ചൈനയില്‍ മങ്കി ബി വൈറസ് ബാധിച്ച് ആദ്യ മരണം; കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും;മരണനിരക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്ത്…

ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇന്ന് ലോകത്താകെ നാശം വിതച്ച് മുന്നേറുകയാണ്. ഇതിനു പിന്നാലെ ചൈനയില്‍ നിന്നും പുറത്തു വരുന്നത് കോവിഡിലും വലിയ മറ്റൊരു വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തയാണ്. കുരങ്ങനില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. 53 വയസ്സുള്ള വെറ്ററിനറി ഡോക്ടറാണു മരിച്ചത്. മാര്‍ച്ച് ആദ്യവാരം ചത്ത രണ്ടു കുരങ്ങുകളെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍ക്കു വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. ഒരു മാസത്തിനു ശേഷമാണു രോഗലക്ഷണങ്ങള്‍ കാണിച്ചത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ഡോക്ടര്‍ മേയ് 27ന് ആണ് മരിച്ചതെന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യരില്‍ കേന്ദ്ര നാഡീ വ്യവസ്ഥയിലേക്കു കയറുന്ന അപകടകരമായ വൈറസാണിതെന്നു യുഎസ് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 7080 ശതമാനമാണു മരണനിരക്ക്. 1933ല്‍ കുരങ്ങിന്റെ കടിയേറ്റ ലബോറട്ടറി ജീവനക്കാരനിലാണ് ആദ്യമായി മങ്കി…

Read More

എ​ല്ലാം ക​വ​രാ​ന്‍ ‘എ​നി ഡ​സ്‌​ക്’! പണത്തിനൊപ്പം നിങ്ങളുടെ സ്വകാര്യതയും മോഷ്ടിക്കും; തട്ടിപ്പ് ആപ്പിന്‍റെ പ്രവർത്തന രീതിയറിയാം;  അ​തീ​വ ജാ​ഗ്ര​ത​ വേ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ്  

  കെ.​ഷി​ന്‍റു​ലാ​ല്‍കോ​ഴി​ക്കോ​ട് : മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന​തി​ന് ‘എ​നി ഡ​സ്‌​ക് ആ​പ്പ്്’വ​ഴി സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍. എ​നി ഡ​സ്‌​ക് ആ​പ്പ് വ​ഴി സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേ​സ​മ​യം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​വ​രെ ഇ​ത്ത​രം ആ​പ്പു​ക​ള്‍ വ​ഴി ചോ​ര്‍​ത്താ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തു​വ​ഴി ബ്ലാ​ക്ക്‌​മെ​യി​ലിം​ഗ് ഉ​ള്‍​പ്പെ​ടെ ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ള്‍ ഏ​റെ​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​ടു​ത്തി​ടെ ന​ട​ന്ന ര​ണ്ട് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് എ​നി ഡ​സ്‌​ക് ആ​പ്പ് വ​ഴി സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ഘം കൂ​ടു​ത​ല്‍ പേ​രെ കെ​ണി​യി​ലാ​ക്കാ​നു​ള്ള സാ​ധ്യ​ത സൈ​ബ​ര്‍ പോ​ലീ​സി​ന് ബോ​ധ്യ​മാ​യ​ത്. ര​ണ്ടു വ​ര്‍​ഷം മു​മ്പ് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും എ​നി ഡ​സ്‌​ക് ആ​പ്പി​നെ കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മു​ന്ന​റി​യി​പ്പാ​യി​രു​ന്നു ആ​ര്‍​ബി​ഐ ന​ല്‍​കി​യി​രു​ന്ന​തെ​ങ്കി​ലും മ​റ്റു സ്വ​കാ​ര്യ​ത​ക​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കാ​നും ഈ ​ആ​പ്പു​ക​ള്‍​ക്ക് വ​ഴി സാ​ധി​ക്കും. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ…

Read More

രാഘവന്‍റെ ജാഗ്രത കോവിഡിന്‍റെ കണക്കിൽ; ഇ​ങ്ങ​നെ എ​ഴു​തി സൂ​ക്ഷി​ക്കു​ന്ന​തിന്‍റെ കാരണം ചെറുതല്ല…

സ്വ​ന്തം ലേ​ഖ​ക​ൻകൂ​ത്തു​പ​റ​മ്പ്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും ജാ​ഗ്ര​ത കൈ​വി​ടാ​തെ കോ​വി​ഡി​ന്‍റെ ദി​നം പ്ര​തി​യു​ള്ള ക​ണ​ക്കെ​ടു​ത്ത് സൂ​ക്ഷി​ക്കു​ക​യാ​ണ് കൂ​ത്തു​പ​റ​മ്പി​ലെ ഒ​രു അ​ഭി​ഭാ​ഷ​ക​ൻ. കാ​യ​ലോ​ട് പ​റ​മ്പാ​യി​യി​ലെ അ​ഡ്വ.​ഇ.​ രാ​ഘ​വ​നാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടേ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ​യു​മൊ​ക്കെ ജി​ല്ല​യി​ലേ​യും സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തു​മാ​യ കൃ​ത്യ​മാ​യ ക​ണ​ക്ക് എ​ഴു​തി സൂ​ക്ഷി​ക്കു​ന്ന​ത്.​ കോ​വി​ഡ് രോ​ഗ വ്യാ​പ​നം ആ​രം​ഭി​ച്ച​പ്പോ​ൾ വെ​റു​മൊ​രു കൗ​തു​ക​ത്തി​ന് ആ​രം​ഭി​ച്ച ഈ ​ജോ​ലി കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തോ​ടെ അ​ൽ​പം ഗൗ​ര​വ​ത്തി​ലാ​യി എ​ന്നു മാ​ത്രം. 2020 ജ​നു​വ​രി 30 ന് ​സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി തൃ​ശൂ​രി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത കാ​ര്യം കു​റി​ച്ചു വെ​ച്ചാ​യി​രു​ന്നു തു​ട​ക്കം.​ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​ന്ന​തോ​ടെ 2020 മാ​ർ​ച്ച് ഏ​ഴു മു​ത​ലാ​ണ് ദി​നം പ്ര​തി​യു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്ക് സൂ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ​ദ്യം പ​ത്ര​ത്തി​ൽ വ​രു​ന്ന ക​ണ​ക്കാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ശ്ര​യം. പി​ന്നീ​ട് വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം ഇ​ദേ​ഹം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു…

Read More

കനത്തമഴയില്‍ റോഡില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം ! കുഴിയിലേക്ക് വീണ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍;വീഡിയോ കാണാം…

കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട അഗാധഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്‍. കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെയാണ് വൈറ്റ് എസ്‌യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലാണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും കുഴിയിലാവുകയും ചെയ്തു. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി. ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍…

Read More

ചെവി മുറിഞ്ഞ് തൂങ്ങിയ നിലയിൽ, ശരീരമാകെ മാരകമായ മുറിവ്; മോഷണശ്രമം ചെറുത്തപ്പോ ൾ ഉണ്ടായതെന്ന് വീട്ടമ്മ; പറ‍യുന്നത് നുണയെന്ന് പോലീസ്

ഇ​രി​ട്ടി: ആ​റ​ളം പ​യോ​റ ഏ​ച്ചി​ല്ല​ത്ത വീ​ട്ട​മ്മ​യെ വീ​ട്ടി​നു​ള്ളി​ല്‍ വെ​ട്ടേ​റ്റും മ​ര്‍​ദ​ന​മേ​റ്റ പ​രി​ക്കു​കളോ​ടെ​യും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. അ​ക്ര​മി ആ​രെ​ന്ന കാ​ര്യ​ത്തി​ൽ വെ​ട്ടേ​റ്റ വീ​ട്ട​മ്മ​യ്ക്ക് അ​റി​യാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ഏ​ച്ചി​ല​ത്തെ കു​ന്നു​മ്മ​ല്‍ രാ​ധ​യ്ക്കാ​ണ് (58) പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​രി​യാ​രം ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ക​രു​തു​ന്നു. ചെ​വി വെ​ട്ടേ​റ്റ് മു​റി​ഞ്ഞ് തൂ​ങ്ങി​യ നി​ല​യി​ലും താ​ടി​യെ​ല്ലി​ന് ഇ​രു​ഭാ​ഗ​ത്തും ക്ഷ​ത​മേ​റ്റ് പൊ​ട്ട​ലും ഉ​ണ്ടാ​യി. ട കാ​ലി​ന് ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റ നി​ല​യി​ലു​മാ​ണ്. പ​രി​ക്കേ​റ്റ രാ​ധ​യു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​പ്പം താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി ക​ണ്ണൂ​രി​ല്‍ ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ധ​യു​ടെ ഏ​ക മ​ക​ള്‍ ഭ​ര്‍​തൃ​വീ​ട്ടി​ലു​മാ​ണ് താ​മ​സം. വെ​ട്ടേ​റ്റ നി​ല​യി​ലും മ​ര്‍​ദ​ന​മേ​റ്റ​നി​ല​യി​ലു​മാ​ണ് പ​രി​ക്കു​ക​ള്‍ എ​ങ്കി​ലും വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് രാ​ധ സ​മീ​പ വാ​സി​ക​ളോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ആ​റ​ളം പോ​ലീ​സി​നോ​ട് മോ​ഷ്ടാ​വാ​ണ്…

Read More

കോവിഡ് രോഗിയില്‍ ഒരേ സമയം രണ്ട് വകഭേദങ്ങള്‍ ഉണ്ടായേക്കാം ! ഇതേക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകം പണിപ്പെടുമ്പോള്‍ ആല്‍ഫ,ഡെല്‍റ്റ…എന്നിങ്ങനെ പുതിയ പുതിയ വകഭേദങ്ങളിലൂടെ രോഗം ലോകത്ത് ചുറ്റിക്കറങ്ങുകയാണ്. ഇത്തരത്തില്‍ ഒരേ പ്രദേശത്ത് തന്നെ നിരവധി വകഭേദങ്ങള്‍ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു രോഗിക്ക് ഒന്നിലധികം വകഭേദങ്ങള്‍ ഒരുമിച്ച് പിടിപെടാമോ എന്ന സംശയവും ഇതോടൊപ്പം ഉയര്‍ന്നിരിക്കുകയാണ്. ബെല്‍ജിയത്തില്‍ 90 വയസ്സുകാരിക്ക് പിടിപെട്ട ഇരട്ട അണുബാധ ഈ സംശയങ്ങളെ സ്ഥിരീകരിക്കുകയാണ്. ഒരേ സമയം ആല്‍ഫ, ബീറ്റ വകഭേദങ്ങളാണ് രോഗിയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ മരണത്തിന് കീഴടങ്ങി. അപൂര്‍വമാണെങ്കിലും ഇരട്ട അണുബാധ അസാധ്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗബാധിതരായ ഒന്നിലധികം ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അവരില്‍ നിന്നെല്ലാം വൈറസ് പിടിപെടാന്‍ സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കയറി എല്ലാ കോശങ്ങളെയും ബാധിക്കാന്‍ എടുക്കുന്ന സമയത്തിനിടയില്‍ മറ്റൊരു വ്യക്തിയില്‍ നിന്ന് പുതിയ…

Read More

കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്;  ഇനി വാ​ക്സി​ൻ ല​ഭ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ സു​രേ​ഷ് ബാ​ബു

പാ​ല​ക്കാ​ട്: കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത വ്യ​ക്തി​ക്ക് വാ​ക്സി​ൻ എ​ടു​ത്ത​താ​യു​ള്ള സ​ന്ദേ​ശ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. ച​ന്ദ്ര​ന​ഗ​ർ മു​ണ്ട​ക്കോ​ട് സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. വ​യ​നാ​ട് അ​ന്പ​ല​വ​യ​ലി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ന്നാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ​റ​യു​ന്ന​ത്. ആ​ധാ​ർ ന​ന്പ​റും ഫോ​ണ്‍ ന​ന്പ​റും സു​രേ​ഷ് ബാ​ബു​വി​ന്‍റേതു ത​ന്നെ​യാ​ണ്. സു​രേ​ഷ് ബാ​ബു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ധാ​ർ ന​ന്പ​റും ഫോ​ണ്‍ ന​ന്പ​റും വെ​ച്ച് ബു​ക്ക് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചി​ട്ടും സ്ലോ​ട്ട് ല​ഭി​ച്ചി​രു​ന്നി​ല്ല. പിന്നീട് ഒ​രു ശ​സ്ത്ര​ക്രി​യ​യെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലു​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ന്ദേ​ശ​വും സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ത്തി​യ​ത്. ഇ​നി ത​നി​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സു​രേ​ഷ് ബാ​ബു. കൂ​ടാ​തെ ത​ന്‍റെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യു​ള്ള ഭീ​തി​യു​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും ആ​രോ​ഗ്യ​വ​കു​പ്പി​നും പ​രാ​തി ന​ല്കി.

Read More

18-ാം വയസ്സിലായിരുന്നു വിവാഹം ! കല്യാണത്തിനു കുറച്ചു ദിവസം മുമ്പു മാത്രമാണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്;ഭര്‍ത്താവിനെക്കുറിച്ച് ആശാ ശരത് പറയുന്നതിങ്ങനെ…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ആശാ ശരത്. സീരിയലിലൂടെയായിരുന്നു അഭിനയലോകത്ത് എത്തിയതെങ്കിലും പിന്നീട് മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായി ആശ മാറി. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയായ ആശാ ശരത് ഏഷ്യാനെറ്റിലെ മെഗാ ഹിറ്റ് പരമ്പരായിരുന്ന കുങ്കുമപൂവ് എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മിനിസ്‌ക്രീനില്‍ നിന്നും സിനിമിയിലേക്കെത്തിയ താരം ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് അടക്കം നായികയായി തിളങ്ങുകയാണ്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, ദൃശ്യം 2, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, പുള്ളിക്കാരന്‍ സ്റ്റാറാ തുടങ്ങിയവയാണ് ആശാ ശരത് അഭിനയിച്ച പ്രധാന സിനിമകള്‍. താരരാജാവ് മോഹന്‍ലാല്‍ നായകനാ ദൃശ്യം സീരിസുകളില ഐജി ഗീതാ പ്രഭാകര്‍ എന്ന വേഷമാണ് താരത്തിന് വളരെയധികം…

Read More

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ക​രി​നി​യ​മ​ങ്ങ​ള്‍ ;വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി അനിശ്ചിതത്വത്തിലാക്കി ല​ക്ഷ​ദ്വീ​പി​ല്‍ അ​ധ്യാ​പ​കനി​യ​മ​നം നി​ര്‍​ത്തി

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പി​ല്‍ പു​തി​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ ക​രി​നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മ്പോ​ള്‍ സ്‌​കൂ​ളി​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി. ദ്വീ​പി​ലെ ചെ​ത്തി​ല​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​യ എ​.പി​.ജെ. അ​ബ്ദു​ല്‍ ക​ലാം മെ​മ്മോ​റി​യ​ല്‍ സീ​നി​യ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​വ​ശ്യ​ത്തി​ന് പോ​ലും അ​ധ്യാ​പ​ക​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. 250 ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വി​ടു​ത്തെ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്. 15 ഓ​ളം അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഹി​ന്ദി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, അ​റ​ബി​ക്, കെ​മി​സ്ട്രി, ഫി​സി​ക്ക​ല്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ , പി​എ​സ്ടി , ഡ്രോ​യി​ംഗ്, സി​സി​ടി, പി​എ​സ്ടി (ജെ​ബി​എ​സ്), പി​എ​സ്ടി (ഹി​ന്ദി) തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​സ​ങ്ങ​ളാ​യി അ​ധ്യാ​പ​ക​രി​ല്ല. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ സ്ഥ​ലം മാ​റി പോ​യ​തി​നെത്തുട​ര്‍​ന്നാ​ണ് ഒ​ഴി​വു​ക​ള്‍ വ​ന്ന​ത്. എ​ന്നാ​ല്‍ പു​തി​യ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ന്‍ അ​ഡ്മി​ന്‌​ട്രേ​ഷ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. ര​ണ്ടു മാ​സ​മാ​യി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ കൃ​ത്യ​മാ​യ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നി​ല്ല. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളാ​യി​ട്ടു​പോ​ലും യ​ഥാ​സ​മ​യം ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ അ​ധ്യാ​പ​ക​രു​ടെ കു​റ​വ്…

Read More

മാലിക്കിലെ ഡോക്ടര്‍ എന്‍ജിനിയറാണ്! ഷെർമിനായി നമ്മുടെ സിനിമ അനുഭവങ്ങളിൽ അന്പരപ്പും ഞെട്ടലും വിതച്ച അഭിനേത്രി പാർവതി ആർ. കൃഷ്ണയുടെ വിശേഷങ്ങൾ

ടി.ജി.ബൈജുനാഥ് ചി​ല ധാ​ര​ണ​ക​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും രീ​തി​ക​ളെ​യു​മൊ​ക്കെ തി​രു​ത്തി​യെ​ഴു​തു​ന്ന സ്റ്റാ​ര്‍ മാ​ജി​ക് വ​ള​രെ അ​പൂ​ര്‍​വ​മാ​യേ മ​ല​യാ​ള​സി​നി​മ​യി​ല്‍ സം​ഭ​വി​ക്കാ​റു​ള്ളൂ. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സി​നി​മ മാ​ലി​ക്കി​ല്‍ ഡോ. ​ഷെ​ര്‍​മി​ന്‍ എ​ന്ന ജ​യി​ല്‍ ഡോ​ക്ട​റു​ടെ വേ​ഷം അമിതാ​വേ​ശ​വും ആ​ഡം​ബ​ര​വു​മി​ല്ലാ​തെ മി​ക​ച്ച കൈ​യ​ട​ക്ക​ത്തോ​ടെ ക്ലാ​സി​ക് അ​നു​ഭ​വ​മാ​ക്കി​യ പാ​ര്‍​വ​തി ആ​ര്‍. കൃ​ഷ്ണ​യാ​ണു താ​രം. സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ സി​നി​മ കി​ട്ടി​ല്ലെ​ന്നും കി​ട്ടി​യാ​ല്‍​ത്ത​ന്നെ ന​ല്ല വേ​ഷം കി​ട്ടില്ലെന്നു​മു​ള്ള അ​ബ​ദ്ധ​ധാ​ര​ണ​ക​ളെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണു പാ​ര്‍​വ​തി. ഇ​പ്പോ​ള്‍, ന​മ്മു​ടെ സി​നി​മ അ​നു​ഭ​വ​ങ്ങ​ളി​ല്‍ അ​മ്പ​ര​പ്പും ഞെ​ട്ട​ലും വി​ത​യ്ക്കു​ക​യാ​ണ് മാ​ലി​ക്കി​ലെ ഡോ. ​ഷെ​ര്‍​മി​ന്‍. ഇ​ന്‍​സ്റ്റ​യി​ല്‍ ഇത്തിരി ഫ​ണ്ണി ആ​യ, ഇ​ന്‍​ഫ്ളു​വ​ന്‍​സ​റാ​യ പാ​ര്‍​വ​തി​യ​ല്ല മാ​ലി​ക്കി​ലെ ഡോ. ​ഷെ​ര്‍​മി​ന്‍. അ​തിന്‍റെ സ​ര്‍​പ്രൈ​സ് സി​നി​മ ക​ണ്ടു​ത​ന്നെ​യ​റി​യ​ണം. ആ​രും മോ​ഹി​ക്കു​ന്ന വേ​ഷം ത​മി​ഴി​ല്‍ നി​ന്നു വ​രെ, പ​ണ്ടേ വി​ളി​ച്ച​താ​ണു പാ​ര്‍​വ​തി​യെ, സി​നി​മ. പ​ക്ഷേ, ബി​ടെ​ക് പ​ഠ​ന​ത്തി​നൊ​പ്പം അ​ഡ്വ​ര്‍​ടൈ​സിം​ഗും മോ​ഡ​ലിം​ഗും ആം​ഗ​റി​ംഗു​മാ​യി പാ​ര്‍​വ​തി ഒ​രു​ങ്ങി​ക്കൂ​ടി. ‘എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട​് ദാ​സാ’ എ​ന്ന ലൈ​നി​ലാ​യി​രു​ന്നു…

Read More