‘ലി​വിം​ഗ് ടു​ഗെ​ദ​റി’ന്‍റെ മ​റ​വി​ല്‍ പെ​ണ്‍​വാ​ണി​ഭം! ലോ​ഡ്ജു​ക​ളി​ല്‍ പ്ര​ത്യേ​കം ‘മ​ണി​യ​റ’; യു​വ​തി​ക​ള്‍ എ​ത്തു​ന്നത്‌ ബം​ഗാ​ള്‍, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ലി​വിം​ഗ് ടു​ഗെ​ദ​റി​ന്‍റെ പേ​രി​ല്‍ ന​ഗ​ര​ങ്ങ​ളി​ല്‍ പെ​ണ്‍​വാ​ണി​ഭ​സം​ഘ​ങ്ങ​ള്‍ സ​ജീ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​ന്നി​ച്ച് ജീ​വി​ക്കാ​മെ​ന്ന് വി​വി​ധ കോ​ട​തി​ക​ളു​ടെ വി​ധി​യെ തു​ട​ര്‍​ന്നാ​ണ് ഇ​ത​ര​ദേ​ശ​ത്തു​ള്ള യു​വ​തി​ക​ളെ വ​ന്‍​തോ​തി​ല്‍ കേ​ര​ള​ത്തി​ലെ​ത്തി​ച്ച് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തു​ന്ന​ത്. വാ​ട​ക​വീ​ടു​ക​ളും ലോ​ഡ്ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലും യു​വ​തി​ക​ള്‍ ലി​വിം​ഗ് ടു​ഗെ​ദ​ര്‍ ആ​ണെ​ന്ന് പ​റ​ഞ്ഞ് നി​യ​മ​ന​ട​പ​ടി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഇ​ന്ന​ലെ മാ​ത്രം നാ​ലു യു​വ​തി​ക​ളെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബം​ഗാ​ളി​ല്‍ നി​ന്നെ​ത്തി​ച്ച യു​വ​തി​ക​ളെ​ല്ലാം പെ​ണ്‍​വാ​ണി​ഭ​സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ​ല ന​ഗ​ര​ങ്ങ​ളി​ലും ലി​വിം​ഗ് ടു​ഗെ​ദ​ര്‍ ബ​ന്ധ​ത്തി​ന്‍റെ മ​റ​വി​ല്‍ പെ​ണ്‍​വാ​ണി​ഭം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍​തോ​തി​ല്‍ പെ​ണ്‍​വാ​ണി​ഭം ന​ട​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ടു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ഇ​ത​ര​ദേ​ശ യു​വ​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന…

Read More

രാജ്യത്ത് പുതിയ ഇനം ഫംഗസ് ബാധ ! രണ്ടു പേര്‍ മരിച്ചു;മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷി…

രാജ്യത്ത് കോവിഡ് കുറഞ്ഞു വരുന്നതിനിടെ ആശങ്കയേറ്റി പുതിയ ഫംഗസ് ബാധ. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്. 2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 50കാരനും 40കാരനുമാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇരുവര്‍ക്കും കടുത്ത ശ്വാസകോശ രോഗമായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും രോഗത്തിന്റെ തീവ്രത…

Read More

മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സ്: കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ  ര​ണ്ടു പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

കോ​ഴി​ക്കോ​ട്: മാ​റാ​ട് കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശിക്ഷ. 95-ാം പ്ര​തി ക​ട​ലു​ണ്ടി ന​ഗ​രം ആ​ന​ങ്ങാ​ടി കു​ട്ടി​ച്ച​ന്‍റെ പു​ര​യി​ൽ കോ​യ​മോ​ൻ എ​ന്ന ഹൈ​ദ്രോ​സ് കു​ട്ടി (50), 148-ാം പ്ര​തി മാ​റാ​ട് ക​ല്ലു​വ​ച്ച വീ​ട്ടി​ൽ നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്കാ​ണ് എ​ര​ഞ്ഞി​പ്പാ​ലം കോ​ട​തി ശിക്ഷ വി​ധി​ച്ച​ത്. കോ​യ​മോ​ൻ സ്പ​ർ​ധ വ​ള​ർ​ത്ത​ൽ, അ​ന്യാ​യ സം​ഘ​ത്തി​ൽ അം​ഗ​മാ​ക​ൽ, സ്ഫോ​ട​ക​വ​സ്തു നി​രോ​ധ​ന എ​ന്നീ വ​കു​പ്പു​ക​ളി​ൽ കു​റ്റം ചെ​യ്തെ​ന്നാ​ണ് തെ​ളി​ഞ്ഞ​ത്. നി​സാ​മു​ദ്ദീ​ൻ ശി​ക്ഷാ നി​യ​മ പ്ര​കാ​രം കൊ​ല, അ​ന്യാ​യ സം​ഘാം​ഗ​മാ​ക​ൽ, മാ​ര​കാ​യു​ധ​വു​മാ​യി ക​ലാ​പം, ആ​യു​ധ​നി​രോ​ധ നി​യ​മം 27 എ​ന്നീ കു​റ്റ​ങ്ങ​ൾ ചെ​യ്ത​താ​യും കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 2003 മേ​യ് ര​ണ്ടി​ന് അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് കൊ​ല ന​ട​ത്തി​യ​തി​ൽ അ​ര​യ സ​മാ​ജ​ത്തി​ലെ എ​ട്ടു​പേ​രും അ​ക്ര​മി​സം​ഘ​ത്തി​ലെ യു​വാ​വും മ​രി​ച്ച​താ​യാ​ണു കേ​സ്. ഒ​ളി​വി​ൽ പോ​യ കോ​യ​മോ​ൻ 2011 ജ​നു​വ​രി 23ന് ​സൗ​ത്ത് ബീ​ച്ചി​ലും നി​സാ​മു​ദ്ദീ​ൻ 2010 ഒ​ക്ടോ​ബ​ർ 15ന് ​നെ​ടു​മ്പാ​ശേ​രി…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18കാരന്‍ പിടിയില്‍ ! പാലക്കാട്ട് നടന്ന സംഭവം ഇങ്ങനെ…

പാലക്കാട്ട് ശ്രീകൃഷ്ണപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന്‍ പോലീസിന്റെ പിടിയിലായി. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് സുധീഷ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്നലെ രാത്രി 9.40ഓടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.

Read More

ജേക്കബ് ഇനി കോടീശ്വരന്‍..! അ​ഞ്ചു കോ​ടി​യു​ടെ പൂ​ജ ബം​ബ​ർ അ​ടി​ച്ച ഭാ​ഗ്യവാ​നെ ഒ​ടു​വി​ൽ ക​ണ്ടെ​ത്തി

കൂ​ത്താ​ട്ടു​കു​ളം: അ​ഞ്ചു കോ​ടി​യു​ടെ പൂ​ജ ബം​ബ​ർ അ​ടി​ച്ച ഭാ​ഗ്യവാ​നെ ഒ​ടു​വി​ൽ ക​ണ്ടെ​ത്തി. കൂ​ത്താ​ട്ടു​കു​ള​ത്തെ ലോ​ട്ട​റി ഏ​ജ​ന്‍റ് കി​ഴ​കൊ​ന്പ് മോ​ളെ​പ​റ​ന്പി​ൽ ജേ​ക്ക​ബ് കു​ര്യ​നാ​ണ് ആ ​ഭാ​ഗ്യ​വാ​ൻ. ജേ​ക്ക​ബി​ന്‍റെ കൈ​വ​ശം വി​റ്റ​ഴി​ക്കാ​തി​രു​ന്ന ടി​ക്ക​റ്റി​നാ​ണ് പൂ​ജാ ബം​ബ​ർ അ​ടി​ച്ച​ത്. ടി​ക്ക​റ്റ് കൂ​ത്താ​ട്ടു​കു​ളം ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ ഏ​ല്‍​പ്പി​ച്ച​താ​യും ജേ​ക്ക​ബ് പ​റ​ഞ്ഞു. ത​നി​ക്കു പ​നി​യു​ടെ ചി​ല ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടു ബാ​ങ്കി​ല്‍ പോ​കാ​ന്‍ കാ​ല​താ​മ​സം വ​ന്നേ​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് വി​വ​രം ആ​ദ്യം വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന​തെ​ന്നും ജോ​ക്ക​ബ് പ​റ​ഞ്ഞു. RA591801 എ​ന്ന ന​ന്പ​ർ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ള്ള​ത്. 15 വ​ർ​ഷ​മാ​യി ലോ​ട്ട​റി വ്യാ​പാ​രി​യാ​യ ജേ​ക്ക​ബ് വി​റ്റ ലോ​ട്ട​റി​ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​യ തു​ക അ​ടി​ക്കു​ന്ന​ത്.

Read More

സ​ത്യം തെ​ളി​ഞ്ഞു..! കു​ഞ്ഞ് അ​നു​പ​മ​യു​ടേ​ത് ത​ന്നെ​യെ​ന്ന് ഡി​എ​ൻ​എ ഫ​ലം; കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നു അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: ദ​ത്ത് വി​വാ​ദ​ക്കേ​സി​ൽ കു​ഞ്ഞ് അ​നു​പ​മ​യു​ടേ​ത് ത​ന്നെ​യെ​ന്ന് തെ​ളി​ഞ്ഞു. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം സി​ഡ​ബ്ല്യു​സി​ക്ക് കൈ​മാ​റി. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു പേ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണ്. പ​രി​ശോ​ധ​നാ ഫ​ലം ഉ​ട​ൻ സി​ഡ​ബ്ല്യു​സി കോ​ട​തി​യി​ൽ കൈ​മാ​റും. ജ​ഗ​തി​യി​ലു​ള്ള രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി​യി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഫ​ലം പോ​സി​റ്റീ​വാ​യ​തി​നാ​ൽ നി​യ​മോ​പ​ദേ​ശം തേ​ടി​യ​ശേ​ഷം ശി​ശു​ക്ഷേ​മ​സ​മി​തി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡി​എ​ൻ​എ ഫ​ലം പോ​സി​റ്റീ​വാ​യ​തി​ൽ സ​ന്തോ​ഷ​മെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കു​ഞ്ഞി​നെ ഉ​ട​ൻ കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

Read More

‘അദാനി’ഫിക്കേഷന്‍ തുടങ്ങി ! തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കുറച്ചു;പ്രവേശന ഫീസ് എടുത്തുകളഞ്ഞു…

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്‌കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. 2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്‌ളെമിഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ…

Read More

പ​ഴ​യ കാ​ലം മാ​റി​, നി​യ​ന്ത്ര​ണം വേ​ണം! ബി​നി​ല എ​ന്ന അ​ഞ്ചു വ​യ​സു​കാ​രി​യെ മ​റ​ക്കാ​നാ​കു​മോ ? ദേ​വ​ന​ന്ദ​നയേയും… പിന്നില്‍ പലവിധ മാഫിയകള്‍…

പ്ര​ദീ​പ് ഗോ​പി കൊ​ല്ല​ത്ത് ദേ​വ​ന​ന്ദ​ന എ​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​പ്പോ​ൾ ഇ​തു​വ​രെ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളും പൊ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യും കു​ട്ടി​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. എ​ന്നാ​ൽ ആ ​കു​രു​ന്നി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്താ​നാ​യി​ല്ല… അ​തൊ​രു അ​പ​ക​ട​മ​ര​ണ​മാ​യി​രു​ന്നു. കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ആ ​ജാ​ഗ്ര​ത മാ​താ​പി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും അ​ധി​കൃ​ത​രും തു​ട​രു​ക ത​ന്നെ വേ​ണം… ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ച് ന​മ്മ​ളെ​ല്ലാം ന​മ്മു​ടെ കു​രു​ന്നു​ക​ൾ​ക്കാ​യി ജാ​ഗ​രൂ​ഗ​രാ​യി​രി​ക്കു​ക ത​ന്നെ വേ​ണം… കാ​ണാ​താ​യ പെ​ൺ​കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പ​ല​പ്പോ​ഴും ചെ​ന്നെ​ത്തു​ന്ന​ത് മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ലേ​ക്കാ​ണ്. ബാ​ലി​ക​മാ​രെ വ​രെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്നു. കൊ​ല്ലം അ​ന്പ​ലം​കു​ന്നി​ലെ ബി​നി​ല എ​ന്ന അ​ഞ്ചു വ​യ​സു​കാ​രി​യെ മ​റ​ക്കാ​നാ​കു​മോ ന​മു​ക്ക്? ബി​നി​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ നി​ന്നാ​ണ്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ പ​തി​ന​ഞ്ചു​കാ​ര​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​ന​ഭം​ഗ​ത്തി​നി​ടെ​യാ​ണ് ആ ​കു​രു​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. തൃ​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ…

Read More

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി! പെ​രി​യാ​ര്‍ തീ​രപ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലെ​ത്തി. 141. 40 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ഇ​തോ​ടെ ഡാ​മി​ന്‍റെ സ്പി​ല്‍​വെ ഷ​ട്ട​ര്‍ ഇ​ന്നു രാ​വി​ലെ വീ​ണ്ടും ഉ​യ​ര്‍​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​തു​ട​ങ്ങി. ഒ​രു ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി 397 ക്യു​സെ​ക്‌​സ് ജ​ല​മാ​ണ് പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​ത്. പെ​രി​യാ​ര്‍ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ള​ക്ട​ര്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. സെ​ക്ക​ന്‍​ഡി​ല്‍ 5617 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഡാ​മി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. നി​ല​വി​ല്‍ 1867 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്‌​നാ​ട് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ്പി​ല്‍​വെ ഷ​ട്ട​ര്‍ അ​ട​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് കു​തി​ച്ചു​യ​ര്‍​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ആ​റി​ന് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.35 അ​ടി​യി​ലെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ണ​ക്കെ​ട്ടി​ന്റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത​ട​ക്കം മ​ഴ ശ​ക്ത​മാ​യ​തോ​ടെ രാ​ത്രി​യി​ല്‍ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ചു. ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​നന്‍റെ അ​ള​വ് കു​റ​ച്ച​തും സ്പി​ല്‍​വെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​തും ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി. ഇ​ടു​ക്കി…

Read More

ഫൈസലുമായി മുന്‍പരിചയമോ വിരോധമോ ഇല്ല, പിന്നെ എന്തിന് ? ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ യു​വാ​വി​നെ ബൈ​ക്ക് ത​ട​ഞ്ഞ് മ​ർ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ യു​വാ​വി​നെ ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​ർ​ദന​ത്തെത്തുട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി അ​ന​സ് (26) നാ​ണ് മ​ർ​ദന​മേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന തന്നെ ഫൈ​സ​ൽ എ​ന്ന യു​വാ​വ് ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി താ​ക്കോ​ൽ ഊ​രി വാ​ങ്ങി​യ​ശേ​ഷം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന​സ് പോലീസിൽ നൽകിയ പ​രാ​തി. മ​ർ​ദന​ത്തെ തു​ട​ർ​ന്ന് അ​വ​ശ​നാ​യ യു​വാ​വി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഫൈ​സ​ലു​മാ​യി മു​ൻ പ​രി​ച​യ​മൊ വി​രോ​ധ​മൊ ഇ​ല്ലെ​ന്നാ​ണ് യു​വാ​വ് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നാ​ണ് അ​ന​സ് വ്യ​ക്ത​മാ​ക്കി​യ​ത്. മ​ർ​ദ​ന രം​ഗ​ങ്ങ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന് കൈ​മാ​റി. അ​തേ സ​മ​യം മം​ഗ​ല​പു​രം പോ​ലീ​സി​ൽ ആ​ദ്യം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ദൃ​ശ്യ​ങ്ങ​ൾ…

Read More