ജേക്കബ് ഇനി കോടീശ്വരന്‍..! അ​ഞ്ചു കോ​ടി​യു​ടെ പൂ​ജ ബം​ബ​ർ അ​ടി​ച്ച ഭാ​ഗ്യവാ​നെ ഒ​ടു​വി​ൽ ക​ണ്ടെ​ത്തി

കൂ​ത്താ​ട്ടു​കു​ളം: അ​ഞ്ചു കോ​ടി​യു​ടെ പൂ​ജ ബം​ബ​ർ അ​ടി​ച്ച ഭാ​ഗ്യവാ​നെ ഒ​ടു​വി​ൽ ക​ണ്ടെ​ത്തി. കൂ​ത്താ​ട്ടു​കു​ള​ത്തെ ലോ​ട്ട​റി ഏ​ജ​ന്‍റ് കി​ഴ​കൊ​ന്പ് മോ​ളെ​പ​റ​ന്പി​ൽ ജേ​ക്ക​ബ് കു​ര്യ​നാ​ണ് ആ ​ഭാ​ഗ്യ​വാ​ൻ.

ജേ​ക്ക​ബി​ന്‍റെ കൈ​വ​ശം വി​റ്റ​ഴി​ക്കാ​തി​രു​ന്ന ടി​ക്ക​റ്റി​നാ​ണ് പൂ​ജാ ബം​ബ​ർ അ​ടി​ച്ച​ത്. ടി​ക്ക​റ്റ് കൂ​ത്താ​ട്ടു​കു​ളം ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ ഏ​ല്‍​പ്പി​ച്ച​താ​യും ജേ​ക്ക​ബ് പ​റ​ഞ്ഞു.

ത​നി​ക്കു പ​നി​യു​ടെ ചി​ല ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടു ബാ​ങ്കി​ല്‍ പോ​കാ​ന്‍ കാ​ല​താ​മ​സം വ​ന്നേ​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് വി​വ​രം ആ​ദ്യം വെ​ളി​പ്പെ​ടു​ത്താ​തി​രു​ന്ന​തെ​ന്നും ജോ​ക്ക​ബ് പ​റ​ഞ്ഞു.

RA591801 എ​ന്ന ന​ന്പ​ർ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ചി​ട്ടു​ള്ള​ത്. 15 വ​ർ​ഷ​മാ​യി ലോ​ട്ട​റി വ്യാ​പാ​രി​യാ​യ ജേ​ക്ക​ബ് വി​റ്റ ലോ​ട്ട​റി​ക​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ സ​മ്മാ​നം അ​ടി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വ​ലി​യ തു​ക അ​ടി​ക്കു​ന്ന​ത്.

Related posts

Leave a Comment