ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​കു​ന്ന​തി​ലേ​റെ​യും ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെന്ന് ഡി​ഐ​ജി കെ.​സേ​തു​രാ​മ​ന്‍

ക​ണ്ണൂ​ർ: ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക അ​തി​ക്ര​മ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും നേ​രി​ടു​ന്ന​ത് ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണെ​ന്ന് ഡി​ഐ​ജി കെ.​സേ​തു​രാ​മ​ന്‍. വ​നി​താ ക​മ്മീ​ഷ​ന്‍ ജി​ല്ലാ ജാ​ഗ്ര​താസ​മി​തി ത​ദ്ദേ​ശസ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍​ക്കും സെ​ക്ര​ട്ട​റി​മാ​ര്‍​ക്കുമാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ല​പ്പോ​ഴും പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍​പ്പെ​ടു​ത്തി​യാ​ണ് കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​ത്. ദു​ര്‍​ബ​ല വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 5500 ഓ​ളം കു​ടും​ബ​ങ്ങ​ള്‍ ജി​ല്ല​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കു വേ​ണ്ട ഭ​ക്ഷ​ണം, സ്‌​കൂ​ളി​ല്‍ പോ​കാ​നു​ള്ള സൗ​ക​ര്യം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ല​ഭി​ക്കു​ന്നു​ണ്ടോയെ​ന്ന കാ​ര്യ​വും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജ​ന​കീ​യസ​മി​തി​ക​ളു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യാ​ല്‍ കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്ന​തി​നുമു​മ്പേ ത​ട​യാ​ന്‍ സാ​ധി​ക്കും. പ​ല​തി​ലും അ​റ​സ്റ്റി​ലാ​കു​ന്ന​ത് സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​ണ്. ഒ​രാ​ള്‍ പ​രാ​തി​പ്പെ​ടു​മ്പോ​ള്‍ മാ​ത്ര​മാ​ണ് മു​മ്പു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ​പ്പ​റ്റി തു​റ​ന്നുപ​റ​യാ​ന്‍ മ​റ്റു​ള്ള​വ​രും ത​യാ​റാകുന്ന​ത്. സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന ഏ​തുത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ളാ​യാ​ലും ആ​ദ്യംത​ന്നെ…

Read More

മലയാളി പൊളിയല്ലേ..!  തെ​ങ്ങി​ൽ ക​യ​റി​യ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടാൻ തെ​ങ്ങ് വെ​ട്ടിയിട്ടു; ആർപ്പുവിളിച്ച് ആഘോഷിച്ച് ജനക്കൂട്ടം; കിഴക്കമ്പലത്തെ സംഭവം ഇങ്ങനെ…

കി​ഴ​ക്ക​മ്പ​ലം: തെ​ങ്ങി​നു മു​ക​ളി​ല്‍ ക​യ​റി​യ മ​ല​മ്പാ​മ്പി​നെ തെ​ങ്ങ് വെ​ട്ടി​യി​ട്ടു പി​ടി​കൂ​ടി. ഇ​ന്ന​ലെ പുലർച്ചെ 5.30 ന് ​പ​ഴ​ങ്ങ​നാ​ട് ക​പ്പേ​ള​പ്പ​ടി​ക്കു സ​മീ​പം പി.​ഡി. സാ​ബു​വി​ന്‍റെ വീ​ട്ടി​ലെ തെ​ങ്ങി​ലാ​ണ് 12 അ​ടി​യോ​ളം നീ​ള​മു​ള്ള മ​ല​മ്പാ​മ്പ് ക​യ​റി​യ​ത്. പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന​യ്ക്കാ​യി പ​ള്ളി​യി​ല്‍ പോ​യ​വ​ർ റോ​ഡി​ൽ കി​ട​ക്കു​ന്ന പാ​മ്പി​നെ ക​ണ്ടി​രു​ന്നു. ആ​ളു​ക​ളെ​യും വാ​ഹ​ന​ത്തി​ന്‍റെ വെ​ളി​ച്ച​വും ക​ണ്ട​തോ​ടെ പാ​ന്പ് റോ​ഡി​ല്‍​നി​ന്ന് മ​തി​ല്‍ ക​ട​ന്ന് സ​മീ​പ​ത്തെ തെ​ങ്ങി​ലേ​ക്ക് ക​യ​റി. പാ​മ്പി​നെ താ​ഴെ​യി​റ​ക്കാ​ന്‍ നാ​ട്ടു​കാ​ർ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ൽ മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നെ​ത്തി​യ പാ​മ്പു​പി​ടി​ത്ത​ക്കാ​ര​ന്‍ ഷാ​ജി​യും ഐ​ആ​ര്‍​ഡ​ബ്ല്യു പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് തെ​ങ്ങ് വെ​ട്ടി​മ​റി​ച്ചി​ട്ടു പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ല​മ്പാ​മ്പി​നെ പി​ന്നീ​ട് വ​നം​വ​കു​പ്പി​ന് കൈ​മാ​റി. തെ​ങ്ങി​ൽ ക​യ​റി​യ കൂ​റ്റ​ൻ പാ​ന്പി​നെ പി​ടി​കൂ​ടു​ന്ന​ത് കാ​ണാ​ന്‍ വ​ൻ ജ​നാ​വ​ലി എ​ത്തി.

Read More

ഉ​ദ്യാ​ന കൃ​ഷി​യി​ല്‍ പു​തുമാ​തൃ​ക​യു​മാ​യി നീ​തു; 100 ഇ​നം താ​മ​ര​യും 60 ഇ​നം ആ​മ്പ​ലു​ക​ളും നീ​തു​വി​ന്‍റെ  കൃഷിയിടത്തിൽ വളരുന്നു 

മൂ​വാ​റ്റു​പു​ഴ: ആ​മ്പ​ലി​നോ​ടും താ​മ​ര​യോ​ടും ഏ​റെ ഇ​ഷ്ട​മു​ള്ള നീ​തു സു​നീ​ഷ് കോ​വി​ഡ് വ്യാ​പ​ന കാ​ല​ത്ത് പു​ത്ത​ന്‍ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് നാ​ടി​ന് മാ​തൃ​ക​യാ​യി. ഹൈ​ബ്രി​ഡ് ഇ​നം താ​മ​ര​ക​ള്‍ കൊ​ണ്ടു​വ​ന്ന് മു​റ്റ​ത്തും മ​ട്ടു​പ്പാ​വി​ലും വ​ള​ര്‍​ത്തി. ജ​ല​സ​സ്യ​ങ്ങ​ളു​ടെ വ​ള​ര്‍​ത്ത​ല്‍ ആ​ദാ​യ​ക​ര​മാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​യു​വ വീ​ട്ട​മ്മ. 100ല്‍ ​അ​ധി​കം ഇ​നം താ​മ​ര​യും 60 ഇ​നം ആ​മ്പ​ലു​ക​ളും നീ​തു​വി​ന്‍റെ പ​ക്ക​ലു​ണ്ട്. ലേ​ഡി​ബിം​ഗ്‌​ലി, റെ​ഡ് പി​യോ​നി, പി​ങ്ക് ക്ലൗ​ഡ്, ബു​ദ്ധ സീ​റ്റ്, അ​മി​രി​ക​മെ​ലി​യ, ലി​റ്റി​ല്‍ റെ​യി​ന്‍, മി​റ​ക്കി​ള്‍​സ്‌​നോ​വെ​റ്റ്, പീ​ക്ക് ഓ​ഫ് പി​ങ്ക് തു​ട​ങ്ങി അ​പൂ​ര്‍​വ ഇ​നം ജ​ല റാ​ണി​ക​ള്‍ നീ​തു​വി​ന്‍റെ കൈ​വ​ശ​മു​ണ്ട്. താ​മ​ര​യു​ടെ​യും ആ​മ്പ​ലി​ന്‍റെ​യും കി​ഴ​ങ്ങു​ക​ളു​ടെ വി​പ​ണ​നം ന​ല്ല നി​ല​യി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. 500 രൂ​പ മു​ത​ല്‍ 15000 രൂ​പ വ​രെ വി​ല വ​രു​ന്ന ജ​ല​സ​സ്യ​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് നീ​തു​വി​നു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ വ​ര​കു​കാ​ലാ​യി​ല്‍ വി​ജ​യ​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​ളാ​ണ് നീ​തു. ഭ​ര്‍​ത്താ​വ് പി.​എ​സ്.​സു​നീ​ഷ് പ​ശ്ചി​മ​ബം​ഗാ​ള്‍ നാ​ഷ​ണ​ല്‍ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക്…

Read More

കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നു ! യുവതിയുടെ പരാതിയില്‍ പ്ലംബര്‍ അറസ്റ്റില്‍…

യുവതിയുടെ കുളിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് മൂന്നു വര്‍ഷമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലംബര്‍ പിടിയില്‍. കാമറയില്‍ ബാത്ത്‌റൂമിലെ എല്ലാ ചലനങ്ങളും അയാള്‍ പകര്‍ത്തുകയായിരുന്നു. ഒരു ദിവസം സ്ത്രീ കുളിമുറിയില്‍ കുളിക്കാന്‍ പോയപ്പോഴാണ് കാമറ കണ്ണില്‍പ്പതിഞ്ഞത്. ഉടന്‍ തന്നെ പ്ലംബറുടെ പ്രവൃത്തിയെക്കുറിച്ച് അവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ബ്രിട്ടനിലെ ഒരു സ്ത്രീയുടെ കുളിമുറി നന്നാക്കാനെത്തിയ 57 കാരനായ പ്ലംബര്‍ അവിടെ ഒളികാമറ സ്ഥാപിക്കുകയായിരുന്നു. 57കാരനായ ജെയിംസ് ഹള്‍മിനെ 2018 ജൂണില്‍ സ്ത്രീയുടെ വീട്ടില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യാന്‍ വിളിച്ചിരുന്നു ഇതിനിടെ ഇയാള്‍ യുവതിയുടെ കുളിമുറിയില്‍ രഹസ്യമായി കാമറ സ്ഥാപിക്കുകയായിരുന്നു. യുകെയിലെ നോട്ടിംഗ്ഹാമിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ഇയാളെ അറസ്റ്റു ചെയ്ത പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന…

Read More

റ്റി​ഞ്ചു​വി​ന്‍റെ  മൈക്കിളിന്‍റെ കൊ​ല​പാ​ത​കം; കൃ​ത്യം ന​ട​ത്തി​യ രീ​തി​ പ്ര​തി ന​സീ​ർ ക്രൈം​ബ്രാ​ഞ്ച് സം​ഘത്തിന് കാട്ടി നൽകി;  പത്ത് മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് കുടുക്കിയത്

  ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ പു​ല്ലാ​ഞ്ഞി​പ്പാ​റ ക​ണ​യ​ങ്ക​ൽ റ്റി​ഞ്ചു മൈ​ക്കി​ൾ (26) കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ന​സീ​റു​മാ​യി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ട്ടാ​ങ്ങ​ൽ പു​ളി​മൂ​ട്ടി​ൽ ന​സീ​റി​നെ (നെ​യ്മോ​ൻ – 39) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ റ്റി​ഞ്ചു മ​രി​ച്ചു​കി​ട​ന്ന വീ​ട്ടി​ലെ​ത്തി​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ന​സീ​റി​നെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 23നാ​ണ് അ​റ​സ്റ്റു ചെ​യ​ത​ത്. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കി​യ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ച്ച് ഇ​ന്ന​ലെ​യാ​ണ് ന​സീ​റി​നെ വി​ട്ടു​കൊ​ടു​ത്ത​ത്. ‌ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​സീ​റി​നെ കോ​ട്ടാ​ങ്ങ​ലി​ൽ റ്റി​ഞ്ചു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വീ​ട്ടി​ലെ​ത്തി​ച്ചു. 2019 ഡി​സം​ബ​ർ 15നാ​ണ് റ്റി​ഞ്ചു​വി​നെ ഈ ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൃ​ത്യം ന​ട​ത്തി​യ രീ​തി​യും മ​റ്റും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്…

Read More

ധൈര്യം ഉണ്ടെങ്കില്‍ നീ പുറത്തോട്ടു വാടാ *&%$#@#%മോനേ ! വാഹനത്തിന്റെ പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാനും ഫോട്ടോയെടുക്കാനും യുവാവിന്റെ ശ്രമം; വീഡിയോ കാണാം…

കാട്ടിലൂടെയുള്ള വിനോദ സഞ്ചാരത്തിനിടെ ചിലര്‍ അനാവശ്യ സാഹസിക പ്രവൃത്തികള്‍ കൊണ്ട് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഹനത്തിനു പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ച സഞ്ചാരിയാണ് ഏവരെയും ഭയപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആഫ്രിക്കയിലെ സെരെങ്കതി ദേശീയ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലൂടെ വാഹനത്തില്‍ ചുറ്റി കറങ്ങി കാണുകയായിരുന്നു ഒരാള്‍. വാഹനത്തിന്റെ ഗ്ലാസിനരികെ സിംഹത്തിനെ കണ്ടതോടെ ഇയാള്‍ ഗ്ലാസ് താഴ്ത്തി. ഈ സമയത്ത് സിംഹിണിയുമൊത്ത് സിംഹം വിശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ കൈ പുറത്തേക്കിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ചു. പിന്നീട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഇത് സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിംഹം രോഷത്തോടെ വാഹനത്തിന് നേരെ ചീറിയടുത്തു. പെട്ടെന്ന് തന്നെ ഇയാള്‍ കൈ അകത്തേക്ക് വലിച്ച് ഗ്ലാസ് അടച്ചു. ഇതാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആളുകളാണ്…

Read More

ഉ​രു​ൾ​ ഭീ​ഷ​ണി; സ്വ​ന്തം വീ​ടു​ക​ളി​ൽ അ​ന്തി​യു​റ​ങ്ങാ​നാ​കാ​തെ എ​യ്ഞ്ച​ൽ​വാ​ലി നി​വാ​സി​ക​ൾ; ഇ​​നി​​യും അ​​തി​​തീ​​വ്ര മ​​ഴ പെ​​യ്താ​​ൽ…

ക​​ണ​​മ​​ല: അ​​പ​​ക​​ട​​ഭീ​​ഷ​​ണി മാ​​റാ​​തെ എ​​യ്ഞ്ച​​ൽ​​വാ​​ലി. പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​ല​​രും അ​​ന്തി​​യു​​റ​​ങ്ങു​​ന്ന​​ത് ബ​​ന്ധു​​വീ​​ടു​​ക​​ളി​​ൽ. പ്ര​​ള​​യ​​ഭീ​​തി​​യി​​ൽ സ്വ​​ന്തം വീ​​ടു​​ക​​ളി​​ൽ അ​​ന്തി​​യു​​റ​​ങ്ങാ​​നാ​​കാ​​തെ രാ​​ത്രി​​യി​​ൽ ബ​​ന്ധു​​വീ​​ടു​​ക​​ളി​​ൽ അ​​ഭ​​യം തേ​​ടു​​ന്ന​​ത് നി​​ര​​വ​​ധി കു​​ടും​​ബ​​ങ്ങ​​ളാ​​ണ്. ബ​​ധി​​ര-​​മൂ​​ക ദ​​ന്പ​​തി​​ക​​ൾ ക​​ഴി​​യു​​ന്ന വീ​​ട് ഏ​​ത് നി​​മി​​ഷ​​വും ഒ​​ലി​​ച്ചു​​പോ​​കു​​മെ​​ന്ന സ്ഥി​​തി​​യി​​ൽ. ഇ​​തി​​ന് സ​​മീ​​പ​​ത്ത് വാ​​ർ​​ഡ് അം​​ഗം ഉ​​ൾ​​പ്പെ​​ടെ 16 കു​​ടും​​ബ​​ങ്ങ​​ൾ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഭീ​​ഷ​​ണി​​യി​​ൽ. ഏ​​ഴ് വീ​​ടു​​ക​​ളി​​ലേ​​ക്ക് എ​​പ്പോ​​ൾ വേ​​ണ​​മെ​​ങ്കി​​ലും പൊ​​ട്ടി​​യൊ​​ലി​​ക്കാ​​ൻ പാ​​ക​​ത്തി​​ൽ ജ​​ല ബോം​​ബ് പോ​​ലെ വ​​ലി​​യൊ​​രു കു​​ളം. ഒ​​രു മ​​ണി​​ക്കൂ​​ർ മ​​ഴ പെ​​യ്താ​​ൽ തോ​​ടു​​ക​​ളെ​​ക്കാ​​ൾ മു​​ന്നേ മു​​ങ്ങു​​ന്നു റോ​​ഡു​​ക​​ൾ. ഇ​​ക്ക​​ഴി​​ഞ്ഞ 28നു ​​പ്ര​​ള​​യ​​ത്തെ നേ​​രി​​ട്ട എ​​യ്ഞ്ച​​ൽ​​വാ​​ലി, പ​​ന്പാ​​വാ​​ലി വാ​​ർ​​ഡു​​ക​​ളി​​ലെ ഇ​​പ്പോ​​ഴ​​ത്തെ സ്ഥി​​തി​​യാ​​ണി​​ത്. പ്ര​​ള​​യ​​ത്തി​​ൽ സ​​ർ​​വ​​തും ന​​ശി​​ച്ച​​വ​​ർ​​ക്ക് പോ​​ലും സ​​ർ​​ക്കാ​​രി​​ൽ നി​​ന്നു​​ള്ള അ​​ടി​​യ​​ന്ത​​ര ധ​​ന​​സ​​ഹാ​​യം ഇ​​നി​​യും ല​​ഭി​​ച്ചി​​ട്ടി​​ല്ല. പ്ര​​ള​​യ​​ത്തി​​ന്‍റെ കാ​​ര​​ണം എ​​ന്താ​​ണെ​​ന്ന് ക​​ണ്ടെ​​ത്താ​​നു​​ള്ള അ​​ന്വേ​​ഷ​​ണ​​വും പ​​ഠ​​ന​​വു​​മൊ​​ന്നും ന​​ട​​ന്നി​​ട്ടു​​മി​​ല്ല. മേ​​ഘ വി​​സ്ഫോ​​ട​​ന​​മോ ഉ​​രു​​ൾ പൊ​​ട്ട​​ലോ ‍?…മേ​​ഘ​​ങ്ങ​​ൾ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​തോ ഉ​​രു​​ളു​​ക​​ൾ പൊ​​ട്ടി​​യ​​തോ എ​​ന്താ​​ണെ​​ന്ന് ഔ​​ദ്യോ​​ഗി​​ക…

Read More

ഭീ​ക​ര​ത​യ്ക്ക് ചു​ട്ട​മ​റു​പ​ടി ന​ൽ​കും; ഭീ​ക​ര​ത​യെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ രാ​ജ്യ​ത്തി​നാ​കും; പാ​ക്കി​സ്ഥാ​ന് പ​രോ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ​തി​രേ പ​രോ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി. എ​ന്നാ​ൽ രാ​ജ്യം അ​തി​നെ ക​രു​ത്തോ​ടെ നേ​രി​ട്ടു. ഭീ​ക​ര​ത​യെ ചെ​റു​ത്ത് തോ​ൽ​പ്പി​ക്കാ​ൻ രാ​ജ്യ​ത്തി​നാ​കും. ഭീ​ക​ര​ർ​ക്ക് ചു​ട്ട​മ​റു​പ​ടി ന​ൽ‌​കു​മെ​ന്നും സൈ​നി​ക​ർ​ക്കൊ​പ്പം ദീ​പാ​വ​ലി ആ​ഘോ​ഷി​ക്ക​വെ മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ​ക​വ​ചം സൈ​നി​ക​രാ​ണ്. സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​ലെ സൈ​നി​ക​രു​ടെ പ​ങ്ക് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി. രാ​ജ്യ​സു​ര​ക്ഷ​യാ​ണ് പ്ര​ധാ​നം, ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മു​ണ്ടാ​കി​ല്ല. നി​ര​വ​ധി വ​നി​ത​ക​ൾ​ക്ക് സൈ​ന്യ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കി രാ​ജ്യം മു​ന്നേ​റു​ക​യാ​ണ്. പി​റ​ന്ന മ​ണ്ണി​നെ സേ​വി​ക്കു​ക​യാ​ണ് ന​മ്മു​ടെ ക​ട​മ​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

Read More

വൈകിപ്പോയി കുട്ടാ… മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെക്കൊടുത്ത് കള്ളന്‍; പക്ഷെ കള്ളനെ പൊക്കുമെന്ന് ആവര്‍ത്തിച്ച് പോലീസ്…

ഒരു വസ്തു മോഷ്ടിച്ച ശേഷമായിരിക്കും ചില കള്ളന്മാര്‍ക്ക് മാനസാന്തരം ഉണ്ടാവുക. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലെ ഒരു കള്ളനും ഇത്തരത്തില്‍ മാനസാന്തരം ഉണ്ടായി. വീട്ടമ്മയുടെ മാല കവര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസാന്തരം സംഭവിച്ച കള്ളന്‍ മാല തിരികെ നല്‍കുകയായിരുന്നു. ആക്രമിച്ച് മാല കവര്‍ന്നെങ്കിലും കഴിഞ്ഞദിവസം ആരുമറിയാതെ വീട്ടില്‍ തിരികെയെത്തിക്കുകയായിരുന്നു. കാഞ്ഞിരത്താണി വടക്കേക്കര സീനത്തിന്റെ മാലയാണ് കഴിഞ്ഞ ഒക്ടോബര്‍ 11 ന് രാത്രി മോഷണം പോയത്. തൃത്താല പൊലീസ് കള്ളനെ തിരയുന്നതിനിടയിലാണ് മോഷണം പോയ മാല തിരികെക്കിട്ടിയത്. കഴിഞ്ഞദിവസം രാവിലെ സീനത്തിന്റെ വീട്ടിലെ ഗ്രില്ലില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ മാല കണ്ടെത്തുകയായിരുന്നു. കള്ളന്റെ നല്ല മനസിനെക്കുറിച്ച് പറയുമ്പോഴും സീനത്ത് ഇപ്പോഴും കവര്‍ച്ചയുടെ ഞെട്ടില്‍ നിന്നും കരകയറിയിട്ടില്ല. രാത്രി കോഴിക്കൂട് അടയ്ക്കാനിറങ്ങിയ സീനത്തിന്റെ പുറകിലൂടെ തോര്‍ത്തു കൊണ്ട് മുഖം മറച്ചു വന്ന കള്ളന്‍ മാല പിടിച്ചു പറിക്കുകയായിരുന്നു. അലറി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍…

Read More

പൊതിച്ചോറ് കൊടുത്ത ശേഷം അതിന്റെ വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല ! സന്തോഷ് പണ്ഡിറ്റിനെതിരെ വിമര്‍ശനവുമായി ബിനു അടിമാലി

മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഗെയിംഷോയായ സ്റ്റാര്‍ മാജിക്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഈ ഷോയെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുകയാണ്. ഇപ്പോഴിതാ സ്റ്റാര്‍ മാജിക് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മിമിക്രി ആര്‍ട്ടിസ്റ്റും ഷോയിലെ അംഗവുമായ ബിനു അടിമാലി രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്നതിനെ ചൈാല്ലി ആയിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്. ഷൂട്ടിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടതില്ലെങ്കില്‍ അപ്പോള്‍ തന്നെ താരങ്ങള്‍ക്ക് പറയാനുള്ള അവസരമുണ്ട്. എന്നാല്‍ എപ്പിസോഡ് വന്നതിന് ശേഷം മാത്രം വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നാണ് ബിനു പറയുന്നത്. ഷോയ്ക്കിടയില്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും ചൊറിയാന്‍ വേണ്ടിയാണ്. ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിനു പറയുന്നു. ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെ…സ്റ്റാര്‍ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരന്‍ ഒരോ കണ്ടന്റ് ഉണ്ടാക്കി വൈറലാക്കാന്‍ വേണ്ടിയാണ്…

Read More