രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റാ വൈറസ് മൂലം

  ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഡ് 19 കേ​​​​സു​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും സാ​​​ർ​​​​സ് കോ​​​​വ്-2 വി​​​​ന്‍റെ ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും മ​​​​റ്റു വ​​​​ക​​​​ഭേ​​​​ദം മൂ​​​​ല​​​​മു​​​​ള്ള രോ​​​​ഗ​​​​വ്യാ​​​​പ​​​​നം കു​​​​റ​​​​വാ​​​​ണെ​​​​ന്നും ഐ​​​​എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ഒ​​​​ജി. ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദ​​​​ത്തേ​​​​ക്കാ​​​​ൾ രോ​​​​ഗ​​​​വ്യാ​​​​പ​​​​ന ശേ​​​​ഷി​​​​യു​​​​ള്ള പു​​​​തി​​​​യ ​വൈ​​​​റ​​​​സ് വ​​​ക​​​ഭേ​​​ദം നി​​​​ല​​​​വി​​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ശേ​​​​ഖ​​​​രി​​​​ച്ച സാ​​​​ന്പി​​​​ളു​​​​ക​​​​ളി​​​​ൽ ഡെ​​​​ൽ​​​​റ്റ വൈ​​​​റ​​​​സി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. രോ​​​​ഗ​​​​വ്യാ​​​​പ​​​​ന​​​​ശേ​​​​ഷി കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ലോ​​​​ക​​​​ത്തും പ്ര​​​​ത്യേ​​​​കി​​​​ച്ച് തെ​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ ഏ​​​​ഷ്യ​​​​യി​​​​ലും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും ജ​​​​നി​​​​ത​​​​ക ഘ​​​​ട​​​​നാ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ന​​​​ലി​​​​ന്‍റെ ക​​​​ൺ​​​​സോ​​​​ഷ്യ​​​​മാ​​​​യ ഐ​​​​എ​​​​ൻ​​​​എ​​​​സ്എ​​​​സി​​​​ഒ​​​​ജി പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രംഗത്തി​​​​നു കാ​​ര​​​​ണം ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദ​​​​മാ​​​​ണ്. വ​​​​ൻ​​​​തോ​​​​തി​​​​ൽ വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കു​​​​ക​​​​യും പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സിം​​​​ഗ​​​​പ്പൂ​​​​ർ ഡെ​​​​ൽ​​​​റ്റാ വ​​​​ക​​​​ഭേ​​​​ദ​​​​ത്തെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ത്ത​​​​ശേ​​​ഷം ഡെ​​​​ൽ​​​​റ്റ വ​​​​ക​​​​ഭേ​​​​ദം മൂ​​​ലം രോ​​​ഗ​​​മു​​​ണ്ടാ​​​യ​​​വ​​​രി​​​ൽ 9.8 ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​ണ് ആ​​​​ശു​​​​പ​​​​ത്രി​ ചി​​​​കി​​​​ത്സ…

Read More

പെഗാസസ് സംഘം ഇന്ത്യയിലെത്തിയെന്നു വെളിപ്പെടുത്തൽ! സംഘം എത്തിയത് ബിജെപി അധികാരത്തിലിരുന്നപ്പോള്‍….

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ ചാ​ര സോ​ഫ്റ്റ്‌വേർ പെ​ഗാ​സ​സി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ​എ​സ്ഒ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​യി​ൽ ര​ഹ​സ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭു​പേ​ഷ് ഭ​ഗേ​ൽ. ഛത്തീ​സ്ഗ​ഡി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ഴാ​ണ് സം​ഘം എ​ത്തി​യ​തെന്ന് അദ്ദേഹം പറഞ്ഞു. അ​തി​നി​ടെ, ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​ഷ​യ​ത്തി​ൽ സു​പ്രീംകോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ​ർ​മ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജ​നാ​ധി​പ​ത്യം, ദേ​ശ​സു​ര​ക്ഷ, ജു​ഡീ​ഷറി എ​ന്നി​വ​യ്ക്കുനേ​രേയു​ള്ള ആ​ക്ര​മ​ണ​മാ​ണു ഫോ​ണ്‍ ചോ​ർ​ത്ത​ൽ. ഇ​തു ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. രാ​ജ്യ​ത്തെ 40 മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഫോ​ണു​ക​ൾ നി​രീ​ക്ഷി​ച്ചു വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. പെ​ഗാ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ എ​ല്ലാം ത​ന്നെ സ​ത്യ​മാ​ണെ​ന്ന് ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക​മാ​യിത്തന്നെ വ്യ​ക്ത​മാ​ക്കി. പെ​ഗാ​സ​സ് റി​പ്പോ​ർ​ട്ടു​ക​ളെ വീ​ണ്ടും ത​ള്ളി​പ്പ​റ​ഞ്ഞു കേ​ന്ദ്ര ഐ​ടി മ​ന്ത്രി അ​ശ്വി​നി…

Read More

ഇഷ്ടമില്ലാതിരുന്നിട്ടും വിവാഹ നിശ്ചം കഴിഞ്ഞു; കിണറ്റിൽ ചാടിയ മകളെ രക്ഷിക്കാൻ പിതാവും ചാടി;പാ​ല​ക്കാ​ട്ട് അ​ച്ഛ​നും മ​കൾക്കും ദാരുണാന്ത്യം

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റി​യി​ൽ പി​താ​വും മ​ക​ളും കി​ണ​റ്റി​ൽ മു​ങ്ങി മ​രി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി ധ​ർ​മ​ലിം​ഗം, മ​ക​ൾ ഗാ​യ​ത്രി (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന കൈ​വ​രി​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ ചാ​ടി​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ ധ​ർ​മ​ലിം​ഗ​വും പി​ന്നാ​ലെ ചാ​ടു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​മൂ​ലം കി​ണ​ർ നി​റ​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. ഈ ​വി​വാ​ഹ​ത്തി​ന് പെ​ണ്‍​കു​ട്ടി​ക്ക് സ​മ്മ​ത​മ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​താ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ പെ​ണ്‍​കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

കാണികളില്ലാതെ ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​മ്പി​​​​​ക്സ് ഇ​​​​​ന്ന് മി​​​​​ഴി തു​​​​​റ​​​​​ക്കും; ഉ​​​​​ദ്ഘാ​​​​​ട​​​​​നം ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വൈ​​​​​കു​​​​​ന്നേ​​​​​രം 4.30ന്

ടോ​​​​​ക്കി​​​​​യോ: കാ​​​​​ഹ​​​​​ള​​​​​മു​​​​​യ​​​​​ര​​​​​​​​ട്ടെ, വി​​​​​ജ​​​​​യ​​​​​ഭേ​​​​​രി മു​​​​​ഴ​​​​​ങ്ങ​​​​​ട്ടെ… കോ​​​​​വി​​​​​ഡ് തീ​​​​​ർ​​​​​ത്ത ക​​​​​ണ്ണീ​​​​​ർ ച​​​​​ങ്ങ​​​​​ല​​​​​ക​​​​​ൾ ഭേ​​​​​ദി​​​​​ച്ച് ലോ​​​​​കം ഒ​​​​​ന്നാ​​​​​യി ആ​​​​​ർ​​​​​ത്തു​​​​​ല്ല​​​​​സി​​​​​ക്ക​​​​​ട്ടെ… അ​​​​​തെ ഇ​​​​​ന്നു മു​​​​​ത​​​​​ൽ അ​​​​​ടു​​​​​ത്ത മാ​​​​​സം എ​​​​​ട്ട് വ​​​​​രെ ടോ​​​​​ക്കി​​​​​യോ​​​​​യു​​​​​ടെ മ​​​​​ണ്ണി​​​​​ൽ സ​​​​​ന്താ​​​​​പ​​​​​ത്തി​​​​​നു സ്ഥാ​​​​​ന​​​​​മി​​​​​ല്ല, മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ കെ​​​​​ണി​​​​​പൊ​​​​​ട്ടി​​​​​ച്ച് പ​​​​​റ​​​​​ന്നു​​​​​യ​​​​​രു​​​​​ന്ന മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി​​​​​യു​​​​​ടെ ഒ​​​​​ത്തു​​​​​കൂ​​​​​ട​​​​​ലാ​​​​​യി ടോ​​​​​ക്കി​​​​​യോ 2020 ഒ​​​​​ളി​​​​​ന്പി​​​​​ക്സ് ഇ​​ന്നു മി​​​​​ഴി​​​​​തു​​​​​റ​​​​​ക്കും. മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക​​​​​പ്പു​​​​​റം ജീ​​​​​വ​​​​​ന്‍റെ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യി ഈ ​​​​​ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നെ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാം. കോ​​​​​വി​​​​​ഡ് ഭീ​​​​​ഷ​​​​​ണി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നാ​​​​​ണ് ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം ഇ​​​​​ന്നു തി​​​​​രി​​​​​തെ​​​​​ളി​​​​​യു​​​​​ന്ന​​​​​ത്. 2016 റി​​​​​യൊ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ന്‍റെ സ​​​​​മാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ൽ കാ​​​​​ണാം എ​​​​​ന്ന ആ​​​​​ശം​​​​​സ​​​​​യു​​​​​മാ​​​​​യി മ​​​​​ട​​​​​ങ്ങി​​​​​യ ഭൂ​​​​​ഗോ​​​​​ള​​​​​ത്തി​​​​​ലെ കാ​​​​​യി​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ഇ​​​​​ന്നു മു​​​​​ത​​​​​ൽ ക​​​​​ളി​​​​​ക്ക​​​​​ള​​​​​ങ്ങ​​​​​ളി​​​​​ൽ ര​​​​​ക്തം വി​​​​​യ​​​​​ർ​​​​​പ്പാ​​​​​ക്കി പോ​​​​​രാ​​​​​ടും. ഭൂ​​​​​ഗോ​​​​​ള​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ കാ​​​​​യി​​​​​ക​​മാ​​​​​മാ​​​​​ങ്കം ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി കാ​​​​​ണി​​​​​ക​​​​​ളി​​​​​ല്ലാ​​​​​തെ ന​​​​​ട​​​​​ക്കു​​​​​ന്നു എ​​​​​ന്ന പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യു​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ കോ​​​​​ണു​​​​​ക​​​​​ളി​​​​​ൽ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​നു മു​​​​​ന്നി​​​​​ലി​​​​​രു​​​​​ന്ന് കോ​​​​​ടാ​​​​​നു​​​​​കോ​​​​​ടി ആ​​​​​ളു​​​​​ക​​​​​ൾ ഇ​​​​​ന്നു മു​​​​​ത​​​​​ൽ ടോ​​​​​ക്കി​​​​​യോ​​​​​യി​​​​​ലേ​​​​​ക്ക്…

Read More

നേതാക്കളുടെ സമയം ശരിയല്ല.! കു​ണ്ട​റ പീ​ഡ​ന പ​രാ​തിയിൽ പ​ത്മാ​ക​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് എ​ൻ​സി​പി

കൊ​ല്ലം: എ​ൻ​സി​പി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജി. ​പ​ത്മാ​ക​ര​ന് സ​സ്പെ​ൻ​ഷ​ൻ. കു​ണ്ട​റ സ്വ​ദേ​ശി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ൻ​സി​പി പ്രാ​ദേ​ശി​ക നേ​താ​വാ​യ എ​സ്. രാ​ജീ​വി​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി​യു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ജി. ​പ​ത്മാ​ക​ര​ൻ, കു​ണ്ട​റ സ്വ​ദേ​ശി​യാ​യ രാ​ജീ​വ് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പ​ദ്മാ​ക​ര​ൻ ത​ന്‍റെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നും വാ​ട്സ് ആ​പ്പി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. പ​ത്മാ​ക​ര​ൻ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് സ്ത്രീ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജൂ​ൺ 27 ന് ​ന​ൽ​കി​യ പ​രാ​തി.

Read More

രാജ്യം പട്ടിണിയിൽ, രഹസ്യം ചോർത്താൻ ആയിരം കോടി; മോ​ദി സ​ര്‍​ക്കാ​ര്‍ പെ​ഗാ​സ​സ് വാ​ങ്ങി​യെന്ന ഗുരുതര ആ​രോ​പ​ണ​വു​മാ​യി കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ഇ​സ്ര​യേ​ല്‍ ചാ​ര സോ​ഫ്റ്റ്‌​വെ​യ​റാ​യ പെ​ഗാ​സ​സ് മോ​ദി സ​ര്‍​ക്കാ​ര്‍ വാ​ങ്ങി​യ​ത് ആ​യി​രം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. കോ​വി​ഡും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും​മൂ​ലം ജ​ന​ങ്ങ​ള്‍ മു​ഴു​പ്പ​ട്ടി​ണി​യി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും ന​ട്ടം​തി​രി​യു​മ്പോ​ഴാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ​രു​ടെ ര​ഹ​സ്യം ചോ​ര്‍​ത്താ​ന്‍ മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ലി​ലെ കാ​മ​റ​യും മൈ​ക്രോ ഫോ​ണും വ​രെ തു​റ​ക്കാ​ന്‍ സാ​ധി​ക്കും. ഫോ​ണി​ന് സ​മീ​പ​മു​ള്ള കാ​ര്യ​ങ്ങ​ള്‍, ഫോ​ണി​ന്‍റെ പാ​സ് വേ​ര്‍​ഡ്, ഫോ​ണി​ല്‍ സേ​വ് ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍, ടെ​ക്സ്റ്റ് മെ​സേ​ജ്, പ​രി​പാ​ടി​ക​ള്‍, വോ​യ്‌​സ് കോ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചാ​ര സോ​ഫ്റ്റ്‌​വെ​യ​ര്‍ പി​ടി​ച്ചെ​ടു​ക്കു​ന്നു. ഓ​രോ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക്കും വ്യ​ക്തി​ക്കും അ​വ​കാ​ശ​പ്പെ​ട്ട മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം നാ​ടി​ന്‍റെ അ​ച്ച​ട​ക്ക​വും സ്വ​കാ​ര്യ​ത​യു​മാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ ത​ച്ചു​ട​ച്ച​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ഓ​രോ പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ കി​രാ​ത ന​ട​പ​ടി​യാ​ണി​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി…

Read More

സ്ത്രീകൾ ജീൻസ് ഇട്ടാൽ കുഴപ്പമാണോ? ജീ​ൻ​സ് ധ​രി​ക്കാ​ൻ വാ​ശി​പി​ടി​ച്ച കൗ​മാ​ര​ക്കാ​രി​യെ ബ​ന്ധു​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​ന്ധു​ക്ക​ളു​ടെ മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് കൗ​മാ​ര​ക്കാ​രി മ​രി​ച്ചു. ഡി​യോ​റി​യ​യി​ലെ സ​വെ​ര്‍​ജി ഖാ​ര്‍​ഗ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ജീ​ന്‍​സ് ധ​രി​ക്കാ​ന്‍ വാ​ശി പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് 17കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ള്‍ മ​ര്‍​ദി​ച്ച​ത്. മ​ര്‍​ദ​ന​ത്തി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ത​ള്ളാ​നും ശ്ര​മം ന​ട​ന്നാ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കു​ടു​ങ്ങി കി​ട​ന്ന മൃ​ത​ദേ​ഹം പോ​ലീ​സാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ത്ത​ച്ഛ​ന്‍ ഉ​ള്‍​പ്പ​ടെ 10 പേ​ര്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക കാ​ര​ണം മ​റ്റെ​ന്തെ​ങ്കി​ലു​മാ​കാ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി! കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത് ജാ​​​​മ്യം കി​​​​ട്ടു​​​​മെ​​​​ന്ന ധാ​​​​ര​​​​ണ​​​​യി​​​​ൽ

ആ​​​​ല​​​​പ്പു​​​​ഴ: കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​നെ​​​​ത്തി​​​​യ വ്യാ​​​​ജ​ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക സെ​​​സി സേ​​​വ്യ​​​ർ നാ​​​​ട​​​​കീ​​​​യ​​​​മാ​​​​യി മു​​​​ങ്ങി. ജാ​​​​മ്യം കി​​​​ട്ടു​​​​മെ​​​​ന്ന ധാ​​​​ര​​​​ണ​​​​യി​​​​ലാ​​​​ണ് സെ​​​​സി സേ​​​​വ്യ​​​​ർ കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ത​​​​നി​​​​ക്കെ​​​​തി​​​​രേ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ൾ ചു​​​​മ​​​​ത്തി​​​​യ വി​​​​വ​​​​രം സെ​​​​സി മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ അ​​​വ​​​ർ കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​ന്നും മു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​വി​​​​ലെ പ​​​​തി​​​​നൊ​​​​ന്ന​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് ആ​​​​ല​​​​പ്പു​​​​ഴ ജുഡീ​​​ഷൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ സെ​​​​സി സേ​​​​വ്യ​​​​ർ എ​​​​ത്തി​​​​യ​​​​ത്. 417, 419 വ​​​​കു​​​​പ്പു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് നേ​​​​ര​​​​ത്തെ പോ​​​​ലീ​​​​സ് സെ​​​​സി​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യ​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രു​​​​മാ​​​​യി സെ​​​​സി എ​​​​ത്തി​​​​യ​​​​തോ​​​​ടെ പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ സെ​​​​സി വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​ച്ച​​​​താ​​​​യും ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.​​​ തു​​​​ട​​​​ർ​​​​ന്ന് മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യാ​​​​പേ​​​​ക്ഷ പി​​​​ൻ​​​​വ​​​​ലി​​​​ച്ച് സെ​​​​സി സേ​​​​വ്യ​​​​ർ മു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പി​​​​റ​​​​കു​​​​വ​​​​ശ​​​​ത്തെ വാ​​​​തി​​​​ൽ വ​​​​ഴി കാ​​​​റി​​​​ൽ ക​​​​യ​​​​റി​​​​പ്പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു. മ​​​​തി​​​​യാ​​​​യ യോ​​​​ഗ്യ​​​​ത ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് സെ​​​​സി ര​​​​ണ്ട​​​ര​​​​വ​​​​ർ​​​​ഷം കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക പ്രാ​​​​ക്ടീ​​​​സ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ബാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വി​​​​ജ​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. യോ​​​​ഗ്യ​​​​താ…

Read More