കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല; “ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല, ത​രാ​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല’: വാ​ർ​ത്ത ന​ൽ​കി അ​പ​മാ​നി​ക്ക​രു​തെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി​യി​ൽ ഒ​രു സ്ഥാ​ന​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ന​ൽ​കി ത​ന്നെ അ​പ​മാ​നി​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ഐ​സി​സി​യി​ൽ സ്ഥാ​നം ചോ​ദി​ച്ചി​ട്ടു​മി​ല്ല, ത​രാ​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ല്‍ ഇ​പ്പോ​ള്‍ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭാ കൈയാ​ങ്ക​ളി കേ​സി​ല്‍ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment