ഞാ​ൻ ഇ​വി​ടെ വ​ന്ന​ത് മാ​താ​യോ​ട് പ്രാ​ർ​ത്ഥി​ക്കാ​നാ​ണ്; ഇവിടെ രാഷ്ട്രീയം പറയില്ല…! 14 കി​ലോ​മീ​റ്റ​ർ നടന്ന് രാഹുൽ വൈ​ഷ്ണോദേ​വി​ ക്ഷേത്രത്തിൽ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ ദിദ്വിന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കോ​ൺ​ഗ്ര​സ് രാ​ഹു​ൽ ഗാ​ന്ധി മാ​താ വൈ​ഷ്ണോ ദേ​വി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ക​ത്ര​യി​ൽ നി​ന്ന് 14 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ് രാ​ഹു​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ടു​വി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചു​റ്റും കൊ​ടി​ക​ളു​മാ​യി കോ​ൺ​ഗ്ര​സും പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു. “ഞാ​ൻ ഇ​വി​ടെ വ​ന്ന​ത് മാ​താ​യോ​ട് പ്രാ​ർ​ത്ഥി​ക്കാ​നാ​ണ്. ഞാ​ൻ ഇ​വി​ടെ രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.’-​രാ​ഹു​ൽ ഗാ​ന്ധി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ക്ഷേ​ത്ര​ത്തി​ൽ കാ​മ​റ​ക​ൾ പ്ര​വേ​ശി​പ്പി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. രാ​ഹു​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന വീ​ഡി​യോ​ക​ൾ കോ​ൺ​ഗ്ര​സ് പോ​സ്റ്റ് ചെ​യ്തു. രാ​ഹു​ലി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​യി​രു​ന്നു ക്ഷേ​ത്ര​ദ​ർ​ശ​ന​മെ​ന്ന് ജ​മ്മു​കാ​ഷ്മീ​ർ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗു​ലാം അ​ഹ​മ്മ​ദ് മി​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​വും ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ജ​മ്മു​വി​ലെ സാ​ഹ​ച​ര്യം മോ​ശ​മാ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹം പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ര​ണ്ടാം ദി​വ​സം ക​ത്ര​യി​ൽ നി​ന്ന് ജ​മ്മു​വി​ൽ മ​ട​ങ്ങി​യെ​ത്തി​യ​തി​ന്…

Read More

ആളൊഴിഞ്ഞ വിമാനത്തില്‍ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി എയര്‍ ഹോസ്റ്റസ് ! അയാത്തിന്റെ ഡാന്‍സ് തരംഗമാവുന്നു…

വിമാനത്തില്‍ ആളില്ലാത്ത സമയത്ത് നൃത്തം ചെയ്ത എയര്‍ ഹോസ്റ്റസിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. ശ്രീലങ്കന്‍ ഗായകന്‍ യോഹാനി ദിലോക ഡി സില്‍വയുടെ ‘മാണികെ മഗേജ് ഹിതേ’ എന്ന പാട്ടിനൊപ്പമാണ് എയര്‍ ഹോസ്റ്റസ് അയാത്തിന്റെ ഡാന്‍സ്. ചുരുങ്ങിയ സമയത്തിനകം അയാത്തിന്റെ ഡാന്‍സ് വീഡിയോ വൈറലായി. ഇതിനോടകം 24 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. യൂണിഫോമില്‍ തന്നെ ചുവടുവച്ച അയാത്തിന്റെ വിഡിയോ സുഹൃത്തുക്കളാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ അയാത്തിനെ തേടി നിരവധി പേരുടെ പ്രശംസയുമെത്തി. വിഡിയോ പലരും ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Read More

എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറേണ്ടി വന്നു; ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

എല്ലാവരും കൈവിട്ടപ്പോൾ അടുക്കള വിട്ട് മതിലുകളിൽ ചേക്കേറി. ഒരു കാലത്ത് അടുക്കള ഭരിച്ചിരുന്ന കേമൻമാരുടെ ഇപ്പോഴത്തെ അവസ്ഥ പഴമക്കാർക്ക് അത്ഭുതമാകുന്നു. കേരളത്തിന്‍റെ അടുക്കളകളിൽ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്ന അരകല്ലും ഉരലും ആട്ടുകല്ലുമൊക്കാ യാണ് ഇന്ന് പല മതിൽ കെട്ടിനുള്ളിലും കുടുങ്ങിയിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവോടെയാണ് ഇവർ പതിയെ പതിയെ പുറം തള്ളപ്പെട്ടത്. ഇവടേയ്ക്ക് മിക്സിയും ഗ്രൈൻഡർ കയറിപ്പറ്റി. സ്വിച്ച് ഓണാക്കിയാൽ ഞൊടിയിടയിൽ എല്ലാം അരച്ചു തരുന്ന മിക്സിയുള്ളപ്പോൾ പിന്നെ എന്തിന് വീടിനുള്ളിലെ ഇടം കളയണം. ഇതോടെ വീട്ടമ്മമാർ ഇവരെ കൈവിട്ടു. ഇങ്ങനെ ചായിപ്പിലേക്കും പറമ്പിന്‍റെ മൂലയിലും ഒതുങ്ങി ചളിപിടിച്ചു കിടക്കുകയാണ് പണ്ടത്തെ രാജക്കൻമാർ. ഇവിടെ യും ഒരു ബുദ്ധിമുട്ടായതോടെയാണ് വീട്ടുകാർ ഇവയെ മതിലു നിർമാണത്തിനും മറ്റും ഉപയോഗിച്ച് ബുദ്ധിമുട്ട് ഒഴിവാക്കിയത്. ഇതോടെ ഒരു കാലത്ത് രാജക്കൻമാരെ പോലെ വാണിരുന്നവർ ഇന്നു പല മതിലുകളിലും പടമായിരിക്കുന്ന…

Read More

ധൈര്യം ഉണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ പുറത്തുവാടാ…ഇതാ വരുന്നെടാ ! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം…

ശുചിമുറിയില്‍ കയറിക്കൂടിയ ഒരു പാമ്പിനെ പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ശുചിമുറിയ്ക്കു പുറത്ത് പാമ്പിന്റെ വാല്‍ കണ്ട് പിടിച്ചു വലിച്ച പാമ്പുപിടിത്തക്കാരനെ ഞെട്ടിച്ചു കൊണ്ട് പുറത്ത് വന്നതാവട്ടെ പത്തിവിരിച്ച കൂറ്റന്‍ രാജവെമ്പാല. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാല കയറിയത്. പാമ്പുപിടുത്ത വിദഗ്ധനായ അശോക് ആണ് പാമ്പിനെ പിടികൂടാന്‍ ഇവിടെയെത്തിയത്. ശുചിമുറിയുടെ വെളിയിലേക്ക് നീണ്ടുകിടന്ന പാമ്പിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് വലിച്ചതും പത്തിവിരിച്ച് കൂറ്റന്‍ രാജവെമ്പാല പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. 14 അടിയോളം നീളമുള്ള കൂറ്റന്‍ പാമ്പാണ് പത്തിവിരിച്ച് ആക്രമിക്കാന്‍ പുറത്തേക്കെത്തിയത്. പാമ്പിന്റെ വാലിലെ പിടിവിട്ട് അതിവിദഗ്ധമായി പിന്നോട്ട് മാറിയ അശോക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് നടുക്കുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പു പിടുത്തത്തിലുള്ള വൈദഗ്ധ്യവും പരിചയവുമാണ് അശോകിനു തുണയായത്. പാമ്പുകളെ എങ്ങനെ ജനവാസകേന്ദ്രങ്ങില്‍ നിന്നു…

Read More

കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല; “ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല, ത​രാ​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല’: വാ​ർ​ത്ത ന​ൽ​കി അ​പ​മാ​നി​ക്ക​രു​തെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി​യി​ൽ ഒ​രു സ്ഥാ​ന​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ന​ൽ​കി ത​ന്നെ അ​പ​മാ​നി​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ഐ​സി​സി​യി​ൽ സ്ഥാ​നം ചോ​ദി​ച്ചി​ട്ടു​മി​ല്ല, ത​രാ​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ഇ​പ്പോ​ള്‍ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ കൈയാ​ങ്ക​ളി കേ​സി​ല്‍ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ചു ചി​ന്ത​യി​ല്ല ;ല​ക്ഷ്യം ലോ​ക​ക​പ്പും പാ​രീ​സ് ഒ​ളി​ന്പി​ക്‌​സും: പി.​ആ​ര്‍. ശ്രീ​ജേ​ഷ്

കൊ​ച്ചി: ഹോ​ക്കി​യി​ല്‍ ഇ​നി​യും കൂ​ടു​ത​ല്‍ ല​ക്ഷ്യ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കാ​നു​ണ്ടെ​ന്നും വി​ര​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ത​ത്കാ​ലം ആ​ലോ​ച​ന​യി​ല്ലെ​ന്നും ഒ​ളി​ന്പി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​വും ഇ​ന്ത്യ​ന്‍ ഗോ​ള്‍ കീ​പ്പ​റു​മാ​യ പി.​ആ​ര്‍. ശ്രീ​ജേ​ഷ്. എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ജേ​ഷ്. ഇ​പ്പോ​ഴ​ത്തെ ദൗ​ത്യം മി​ക​വോ​ടെ ക​ളി​ക്കു​ക​യെ​ന്ന​താ​ണ്. ക​ളി മ​തി​യാ​ക്കു​ന്ന​തു ചി​ന്തി​ക്കു​ന്നി​ല്ല. പ​രി​ക്കി​നു പി​ടി​ക്കൊ​ടു​ക്കാ​തെ കാ​യി​ക​ക്ഷ​മ​ത നി​ല​നി​ര്‍​ത്തി മു​ന്നോ​ട്ടു പോ​കാ​ന്‍ സാ​ധി​ക്കു​മെ​ങ്കി​ല്‍ ഇ​നി​യും പ​ല ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലും രാ​ജ്യ​ത്തെ പ്ര​തി​നി​ധി​ക​രി​ച്ചു ഗോ​ള്‍​വ​ല കാ​ക്കാ​നാ​വും. ഒ​ളി​മ്പി​ക്‌​സ് ഹോ​ക്കി​യി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​താ​ടെ ല​ക്ഷ്യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് പ​റ​യാ​നാ​കി​ല്ല. അ​ടു​ത്ത വ​ര്‍​ഷം ഒ​ഡീ​ഷ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഹോ​ക്കി​യി​ലും 2024 ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ലും മെ​ഡ​ല്‍ നേ​ടു​ക​യാ​ണു ല​ക്ഷ്യം. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ മി​ക​ച്ച പ്ര​ക​ട​നം പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ലേ​ക്കു നേ​രി​ട്ടു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ്. യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍​ക്ക് നി​ല്‍​ക്കാ​തെ ഒ​ളി​മ്പി​ക്‌​സ് ടി​ക്ക​റ്റ് ഉ​റ​പ്പി​ക്കു​ന്ന​തി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ മി​ക​ച്ച പ്ര​ക​ട​നം നി​ര്‍​ണാ​യ​ക​മാ​കും.…

Read More

തേപ്പ് കിട്ടിയിട്ടില്ല, പക്ഷെ ഒരു ട്വിസ്റ്റുണ്ട് ! തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അന്ന ബെന്‍…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അന്ന ബെന്‍. ഏതാനും ചിത്രങ്ങള്‍ കൊണ്ടു തന്നെ തന്റെ അഭിനയ പാടവം തെളിയിക്കാന്‍ അന്നയ്ക്കു സാധിച്ചു. ഇപ്പോള്‍ തനിക്ക് ആദ്യമായി പ്രണയം തോന്നിയ സെലിബ്രിറ്റിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന. ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അന്നയുടെ പ്രതികരണം. തനിക്ക് തേപ്പ് കിട്ടിയതിനെ കുറിച്ചും താരം പറയുന്നുണ്ട്. ആദ്യമായി സെലിബ്രിറ്റി ക്രഷ് തോന്നിയത് ആരോടാണെന്ന ചോദ്യത്തിന് നടന്‍ മാധവനോട് എന്നാണ് അന്നയുടെ മറുപടി. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അന്ന പറയുന്നത്. എന്നാല്‍ അതിലൊരു ട്വിസ്റ്റ് ഉണ്ട്. തേപ്പ് കൊടുത്തിട്ടുമുണ്ട് എന്നാണ് താരം പറയുന്നത്. അന്നയെ കുറിച്ച് കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകള്‍ പലതും വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ട്, അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ലെന്നും അന്ന പറയുന്നു.…

Read More

ഗർഭകാലത്ത് ദന്തപരിചരണം കുറഞ്ഞാൽ…?

ഗ​ർ​ഭ​ധാ​ര​ണം മു​ത​ൽ ദ​ന്ത​സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്ക​ണം. ഗ​ർ​ഭി​ണി​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ചി​ല ദ​ന്ത​രോ​ഗ​ങ്ങ​ളാ​ണ് മോ​ണ​പ​ഴു​പ്പ്, മോ​ണ​യി​ൽ ദ​ശ​വ​ള​ര​ൽ, പ​ല്ലി​ന് ഇ​ള​ക്കം, പ​ല്ലി​ന് കേ​ട് തു​ട​ങ്ങി​യ​വ. മോ​ണ​പ​ഴു​പ്പ്50 – 100 ശ​ത​മാ​നം സ്ത്രീ​ക​ളി​ൽ ര​ണ്ടു​മു​ത​ൽ എ​ട്ടു​മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മോ​ണ​രോ​ഗം ക​ണ്ടു​വ​രു​ന്നു. ഇ​ത് ഒ​ന്പതാം​മാ​സം ആ​കു​ന്പോ​ഴേ​ക്കും കു​റ​യു​ന്ന​താ​യി ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. മോ​ണ​യി​ൽ​നി​ന്ന് ര​ക്തം വ​രി​ക, മോ​ണ​യു​ടെ നി​റ​വ്യ​ത്യാ​സം, മോ​ണ​വീ​ക്കം ഇ​വ​യെ​ല്ലാ​മാ​ണ് ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ. ഇ​തി​നു​ള്ള കാ​ര​ണം പ്രൊ​ജ​സ്ട്രോണിന്‍റെ അ​ള​വ് കൂ​ടു​ന്ന​താ​ണ്. പ്ര​സ​വ​ത്തി​നു മു​ന്പ് ന​ല്ല ദ​ന്ത​സം​ര​ക്ഷ​ണ​മു​ണ്ടെ​ങ്കി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ചു​രു​ക്ക​മാ​യി​രി​ക്കും. മോ​ണ​യി​ലെ ദ​ശ​വ​ള​ര​ൽഇ​ത് സ്ത്രീ​ക​ളി​ൽ മൂ​ന്നാം മാ​സ​ത്തി​ലാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. മോ​ണ​രോ​ഗ​മു​ള്ള ഗ​ർ​ഭ​സ്ഥ സ്ത്രീ​ക​ളി​ൽ മു​ക​ളി​ലെ മു​ന്നി​ലെ മോ​ണ​യി​ൽ ദ​ശ വ​ള​രു​ന്ന​തു​പോ​ലെ നീ​ല നി​റ​ത്തി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ത് മോ​ണ​യു​ടെ വീ​ക്കം മാ​ത്ര​മാ​ണ്. ഇ​വ കാ​ൻ​സ​റ​സാ​യി കാ​ണ​ക്കാ​ക്ക​രു​ത്. ഇ​വ​യ്ക്ക് സാ​ധാ​ര​ണ വേ​ദ​ന ഉ​ണ്ടാ​കാ​റി​ല്ല. പ​ക്ഷേ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​യ​റി​യി​രി​ക്കു​ന്പോ​ൾ ഇ​തി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ദ​ശ​യി​ൽ​നി​ന്നു​ള്ള ര​ക്ത​സ്രാ​വം…

Read More

തിളച്ചു മറിയുന്ന വെള്ളത്തില്‍ ഒരു ഭാവഭേദവുമില്ലാതെ ഇരിക്കുന്ന കുട്ടി ! വൈറല്‍ വീഡിയോയിലെ കള്ളി പൊളിഞ്ഞടുക്കിയത് ഇങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വൈറലായിക്കൊണ്ടിരിക്കുന്നത് നിരവധി വീഡിയോകളാണ്. അതില്‍ ചിലതെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആളാവാന്‍ വേണ്ടി വ്യാജ വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നവരും കുറവല്ല. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയുടെ കള്ളി പൊളിച്ച കഥയാണ് ഒരു കൂട്ടം ആളുകള്‍ക്ക് പറയാനുള്ളത്. ഇനി വീഡിയോയിലേക്ക് വരാം…അടുപ്പുകൂട്ടി അതിന് മുകളില്‍ വെച്ചിരിക്കുന്ന ഒരു കൂറ്റന്‍ ചട്ടി, അതില്‍ കൈകള്‍ കൂപ്പിയിരിക്കുന്ന ഒരു ആണ്‍കുട്ടി ഇരിക്കുന്നു. തിളച്ചു മറിയുന്ന വെള്ളത്തിലാണ് അവന്‍ കൈകൂപ്പി ഇരിക്കുന്നത് എന്നതാണ് ഏവരെയും അതിശയിപ്പിക്കുന്നത്. അവന് ചുറ്റം ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടിക്കുന്നത് വീഡിയോയില്‍ കാണാം, എന്നാല്‍ അവനെ കണ്ടാല്‍ അതൊന്നും ബാധിച്ചതായി തോന്നുകയില്ല. കുട്ടിയുടെ പിന്നിലുള്ള ഒരു ബാനറില്‍ ‘പ്രഹ്ലാദ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇവന് ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പലരും തങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണാന്‍ സാധിക്കും. ട്വിറ്റര്‍ ഉപയോക്താവായ സന്ദീപ് ബിഷ്ട് പങ്കുവെച്ചതിന് ശേഷം…

Read More

‘ചന്ദ്രൻപിള്ള വലിയ വിഷമത്തിലാണ്..! 33 വർഷം കൂടെയുണ്ടായിരുന്ന സന്തത സഹചാരിയെ കള്ളൻ കൊണ്ടുപോയി;  തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

എ​രു​മേ​ലി: മുപ്പ​ത്തി​മൂ​ന്ന് വ​ർ​ഷ​മാ​യി സ​ന്ത​ത സ​ഹ​ചാ​രി ആ​യി​രു​ന്ന പ്രി​യ​പ്പെ​ട്ട സൈ​ക്കി​ൾ മോ​ഷ​ണം പോ​യ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് ച​ന്ദ്ര​ൻ​പി​ള്ള. എ​രു​മേ​ലി​ക്ക​ടു​ത്ത് വി​ഴി​ക്ക​ത്തോ​ട് ശ്രീ ​വി​ലാ​സം ഹോ​ട്ട​ൽ ന​ട​ത്തു​ന്ന വ​യോ​ധി​ക​നാ​യ ച​ന്ദ്ര​ൻ​പി​ള്ള​യു​ടെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു ത​ന്‍റെ പ​കു​തി പ്രാ​യ​മു​ള്ള പ​ഴ​യ സൈ​ക്കി​ൾ. 66കാ​ര​നാ​യ ച​ന്ദ്ര​ൻ​പി​ള്ള ക​ഴി​ഞ്ഞ 33 വ​ർ​ഷ​മാ​യി ആ ​സൈ​ക്കി​ളി​ലാ​ണ് എ​ന്നും യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഹോ​ട്ട​ലി​ലേ​ക്ക് വെ​ള്ളം, വി​റ​ക്, പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സൈ​ക്കി​ളി​ലാ​ണ് ച​ന്ദ്ര​ൻ​പി​ള്ള കൊ​ണ്ടു​വ​രി​ക.വ​ലി​യ വി​റ​ക് ത​ടി സൈ​ക്കി​ളി​ൽ കെ​ട്ടി വെ​ച്ചി​ട്ട് മ​റ്റൊ​രു വി​റ​ക് ക​ഷ​ണം കൈ​യി​ൽ പി​ടി​ച്ച് സൈ​ക്കി​ൾ ച​വി​ട്ടി വ​രു​ന്ന ച​ന്ദ്ര​ൻ​പി​ള്ള സാ​യാ​ഹ്ന​ങ്ങ​ളി​ലെ പ​തി​വ് കാ​ഴ്ച​യാ​ണ്. ചൊ​വ്വാ​ഴ്ച സൈ​ക്കി​ളു​മാ​യി വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ച​ന്ദ്ര​ൻ​പി​ള്ള പ​റ​ഞ്ഞു. സൈ​ക്കി​ൾ റോ​ഡ​രി​കി​ൽ വെ​ച്ച ശേ​ഷം പ​റ​മ്പി​ൽ നി​ന്ന് വി​റ​കു​ക​ൾ എ​ടു​ത്തു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ സൈ​ക്കി​ൾ കാ​ണാ​നി​ല്ല. പ​ല​യി​ട​ത്തും തെ​ര​ഞ്ഞു നി​രാ​ശ​യി​ലും സ​ങ്ക​ട​ത്തി​ലു​മാ​യ ച​ന്ദ്ര​ൻ​പി​ള്ള​യെ ആ​ശ്വ​സി​പ്പി​ച്ച് നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ…

Read More