ക്ല​ബ് ഹൗ​സ് ആ​പ്പി​നെ​ക്കു​റി​ച്ച് കേ​ള്‍​ക്കു​മ്പോ​ള്‍ മു​ഖം​ചു​ളു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ന്ന് കൂ​ടി വ​രു​ന്നു..! ക്ല​ബ് ഹൗ​സി​ൽ ന​ന്മ വി​ത​റി ന്യൂ​സി​ല​ന്‍​ഡ് മ​ല​യാ​ളീ​സ്

ക്ല​ബ് ഹൗ​സ് ആ​പ്പി​നെ​ക്കു​റി​ച്ച് കേ​ള്‍​ക്കു​മ്പോ​ള്‍ മു​ഖം​ചു​ളു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ന്ന് കൂ​ടി വ​രു​ന്നു. ക്രി​മി​ന​ലു​ക​ളു​ടെ താ​വ​ള​മാ​യി​ട്ടാ​ണ് പ​ല​രും ഇ​തി​നെ കാ​ണു​ന്ന​ത്. അ​തി​നു പ്ര​ധാ​ന​കാ​ര​ണം ആ​പ്പി​നെ​ക്കു​റി​ച്ചു​ള്ള നെ​ഗ​റ്റീ​വ് വാ​ര്‍​ത്ത​ക​ളാ​ണ്. പെ​ട്ടെ​ന്ന് പ്ര​ശ​സ്തി​യും കു​പ്ര​ശ​സ്തി​യും നേ​ടി​യ ക്ല​ബ് ഹൗ​സി​ല്‍ വ​ള​രെ വ്യ​ത്യ​സ്ഥ​മാ​യി ചി​ന്തി​ക്കു​ക​യും പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു​കൂ​ട്ടം മ​റു​നാ​ട​ന്‍ മ​ല​യാ​ളി​ക​ളു​ണ്ട്. തി​ന്മ​യു​ടെ വി​ള​നി​ല​ത്തി​ല്‍ ന​ന്മ​യു​ടെ വി​ത്തു​ക​ള്‍ എ​ങ്ങ​നെ പാ​കാ​മെ​ന്ന് കാ​ണി​ച്ചു​ത​രു​ന്ന​വ​ര്‍. ഇ​വ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ അ​ല്ലെ​ങ്കി​ല്‍ ക്ല​ബി​ന്റെ പേ​രാ​ണ് ന്യൂ​സി​ല​ന്‍​ഡ് മ​ല​യാ​ളീ​സ്. പേ​രു​പോ​ലെ ത​ന്നെ ന്യൂ​സി​ല​ന്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​ണ് ഈ ​ക്ല​ബി​ന് പി​ന്നി​ല്‍. വെ​റും ച​ര്‍​ച്ച​ക​ള്‍​ക്ക് മാ​ത്ര​മാ​യി​ട്ടു​ള്ള ആ​പ്പി​ല്‍ എ​ന്ത് ന​ന്മ​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന​ല്ലെ നി​ങ്ങ​ള്‍ ചി​ന്തി​ക്കു​ന്ന​ത്. പ​റ​യാം.. ക്ല​ബി​ന്‍റെ തു​ട​ക്കം തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ന്യൂ​സി​ല​ന്‍​ഡി​ല്‍ ഷെ​ഫു​മാ​യ സാ​യൂ​ജ് സ​തീ​ശ​നും കൊ​ല്ലം സ്വ​ദേ​ശി​നി​യും ന്യൂ​സി​ല​ന്‍​ഡി​ല്‍ നേ​ഴ്‌​സു​മാ​യ ജോ​ബീ​ന(​ജെ​നി) ജോ​ണും ചേ​ര്‍​ന്നാ​ണ് ന്യൂ​സി​ല​ന്‍​ഡ് മ​ല​യാ​ളീ​സ് എ​ന്ന ക്ല​ബ് തു​ട​ങ്ങു​ന്ന​ത്. അ​യ​ല്‍​ക്കാ​രാ​യി മ​ല​യാ​ളി​ക​ളാ​രു​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് താ​മ​സി​ച്ചി​രു​ന്ന…

Read More

ആ​രോ​ഗ്യ മ​ന്ത്രി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് പ​ഠി​ക്ക​രു​ത്; എ​യ​ർ ആം​ബു​ല​ൻ​സ് എ​ന്നാ​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ല്ല! വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച നേ​വി​സി​ന്‍റെ ഹൃ​ദ​യം കൊ​ണ്ടു​പോ​കാ​ൻ എ​യ​ർ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. എ​റ​ണാ​കു​ള​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് വ​രെ​യാ​ണ് ഹൃ​ദ​യം കൊ​ണ്ടു​പോ​യ​ത്. എ​ന്തു കൊ​ണ്ട് എ​യ​ർ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ‘4 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ 6 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ (Cold ischemia time) ഹൃ​ദ​യം എ​ത്തി​ച്ചാ​ല്‍ മ​തി​യാ​കും. സാ​ധാ​ര​ണ 4 മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മേ എ​യ​ര്‍ ആം​ബു​ല​ന്‍​സ് ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ. വി​മാ​ന മാ​ര്‍​ഗം പോ​കു​ക​യാ​ണെ​ങ്കി​ല്‍ എ​റ​ണാ​കു​ളം രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്കും തു​ട​ര്‍​ന്ന് ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് മെ​ട്രോ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​ത്ര​മേ പോ​കാ​ന്‍ ക​ഴി​യൂ. എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ കു​റ​ച്ച് സ​മ​യം പാ​ഴാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​റ​ണാ​കു​ള​ത്ത് നി​ന്നും കോ​ഴി​ക്കോ​ടേ​ക്ക് ആം​ബു​ല​ന്‍​സ് മു​ഖേ​ന 3 മ​ണി​ക്കൂ​റോ​ളം യാ​ത്ര മ​തി​യാ​കു​മെ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​ത് സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ച​തി​നെ…

Read More

ഗ​യ്സ്, ഞ​ങ്ങ​ൾ​ക്ക് നാ​യി​ക​യെ കി​ട്ടി; ഇ​നി ന​ട​നെ കൂ​ടെ കി​ട്ടി​യാ​ല്‍ മ​തി..! പു​തി​യ പോ​സ്റ്റു​മാ​യി ഇ ​ബു​ള്‍​ജെ​റ്റ്; ട്രോളുകളുമായി സോഷ്യല്‍മീഡിയ

ത​ങ്ങ​ളു​ടെ ജീ​വി​തം സി​നി​മ ആ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​മെ​ന്നും പ​റ​ഞ്ഞ് ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ന്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ര്‍​ക്കെ​തി​രെ വ്യാ​പ​ക​മാ​യി ട്രോ​ളു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​ത ത​ങ്ങ​ളു​ടെ സി​നി​മ​യി​ലെ നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള പോ​സ്റ്റ് ആ​ണ് ഇ​വ​ര്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ന​ടി​യും മോ​ഡ​ലു​മാ​യ നീ​ര​ജ ആ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. നീ​ര​ജ​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ന്‍​മാ​ര്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ”ഞ​ങ്ങ​ളു​ടെ സി​നി​മ​യു​ടെ നാ​യി​ക​യെ കി​ട്ടി ഇ​നി ന​ട​നെ കൂ​ടെ കി​ട്ടി​യാ​ല്‍ മ​തി” എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പോ​സ്റ്റ് ട്രോ​ള​ന്മാ​ർ എ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Read More

ക​ത്തു​ന്ന മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ൽ കു​ട്ടി​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ! ഇ​വ​രു​ടെ അ​റു​ത്തു മാ​റ്റ​പ്പെ​ട്ട ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​ത് എവിടെ?

ഡാ​ള​സ്: ഫോ​ർ​ട്ട്വ​ർ​ത്ത് സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്ത് ക​ത്തി​ക്കൊ​ണ്ടി​രു​ന്ന മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ൽ നി​ന്നു ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ അ​റു​ത്തു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ഒ​രു കു​ട്ടി​യു​ടേ​ത് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഫോ​ർ​ട്ട്വ​ർ​ത്ത് പോ​ലി​സ് അ​റി​യി​ച്ചു. ബോ​ണി ഡ്രൈ​വി​ലു​ള്ള ഡം​പ്സ്റ്റ​റി​ൽ തീ ​ആ​ളി​പ്പ​ട​രു​ന്നു​വെ​ന്ന സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലി​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​തി​ൽ 42 വ​യ​സു​ള്ള ഡേ​വി​ഡ് ല്യു​റാ​ഡി​ന്‍റെ മൃ​ത​ദേ​ഹം ് തി​രി​ച്ച​റി​ഞ്ഞു. ക്രി​മി​ന​ൽ ച​രി​ത്ര​മു​ള്ള വ്യ​ക്തി​യാ​ണ് ഡേ​വി​ഡ് എ​ന്നും പോ​ലി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു കു​ട്ടി​യു​ടേ​യും വ​നി​ത​യു​ടേ​യു​മാ​ണ് മ​റ്റു ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​വ​രു​ടെ അ​റു​ത്തു മാ​റ്റ​പ്പെ​ട്ട ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ ചി​ല​ത് ഇ​വി​ടെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സ്റ്റോ​റേ​ജ് ബി​സി​ന​സി​ന്‍റെ മു​ന്പി​ലാ​യി​രു​ന്നു ഈ ​മാ​ലി​ന്യ​ക്കൂ​ന്പാ​രം ഉ​ണ്ടാ​യി​രു​ന്ന​ത്ഈ സം​ഭ​വ​ത്തെ കു​റി​ച്ചു അ​റി​യാ​വു​ന്ന​വ​ർ ഡി​റ്റ​ക്റ്റീ​വ് എം ​ബാ​റ​ണ്‍ (817 392 4339), ഡി​റ്റ​ക്റ്റീ​വ് ഒ ​ബ്ര​യാ​ൻ (817 392 4330) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്…

Read More

ഹെ​യ്ത്തി അ​ഭ​യാ​ർ​ഥി​ക​ളെ തു​ര​ത്താ​ൻ കു​തി​ര​! തെ​റ്റാ​യ ന​ട​പ​ടി​യെ​ന്ന് ബൈ​ഡ​ൻ

ടെ​ക്സ​സ്: ടെ​ക്സ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​യാ​യ ഡെ​ൽ റി​യോ​യി​ലു​ള്ള പ്ര​വേ​ശ​ന​ത്തി​ലൂ​ടെ അ​മേ​രി​ക്ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ച നൂ​റു​ക​ണ​ക്കി​ന് ഹെ​യ്ത്തി അ​ഭ​യാ​ർ​ഥി​ക​ളെ അ​തി​ർ​ത്തി​യി​ൽ നി​ന്നു തു​ര​ത്താ​ൻ കു​തി​ര​ക​ളെ ഉ​പ​യോ​ഗി​ച്ച ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ന്‍റെ ന​ട​പ​ടി ഭ​യാ​ന​ക​വും തെ​റ്റു​മാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ജൊ ​ബൈ​ഡ​ൻ. സെ​പ്റ്റം​ബ​ർ 24 വെ​ള്ളി​യാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ബൈ​ഡ​ൻ ത​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഉ​ത്ത​ര​വാ​ദി​യാ​യ​വ​ർ ആ​രാ​യാ​ലും അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഡെ​ൽ റി​യൊ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്രി​ഡ്ജി​നു കീ​ഴെ​യു​ണ്ടാ​യ സം​ഭ​വം അ​മേ​രി​ക്ക​യൊ​ട്ടാ​കെ ബൈ​ഡ​ൻ ഭ​ര​ണ​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഹെ​യ്ത്തി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളെ വ​ള​ഞ്ഞു​പി​ടി​ച്ചു തി​രി​കെ അ​യ​ക്കു​ക എ​ന്ന ബൈ​ഡ​ൻ പോ​ളി​സി​യും വി​മ​ർ​ശ​ന വി​ധേ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ര് ഏ​റ്റെ​ടു​ക്കും എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, ഞാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​ണ് ഞാ​ന​ല്ലാ​തെ ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ മ​റു​ചോ​ദ്യം ഉ​ന്ന​യി​ച്ചു. ഫെ​ഡ​റ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ അ​ഭ​യാ​ർ​ഥി​ക​ളോ​ടു​ള്ള സ​മീ​പ​നം ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു​വെ​ന്നും…

Read More

ത​ടാ​ക​ത്തി​ലേ​ക്ക് ര​ണ്ടു കു​ട്ടി​ക​ളെ വ​ലി​ച്ചെ​റി​ഞ്ഞു; ഒ​രു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു, മാ​താ​വ് അ​റ​സ്റ്റി​ൽ

ലൂ​സി​യാ​ന: സ്വ​ന്തം മാ​താ​വ് ഒ​രു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യേ​യും അ​ഞ്ചു വ​യ​സു​ള്ള മ​റ്റൊ​രു മ​ക​നേ​യും ത​ടാ​ക​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ക്കു​ക​യും അ​ഞ്ചു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മാ​താ​വ് യൂ​റി​ക്ക ബ്ലാ​ക്കി(32)​നെ അ​റ​സ്റ്റു ചെ​യ്ത​താ​യി ലൂ​സി​യാ​ന പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ട മാ​താ​വി​നെ ടെ​ക്സ​സ് ലൂ​സി​യാ​ന അ​തി​ർ​ത്തി​യി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ സെ​ക്ക​ൻ​ഡ് ഡി​ഗ്രി മ​ർ​ഡ​റും അ​റ്റം​റ്റ​ഡ് സെ​ക്ക​ൻ​ഡ് ഡി​ഗ്രി മ​ർ​ഡ​റും ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്രോ​സ് ലേ​ക് ബ്രി​ഡ്ജി​നു സ​മീ​പ​മാ​ണ് ചെ​റി​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പൊ​ങ്ങി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. മി​നി​റ്റു​ക​ൾ​ക്ക​കം അ​തി​നു സ​മീ​പ​ത്ത് നി​ന്നും അ​ഞ്ചു വ​യ​സു​കാ​ര​നേ​യും പോ​ലീ​സ് ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മൂ​ന്നാ​മ​ത്തെ കു​ട്ടി​യേ​യും താ​ട​ക​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തി അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി സു​ര​ക്ഷി​ത​മാ​യി മ​റ്റൊ​രു സ്ഥ​ല​ത്തു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.​…

Read More

ഇ​തൊ​ക്കെ അ​വ​ന്‍റെ ന​മ്പ​ര​ല്ലേ..! കൊ​ടി സു​നി​ക്ക് ജ​യി​ൽ മാ​റ്റം കി​ട്ടാ​നു​ള്ള ക​ളി​ക​ളെ​ന്ന് പോ​ലീ​സ്; ജ​യി​ൽ അ​ധി​കൃ​തര്‍ പറയുന്നത് ഇങ്ങനെ…

തൃ​ശൂ​ർ: വി​യ്യൂ​ര്‍ ജ​യി​ലി​നു​ള്ളി​ല്‍ ത​നി​ക്കു വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന കൊ​ടി സു​നി​യു​ടെ വാ​ദം ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കു മാ​റ്റം ല​ഭി​ക്കാ​നു​ള്ള സ​മ്മ​ര്‍​ദ ത​ന്ത്ര​മെ​ന്ന് പോ​ലീ​സ്. കൊ​ടി സു​നി​യു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​യ്യൂ​ർ ജ​യി​ലി​ൽ സു​നി​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ്. സു​നി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് 24 മ​ണി​ക്കൂ​റും പൂ​ട്ടി​യി​ട്ട സെ​ല്ലി​ലാ​ണ്. മ​റ്റ് ത​ട​വു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്കു​ന്നു​ണ്ടെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. വി​യ്യൂ​രി​ല്‍ സു​നി​യു​ടെ കൈ​യി​ൽ നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടു​ക​യും കോ​വി​ഡ് കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ത​ട​വു​കാ​ര്‍​ക്കും ല​ഭി​ച്ച പ്ര​ത്യേ​ക പ​രോ​ളി​ല്‍ നി​ന്നു ത​ഴ​യ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണു ക​ണ്ണൂ​രി​ലേ​ക്കു മാ​റാ​ന്‍ സു​നി ശ്ര​മം തു​ട​ങ്ങി​യ​തെ​ന്നു ജ​യി​ല്‍ വ​കു​പ്പി​നും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More

നെ​ല്ലാ​പ്പാ​റയിലെ​ കൊ​ടുംവ​ള​വ് വാ​ഹ​ന​യാത്രക്കാർക്കു ഭീ​ഷ​ണി​യാകുന്നു! വാ​ഹ​ന​ങ്ങ​ൾ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ വ​ൻ അ​പ​ക​ട​ങ്ങ​ൾ വ​ഴി​മാ​റു​ന്ന​ത് ഭാഗ്യംകൊണ്ട്…

തൊ​ടു​പു​ഴ: പു​ന​ലൂ​ർ-മൂ​വാ​റ്റു​പു​ഴ സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ-പാ​ലാ റൂ​ട്ടി​ലെ നെ​ല്ലാ​പ്പാ​റ വ​ള​വി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​കു​ന്നു. കെഎസ്ടി​പി പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ആ​ധു​നി​ക രീ​തി​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെടു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ത​ടി ക​യ​റ്റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും ച​ര​ക്കു ലോ​റി​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് പ​ല​പ്പോ​ഴും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഭാ​ഗ്യം കൊ​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​തെ വ​ൻ അ​പ​ക​ട​ങ്ങ​ൾ വ​ഴി​മാ​റു​ന്ന​ത്. നെ​ല്ലാ​പ്പാ​റ കു​രി​ശു​പ​ള്ളി​ക്ക് മു​ന്നി​ലെ കൊ​ടും വ​ള​വി​ലാ​ണ് പ​തി​വാ​യി അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. ഒ​രേ സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ങ്കി​ലും ഇ​തി​നു കാ​ര​ണം ക​ണ്ടെ​ത്താ​നോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. കൊ​ടും വ​ള​വും അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​വു​മാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള ന​ട​പ്പാ​ത പോ​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​ക്കാ​രു​ടെ സ​മീ​പ​ത്തേ​ക്ക് വാ​ഹ​നം പാ​ഞ്ഞു​ക​യ​റി​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.…

Read More

കുടുംബവഴക്ക്! ഭാര്യയുടെ മൂക്ക്​ യുവാവ് കടിച്ചെടുത്തു; ദിനേഷ്​ ജോലിക്ക്​ പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന

ഭോപ്പാൽ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ടീന എന്ന യുവതിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ദിനേഷ് മാലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2008ലാണ് ദിനേഷും ടീനയും വിവാഹിതരായത്. ഇവർക്ക് രണ്ടു പെൺമക്കളുമുണ്ട്. ദിനേഷ്​ ജോലിക്ക്​ പോകാറില്ലെന്നും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ടീന പോലീസിന് മൊഴി നൽകി. ഗാർഹിക പീഡനത്തെ തുടർന്ന് ടീന രണ്ടു പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. കോടതിയെ സമീപിച്ച്​ ഭർത്താവിൽനിന്ന്​ ജീവനാംശം വേണമെന്നും​ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ദിനേഷ് ടീനയുടെ വീട്ടിലെത്തി മൂക്ക് കടിച്ചെടുത്തത്.

Read More

വെറും വാഗ്ദാനം! സി​നി​മാ നി​ർ​മാ​ണ​ത്തി​നാ​യി പി​രി​ച്ചുന​ല്കി​യ കോ​ടി​ക​ൾ ത​ട്ടി​യെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം; 2019ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

ആ​ല​പ്പു​ഴ: സി​നി​മാ നി​ർ​മ്മാ​ണ​ത്തി​നാ​യി യു​വാ​വ് പി​രി​ച്ച് ന​ൽ​കി​യ 1.57കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത പ​രാ​തി​യി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ ആ​ല​പ്പു​ഴ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ആ​ല​പ്പു​ഴ വ​ഴി​ച്ചേ​രി തൈ​പ​റ​മ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ് (30) സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ആ​ല​പ്പു​ഴ പു​ത്ത​ൻ​വെ​ളി മു​ഹ​മ്മ​ദ് ഫി​ർ​ദോ​സ് (38), ഇ​യാ​ളു​ടെ​അ​മ്മ ഹം​സ​ത്ത് ബീ​വി (57), മ​ര​ക്കാ​ർ ഫി​ലിം​സ് നി​ർ​മാ​താ​വും മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യു​മാ​യ ഹാ​ഷിം മ​ര​ക്കാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മു​ഹ​മ്മ​ദ് സി​റാ​ജ് പ​രാ​തി ന​ൽ​കി​യ​ത്. 2019ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രി​ച​യ​ക്കാ​ര​നും പ​രാ​തി​യി​ലെ ഒ​ന്നാം​പേ​രു​കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ഫി​ർ​ദോ​സാ​ണ് സി​നി​മ​യ്ക്കാ​യി പ​ണം സ​മാ​ഹ​രി​ക്കാ​ൻ പ​രാ​തി​ക്കാ​ര​നെ നി​ർ​ബ​ന്ധി​പ്പി​ച്ച​ത്. ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ചാ​ൽ ആ​ല​പ്പു​ഴ​യി​ൽ ഒ​രു വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ വാ​ഗ്ദാ​നം ചെ​യ്ത​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ വീ​ട് നി​ർ​മാ​ണ​ത്തി​ലേ​ക്കു ക​ട​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. വാ​ഗ്ദാ​നം വി​ശ്വ​സി​ച്ച മു​ഹ​മ്മ​ദ് സി​റാ​ജും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യ ജ​യ്മോ​നും ചേ​ർ​ന്ന് മു​ഹ​മ്മ​ദ് ഫി​ർ​ദോ​സി​ന് 1.57…

Read More