക​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ന​യ​ന്‍​താ​ര ഇ​തി​നെ…

Read More

മ​ണ്ണി​നെ പ്ര​ണ​യി​ക്കു​ന്ന പട്ടാളക്കാരൻ; ആ​കാ​ശ​വെ​ള്ള​രി മു​ത​ൽ റൊ​ളി​നോ വ​രെ നീ​ളു​ന്ന ഫ​ല​വൃ​ക്ഷ​ സ​മൃ​ദ്ധ​മാ​യ കൃക്ഷി

പു​ൽ​പ്പ​ള്ളി: അ​പൂ​ർ​വ​യി​ന​ങ്ങ​ളി​ലു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ളു​ൾ​പ്പ​ടെ കൃ​ഷി ചെ​യ്ത് കൃ​ഷി​യെ പ്ര​ണ​യി​ച്ച് മാ​ത്യ​ക​യാ​വു​ക​യാ​ണ് പു​ൽ​പ്പ​ള്ളി ചെ​റ്റ​പ്പാ​ല​ത്തെ റി​ട്ട​യേ​ഡ് കേ​ണ​ൽ മ​ട​ക്കി​യാ​ങ്ക​ൽ ജെ​യിം​സ്. ആ​കാ​ശ​വെ​ള്ള​രി മു​ത​ൽ റൊ​ളി​നോ വ​രെ നീ​ളു​ന്ന ഫ​ല​വൃ​ക്ഷ​സ​മൃ​ദ്ധ​മാ​യ ഒ​രു കൃ​ഷി​യി​ട​മാ​ണ് കേ​ണ​ലി​ന്‍റേത്. വി​ദേ​ശ​യി​ന​ങ്ങ​ള​ട​ക്ക​മു​ള്ള നൂ​റോ​ളം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, വ്യ​ത്യ​സ്ത​യി​നം കോ​ഴി​ക​ൾ, വെ​ച്ചൂ​ർ, കാ​സ​ർ​ഗോ​ഡ​ൻ പ​ശു​ക്ക​ൾ, വി​വി​ധ​യി​നം മ​ത്സ്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്. കൃ​ഷി​യി​ട​വും ഫാ​മും ഒ​രു പോ​ലെ വ്യ​ത്യ​സ്ത​യു​ള്ള​താ​ണ്. ഇ​രു​പ​താം വ​യ​സി​ൽ പ​ട്ടാ​ള​ത്തി​ലെ​ത്തി​യ ജെ​യിം​സ് 37 വ​ർ​ഷ​ത്തെ സ​ർ​വീ​സി​ന് ശേ​ഷ​മാ​ണ് ക​ര​സേ​ന​യി​ൽ നി​ന്നും ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ലാ​യി വി​ര​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സി​ൽ സൂ​ക്ഷി​ച്ച കൃ​ഷി ആ​ഗ്ര​ഹ​ങ്ങ​ൾ ചെ​റ്റ​പ്പാ​ല​ത്ത് ഭൂ​മി വാ​ങ്ങി ആ ​മ​ണ്ണി​ൽ വി​ള​യി​ക്കു​ക​യാ​ണ് കേ​ണ​ൽ. ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ട്രാ​ൻ​ഫ​റാ​യി പോ​കു​ന്പോ​ഴും താ​ഴ​ത്തെ നി​ല​യി​ൽ ക്വാ​ട്ടേ​ഴ്സ് ല​ഭി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​മി​ക്കു​മാ​യി​രു​ന്നു. ഒ​ട്ടു​മി​ക്ക ക്വാ​ട്ടേ​ഴ്സി​നോ​ടും റ​സി​ഡ​ൻ​ഷ്യ​ൽ ഹൗ​സി​നോ​ടും ചേ​ർ​ന്ന് അ​ക്കാ​ല​ത്ത് ധാ​രാ​ള​മാ​യി പ​ച്ച​ക്ക​റി ന​ട്ടു​പ​രി​പാ​ലി​ച്ചി​രു​ന്നു. സ​ർ​വീ​സി​ൽ നി​ന്നും 2015 ജ​നു​വ​രി​യി​ൽ വി​ര​മി​ച്ച…

Read More

അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​ര്‍ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കൊ​ച്ചി: അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഇ​ടു​ക്കി​യി​ൽ ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പും ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മു​ത​ൽ മ​ധ്യ​കേ​ര​ള​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റും ക​ന​ത്ത മ​ഴ​യും വ​ലി​യ നാ​ശ​മാ​ണ് വി​ത​ച്ച​ത്. എ​റ​ണാ​കു​ള​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ടു​ക്കി​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​ക​ളി​ലും നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര മ​രം വീ​ണു ത​ക​ര്‍​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

Read More

സൂ​പ്പ​ർ ഹീ​റോ വെ​റും “റീ​ൽ ഹീ​റോ’ ആ​ക​രു​ത്;ആ​ഡം​ബ​ര കാ​റി​ന് നി​കു​തി ഇ​ള​വ് ആവശ്യപ്പെട്ട ന​ട​ൻ വി​ജ​യി​യെ കു​ട​ഞ്ഞ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

  ചെ​ന്നൈ: ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ഡം​ബ​ര കാ​റി​ന് നി​കു​തി ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ന​ട​ൻ വി​ജ​യി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സി​നി​മ​യി​ലെ സൂ​പ്പ​ർ ഹീ​റോ വെ​റും “റീ​ൽ ഹീ​റോ’ ആ​ക​രു​തെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു. വി​ജ​യ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. പി​ഴ​ത്തു​ക​യാ​യി ഒ​രു​ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള താ​രം ജ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഇം​ഗ്ല​ണ്ടി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത റോ​ൾ​സ് റോ​യ്സ് കാ​റി​നു പ്ര​വേ​ശ​ന നി​കു​തി ചു​മ​ത്തി​യ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ജ​യ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

Read More

ബി​ജെ​പി കോ​ഴ​ക്കേ​സ് ; പ്ര​സീ​ത അ​ഴീ​ക്കോ​ടു​മാ​യി വ​യ​നാ​ട്ടി​ൽ അ​ന്വേ​ഷ​ണ സം​ഘത്തിന്‍റെ തെ​ളി​വെ​ടു​പ്പ്

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സി.​കെ. ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ കോ​ഴ ന​ൽ​കി​യെ​ന്ന കേ​സി​ൽ ജെ​ആ​ർ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ടു​മാ​യി അ​ന്വേ​ണ സം​ഘം വ​യ​നാ​ട് മ​ണി​മ​ല ഹോം ​സ്റ്റേ​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. മ​നോ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​സീ​ത​യു​മാ​യി മ​ണി​മ​ല ഹോം​സ്റ്റേ​യി​ൽ എ​ത്തി​യ​ത്. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ ഹോം​സ്റ്റേ​യി​ലെ​ത്തി പ​ണം കൈ​മാ​റി​യെ​ന്നാ​യി​രു​ന്ന പ്ര​സീ​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തി​നെ​തു​ട​ർ​ന്ന് എം​എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ന​വാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ക്കാ​ൻ ക​ൽ​പ്പ​റ്റ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും കേ​സ് പി​ന്നീ​ട് ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യും ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ബ​ത്തേ​രി മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ക​ൽ​പ്പ​റ്റ മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രെ​യും…

Read More

രാജ്യത്തെ ആദ്യത്തെ കോവിഡ് രോഗിയായ തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും രോഗം ! ഇത്തവണ ലക്ഷണങ്ങളില്ല…

രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെണ്‍കുട്ടി മടങ്ങിയെത്തിയത്.

Read More